Mediaone

Out Of Focus - MediaOne

News EN ↓ 1153 episodes

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Author

Mediaone

Category

News

Podcast website

www.buzzsprout.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

Out Of Focus Full | 09 April 2024 09.04.2024

1. അനിലും ആന്റണിയും നേർക്കുനേർ   2. എൻ.ഐ.എയെ മെരുക്കുമോ മമത?  3. സ്വത്തിൽ കള്ളം പറയുന്നോ രാജീവ്? Panel: Nishad Rawther, C Dawood, Reshma Suresh

Out Of Focus Full | 08 April 2024 08.04.2024

1. ഡി.വൈ.എഫ്.ഐയുടെ 'കൈദാന' പ്രവർത്തനം 2. കേരള സ്റ്റോറി കാണുന്ന സഭ 3. ചെറുത്തുനിൽപ്പിന്റെ ആറുമാസം Panel: Nishad Rawther, C Dawood, Saifudheen PC

Out Of Focus Full | 06 April 2024 06.04.2024

1. സ്‌ഫോടനത്തിൽ കുലുങ്ങുന്ന സിപിഎം 2. അനിതക്ക് നീതി നിഷേധിക്കുന്നത് എന്തിന്? 3. മദ്രസകളെ പേടിക്കുന്ന സംഘപരിവാർ Panel: Nishad Rawther, C Dawood, Pramod Raman

Out Of Focus Full | 05 April 2024 05.04.2024

1. ദൂരദർശന്റെ ഹേറ്റ് സ്റ്റോറി 2. ആരെ കൊല്ലാനുള്ള ബോംബുകള്‍? 3. ദ ഡേ മീഡിയ വൺ Panel: C Dawood, Pramod Raman, Reshma Suresh

Out Of Focus Full | 04 April 2024 04.04.2024

1. ലീഗിനെ പേടിക്കുന്നോ കോണ്‍ഗ്രസ്? 2. ജീവനെടുക്കുന്ന ബ്ലാക്ക് മാജിക്? 3. അതിഥി തൊഴിലാളികളോട് വെറിയോ? Panel: C Dawood, Nishad Rawther, Pramod Raman

Out Of Focus Full | 03 April 2024 03.04.2024

1. പടിയിറങ്ങുന്ന മൻമോഹൻ സിംഗ് 2. ധ്രുവ് റാഠിയുടെ ജേണലിസം 3. ആടുജീവിതവും ജേണലിസം ക്ലാസ്സും Panel: SA Ajims, Nishad Rawther, Reshma Suresh

Out Of Focus Full | 02 April 2024 02.04.2024

1. കച്ചത്തീവിനെ കത്തിക്കുമ്പോൾ 2. കടുപ്പിക്കുന്ന കുഞ്ഞാലിക്കുട്ടി 3. അൽജസീറയെ പൂട്ടാനൊക്കുമോ? Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 01 April 2024 01.04.2024

1. റിയാസ് മൗലവി: എൽ.ഡി.എഫ്  പ്രതിരോധം എങ്ങനെ? 2. തെരഞ്ഞെടുപ്പിൽ മോദിയുടെ മാച്ച് ഫിക്സിങ്? 3. ആടുജീവിതം: കഥയെത്ര, ജീവിതമെത്ര? Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 30 March 2024 30.03.2024

1. കൊല്ലാം, പക്ഷേ ശിക്ഷിക്കാനാവില്ല 2. CAA യിലെ രാഷ്ട്രീയ പോര്  3. ആ കത്തിന് പിന്നിൽ Panel -  C. Dawood, S.A. Ajims, Saifudheen P.C

Out Of Focus Full | 29 March 2023 29.03.2024

1. കുരുക്കൊഴിയാതെ സഞ്ജീവ് ഭട്ട് 2. ജനാധിപത്യം പഠിപ്പിക്കുന്ന യു.എൻ  3. കോൺഗ്രസിനെ മുറുക്കി പൂട്ടി Panel: SA Ajims, C Dawood, Saifudheen PC

Out Of Focus Full | 28 March 2024 28.03.2024

1. ജുഡീഷ്യറിയെ അട്ടിമറിക്കുന്നോ? 2. ഡല്‍ഹി ഭരിക്കാൻ രാഷ്ട്രപതിയോ? 3. ക്രിസ്ത്യാനികളെ വിടാതെ സംഘം Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 27 March 2024 27.03.2024

1. വട്ടമിട്ട് പറക്കുന്ന ഇ.ഡി 2. കശ്‌മീർ ശാന്തമായോ? 3. മോദി കാലത്തെ കേരള മോഡൽ Panel: SA Ajims, Nishad Rawther, Reshma Suresh

