MM Akbar
ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar
Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്...
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഖുർആനിൽ വൈരുധ്യങ്ങളില്ലെന്ന് പറയാനാകുമോ? Quran Series | Question-11 | MM Akbar 06.09.2023 10:45
❓ ഖുർആനിൽ വൈരുധ്യങ്ങളില്ലെന്നാണല്ലോ നിങ്ങളുടെ വാദം. എന്നാൽ ഖുർആനിലെ നിരവധി വൈരുധ്യങ്ങൾ വിശദീകരിക്കുന്ന വെബ്സൈറ്റുകളുണ്ട്. അതിനൊന്നും മറുപടി പറയാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് അല്ലാഹുവിന്റെ അടുക്കൽ ദിവസം ആയിരം വർഷത്തിന് സമമാണെന്ന് 22:47 ലും 32:5ലും പറയുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി 50000 വർഷത്തിന് സമമാണെന്ന് 70: 4 ലും പറയുന്നു. അതേപോലെതന്നെ 7: 54 ൽ ആകാശങ്ങളും ഭൂമിയുമെല്ലാം സൃഷ്ടിക്ക...
ബൈബിളിൽ നിന്ന് കോപ്പിയടിച്ചതല്ലേ ഖുർആൻ? Quran Series | Question-10 | MM Akbar 06.09.2023 11:38
Question :: ❓ ഖുർആനിലും ബൈബിളിലും കാണുന്നത് ഒരേ കഥകളാണ്. ഇത് വ്യക്തമാക്കുന്നത് മുഹമ്മദ് നബി ബൈബിളിൽ നിന്ന് കോപ്പിയടിച്ചതാണ് ഖുർആൻ എന്നാണ്. ബൈബിളിൽ നിന്ന് കഥകൾ കോപ്പിയടിച്ച് താൻ പ്രവാചകനാണെന്ന് വരുത്തുന്നതിനായി മുഹമ്മദ് നബി എഴുതിയുണ്ടാക്കിയ പുസ്തകമാണ് ഖുർആൻ എന്ന് ഞാൻ പറഞ്ഞാൽ അത് നിഷേധിക്കുവാൻ കഴിയുമോ? സിനാൻ പികെ കുവൈറ്റ് Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #QuranBible
നസ്ഖ് (ദുർബലപ്പെടുത്തൽ) ഖുർആനിന്റെ സത്യതയെ ബാധിക്കുമോ? Quran Series | Question-09 | MM Akbar 06.09.2023 8:58
Question :: ❓ ഖുർആനിലെ ചില വചനങ്ങൾ ദുര്ബലപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. സർവ്വജ്ഞനായ ദൈവത്തിന് അവൻ ഒരിക്കൽ അവതരിപ്പിച്ച വചനങ്ങൾ കൊള്ളുകയില്ലെന്ന് പിന്നീട് ബോധോദയമുണ്ടായി എന്നല്ലേ ഇതിനർത്ഥം. അങ്ങനെയെങ്കിൽ അല്ലാഹു സർവ്വജ്ഞനാണ് എന്ന് പറയുന്നതെങ്ങനെ? 🖊 അനിൽലാൽ, പെരുമ്പാവൂർ Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #AfterDeath
സ്വർഗ്ഗ-നരകങ്ങളെക്കുറിച്ച് ഖുർആൻ കള്ളം പറഞ്ഞതാണോ? Quran Series | Question-08 | MM Akbar 06.09.2023 14:37
Question :: ❓ ഞാൻ ഇസ്ലാമിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്റെ സംശയം അല്ലാഹു കള്ളം പറയുമോയെന്നാണ്. ഖുർആനിൽ മരണാനന്തരജീവിതത്തെയും സ്വർഗ്ഗത്തെയും നരകത്തെയുമെല്ലാം കുറിച്ച് പറയുന്നുണ്ട്. ഇത് കള്ളമാകാൻ സാധ്യതയുണ്ടോ ? ശ്രീകാന്ത് സുരേഷ്, കണ്ണൂർ Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #AfterDeath
ഖുർആനിൽ ശാസ്ത്രീയ സിദ്ധാന്തങ്ങൾ പ്രവചിച്ചിട്ടുണ്ടോ? Quran Series | Question-07 | MM Akbar 06.09.2023 21:05
Question :: ❓ ഖുർആൻ 21: 30 ന്റെ അടിസ്ഥാനത്തിൽ ചിലർ ഖുർആനിൽ bigbang theory യെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് പറയാറുണ്ട്. ഇപ്പറഞ്ഞത് ശരിയാണോ? ഖുർആൻ ബിഗ്‌ബാംഗ് തിയറിയെക്കുറിച്ച് പ്രവചിച്ചിട്ടുണ്ടോ? ?) നിഹാൽ, കാളികാവ്. Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Quran&Science
26 തരം ഖുർആനുകളുണ്ടോ ? Quran Series | Question-06 | MM Akbar 06.09.2023 15:24
Question :: ❓ ഒരു ക്രിസ്ത്യൻ മെഷിനറി പ്രവർത്തകന്റെ യൂട്യുബിലെ പ്രസംഗം അടിസ്ഥാനമാക്കിയാണ് എന്റെ ചോദ്യം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഖുർആൻ വ്യത്യസ്ത രീതിയിലുള്ളതാണെന്നും, ഇങ്ങനെ 26 തരം ഖുർആൻ ഉണ്ടെന്നും അവർ പറയുന്നു, എന്നാൽ ലോകത്തു മുസ്ലിങ്ങൾക്കെല്ലാം ഒരേ ഖുർആൻ ആണെന്ന് അക്ബർ സാഹിബും മറ്റു ദഅവ പ്രവർത്തകരും പറയുന്നത് കള്ളമാണെന്നും അദ്ദേഹം പറയുന്നു. എന്താണ് താങ്കളുടെ വിശദീകരണം ? 📝 സഹ...
