Mathrubhumi

MBIFL 2025 | Mathrubhumi

Arts ML ↓ 134 episodes

 2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍. 

Author

Mathrubhumi

Category

Arts

Podcast website

www.spreaker.com

Latest episode

Oct 31, 2025

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

പരിവര്‍ത്തനത്തിന്റെ കാലം പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം | MBIFL 2025 | Ramesh Chennithala 09.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പരിവര്‍ത്തനത്തിന്റെ കാലം, പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം' എന്ന സെഷനില്‍ രമേശ് ചെന്നിത്തല സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

ജീവിതം എന്നെ പഠിപ്പിച്ചത് | MBIFL 2025 | B. Ravi Pillai 08.04.2025

മാതൃഭൂമി അക്ഷരോത്സവത്തിലെ 'ജീവിതം എന്നെ പഠിപ്പിച്ചത്' എന്ന സെഷനില്‍ വ്യവസായി രവി പിള്ള സംസാരിക്കുന്നു. ഹോസ്റ്റ്:  |  മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍ 

ഇതാണ് യഥാര്‍ത്ഥ ഇ.പി | MBIFL 2025 | E. P. Jayarajan| P.P. Sasindran 07.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഇതാണ് യഥാര്‍ഥ ഇ.പി' എന്ന സെഷനില്‍ ഇ.പി ജയരാജന്‍, പി.പി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ബന്ധങ്ങൾ: നിർവ്വചനങ്ങളുടെ തിരുത്ത് | MBIFL 2025 | Anju Joseph , Anumol , Dr. Thomas Rahel Mathai, Anaswara K 06.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ബന്ധങ്ങൾ: നിർവ്വചനങ്ങളുടെ തിരുത്ത്' എന്ന സെഷനിൽ അഞ്ജു ജോസഫ്, അനുമോൾ, ഡോ. തോമസ് റാഹേൽ മത്തായി, അനശ്വര കെ എന്നിവർ സംസാരിക്കുന്നു.  Anju Joseph , Anumol , Dr. Thomas Rahel Mathai, Anaswara K

എഴുത്തിന്‍റെ പരിവർത്തനം | MBIFL 2025 |Akhil P Dharmajan , Nimna Vijay , Jisma Faiz | PS Rakesh | 05.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എഴുത്തിന്റെ പരിവര്‍ത്തനം' എന്ന സെഷനില്‍ അഖില്‍ പി ധര്‍മജന്‍, നിമ്‌ന വിജയ്, ജിസ്മ ഫൈസ്  എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ് പി.എസ് രാകേഷ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

പാട്ടിലെ പല (തല) മുറകൾ | MBIFL 2025 | K Jayakumar | Shibu Chakravarthy | Manu Manjith | VR Rejaneesh 04.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പാട്ടിലെ പല (തല) മുറകൾ' എന്ന സെഷനില്‍ കെ ജയകുമാർ, ഷിബു ചക്രവർത്തി, മനു മഞ്ജിത്ത്, വി ആർ രജനീഷ് എന്നിവര്‍ സംസാരിക്കുന്നു. | സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

യാത്രയിൽ മാറുന്ന മനുഷ്യൻ, യാത്രയിൽ കാണുന്ന മനുഷ്യർ | MBIFL 2025 | Santhosh George Kulangara 03.04.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'യാത്രയില്‍ മാറുന്ന മനുഷ്യന്‍, യാത്രയില്‍ കാണുന്ന മനുഷ്യര്‍' എന്ന സെഷനില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര സംസാരിക്കുന്നു. ഹോസ്റ്റ്:  രാജീവ് ദേവരാജ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ഐ.എം വിജയന്‍ ജീവിതത്തില്‍ പന്ത് തൊടാത്ത ഒരു ദിവസം ഉണ്ടോ? | MBIFL 25 | I.M. Vijayan 02.04.2025

ഐ.എം വിജയന്‍ ജീവിതത്തില്‍ പന്തു തൊടാത്ത ഒരു ദിവസം ഉണ്ടോ?    ചോദ്യം ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനം ഐ.എം വിജയനോടാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാല്‍പന്തിന്റെ പത്മശ്രീത്തിളക്കം' എന്ന സെഷനില്‍ ഐ എം വിജയന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: കെ വിശ്വനാഥ്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍

അച്ഛനെ പോലെ സത്യസന്ധ്യനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. | MBIFL 25 | Vijayaraghavan 01.04.2025

ഞാന്‍ അച്ഛനെ പോലെ ധീരനായ സത്യസന്ധനായ കള്ളം പറയാത്ത ഒരാളെ ഞാന്‍ കണ്ടിട്ടില്ല, ആ അച്ഛന്റെ മകനാകുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഞാന്‍ ഈ ലോകത്തേക്ക് ജനിച്ചുവീണത് അച്ഛന്റെ കൈകളിലേക്കാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിജയരാഘവീയം' എന്ന സെഷനില്‍ വിജയരാഘവന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടയ്ക്കല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.

Listen to the MBIFL 2025 | Mathrubhumi podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.