Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
സൂക്ഷിച്ചില്ലെങ്കിൽ 'വഴിയാധാർ'ആകും 27.09.2022 2:40
ആധാർ രേഖകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തട്ടിപ്പുകൾക്കും ആധാർ ഉപയോഗിക്കാനാകും. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന മാർഗ നിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്ലസ്ടു യോഗ്യതയുള്ളവർക്ക് CISFൽ അവസരം :540 ഒഴിവുകൾ 27.09.2022 2:27
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
കുറഞ്ഞ വിലയില്‍ 5G ഫോണുമായി ജിയോ:Today's Top20 News 26.09.2022 3:15
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
കൂപ്പുകുത്തി ഓഹരി വിപണി ,സെൻസെക്സിന് നഷ്ടമായത് 953 പോയിന്റ്, ക്രൂഡ് ,സ്വർണ്ണ വിലകളിലും ഇടിവ് 26.09.2022 2:38
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
പാലക്കാട് ഡിവിഷനിൽ ബുക്കിംഗ് ഏജന്റ് 26.09.2022 3:18
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ഒന്നരക്കോടി പണ്ടങ്ങൾ വിൽക്കാനൊരുങ്ങി കെഎസ്ആർടിസി 26.09.2022 3:04
ഒന്നരക്കോടി വിലമതിക്കുന്ന സ്വർണവും വെള്ളിയും വിൽക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി. കളഞ്ഞുകിട്ടിയ ഉടമസ്ഥനില്ലാത്ത, ആഭരണങ്ങളാണ് വിൽക്കാനൊരുങ്ങുന്നത്.
പഞ്ചിന്റെ ഒന്നാം പിറന്നാൾ :കാമോ എഡിഷൻ പുറത്തിറക്കി ടാറ്റ 24.09.2022 2:55
വിപണിയിലെത്തിയതു മുതൽ ഇന്ത്യക്കാരുടെ പ്രിയ വാഹനമാണ് ടാറ്റ മോട്ടോർസിൻറെ മൈക്രോ എസ്.യു.വിയായ പഞ്ച്. വാഹനത്തിൻറെ ഒന്നാം വാർഷികത്തിൻറെ ഭാഗമായി പഞ്ച് കാമോ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ.
ബിരുദധാരിയാണോ ? കേന്ദ്രസർക്കാർ ജോലി നേടാം; 20,000 ഒഴിവുകൾ 24.09.2022 3:18
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
വാട്‌സാപ്പ് കോളിനും ചാര്‍ജ്ജ് വരുമോ ?: Today's Top20 News 23.09.2022 3:41
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും
ഇനി ഒന്നും മറക്കില്ല: ഓർമ്മപ്പെടുത്താൻ ഒപ്പമുണ്ട് ഗൂഗിൾ കീപ് 23.09.2022 3:43
എന്തു ടൈപ്പ് ചെയ്താലും അതേ സെക്കൻഡിൽ ക്ലൗഡിൽ സേവ് ചെയ്യുന്ന സംവിധാനമാണ് ഗൂഗിൾ കീപ്. കീപ് ഗൂഗിൾ.കോം എന്ന ലിങ്കിലൂടെയോ അല്ലെങ്കിൽ ഗൂഗിൾ കീപ്പെന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ലോഗ് ഇൻ ചെയ്യാൻ ഗൂഗിൾ ഐഡി തന്നെ മതിയാകും. അതിനു ശേഷം എന്തു ടൈപ്പ് ചെയ്താലും ഇതിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യും.
ഓൺലൈൻ പേയ്‌മെന്റിന് കാർഡ് 'ടോക്കണൈസേഷൻ' അറിയേണ്ടതെല്ലാം 23.09.2022 5:29
ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് അറിയാം
രൂപ സര്‍വകാല തകര്‍ച്ചയില്‍: Today's Top 20 News 22.09.2022 3:18
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
ഓഹരി വിപണിയിൽ തകർച്ച,ഡോളർ വില കുതിച്ചു, സ്വർണ്ണം, ക്രൂഡ് വിപണികളിലും ഇടിവ് 22.09.2022 2:58
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ഒരു ദിവസത്തെ സമ്പാദ്യം 1,612 കോടി: സമ്പന്ന പട്ടികയിൽ മുന്നിൽ അദാനി തന്നെ 22.09.2022 4:22
കഴിഞ്ഞ വർഷത്തിൽ ഒരു ദിവസത്തെ അദാനിയുടെ സമ്പാദ്യം 1,612 കോടി രൂപയാണ്. ഒരു വർഷം കൊണ്ട് തന്റെ സമ്പാദ്യം നേരെ ഇരട്ടിയാക്കിയാണ് അദാനി കോടീശ്വര പട്ടികയിൽ മുന്നിലെത്തിയത് .
