Shabab Webzine

Shabab - Webzine Podcast

Religion ML ↓ 211 episodes

Shabab Webzine Podcast brings you high-quality audio renditions of insightful Malayalam articles, covering a diverse range of topics. From thought-provoking essays and cultural discussions to inspiring stories and in-depth analyses, we transform the written word into an engaging auditory experience.

Be sure to visit the podcast's website and support the creator: www.shababwebzine.media

Author

Shabab Webzine

Category

Religion

Podcast website

www.shababwebzine.media

Latest episode

Sep 29, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

സംഘടനയെയും കക്ഷിത്വവും കൂട്ടിക്കുഴച്ച് കുഴപ്പമുണ്ടാക്കുന്നവര്‍ 25.01.2026

Allah commands that it is the responsibility of believers to form a collective system for the preaching of the truth. അത് പ്രബോധനത്തിനുള്ള കൂട്ടായ സാഹചര്യം സൃഷ്ടിക്കലാണ്. Written by: Ali madani morayur Language: Malayalam Region: Kerala, India Format: Audio-only podcast

ദേശഭാവനകളിലെ വംശീയ ഉന്മാദം 24.01.2026

This is creating a singular national identity from the social life of pluralism and imposing it on others. അതാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനം. Written by: P T Kunjali Language: Malayalam Region: Kerala, India Format: Audio-only podcast

സംഘടനാ പ്രവര്‍ത്തകനും പ്രബോധകനും ഒന്നു തന്നെയാകുമ്പോള്‍ 23.01.2026

In Islam, no group is designated solely for preaching activities. മതത്തില്‍ പ്രത്യേക മിഷനറിമാരില്ലെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. Written by: Khaleel rahman muttil Language: Malayalam Region: Kerala, India Format: Audio-only podcast

വേലിയേറ്റങ്ങള്‍ക്കിടയിലൂടെ ഊളിയിടുന്നവര്‍ 22.01.2026

Some people are strong inside even in adversity—gentle people who are able to stand firm in the face of storms. അസാമാന്യ ക്ഷമയും സ്ഥൈര്യവുമാണ് മനുഷ്യരെ അജയ്യരാക്കുന്നതെന്ന് എഴുതുന്നു. Written by: Surabhi Language: Malayalam Region: Kerala, India Format: Audio-only podcast

അവിഹിത പ്രണയത്തിന്റെ 'വൈബ്' തേടിപ്പോകുന്നവര്‍ 21.01.2026

The value and trustworthiness of a life partner is not spoiled by the wrongdoing of one person. വിഷാദവും ഒറ്റപ്പെടലും തോന്നുമ്പോള്‍, പിന്തുണ തേടാന്‍ മറക്കരുത് എന്ന് ഓര്‍മിപ്പിക്കുകയാണ്.Written by: Dr. Farha Noushad Language: Malayalam Region: Kerala, India Format: Audio-only podcast

എന്‍ ഇ പിയും ലേബര്‍ കോഡും ജാതിശ്രേണിയെ പുതുക്കിപ്പണിയുമ്പോള്‍ 20.01.2026

Writing about the caste interests behind the National Education Policy and Labor Codes. വിദ്യാഭ്യാസവും തൊഴിലും മൗലികാവകാശങ്ങളാണെന്ന ബോധ്യം ശക്തമാകേണ്ടതുണ്ട്. Written by: Yaseen Vaniyakkad Language: Malayalam Region: Kerala, India Format: Audio-only podcast

സുകൂനിലെത്തുന്ന ആത്മാക്കള്‍ 19.01.2026

Umrah and Hajj are only meaningful for those who confess their small and big sins and seek forgiveness from the Most Merciful. ഉംറ യാത്രയുടെ ആത്മീയാനുഭവം പറയുന്നു. Written by: Shamma Language: Malayalam Region: Kerala, India Format: Audio-only podcast

47ാം വയസ്സിലും അണയാത്ത സ്പാര്‍ക്ക് 18.01.2026

The life of Juana, who took the NEET exam and secured medical admission at the age of 47. ആഗ്രഹം വഴിയിലുപേക്ഷിച്ച പല സ്ത്രീകള്‍ക്കും തന്റെ ജീവിതം മാതൃകയാക്കാമെന്ന് ജൂമാന. Written by: Basheer Kodiyathur Language: Malayalam Region: Kerala, India Format: Audio-only podcast

