Mediaone

Out Of Focus - MediaOne

News EN ↓ 1153 episodes

പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും കേൾക്കാം ഔട്ട് ഓഫ് ഫോക്കസിലൂടെ. നിങ്ങൾ ഇതുവരെ കേട്ടത് പോലെയാകില്ല ഇനി കേള്‍ക്കുന്നത്.

Author

Mediaone

Category

News

Podcast website

www.buzzsprout.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

Out Of Focus Full | 09 May 2024 09.05.2024

1. മോദിയും അദാനിയും അംബാനിയും? 2. മലബാറിന് പഠിക്കേണ്ടേ? 3. 'മലയാളി ഫ്രം ഇന്ത്യ' ആരുടെ കഥ? Panel: SA Ajims, C Dawood, Dhanya Viswam

Out Of Focus Full | 08 May 2024 08.05.2024

1. മൂന്ന് ഘട്ടം കഴിയുമ്പോൾ 2. പിത്രോഡ പറഞ്ഞതും കേട്ടതും 3. റഫയിലും ചോരപ്പുഴ Panel: SA Ajims, C Dawood, Reshma Suresh

Out Of Focus Full | 07 May 2024 07.05.2024

1. മോദിയുടെ 'ജിഹാദുകൾ' 2. മുഖ്യമന്ത്രിയുടെ വിദേശ യാത്ര 3. കര്‍ക്കരെയെ കൊന്നതാര്? Panel: SA Ajims, Nishad Rawther, Reshma Suresh

Out Of Focus Full | 06 May 2024 06.05.2024

1. കുഴല്‍നാടന്‍ 'മാസ്' തീര്‍ന്നോ? 2. ആനന്ദബോസിനെ രക്ഷിക്കുന്നതാര്? 3. അരളിപ്പൂവെന്ന പേടിസ്വപ്‌നം Panel: Nishad Rawther, Pramod Raman, Dhanya Viswam

Out Of Focus Full | 04 May 2024 04.05.2024

1.അണയാത്ത മണിപ്പൂർ  2. വടകര കത്തിക്കുന്നതാര്? 3. ചന്ദ്രശേഖരന്‍ എന്ന ഓര്‍മ Panel: Nishad Rawther, C Dawood, Dhanya Viswam

Out Of Focus Full | 03 May 2024 03.05.2024

1. ഹിന്ദി ഭൂമിയില്‍ രാഹുല്‍ 2. ബിജെപിയുടെ നാരീശക്തി 3. രോഹിത് വെമുലയോട് തുടരുന്ന അനീതി Panel: Nishad Rawther, C Dawood, Reshma Suresh

Out Of Focus Full | 02 May 2024 02.05.2024

1. പരിഭ്രാന്തനോ മോദി? 2. പരിഷ്‌കാരിയായ ഗണേഷ് കുമാര്‍  3. കേരളം ഹിന്ദി പഠിക്കണോ? Panel: Nishad Rawther, PT Nasar, Reshma Suresh

Out Of Focus Full | 01 May 2024 01.05.2024

1. വോട്ടുമറിച്ചോ തൃശൂരില്‍? 2. മേയര്‍ കേസില്‍ സംഭവിച്ചതെന്ത്? 3. ഗസ്സയുടെ ഭാവി നെതന്യാഹുവിന്റെയും Panel: Nishad Rawther, C Dawood, Reshma Suresh

Out Of Focus Full | 30 April 2024 30.04.2024

1. പേടിപ്പിക്കുന്നോ വാക്‌സിന്‍? 2. എന്‍.ഡി.എയെ വീഴ്ത്തുമോ സെക്‌സ് ടേപ്പ്? 3. ചൂടിനൊപ്പം ഇരുട്ടും? Panel: SA Ajims, Nishad Rawther, Reshma Suresh

Out Of Focus Full | 29 April 2024 29.04.2024

1. മേയറുടെ റോഡ് 'ഷോ'? 2. ഇ.പിയെ സംരക്ഷിക്കുമോ? 3. സിപിഎം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ Panel: SA Ajims, Pramod Raman, Nishad Rawther

Out Of Focus Full | 27 April 2024 27.04.2024

1. പോളിംഗിലെ കുറവ് ആർക്ക് ഗുണം? 2. ഇ.പിയുടെ 'പവർ' ബ്രോക്കേഴ്സ്  3. പടിഞ്ഞാറ് പടരുന്ന വിദ്യാർഥി പ്രക്ഷോഭം Panel: SA Ajims, PT Nasar, Divya Divakaran

Out Of Focus Full | 26 April 2024 26.04.2024

1. ഇ.പി ജയരാജന്റെ സൗഹൃദങ്ങൾ 2. വിവി പാറ്റിലെ  സംശയം തീര്‍ന്നോ? 3. ദിലീപിന്റെ കരിയര്‍ എങ്ങോട്ട്? Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 25 April 2024 25.04.2024

