Abheesh Sasidharan
Techno Gypsie
Are you interested in the performance-making process? Techno Gypsie will discuss the various aspects of contemporary performance practices with eminent personalities. It will be a multilingual podcast in English, Malayalam, and Hindi. I am Abheesh Sasidharan, a performance practitioner and traveller who is hosting this podcast. Contact - https://www.instagram.com/techno_gypsie/Cover Art: Prajeesh AD - https://www.instagram.com/prajeeshad/Original Intro Music: Lami - https://www.instagram.com/lami_music_/Thanks: Sreedevi D | Noushad Mohamed Kunju
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
രോഹിത് വെമുല : ആ ഫോട്ടോഗ്രാഫിനെക്കുറിച്ച് അതുൽ എം | Rohith Vemula: Athul M about the photograph. 18.01.2021 8:29
രോഹിത് വെമുലയുടെ ആ ഫോട്ടോഗ്രാഫ് ആരാണ് എടുത്തത്? എപ്പോൾ, എവിടെ, എങ്ങനെ ആ ഫോട്ടോഗ്രാഫ് എടുത്തു? ആ ഫോട്ടോഗ്രാഫ് എടുത്ത അതുൽ ആദ്യമായി സംസാരിക്കുന്നു... പല മാധ്യമങ്ങളിലൂടെ ആ ഫോട്ടോയ്യ്ക്കു വന്ന രൂപ മാറ്റങ്ങളെക്കുറിച്ച്, ഓർമ്മകളും, സമരവും, മരണവും, മുറവിളികളും, നിശ്ശബ്ദതകളും നിറഞ്ഞ സർവകലാശാലയിലെ നിമിഷങ്ങളെ അതുൽ ഓർത്തെടുക്കുന്നു. ജാതി വിവേചനത്തിനെതിരെ പൊരുതിയ രോഹിത് വെമുലയെ ഈ പോഡ്ക...
അലിയാർ അലിയുടെ വർത്തമാനം കൂടെ ഷാന്റോയും വിനോദും | A Malayalam Podcast with Aliyar Ali. 11.01.2021 28:55
സമകാലിക രംഗാവതരണ, അവതരണ മേഖലയിലെ കലാകാരനാണ് അലിയാർ അലി. തൃശ്ശൂർ കേരള വർമ്മ, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ലണ്ടനിലെ റാഡ എന്നിവടങ്ങളിൽ പഠിച്ചു. കായിക അവതരണ വേദിയിൽ ഗവേഷണം നടത്തി. ദേശീയവും അന്തർദേശീയവുമായ രംഗാവതരണങ്ങളിൽ പ്രവർത്തിച്ചു. പാലക്കാട് കേന്ദ്രികരിച്ചു രൂപം നൽകിയ അത്‌ലറ്റ് കായിക രംഗവേദിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആണ്. ഡിസൈൻ, സീനോഗ്രാഫി, സംഘ...
വരുണിന്റെ വർത്തമാനം കൂടെ കൃഷ്ണ പ്രകാശും അരുണും | A Malayalam Podcast 21.12.2020 15:57
സമകാലിക രംഗാവതരണ കലാകാരൻ വരുൺ മാധവൻ തന്റെ കലാ ജീവിതം, ചിന്തകൾ, സംവിധാന രീതികൾ, കോവിഡ് പ്രതിസന്ധി തുടങ്ങിയ കാര്യങ്ങൾ പങ്കുവയ്ക്കുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ വരുൺ നാട്യശാസ്ത്രയിലെ നാടക പ്രവർത്തനങ്ങളിലൂടെ കലാരംഗത്തെത്തി. കഥകളി പഠിച്ചരങ്ങേറി. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും, ബി എഡും നേടി. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ തീയേറ്റർ ആർട്ട്സിൽ നിന്നും സംവിധാനത്തിൽ ബിരുദാനന്തര ബിരുദവും...
#DilliChallo | #StandWithFarmers 07.12.2020 5:55
ഡൽഹിയിൽ നീതിക്കു വേണ്ടി, ജീവിക്കാൻ വേണ്ടി കർഷകരുടെ സമരം നടക്കുകയാണ്. ടെക്നോ ജിപ്സി ഈ പോഡ്‌കാസ്റ്റിലൂടെ ദൽഹി ചലോ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കർഷകനും, നാടൻപാട്ട് കലാകാരനും, സാമൂഹിക പ്രവർത്തകനുമായ തങ്കച്ചൻ കല്ലറക്കൊപ്പം , കുട്ടനാട് കർഷക- മത്സ്യ- പരിസ്ഥി കൂട്ടായ്മ സമിതിയും ചേർന്ന് ഡൽഹിയിൽ സമരം ചെയുന്ന കർഷകർക്കായി ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാട്ട് പാടുന്നു. കുറിപ്പ്...
