Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
Market fall wipes out Rs 7 lakh crores of investors wealth 19.05.2022 4:30
AN ENGLISH PODCAST Daily Market Closing Report Text By Bijith R
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 19.05.2022 2:34
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
സെൻസെക്സ് ആയിരം പോയിന്റിലേറെ നഷ്ടത്തിൽ. നിഫ്റ്റിയും താഴോട്ട് 19.05.2022 2:41
ആഗോള വിപണികളിലെ വളരെ മോശം ട്രെന്‍ഡിനൊപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത നഷ്ടം നേരിടുന്നു . സ്ഥിരമായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വലിയലും, ക്രൂഡോയില്‍ വിലയിലെ കുതിപ്പും ഇതിനു കാരണമാണ്.
സർക്കാർ വക വീണ്ടും ഇരുട്ടടി 19.05.2022 1:41
വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് രാജ്യത്തെ പാചകവാതക വില കൂട്ടി. ദേശാന്തര വാർത്തകളുമായി ആൻസ് ജോയ്
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 18.05.2022 2:54
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
Markets end marginally lower 18.05.2022 3:54
AN ENGLISH PODCAST Daily Market Closing Report Text By Bijith R
ഡോളർ വില സർവ്വകാല റെക്കോർഡിൽ 18.05.2022 2:18
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
മരിയുപോള്‍ കീഴടക്കി റഷ്യൻ സൈന്യം 18.05.2022 1:41
റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ പൊരുതിയ യുക്രൈന്‍റെ തീരനഗരം മരിയുപോള്‍ റഷ്യന്‍ സൈന്യം കീഴടക്കി. മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചെടുത്തു. 264 യുക്രെയ്ന്‍ സൈനികരെ മരിയുപോളില്‍ നിന്ന് ഒഴിപ്പിച്ചു. 82 ദിവസമാണ് സൈനികര്‍ മരിയുപോള്‍ വിട്ടുകൊടുക്കാതെ പോരാടിയത്. ഇനിയും രക്തച്ചൊരിച്ചില്‍ വേണ്ടെന്ന യുക്രൈന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈനികര്‍ പിന്മാറിയത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് എഞ്ചിനീയർ 18.05.2022 1:45
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഐഒസിഎൽ ഗ്രാജ്വേറ്റ് അപ്രന്റീസ് എഞ്ചിനീയർ തസ്തികയിലേക്കുള്ള നിയമങ്ങൾക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഗേറ്റ് 2022-ന്റെ അർഹമായ സ്‌കോർ കാർഡുകൾ കൈവശമുള്ള ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് iocl.com സന്ദർശിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്
Markets stage a spectacular rally defying weak macros 18.05.2022 4:47
AN ENGLISH PODCAST Daily Market Closing Report Text By Bijith R
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 17.05.2022 2:54
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ലിസ്റ്റിംഗിൽ എൽ ഐ സിയുടെ ഓഹരി വില താഴ്ന്നു 17.05.2022 2:49
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
എൽ ഐ സി ഓഹരി നഷ്ടത്തിൽ വ്യാപാരം തുടങ്ങി 17.05.2022 2:03
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യുടെ ഓഹരി നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്. 949 രൂപയായിരുന്നു അലോട്ട് ചെയ്തിരുന്നെങ്കിലും 81 .80 രൂപ നഷ്ടത്തിൽ 867.20 രൂപ നിലവാരത്തിലാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തത്. അതായതു 8.62ശതമാനം നഷ്ടം: റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതും യുദ്ധംമൂലം വിതരണശൃംഖലയിലുണ്ടായ തടസ്സങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധയുമടക്കമുള...
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 16.05.2022 2:45
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
സ്വയംപര്യാപ്‌തതയുടെ വെന്നിക്കൊടിയുമായി കുടുംബശ്രീ 16.05.2022 14:03
കുടുബസ്ത്രീ ലക്ഷോപലക്ഷം സ്ത്രീകളെ സ്വയം പര്യാപതരാക്കി സ്ത്രീ സമൂഹത്തിന്റെ അതിശക്തമായ മുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുയാണ്. ആഹാരം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പങ്കാളിത...
ഓഹരി വിപണിയിൽ നേരിയ നേട്ടം 16.05.2022 2:17
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ബീവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിൽ 14.05.2022 1:08
മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. സ്പിരിറ്റ് വില കൂടിയ പശ്ചാത്തലത്തില്‍ മദ്യ വില കൂട്ടാതെ മുന്നോട്ട് പോകുന്നത് പ്രയാസകരമാണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.
തൊഴിലില്ലായ്‌മ ആനുകൂല്യ പദ്ധതിയുമായി യു എ ഇ 14.05.2022 1:48
അടുത്ത വർഷം മുതൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഒരു പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു. യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ വകുപ്പ് മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറാണ് ഇക്കാര്യം അറിയിച്ചത്
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 13.05.2022 2:59
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു 13.05.2022 2:42
യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചതായി പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അറിയിച്ചു. 73 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. രാഷ്ട്രത്തലവൻ്റെ മരണത്തെ തുടര്‍ന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
സ്വർണ്ണവിലയിൽ വൻ ഇടിവ് 13.05.2022 2:24
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
കർണാടക ബാങ്കിൽ മികച്ച അവസരങ്ങൾ 13.05.2022 1:55
സർക്കാർ ബാങ്കിൽ തൊഴിലന്വേഷകർക്ക് മികച്ച അവസരമൊരുക്കി കർണാടക ബാങ്ക്. കർണാടക ബാങ്കിന്റെ രാജ്യത്തുടനീളമുള്ള ശാഖകളിലേക്കു ക്ലറിക്കൽ തസ്തികളിലേയ്ക്ക് നിയമനം നടത്തുന്നു. നാനക് റിക്രറൂട്ട്മെന്റിലേക്കുള്ള നടപടികൾ പുരോഗമിക്കുന്നു . അപേക്ഷിക്കേണ്ട അവസാന തീയതി 2022 മെയ് 21 ആണ്. ഈ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ അപേക്ഷ karnatakabank.com എന്ന ഔദ്യോഗിക വെബ്‌സൈറ്റു വഴി സമർപ്പിക്കാം.
Google I/O 2022: Expecting more modest vision of the future 12.05.2022 5:39
Google I/O 2022, the company’s annual developers’ conference is concluding today and expecting more modest vision of the future. Myfin English Podcast kick off today with this topic. So Switch to business MyFin Point and Tune to listen MyFin radio
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 12.05.2022 3:11
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ ചെറിയാൻ തോമസ്
തുടർച്ചയായ അഞ്ചാം ദിവസം ഓഹരി വിപണി ഇടിഞ്ഞു 12.05.2022 2:27
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.