Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
വിദേശത്ത് നഴ്സിംഗ് 03.06.2022 2:44
ആതുര ശുശ്രൂഷ രംഗത്ത് മലയാളികൾ എക്കാലവും ലോകത്തെവിടെയും വലിയ സ്വീകാര്യതനേടിയിട്ടുണ്ട് . ലോകത്തെമ്പാടും ഈ മേഖലയിൽ സ്തുത്യർഹമാം വിധം അവർ സേവനം അനുഷ്ഠിക്കുന്നു. ആതുരശുശ്രുഷാരംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകിയവരാണ് മലയാളി നഴ്സുമാർ.
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 02.06.2022 2:18
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
Market recovers following Saudi plans to boost oil output 02.06.2022 3:18
AN ENGLISH PODCAST Daily Market Closing Report Text By Bijith R
ഓഹരി വിപണി നേട്ടത്തിൽ, സ്വർണ്ണവില ഉയർന്നു 02.06.2022 2:20
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
രേഖകൾ ഡിജിലോക്കിൽ സുരക്ഷിതം 02.06.2022 2:17
രേഖകൾ ഡിജിലോക്കിൽ സുരക്ഷിതം
വെസ്റ്റേൺ റെയിൽ വേയിൽ 3612 അപ്പ്രെന്റിസ് 02.06.2022 2:44
വെസ്റ്റേൺ റെയിൽ വേയിൽ 3612 അപ്പ്രെന്റിസ്
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 01.06.2022 2:43
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
Markets extends losses for second straight session 01.06.2022 3:42
AN ENGLISH PODCAST Daily Market Closing Report Text By Bijith R
സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു 01.06.2022 2:38
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സിറ്റി യൂണിയൻ ബാങ്കിൽ മാനേജർ 01.06.2022 1:23
തമിഴ്‌നാട് ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു . കേരളം , കർണാടക, ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാങ്ങളിലാണ് ഒഴിവുകൾ.
ബിരുദതല പ്രാഥമിക പരീക്ഷ: മൂന്നാം ഘട്ടം ജൂലൈ 25 ന് 01.06.2022 1:35
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, സെക്രട്ടറിയേറ്റ് പി എസ് സി അസിസ്റ്റന്റ് എന്നീ തസ്‌തികൾക്കായി അപേക്ഷിച്ച നാലാം കാറ്റഗറിയിൽ പെട്ട ഭിന്നശേഷിക്കാർക്കുള്ള ബിരുദ തല പ്രാഥമിക പരീക്ഷയുടെ മൂന്നാം ഘട്ട പരീക്ഷ ജൂലൈ 25 ന് നടക്കും. ജൂലൈ 25 രാവിലെ 7:30 മുതൽ 9:15 വരെയാണീ പരീക്ഷ സമയം.
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 31.05.2022 2:32
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
Markets snaps their three day winning streak 31.05.2022 3:09
AN ENGLISH PODCAST Daily Market Closing Report Text By Bijith R
ക്രൂഡ്, ഡോളർ വിലകൾ വൻ കുതിപ്പിൽ 31.05.2022 2:29
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
എസ് ബി ഐ യിൽ സ്പെഷ്യൽ ഓഫിസർമാരുടെ ഒഴിവുകൾ 31.05.2022 1:35
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ് കേഡറിൽ ഉള്ള ഓഫീസർമാരുടെ 32 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവി മുംബൈ. ബറോഡ, ബെംഗളൂരു എന്നിവിടങ്ങളിലേക്കായിരിക്കും നിയമനങ്ങൾ. ഒഴിവുകൾ
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 30.05.2022 2:00
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി അശ്വതി കുന്നോത്ത്
Markets zooms past their resistance, gains nearly 2 per cent 30.05.2022 4:38
AN ENGLISH PODCAST Daily Market Closing Report Text By Bijith R
ക്രൂഡ്,ഡോളർ,സ്വർണ്ണ വിലയിൽ തകർപ്പൻ മുന്നേറ്റം 30.05.2022 2:41
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണശേഖരം ബിഹാറിൽ കണ്ടെത്തി 30.05.2022 2:28
ബിഹാറിലെ ജാമുയി ജില്ലയിൽ 27.6 ടൺ ധാതു സമ്പുഷ്ടമായ അയിര് ഉൾപ്പെടെ 222.88 ദശലക്ഷം ടൺ സ്വർണ ശേഖരം ഉണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ പറയുന്നു.
ഇനി മുതൽ ഇ - പട്ടയങ്ങൾ 28.05.2022 2:48
സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു
സാങ്കേതികവിദ്യാ നവീകരണത്തിലെ വിഷമവൃത്തങ്ങള്‍ 28.05.2022 5:03
എഴുത്തുകാരനും പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനുമായ കെ സഹദേവന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 27.05.2022 2:32
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
Markets climbs higher led by IT and bank stocks 27.05.2022 3:54
AN ENGLISH PODCAST Daily Market Closing Report Text By Bijith R
വാരാന്ത്യത്തിൽ സെൻസെക്സിൽ 632 പോയിന്റിന്റെ നേട്ടം 27.05.2022 2:37
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
2022ലെ ബുക്കർ പുരസ്ക്കാരം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് 27.05.2022 1:11
ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി അശ്വതി കുന്നോത്ത് മണികിലുക്കം കേൾക്കാം
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.