| സുരഭിയുടെ വർത്തമാനം, കൂടെ സക്കറിയയും | A Malayalam Podcast | 16.11.2020 19:24
സമകാലിക രംഗാവതരണ കലാകാരി സുരഭി എം എസ് വർത്തമാനത്തിൽ പങ്കെടുക്കുന്നു. സുരഭിക്കൊപ്പമുള്ള ഈ പോഡ്‌കാസ്റ്റിൽ നാടക പ്രവർത്തകൻ സക്കറിയ സി പങ്കുചേരുന്നു. അഭിനേത്രി, രചയിതാവ്, സംവിധായിക, അക്കാദമിക്ക് എന്ന രീതികളിലെല്ലാം സുരഭി രംഗാവതരണമേഖലയിൽ ഇടപെടുന്നു. പൊന്നാനിയിലെ ഗ്രാമീണ നാടകവേദിയിലൂടെ അമേറ്റർ നാടക രംഗത്തെക്ക് സുരഭി പ്രവേശിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും രംഗാവതരണത്...
കണ്ണനുണ്ണിയുടെ വർത്തമാനം, കൂടെ അരവിന്ദും അതുലും. | A Malayalam Podcast.| 02.11.2020 29:04
സമകാലിക രംഗാവതരണ കലാകാരനായ കണ്ണനുണ്ണിയുടെ വർത്തമാനം. നിലവിലുള്ള നാടക/രംഗാവതരണ/അവതരണ രീതികളിൽ നിന്നും മാറിനിന്ന് പുതു അവതരണരീതികളും ലാവണ്യബോധവും അന്വേഷിക്കുന്ന നിരവധി സമകാലിക കലാകാരൻമാർ കേരളത്തിലുണ്ട്. അത്തരത്തിലുള്ള കലാകാരന്മാരുടെ അവതരണ രീതികളെയും കാഴ്ചപ്പാടുകളെയും ടെക്നോ ജിപ്സിയുടെ വർത്തമാനം പരമ്പര പങ്കുവയ്ക്കുവാൻ ശ്രമിക്കുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന അവതരണ സങ്കൽപ്പങ്ങൾ എന്താണ് ? അവരുടെ സർഗാത്മ...
വിജേഷിന്റെ വർത്തമാനം: Part -2. | A Malayalam Podcast.| 19.10.2020 23:13
വിജേഷിന്റെ വർത്തമാനത്തിന്റെ രണ്ടാം ഭാഗത്തിൽ, അഭിനയ പരിശീലനം, CART ശില്പശാല, രംഗാവതരണ വേദിയെ കോവിഡ്-19 എങ്ങനെ ബാധിക്കുന്നു, പുതിയ കലാ പ്രവർത്തനം തുടങ്ങിയവ വിജേഷ് പങ്കുവയ്ക്കുന്നു. സമകാലിക രംഗാവതരണ കലാകാരനും, കവിയായ പാട്ടുകാരനും, അഭിനയ പരിശീലകനും, കുട്ടികളുടെ കൂട്ടുകാരനുമാണ് വിജേഷ് കെ വി എന്ന വിജേഷേട്ടൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം, ജനങ്ങളുമായി അടുത്തിടപെടുന്ന, നിരന്തരം കലാമേഖല...
വിജേഷിന്റെ വർത്തമാനം: Part -1. | A Malayalam Podcast.| 12.10.2020 29:50
വിജേഷിന്, പാട്ട് ഊർജ്ജമാണ് പാട്ട് മാധ്യമമാണ് പാട്ട് തീയേറ്ററാണ് വിജേഷിന്റെ വർത്തമാനമാണ് ഈ പോഡ്കാസ്റ്റ്. വർത്തമാനത്തിന്റെ ഒന്നാം ഭാഗത്തിൽ വിജേഷ് എങ്ങനെയാണു തന്റെ പാട്ടുകളുടെ തുടക്കം, സൗന്ദര്യ സങ്കല്പങ്ങൾ, ബോധന പ്രക്രിയകൾ, നാടക യാത്രകൾ, ക്യാമ്പസ്സ് തിയേറ്റർ അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കുന്നു. സമകാലിക രംഗാവതരണ കലാകാരനും, കവിയായ പാട്ടുകാരനും, അഭിനയ പരിശീലകനും, കൂട്ടുകാരനുമാണ് വിജേഷ് കെ വി എന്...
വർത്തമാനം (VARTHAMANAM). | A Malayalam Podcast.| 03.10.2020 3:19
ടെക്നോ ജിപ്സി പോഡ്‌കാസ്റ്റിന്റെ പ്രാദേശിക ഭാഷയിലുള്ള പുതിയ പരമ്പര ' വർത്തമാനം' . This is a Malayalam trailer episode of the new series titled ' Varthamanam' a vernacular series on performance. നന്ദി : സി. അയ്യപ്പന്റെ കഥകൾ സമ്പൂർണ്ണം, ആമിബുക്സ്, കോഴിക്കോട്, കേരളം.