കേന്ദ്ര സർവീസിൽ 327 എഞ്ചിനീയർ 22.09.2022 3:00
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ചെറിയ ഇ-പേയ്‌മെന്റ് ഇനി ഇന്റര്‍നെറ്റില്ലാതെയും ചെയ്യാം: 'യുപിഐ ലൈറ്റ്' തയാര്‍: Today's Top 20 News 21.09.2022 2:58
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
എൻആർഐകൾ വിൽപത്രം തയ്യാറാക്കുമ്പോൾ 21.09.2022 4:39
എൻആർഐകൾ വിൽപത്രം തയ്യാറാക്കുന്നത് സംബന്ധിച്ച് അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്ന് ഇൻഫോ ടോക്കിൽ
മികച്ച 30 സ്റ്റാർട്ടപ്പുകളിൽ ഒന്നായി ‘നെല്ലിക്ക’ 21.09.2022 2:22
മാലിന്യ ശേഖരണത്തിനായി കണ്ണൂർ കോർപ്പറേഷൻ പുറത്തിറക്കിയ നെല്ലിക്ക ആപ്പിനെ സ്വച്ഛ് ഭാരത് മിഷൻ ആദരിച്ചു. ന്യൂഡൽഹിയിൽ നടന്ന ശുചിത്വ സ്റ്റാർട്ടപ്പ് കോൺക്ലേവില്‍ രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളിൽ ഒന്നായി ‘നെല്ലിക്ക’യെ തിരഞ്ഞെടുത്തു.
മടങ്ങിവരുന്ന പ്രവാസികൾക്ക് സർക്കാർ വക പാക്കേജുകൾ 21.09.2022 5:51
മാധ്യമപ്രവർത്തകനായ ജെയിംസ് പോളിന്റെ നിരീക്ഷണങ്ങൾ മൈഫിൻ നോട്ട് ദി പോയിന്റിൽ
വിൻഡ്ഫോൾ ടാക്സ്: പുനപരിശോധന വേണമെന്ന് ആവശ്യം 20.09.2022 3:38
.
പത്തുകോടിവരെ വായ്പ 20.09.2022 3:38
കേരള സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നും ചെറുകിട ഇടത്തരം സംരംഭകർക്കും കാർഷിക യൂണിറ്റുകൾക്കും അഞ്ചു ശതമാനം പലിശയ്ക്ക് 10 കോടി രൂപ വരെ വായ്പ ലഭ്യമാണ്
ദുബായിൽ ഐ ഫോൺ 14 സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി 20.09.2022 1:39
ടെക് ഭീമനായ ആപ്പിൾ ഓരോ തവണയും ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിശ്വസ്തരായ ആരാധകർ അതിനൊപ്പം കൈകോർക്കാൻ തിരക്കുകൂട്ടുന്നു
വിദേശത്തിരുന്നും നാട്ടിലെ ബില്ലടയ്ക്കാം: ഭാരത് ബില്‍ പേയ്‌മെന്റ് സജ്ജം 19.09.2022 3:01
.
ഓരോ പത്തുവർഷവും ആധാർ പുതുക്കാം 19.09.2022 2:22
ഉപയോക്താക്കളുടെ ആധാർ കാർഡ് ഡേറ്റ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവെച്ച് യുണിക് അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ). ഓരോ 10 വർഷത്തിലും ബയോമെട്രിക് ഡേറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് യുഐഡിഎഐ അറിയിച്ചു.
ഭാവിയിലെ ഇന്ധനം: Green Hydrogen 19.09.2022 5:18
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ ഒരു ദേശീയ ഹരിത ഹൈഡ്രജൻ നയം അവതരിപ്പിച്ചത്. 2025 ജൂണിനു മുമ്പ് ഉല്പാദനമാരംഭിക്കുന്ന കേന്ദ്രങ്ങൾക്ക് പ്രസരണത്തിനുളള സൗകര്യങ്ങൾ സൗജന്യമായിരിക്കും. . ആവശ്യത്തിലധികം ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുകയാണെങ്കിൽ അത് 30 ദിവസം വരെ ഒരു വൈദ്യുതവിതരണസ്ഥാപനത്തിൽ സംഭ രിച്ചു വയ്ക്കുകയും ചെയ്യാം
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.