Out Of Focus Full | 26 March 2024 26.03.2024

1.വെടി നിർത്തിക്കുമോ രക്ഷാസമിതി? 2.'കൈ'കള്‍ കെട്ടിയിട്ട കോണ്‍ഗ്രസ്   3.സിദ്ധാർത്ഥൻ: പുറത്ത് അറിഞ്ഞതും മൂടിവെച്ചതും Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 25 March 2024 25.03.2024

1. നിഷ്പക്ഷമോ കമ്മിഷന്‍? 2. വയനാട്ടിലെ മത്സരചിത്രം 3. ജെ.എന്‍.യുവിലെ ജനവിധി Panel: SA Ajims, Nishad Rawther, Saifudheen PC

Out Of Focus Full | 23 March 2024 23.03.2024

1. കരുത്തനായി കെജ്‍രിവാള്‍ 2. മോസ്കോയിലെ കുരുതി 3. ടി.എം കൃഷ്ണ പാടുമ്പോൾ Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 22 March 2024 22.03.2024

1. പ്രതിപക്ഷത്തെ തടവിലിടുമ്പോൾ 2. ബോണ്ടിൽ ചിത്രം വ്യക്തം 3. രക്തരക്ഷസ്സുകൾ വിശ്രമിക്കുന്നില്ല Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 21 March 2024 21.03.2024

1. വെറിയുടെ ആട്ടക്കഥകൾ 2. വാർത്ത ഇനി മോദി തീരുമാനിക്കും? 3. ക്രൈസ്തവരെ വേട്ടയാടുന്ന നവഭാരതം Panel: SA Ajims, C Dawood, Nishad Rawther

Out Of Focus Full | 20 March 2024 20.03.2024

1. എംകെ സ്റ്റാലിന്റെ ഗ്യാരണ്ടികള്‍ 2. കരന്തലജെയുടെ വിദ്വേഷ തന്ത്രം 3. കേരളത്തിലെ സംഘശാഖകള്‍ Panel: SA Ajims, Nishad Rawther, Saifudheen PC

Out Of Focus Full | 19 March 2024 19.03.2024

Out Of Focus Live 19 March 2024 1. കേരളത്തിലെ ഇൻഡ്യ മുന്നണി 2. പിന്തുണച്ചാൽ 'പത്മ' കിട്ടും 3. മോദിക്കൊപ്പം സലാമിനി‍ടമില്ല panel- dawood, Ajims, Nishad

Out Of Focus Full | 18 March 2024 18.03.2024

Out Of Focus Live 18 March 2024 1. ബാലറ്റ് വന്നാൽ  ബി.ജെ.പി തകരുമോ? 2. ബിജെപിയെ തിരുത്തുന്ന സി.കെ.പി  3. രാജീവ് ചന്ദ്രശേഖരനും ഇ.പിയും തമ്മിലെന്ത്? panel- Ajims, Nasar, Saifu 

Out Of Focus Full | 16 March 2024 16.03.2024

1. ഇലക്ഷന് കർട്ടൻ റെയ്സർ 2. റമദാനിലെ ഗസ്സ 3. അപമാനിതനാകുന്ന ജാസി ഗിഫ്റ്റ് Panel: C Dawood, PT Nasar, Divya Divakaran

Out Of Focus Full | 15 March 2024 15.03.2024

1.ഇലക്ടറൽ ബോണ്ട്: കുടം തുറന്ന് ഭൂതം  2.ഇസ്ലാമോഫോബിയക്ക് എതിരായി ഒരു ദിനം 3.സി.എ.എ കേസുകൾ: കള്ളം പറയുന്നത് ആര്? Panel: SA Ajims, C Dawood, Saifudheen PC

Out Of Focus Full | 14 March 2024 14.03.2024

1.ഇലക്ഷന്റെ കഥ കഴിയുന്നോ? 2.ആന്റോ ആന്റണിയും പുല്‍വാമയും 3.മലപ്പുറം നന്മയെ മാനം കെടുത്തിയോ? Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 13 March 2024 13.03.2024

1.ഇലക്ഷൻ കമ്മീഷനിലെ ദുരൂഹ രാജി! 2.സി.എ.എയിൽ പേടിക്കേണ്ടത് ആരെല്ലാം? 3.വിജയ്‌യുടെ സി.എ.എ എൻട്രി Panel: SA Ajims, Nishad Rawther, C Dawood

Out Of Focus Full | 12 March 2024 12.03.2024

1.പൗരത്വ വിഭജനമോ അവസാന പിടിവള്ളി? 2.പൗരത്വ സമരത്തിന്‍റെ ചാമ്പ്യനാര്? 3.ഇനി ഡി.ഡി ആരതി Panel: SA Ajims, Nishad Rawther, Divya Divakaran

Listen to the Out Of Focus - MediaOne podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.