Theatre is an art of civil disobedience: Ramachandran Mokeri. 18.09.2020 53:06
In this performative episode, eminent theatre activist, academic, director and actor Ramachandran Mokeri shares his radical thoughts on theatre and society. As an activist in theatre, Mokeri has been working with indigenous people, untouchables , prisoners and marginalised people for their civil rights. Mokeri performed and published numerous works like Thendi koothu , St. Mockery etc... Through h...
Tribute to Ebrahim Alkazi Part: Four, by Neelam Mansingh Chowdhry. 29.08.2020 21:46
Ebrahim Alkazi, the well-known Indian theatre director, pedagogue and artist passed away on 4th August 2020. This series of episodes are a tribute to Ebrahim Alkazi . In this fourth episode eminent theatre director Neelam Mansingh Chowdhry will talk about Ebrahim Alkazi. Neelam Mansingh Chowdhry studied at National School of Drama, New Delhi during Alkazi’s tenure. She worked as a faculty at Punja...
Tribute to Ebrahim Alkazi: Part Three, by Uttara Baokar. 16.08.2020 19:12
Ebrahim Alkazi, the well-known Indian theatre director, pedagogue and artist passed away on 4th August 2020. This series of episodes are a tribute to Ebrahim Alkazi . In this third episode eminent actress in theatre and film Uttara Baokar will talk about Ebrahim Alkazi. Uttara Baokar studied at National School of Drama, New Delhi during Alkazi’s tenure. She also worked as an artist at National Sch...
Tribute to Ebrahim Alkazi: Part Two, by Jyoti Subhash. 14.08.2020 10:35
Ebrahim Alkazi, the well-known Indian theatre director, pedagogue and artist passed away on 4th August 2020. This series of episodes are a tribute to Ebrahim Alkazi . In this second episode eminent actress in theatre,television and film Jyoti Subhash will talk about Ebrahim Alkazi. Jyoti Subhash studied at National School of Drama, New Delhi during Alkazi’s tenure. Through this series I try...
Tribute to Ebrahim Alkazi : Part One, by R. Raju. 08.08.2020 38:44
Ebrahim Alkazi, the well-known Indian theatre director, pedagogue and artist passed away on 4th August 2020. This series of episodes are a tribute to Ebrahim Alkazi. The first episode is a discussion with R. Raju, who studied at National School of Drama, New Delhi, during Alkazi’s tenure. R .Raju is a theatre director, pedagogue and designer. He worked as a faculty at School of Drama Thrissu...
Direction is a collaborative work : Kumara Varma 25.07.2020 31:58
Kumara Varma shares his thoughts on drama and direction, his creative process and moments with Ebrahim Alkazi. Kumara Varma is an Indian theatre director and pedagogue. He has worked nationally and internationally. One of the legendary figures who made significant contributions in developing the visual language of theatre direction and structure in Kerala. He has taught in universities in India an...
Different bodies on stage : A. Mangai 11.07.2020 22:33
A. Mangai shares her thoughts on activism, artistic and academic practices. A. Mangai ( Padma Venkataraman) is an Indian theatre actor , director and writer . She is also an academic and a feminist activist from Tamil Nadu. She has published articles, books and taught in universities in India and abroad. It is a part of my on-going work titled ‘Project- AAA’ which is an audio archive of eminent pe...
Why do I act ? : Adil Hussain 27.06.2020 19:45
Adil Hussain is sharing his acting process, philosophy and vision. Adil Hussain is an Indian actor who has worked in film and theatre nationally and internationally. He has taught in theatre and film schools and universities in India and abroad. It is a part of my on going work titled ‘Project- AAA, which is an audio archive of eminent personalities from the field of performance. They are sharing...
Theatre is a hybrid form: Anuradha Kapur. 20.06.2020 14:39
Anuradha Kapur shares her thoughts on artistic and academic practices. Anuradha Kapur is a director, writer and pedagogue. Her theatre works have been performed nationally and internationally, and she has taught in various theatre departments and universities in India and abroad. It is a part of my on going work titled ‘Project- AAA, which is an audio archive of eminent personalities from the fiel...
Performance is an on-going process: Phillip Zarrilli. 13.06.2020 16:55
Phillip Zarrilli worked internationally as a director, actor, academic and trained actors/dancers using psychophysical processes through Asian martial/meditation arts. This episode is a tribute to Phillip Zarrilli. It is a part of my on- going work titled ‘Project- AAA’, an audio archive of eminent personalities from the field of performance. They are sharing their philosophy, process...
Project AAA 12.06.2020 1:22
This is about the upcoming season titled ‘Project- AAA’ which is an audio archive of eminent personalities from the field of performance.
Techno Gypsie 05.06.2020 0:22
The trailer will give an idea about this podcast.
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.