1. മാറി മറിയുമോ മലബാർ? 2. മധ്യകേരളത്തിന്റെ മനസ്സിലെന്ത്? 3. തെക്ക് ആര് തേരോട്ടും? Panel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus Full | 24 April 2024 24.04.2024

1.കേരളത്തിന്റെ മനസ്സിലെന്ത്? 2.മോദി ഉന്നമിടുന്ന മാധ്യമങ്ങള്‍ 3.അമേരിക്കയിലെ കാമ്പസ് വസന്തം Panel: Nishad Rawther, C Dawood, Divya Divakaran

Out Of Focus Full | 23 April 2024 23.04.2024

1.വെറുപ്പിൽ തോൽക്കാത്ത മോദി 2.രാഹുലിനെ ലക്ഷ്യമിടുന്ന സിപിഎം 2. സൂറത്തിലേത് മാച്ച് ഫിക്സിങ്? Panel: SA Ajims, C Dawood, Reshma Suresh

Out Of Focus Full | 22 April 2024 22.04.2024

1. വെറുപ്പ് വിളമ്പുന്ന പ്രധാനമന്ത്രി 2. ഗസ്സയിലെ കൂട്ടക്കുഴിമാടങ്ങൾ 3. സമസ്തയും ലീഗും തെരഞ്ഞെടുപ്പും Panel: SA Ajims, C Dawood, Reshma Suresh

Out Of Focus Full | 20 April 2024 20.04.2024

1. പൂരത്തിലെ രാഷ്ട്രീയം 2. അടി കൂടുന്ന പിണറായിയും രാഹുലും  3. നെസ്‌ലെയുടെ നീതികേട് Panel: SA Ajims, C Dawood, Reshma Suresh

Out Of Focus Full | 19 April 2024 19.04.2024

1. യുദ്ധം ഉറപ്പിച്ചോ? 2. ഒന്നാം ഘട്ടം കഴിയുമ്പോൾ 3. ഭാഷ കടന്നും ധ്രുവ് റാഠി Panel: SA Ajims, C Dawood, Reshma Suresh

Out Of Focus Full | 18 April 2024 18.04.2024

1. ലോക് പോൾ സർവേ പറയുന്നത് 2. താമര വിരിയുന്ന ഇ.വി.എം 3. ഇസ്രായേൽ ആക്രമിക്കുമോ?  Panel - S.A Ajims, C. Dawood , Reshma 

Out Of Focus Full | 17 April 2024 17.04.2024

1. കാസർക്കോട്ടെ വർഗീയ കാർഡ്  2. അമേത്തിയിലേക്ക് വരുമോ രാഹുൽ? 3. ബൂത്തിലേക്ക് വരുന്ന തമിഴ്നാട് Panel: C Dawood, PT Nasar, Reshma Suresh

Out Of Focus Full | 16 April 2024 16.04.2024

1. വടകരയിലെ പോർവിളി 2. വർഗീയ മുതലെടുപ്പുക്കാർ മുങ്ങിയോ? 3. കരുവന്നൂർ കത്തിക്കുമോ മോദി? Panel: Nishad Rawther, C Dawood, Divya Divakaran

Out Of Focus Full | 15 April 2024 15.04.2024

1. ഇറാൻ vs ഇസ്രായേൽ: ഇനിയെന്ത്? 2. ഇസ്രായേലിന് വേണ്ടി തിളക്കുന്ന ചോര 3. കേരളത്തിലും അയോധ്യ? Panel: Nishad Rawther, C Dawood, Divya Divakaran

Out Of Focus Full | 13 April 2024 13.04.2024

1. സർവേകളില്‍ തെളിയുന്ന ദേശീയ രാഷ്ട്രീയം 2. ആട്ടിറച്ചി കഴിക്കുന്ന രാഹുല്‍  3. മോദിയെ പറഞ്ഞാല്‍ കേരളത്തില്‍ കേസ് Panel: Nishad Rawther, C Dawood, Saifudheen PC

Out Of Focus Full | 12 April 2024 12.04.2024

1. കേരള സ്‌റ്റോറി Vs മണിപ്പൂർ സ്റ്റോറി 2. ഇറാൻ ഇസ്രായേൽ യുദ്ധം ആസന്നമോ? 3. സത്യൻ കൊലക്കേസ്; വെളിപ്പെടുത്തൽ പറയുന്നത് Panel : C. Dawood, P. T Nasar, Reshma Suresh

Out Of Focus Full |11 April 2024 11.04.2024

1. കെ.സുരേന്ദ്രന്റെ പേരുമാറ്റൽ ശസ്ത്രക്രിയ 2. ആം ആദ്മിയെ ഇ.ഡി വരിഞ്ഞുമുറുക്കുന്നുവോ? 3. ഹനിയ്യയുടെ മക്കൾ Panel : C Dawood, S.A Ajims, Reshma Suresh Gopal

Listen to the Out Of Focus - MediaOne podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.