Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Be sure to visit the podcast's website and support the creator: www.myfinpoint.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
പലിശ നിരക്ക് 25 ബിപിഎസ് ഉയര്‍ത്തി ഫെഡ് റിസര്‍വ് : Todays Top20 News 04.05.2023 4:40
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം മൊത്തം ആസ്തിയുടെ 4.4 ശതമാനമായി കുറഞ്ഞു : Todays Top20 News 27.04.2023 4:53
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഇന്ത്യയില്‍ കുറഞ്ഞ 5ജി നിരക്ക് വരുമെന്ന് ബില്‍ ഗേറ്റ്‌സ് : Todays Top20 News 03.03.2023 3:32
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാനും അനേന സതീഷും ...
ഓഹരി വിപണി : ബാങ്കിങ് ഓഹരികളിൽ മുന്നേറ്റം 03.03.2023 2:18
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
മിഡിൽ ഈസ്റ്റിലെ ഒന്നാമനായി എംഎ യൂസഫലി 03.03.2023 1:38
യു എ യുടെ വാണിജ്യ ജീവകാരുണ്യ മേഖലയിൽ നൽകിയിയ സംഭാവനകളെ മാനിച്ചുകൊണ്ട് ഉന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡും യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്.
മൈ എഐ : സ്നാപ്ചാറ്റിലെ എഐ ചാറ്റ്ബോട്ട് 03.03.2023 1:38
ആദ്യഘട്ടത്തിൽ സ്നാപ്ചാറ്റിന്റെ പെയ്ഡ് വേർഷനായ സ്നാപ്ചാറ്റ് പ്ലസിലാകും ലഭിക്കുന്നത്...
ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി മൂഡീസ് : Todays Top20 News 02.03.2023 3:15
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : കരകയറാനാവാതെ സൂചികൾ 02.03.2023 2:29
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഉദ്യം രജിസ്‌ട്രേഷൻ : സൂക്ഷ്മ, ചെറുകിട , ഇടത്തരം സംരംഭങ്ങൾക്കായി 02.03.2023 2:02
ഉദ്യം രജിസ്ട്രേഷനായി സംരംഭകൻ സർക്കാരിന്റെ ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ സ്വയം സാക്ഷ്യപെടുത്തിയാൽ മാത്രം മതി, മറ്റു സർട്ടിഫിക്കറ്റുകളോ, രേഖകളോ ആവശ്യമില്ല.
ആധാർ മിത്ര : ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും 01.03.2023 1:36
ആധാർ സെന്റർ ലൊകേഷൻ , എൻറോൾമെൻറ്, അപ്ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ , പി വി സി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധന, പരാതി ഫയൽ ചെയ്യൽ പരാതി സ്റ്റാറ്റസ് ചെക്കിങ്, എന്നിങ്ങനെയുള്ള ജോലികളെല്ലാം ആധാർ മിത്ര ചെയ്യും...
'ഫയറിംഗി'നില്ലെന്ന് ടിസിഎസ് : Todays Top20 News 20.02.2023 4:06
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : നിഫ്റ്റി 18000 -ത്തിനു താഴെ 20.02.2023 3:10
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 15 ഒഴിവുകൾ 20.02.2023 1:24
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം..
ട്വിറ്റർ ടു ഫാക്ടർ ഓതെന്റിക്കേഷന് ഉപയോക്താക്കൾ പണം നൽകണം 20.02.2023 1:48
പ്രതിമാസം എട്ടു ഡോളറാണ് ഉപയോക്താക്കൾ നൽകേണ്ടി വരിക ,പണമടച്ചില്ലെങ്കിൽ അക്കൗണ്ടിന്റെ സുരക്ഷാ ഫീച്ചർ നഷ്ടപ്പെടും...
കുടുംബസമേതം യു എ യിലേക്ക് പറക്കാൻ ഗ്രൂപ്പ് വിസ 18.02.2023 1:32
കുടുംബസമേതം യു എ ഇ സന്ദർശിക്കാൻ ആഗ്രഹമുള്ളവർക്ക് ഫാമിലി ഗ്രൂപ്പ് വിസ ഉപയോഗപ്പെടുത്താനാകും....
2022 - 23 സാമ്പത്തിക വർഷത്തേക്കുള്ള ഐ ടി ഫോമുകൾ തയ്യാറായി 18.02.2023 1:33
ITR-1, ITR-4 എന്നിവ ചെറുകിട, ഇടത്തരം നികുതിദായകരുടെ വലിയൊരു സംഖ്യയടങ്ങിയ ലളിതരൂപമാണ്....
ഗൂഗിള്‍ ഇന്ത്യയില്‍ നിന്നും 453 പേരെ ഫയര്‍ ചെയ്തു : Todays Top20 News 17.02.2023 3:12
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
വാഹനത്തിന്റെ ടാങ്ക് നിറയ്ക്കും മുൻപ് ഫ്യുവൽ ക്വാളിറ്റി ശ്രദ്ധിച്ചോളൂ 17.02.2023 1:22
പെട്രോൾ പമ്പുകളിൽ പെട്രോളിനും ഡീസലിനും ഉണ്ടായിരിക്കേണ്ട ഡെൻസിറ്റിയുടെ ഒരു സ്റ്റാൻഡേർഡ് റേഞ്ച് സർക്കാർ നിശ്ചയിച്ചിട്ടുണ്ട് ....
ഓഹരി വിപണി : നിഫ്റ്റി 18000 -ത്തിനു താഴെ 17.02.2023 3:24
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
എം സി എൽ ആർ വർധിപ്പിച്ച് ബാങ്ക് ഓഫ് ബറോഡയും ഇന്ത്യൻ ഓവർസീസ് ബാങ്കും 17.02.2023 1:43
പുതുക്കിയ നിരക്കുകൾ അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.5 ശതമാനം ലഭിക്കും ...
യു പി ഐ ലൈറ്റ് : പേയ്‌മെന്റുകൾ ഇന്റർനെറ്റ് ഇല്ലാതെ അതിവേഗത്തിൽ 17.02.2023 1:56
ഒന്നിലധികം ചെറിയ മൂല്യമുള്ള യു പി ഐ ഇടപാടുകൾക്കുവേണ്ടിയാണ് NPCI യു പി ഐ ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്....
എയര്‍ ഇന്ത്യ വാങ്ങുന്നത് 840 വിമാനങ്ങള്‍ : Todays Top20 News 16.02.2023 3:28
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : തുടക്കം മുതൽ നേരിയ നേട്ടത്തിൽ 16.02.2023 2:58
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
പലിശ നിരക്കുയർത്തി എസ് ബി ഐ 16.02.2023 1:24
വ്യക്തിഗത വായ്പ , ഭാവന വായ്പ , വാഹന വായ്പ എന്നിങ്ങനെയുള്ള വിവിധ വായ്പ നിരക്കുകളാണ് വർധിപ്പിച്ചത്.....
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ 16.02.2023 1:43
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഉപഭോക്താക്കൾക്കാണ് ഈ പോളിസി ലഭ്യമാകുന്നത്...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.