Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
നിർമിത ബുദ്ധിയുടെ സഹായത്തോടെ ചികിത്സ 08.02.2023 1:55
2022 ൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഈ ചികിത്സ രീതി ദുബായ് ആരംഭിച്ചിരുന്നു...
ഓഹരി വിപണി : സെൻസെക്സ് 220 പോയിന്റ് ഇടിഞ്ഞു 07.02.2023 2:19
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഓഹരിയിന്മേലുള്ള വായ്പ തിരിച്ചടയ്ക്കാൻ പദ്ധതിയിട്ട് അദാനി ഗ്രൂപ്പ് 07.02.2023 1:20
ഓഹരിയിന്മേൽ എടുത്തിട്ടുള്ള വായ്പ അടുത്ത 30 - 45 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടച്ച് പൂജ്യത്തിലെത്തിക്കാനാണ് പദ്ധതി....
മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുടെ വായ്പ പദ്ധതി 07.02.2023 1:53
അപേക്ഷകന് വിദേശത്ത് രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം, വിശദമായി കേൾക്കാം ഇൻഫോ ടോകിൽ
ഓഹരി വിപണി : സെൻസെക്സ് 334 പോയിന്റ് ഇടിഞ്ഞു 06.02.2023 2:37
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
കെ എസ് ഐ ഡി സിയിൽ അവസരം 06.02.2023 1:43
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
മ്യൂസിക് എൽ എം : നിർദ്ദേശങ്ങളനുസരിച് സംഗീതം സൃഷ്ടിച്ചു നൽകും 06.02.2023 1:55
നിർദ്ദേശങ്ങൾക്കനുസരിച് 24 കിലോ ഹെഡ്‌സ് ക്വളിറ്റിയുള്ള സംഗീതം സൃഷ്ട്ടിക്കാൻ ഈ ടൂളിനാകും.....
കൈപൊള്ളിക്കുന്ന സ്വർണവില 04.02.2023 1:34
കേന്ദ്ര ബജറ്റ് കഴിഞ്ഞിട്ടും സ്വർണവിലയിൽ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്.
സ്ത്രീകൾക്കായി വിവിധ പദ്ധതികൾ ; മെൻസ്ട്രുവൽ കപ്പിന്റെ പ്രചാരണത്തിന് 10 കോടി 04.02.2023 1:43
സംസ്ഥാന സർക്കാരിന്റെ 2023 - 24 സമ്പൂർണ്ണ ബജറ്റിൽ മെൻസ്ട്രുൾ കപ്പിന്റെ പ്രചാരണത്തിനായി പത്തുകോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്.
എൽ ഐ സി പ്രീമിയം പെയ്മെന്റ് ആപ്പുകൾ വഴി എളുപ്പത്തിൽ അടയ്ക്കാം 04.02.2023 1:41
ഇനി എൽ ഐ സി ഉപയോക്താക്കൾക്ക് ഗൂഗിൾ പേ ഉപയോഗിച്ച് പ്രീമിയം അടയ്ക്കാം ....
സംസ്ഥാന ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങള്‍ : Todays Top20 News 03.02.2023 4:10
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : സെൻസെക്സ് 60,846-ൽ 03.02.2023 3:28
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
കേരള ബജറ്റ് 2023 - 24 : നാളികേര കർഷകർക്ക് ആശ്വാസം 03.02.2023 1:23
തേങ്ങയുടെ താങ്ങുവില 32 രൂപയിൽ നിന്നും 34 രൂപയാക്കി, നാളികേര വികസനത്തിന് 68 . 95 കോടി രൂപയും വകയിരുത്തി....
സ്ത്രീ സുരക്ഷയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ് 03.02.2023 1:38
മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തിനുള്ള ബോധവത്ക്കരണ പദ്ധതിയ്ക്ക് 10 കോടി രൂപ വകയിരുത്തി....
സംസ്ഥാന ബജറ്റ് 2023 - 24 : പ്രധാന തീരുമാനങ്ങൾ 03.02.2023 2:17
രണ്ടാം പിണറായി സർക്കാരിന്റെ 2023-24 ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സഭയിൽ അവതരിപ്പിച്ചു.....
വരുന്നു ചാറ്റ് ജിപിറ്റി ആപ്പ് : Todays Top20 News 02.02.2023 3:30
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : സെൻസെക്സ് ഉയന്നപ്പോൾ നിഫ്റ്റി താഴ്ച്ചയിൽ 02.02.2023 3:28
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഹിൻഡൻബർഗ് റിപ്പോർട്ട് : അദാനി പിറകിലായി ,മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നൻ 02.02.2023 2:22
ഫോർബ്‌സ് ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായിരുന്നു അദാനി.
മുതിർന്ന പൗരന്മാർക്ക് ആശ്വാസം , വനിതകൾക്ക് സന്തോഷം 02.02.2023 1:23
മുതിർന്ന പൗരന്മാർക്കും, വനിതകൾക്കുമൊക്കെ ആശ്വാസം പകരുന്ന കാര്യങ്ങൾ ഈ ബജറ്റ് മുന്നോട്ട് വെക്കുകയുണ്ടായി....
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ : Todays Top20 News 01.02.2023 4:15
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഇനി വലിയ വില കൊടുക്കേണ്ടി വരില്ല 01.02.2023 1:05
ജി എസ് ടി കോമ്പോസിഷൻ സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടൽ ആണെങ്കിൽ നിങ്ങൾ ജി എസ് ടി കൊടുക്കേണ്ടി വരില്ല.
ഓഹരി വിപണി : ഇന്ന് മാത്രം ഇടിഞ്ഞത് 28 ശതമാനത്തിലേറെ 01.02.2023 3:38
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
നിയമബിരുദക്കാർക്ക് സേനയിൽ അവസരം 01.02.2023 1:43
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
കുടുംബ ബജറ്റ് : എങ്ങനെ തയ്യാറാക്കാം ? എന്തൊക്കെ ശ്രദ്ധിക്കണം ? 01.02.2023 8:13
കുടുംബ ബജറ്റ് എങ്ങനെ തയ്യാറാക്കാം, ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റും, ഫിനാൻഷ്യൽ പ്ലാനറും, സ്റ്റോക്ക് ബ്രോക്കറുമായ ഉത്തര രാമകൃഷ്‌ണൻ സംസാരിക്കുന്നു ...
ബജറ്റിലെ പ്രധാന തീരുമാനങ്ങൾ ഇതൊക്കെ 01.02.2023 1:20
അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, ലോജിസ്റ്റിക്‌സ് എന്നിവയ്‌ക്കുള്ള ഫണ്ടുകളിൽ കാര്യമായ വർദ്ധനവ്....
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.