Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം :Todays Top20 News 16.08.2023 3:52
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
ഇബി -1 തൊഴില്‍ വിസ ലഭിക്കാൻ ഇന്ത്യക്കാരിനി കാത്തിരിക്കണം 16.08.2023 2:09
നേരത്തെ ഇബി-1 വിസ മുന്‍ഗണന നല്‍കി പരിഗണിക്കുകയും കൂടുതല്‍ ഇന്ത്യക്കാർക്ക് വിസ ലഭിക്കുകയും ചെയ്തിരുന്നു....
ചാറ്റ്ജിപിടി പ്രവര്‍ത്തിപ്പിക്കാൻ പ്രതിദിന ചെലവ് 5.8 കോടി രൂപ 16.08.2023 2:26
ജൂണ്‍ മാസം ചാറ്റ്ജിപിടി 1.7 ബില്യന്‍ പേരാണ് ഉപയോഗിച്ചത്. എന്നാല്‍ ജുലൈയില്‍ ഇത് 1.5 ബില്യനായി കുറഞ്ഞു....
ഡിവിസ് ലാബിന്റെ ഏകീകൃത അറ്റാദായത്തില്‍ 49.3%ത്തിന്റെ ഇടിവ് :Todays Top20 News 14.08.2023 4:23
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും സാമ്പത്തിക വശങ്ങൾ അറിഞ്ഞുപയോഗിക്കാം 14.08.2023 2:09
ഇന്ത്യയിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് ഡെബിറ്റ് കാർഡാണ്.....
ആദ്യ പാദത്തിൽ 200 കോടി രൂപയുടെ അറ്റാദായം നേടി ഇൻഫോ എഡ്ജ് :Todays Top20 News 11.08.2023 4:03
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
വിദേശത്ത് മരിക്കുന്നവരെ അതിവേഗം നാട്ടിലെത്തിക്കാൻ കേന്ദ്രത്തിൻ്റെ പ്രത്യേക പോര്‍ട്ടൽ 11.08.2023 1:56
ഇ-ക്ലിയറന്‍സ് ഫോര്‍ ആഫ്റ്റര്‍ ലൈഫ് റിമെയിന്‍സ് എന്ന പോര്‍ട്ടലാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്....
2 വർഷമായി ലോഗിൻ ചെയ്യാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ 11.08.2023 1:36
ഡിസംബർ 1 മുതൽ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്നാണ് ഗൂഗിൾ പറയുന്നത്.....
സോണി - സീ ലയനത്തിന് ട്രൈബ്യൂണൽ അംഗീകാരം :Todays Top20 News 10.08.2023 4:33
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
കല്യാണ്‍ ജൂവലേഴ്സിന്റെ ജൂണ്‍ പാദ ലാഭം 33.2% ഉയര്‍ന്നു. :Todays Top20 News 09.08.2023 4:34
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
ഇ-വെരിഫിക്കേഷന്‍ ചെയ്തില്ലെങ്കിൽ നികുതി റീഫണ്ട് കിട്ടില്ല 09.08.2023 1:23
റിട്ടേണ്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ ഇ- വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം....
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കും മുൻപ് ഡിജി ലോക്കർ ഇൻസ്റ്റാൾ ചെയ്തോളൂ 09.08.2023 1:59
ഡിജിലോക്കര്‍ വഴി രേഖകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ രേഖകള്‍ കൊണ്ടുപോകേണ്ടതില്ലെന്നും വിദേശ കാര്യമന്ത്രാലയം പറയുന്നുണ്ട്....
അദാനി പോര്‍ട്ട്‌സിൻ്റെ ജൂൺ പാദ അറ്റാദായം 82% ഉയര്‍ന്നു :Todays Top20 News 08.08.2023 4:17
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
ഇന്ത്യന്‍ ടൂര്‍ ഗ്രൂപ്പുകള്‍ക്ക് ഷെങ്കന്‍ വിസ വിലക്കി സ്വിസ് എംബസി 08.08.2023 1:56
ഇന്ത്യന്‍ ടൂര്‍ ഗ്രൂപ്പുകള്‍ക്ക് ഷെങ്കന്‍ വിസ അനുവദിക്കുന്നത് ഒക്ടോബര്‍ വരെയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്...
യുപിഐ ഇടപാടുകൾ ക്രെഡിറ്റ്കാർഡ് ഉപയോഗിച്ചും നടത്താം 08.08.2023 2:13
സംവിധാനം റുപേ ക്രെഡിറ്റ്കാർഡുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്....
96,000 കോടി രൂപയുടെ സമ്മര്‍ദ്ദ ആസ്തി വിൽക്കാൻ എസ്ബിഐ :Todays Top20 News 07.08.2023 4:21
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന : സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവിൽ 07.08.2023 1:36
ഒരു വർഷത്തെ അപകട മരണത്തിനും വൈകല്യത്തിനും പരിരക്ഷ നൽകുന്നു....
യുപിഐ സേവനം പ്രവാസികൾക്ക് പ്രയോജനപ്പെടുന്നതെങ്ങനെ? 04.08.2023 1:53
ഭൂട്ടാൻ, യുകെ ,യുഎഇ , ഒമാൻ ,ഫ്രാൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും.....
ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഉള്ളടക്കത്തിലെ പരസ്യങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കാം 04.08.2023 2:13
ഈ എക്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ജീവിത മാർഗം ഉണ്ടാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും....
ഇന്ത്യയുടെ സേവന മേഖലയുടെ വളർച്ച ഏറ്റവും ഉയർന്ന നിലയിൽ :Todays Top20 News 03.08.2023 4:16
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
5 കോടിക്ക് മുകളില്‍ വിറ്റുവരവുണ്ടോ : ഇ-ഇന്‍വോയ്സിങ് നിർബന്ധം 03.08.2023 2:27
നികുതി ബാധ്യതയുള്ള ചരക്കുകള്‍ക്കും, സേവനങ്ങള്‍ക്കും കൂടാതെ വ്യാപാരി നല്‍കുന്ന ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് നോട്ടുകള്‍ക്കുമാണ് ഇ-ഇന്‍വോയ്സ് തയ്യാറാക്കേണ്ടത്.......
സുരക്ഷ ഫീച്ചറടങ്ങിയ ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോർട്ടുകൾ പുറത്തിറക്കും 03.08.2023 1:36
പുതിയ പാസ്പോർട്ടിൽ സുരക്ഷക്കും സൗകര്യത്തിനും വേണ്ടി സുരക്ഷ സംബന്ധിയായ ഡാറ്റ എൻകോഡ് ചെയ്തിട്ടുള്ള ഇലക്ട്രോണിക് ചിപ്പ് ഉണ്ടായിരിക്കും.....
യുഎസ് സര്‍ക്കാരിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ച് ഫിച്ച് റേറ്റിംഗ്‌സ് :Todays Top20 News 02.08.2023 4:15
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...
ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ തേടി ജര്‍മനി 02.08.2023 1:47
ജർമനിയുടെ ഈ നീക്കം മലയാളി നഴ്സ്മാർക്ക് സുവർണാവസരമായിരിക്കും കൊണ്ട് വരുന്നത്.............
സ്വിഗ്ഗിയിൽ ഇഷ്ട ഭക്ഷണം തെരഞ്ഞെടുക്കാൻ എഐ സഹായിക്കും 02.08.2023 1:38
ഉപഭോക്താവിന്റെ ചോദ്യങ്ങളെ മനസിലാക്കി വ്യക്തിപരമായ നിർദ്ദേശങ്ങൾ നൽകും....
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.