അമുസ്‌ലിംകളെ ചങ്ങാതിമാരാക്കരുതെന്ന് ഖുർആൻ പറഞ്ഞുവോ? Quran Series | Question-05 | MM Akbar 05.09.2023 10:29
Question :: ❓ എ ന്റെ യുക്തിവാദി സുഹൃത്തിന് വേണ്ടിയാണ് ചോദ്യം. അമുസ്ലിങ്ങളെയൊന്നും ചങ്ങാതിമാർ ആക്കരുതെന്നു ചിലയിടങ്ങളിൽ, ക്രിസ്ത്യാനികളെയും ജൂതന്മാരെയും കൂട്ടുകാർ ആക്കരുതെന്നു മാറ്റിടങ്ങളിലും പറയുന്ന ഖുർആൻ വർഗീയതയല്ലേ പറയുന്നത് ? ഇക്കാര്യം പറഞ്ഞാൽ മുസ്ലിങ്ങൾ പറയുക നബിയുടെ കാലത്തെ ക്രൈസ്തവ ജൂതന്മാരെ കുറിച്ചാണെന്നാണ്. അതിനർത്ഥം ഖുർആൻ കാലഹരണപ്പെട്ടു എന്നല്ലേ..? അന്ന് മാത്രം പ്രസക്തമായ ഗ്രന്ഥം ഇന്ന് ക...
ഖുർആൻ ക്രോഡീകരണം സംശയാസ്പദമല്ലേ? Quran Series | Question-04 | MM Akbar 05.09.2023 11:11
Question :: ❓ മുഹമ്മദ് നബി (സ)യുടെ കാലത്തിനു ശേഷം നിരവധി വർഷം കഴിഞ്ഞാണ് ഖുർആൻ ക്രോഡീകരിക്കപ്പെട്ടത് എന്നത് കൊണ്ട് തന്നെ അതിൽ പലതും കടന്നു കൂടിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകുമോ ? ഖുർആനിന്റെ വാദമല്ലാതെ അവതരിക്കപ്പെട്ട രീതിയിൽ തന്നെ സംരക്ഷിക്കപ്പെട്ടു എന്നതിന് വല്ല തെളിവും ഉണ്ടോ ? Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism
അമുസ്ലിംകളെ കാഫിർ എന്നു വിളിച്ചത് തെറ്റല്ലേ? Quran Series | Question-03 | MM Akbar 03.09.2023 8:39
Question :: ❓മനുഷ്യരെല്ലാം ഒരേ ആദി മാതാപിതാക്കളുടെ സന്തതികളാണെന്ന് പ്രഖ്യാപിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ എന്ന് മുസ്ലിംകൾ വാദിക്കാറുണ്ട്. എങ്കിൽ പിന്നെ അമുസ്ലിംകളെ എന്തിനാണ് 'കാഫിർ' എന്ന് ഖുർആൻ വിളിക്കുന്നത്? ഒരു ദൈവിക ഗ്രന്ഥത്തിന് ചേർന്നതാണോ ഈ പ്രയോഗം? Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism
ഖുർആൻ സംരക്ഷിക്കപ്പെട്ടുവെന്നതിന് തെളിവെന്ത്? Quran Series | Question-02 | MM Akbar 02.09.2023 12:59
Question :: ❓ മാറ്റങ്ങളൊന്നുമില്ലാതെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് മുസ്ലിംകളുടെ കേവലം ഒരു വാദം മാത്രമല്ലേ? എഴുത്തോ അച്ചടിയോ വ്യാപകമായി നിലനിന്നിരുന്നില്ലാത്ത കാലത്തെ പുസ്തകങ്ങൾ അവ എത്ര തന്നെ സൂക്ഷിച്ച് സംരക്ഷിച്ചാലും തലമുറകൾ കഴിയുമ്പോൾ അതിൽ മാറ്റങ്ങളുണ്ടാവും. ഖുർആനിലും അങ്ങനെ ഉണ്ടായിട്ടുണ്ടാവും. ഖുർആനിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന മുസ്ലിംകളുടെ വാദത്തിനുള്ള തെളിവ് എന്താണ് ? 📝 സ...
ഖുർആൻ ദൈവികമാണെന്നതിന് തെളിവെന്ത് ? Quran Series | Question-01 | MM Akbar 02.09.2023 9:33
Question ::❓ ഖുർആൻ ദൈവികഗ്രന്ഥമാണെന്ന വാദത്തിന് എന്ത് തെളിവാണുള്ളത്? മുഹമ്മദ് നബി തന്റെ മാതൃഭാഷയായ അറബിയിൽ തയ്യാറാക്കിയ ഒരു ഗ്രന്ഥം മാത്രമല്ലേ അത്? 📝 ശ്രീനാഥ് Answered by എം. എം അക്ബർ Dir, Niche of Truth
Quran Series... അജയ്യമാണ് ഖുർആൻ | ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | MM Akbar | introduction 02.09.2023 1:40
അജയ്യമാണ് ഖുർആൻ | ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | MM Akbar #MMAkbar #QuranSeries #QuranCriticism
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.