ഇസ്ലാമും ബഹുസ്വരതയും; വിട്ടുവീഴ്ചയില്ലാത്ത നീതിയും 17.01.2026

The religion insists that hatred, jealousy, caste, or religion towards one person should not be an obstacle to showing justice to another. ഇസ്ല‌ാം സ്വീകരിക്കാൻ വിശുദ്ധ ഖുർആൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും എഴുതുന്നു. Written by: PK Moideen Sullami Language: Malayalam Region: Kerala, India Format: Audio-only podcast

പാലിയേറ്റീവ് ഉത്തരവാദിത്തമാണ്, യുവാക്കള്‍ അതിന്റെ നട്ടെല്ലാണ് 15.01.2026

We should not view palliative care as a charity, kindness, or sacrifice, but rather as our duty, obligation, and responsibility. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും ലേഖകന്‍. Written by: Abdul Kareem Vazahakkad Language: Malayalam Region: Kerala, India Format: Audio-only podcast

നാം എത്ര വര്‍ഷം ജീവിച്ചു എന്നതല്ല കാര്യം 14.01.2026

The article highlights the importance of organizing and utilizing time effectively, as well as the invaluable value of time. നാം എത്ര ജീവിച്ചു എന്നതിലല്ല കാര്യം, എന്ത് പ്രവര്‍ത്തിച്ചു എന്നതാണ് പ്രധാനം എന്ന് ലേഖകന്‍.Written by: Dr. Rajeesh Narikkuni Language: Malayalam Region: Kerala, India Format: Audio-only podcast

സൗഹൃദ കേരളത്തിന്റെ മുറിവുകള്‍ മാന്തിപ്പൊളിക്കരുത് 13.01.2026

As Marad moves forward, overcoming bitter memories through peace efforts and development, rekindling old wounds is a form of violence. കേരളത്തിന്റെ സമാധാന പൂര്‍ണമായ സാമൂഹിക ജീവിതം കാത്തുവെക്കാം. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

അവശതയനുഭവിക്കുന്നവര്‍ക്ക് പ്രഥമ പരിഗണന 12.01.2026

Anushree, who was elected as India's first woman gram panchayat president from the Paniyar community, articulates her political and developmental goals. അവശയതയനുഭവിക്കുന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അവര്‍ പറയുന്നു. Written by: Anusree Suresh Language: Malayalam Region: Kerala, India Format: Audio-only podcast

മഹാ പ്രപഞ്ചവും സൂക്ഷ്മ ക്രമീകരണവും യാദൃച്ഛികമോ? 11.01.2026

The beginning and expansion of the universe, the Big Bang Theory, and quantum science all point precisely to a Creator. പ്രപഞ്ചത്തിന് തുടക്കം പോലെ ഒടുക്കവും ഉണ്ടാകുമെന്ന ഖുര്‍ആന്‍ പ്രഖ്യാപനം ശാസ്ത്രവും സമ്മതിക്കുന്നുവെന്ന് ലേഖകന്‍ സമര്‍ഥിക്കുന്നു. Written by: Yusuf Kodinji Language: Malayalam Region: Kerala, India Format: Audio-only podcast

കേരളത്തിലും ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ്; വിയോജിപ്പുകളുടെ വാ മൂടുന്നു 10.01.2026

A regime that fears political debate and criticism subjects social media spaces to invisible censorship. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഭരണകൂടം തന്നെ മുന്‍കയ്യെടുക്കുന്നത് ജനാധിപത്യത്തിന് അപകടമെന്ന് നിരീക്ഷിക്കുന്നു. Written by: Mukthar Udarampoyil Language: Malayalam Region: Kerala, India Format: Audio-only podcast

സ്ത്രീകള്‍ ഇടപെടുമ്പോള്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം മാറുന്നു 09.01.2026

When women enter politics, it changes the very nature of politics. Empathy, a sense of responsibility, and social justice come into play. സ്ത്രീകളും പുതുതലമറയും വരുമ്പോള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് പറയുന്നു. Written by: Mufeeda Thasni Language: Malayalam Region: Kerala, India Format: Audio-only podcast

മൂല്യം പ്രധാനമാണ്; യൗവനം വലിയ സാധ്യതയാണ് 08.01.2026

Age has not been an issue for working as a representative of the people. Women can undertake development work with greater sincerity. യൗവനം പൊതുപ്രവര്‍ത്തന രംഗത്ത് വലിയ സാധ്യതയാണെന്നും നിരീക്ഷിക്കുന്നു. Written by: Adv. Najma Thabsheera Language: Malayalam Region: Kerala, India Format: Audio-only podcast

നവസാമ്രാജ്യത്വം വെനസ്വേലയില്‍ കടന്നു കയറുമ്പോള്‍ 07.01.2026

The core of the problem in Venezuela is directly linked to the hidden economic interests of modern imperialism. വെനസ്വേലയിലെ യു എസ് കടന്നാക്രമണത്തിനു പിന്നിലെ നിഗൂഢ സാമ്പത്തിക താല്പര്യങ്ങള്‍ വിശകലനം ചെയ്യുന്നു. Written by: Musthafa Nasim Language: Malayalam Region: Kerala, India Format: Audio-only podcast

വിദ്വേഷപ്രചാരണങ്ങളെല്ലാം തകര്‍ന്നടിഞ്ഞ ഒരൊറ്റ ചോദ്യം 06.01.2026

t is painful that the hate campaign being waged by a community leader will damage the social fabric of Kerala. കേരളത്തിന്റെ സാമൂഹിക സവിശേഷതകളെ മുറിപ്പെടുത്തുന്ന ഗൂഢ നീക്കത്തില്‍ മിണ്ടാതിരിക്കുന്നത് കുറ്റകരമാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

മധ്യനൂറ്റാണ്ടുകാരുടെ ഫ്യൂച്ചറിസം ശാസ്ത്രത്തിന് വഴികാണിച്ച വിധം 05.01.2026

The growth of Science was fueled by the investigations and futuristic imaginations of medieval Muslim Scientists. മനുഷ്യന്‍ കൈവരിച്ച ശാസ്ത്ര നേട്ടങ്ങള്‍ക്ക് പിന്‍ബലമേകിയ കാലത്തെ കുറിച്ചു സൂചിപ്പിക്കുന്ന എഴുത്ത്. Written by: Nadeer Kadavathur Language: Malayalam Region: Kerala, India Format: Audio-only podcast

രാഷ്ട്രീയ ബോധമുള്ള, ഭരിക്കാനറിയുന്ന പെണ്ണുങ്ങളുടെ കാലം 04.01.2026

The local government election results show that women's political responsibility has increased beyond reservations. സാമൂഹിക മാറ്റത്തോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇനിയും കഴിയില്ലെന്ന് ലേഖകന്‍. Written by: VK Jabir Language: Malayalam Region: Kerala, India Format: Audio-only podcast

നിങ്ങള്‍ തണുപ്പത്ത് മൂടിപ്പുതച്ച് ഉറങ്ങുകയാണോ? 02.01.2026

Some people remain inactive, blaming the adverse weather, while others have the strength to overcome crises with confidence. നിങ്ങള്‍ തണുപ്പത്ത് മൂടിപ്പുതച്ച് ഉറങ്ങുകയാണോ? മനുഷ്യാവസ്ഥകളെ കുറിച്ചുള്ള എഴുത്ത്. Written by: Dr. Mansoor Othayi Language: Malayalam Region: Kerala, India Format: Audio-only podcast

ഇപ്പോഴില്ലെങ്കില്‍ പിന്നെയെപ്പോഴാണ്? 01.01.2026

You don't have to wait for a specific time to break bad habits or start good ones. ഉണരുന്ന ഓരോ ദിനവും കഴിഞ്ഞുപോയ ദിവസത്തേക്കാള്‍ മെച്ചപ്പെട്ടതാക്കാന്‍ ശ്രമിക്കുക. ✍️ Written by: Editor 🎧 Language: Malayalam 📍 Region: Kerala, India 📌 Format: Audio-only podcast

എസ് ഐ ആര്‍ രക്തരഹിത രാഷ്ട്രീയ വംശഹത്യയോ? 31.12.2025

The political existence of a society is called into question by the removal of the right to vote. When votes are taken away, citizenship is nullified. വോട്ടുകള്‍ എടുത്തുകളയുമ്പോള്‍ പൗരത്വം അസാധുവാക്കപ്പെടുന്നു. Written by: Parakala Prabhakar Language: Malayalam Region: Kerala, India Format: Audio-only podcast

കലണ്ടര്‍ മറിയുമ്പോള്‍ ബാക്കിയാവുന്നത് 30.12.2025

As another year passes, Gaza, PM Shri, Bulldozer Raj, Vote theft, and the Israel-Iran war remain unresolved. 2025ലെ കലണ്ടര്‍ മറിയുമ്പോള്‍ ബാക്കിയാവുന്നത്. Written by: AP Ismayil Language: Malayalam Region: Kerala, India Format: Audio-only podcast

Listen to the Shabab - Webzine Podcast podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.