Manorama Online

Manorama Literature

Arts ML ↓ 100 episodes

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Author

Manorama Online

Category

Arts

Podcast website

bingepods.com

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഇരുപത് ലക്ഷം രൂപ കിട്ടിയിട്ടും അയാൾക്ക് ആർത്തി തീർന്നില്ല - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 17.06.2025

മനാഫ് ഒരു പ്രശ്നത്തിനും നിൽക്കാതിരുന്നത് ആ കാമുകൻ ജമാലുദ്ധീൻ ആയത് കൊണ്ടായിരിക്കാമെന്ന് ഞാൻ ചിന്തിച്ചു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എം.ഡിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ സ്വന്തം വീട്ടിൽ വെച്ച് കാണേണ്ടി വന്ന ഷോക്കിൽ മനാഫ് തകർന്നവനും തളർന്നവനുമായിപ്പോയിട്ടുണ്ടാകാം. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ See omnystudio.co...

ഭാര്യയെയും കാമുകനെയും കൈയോടെ പിടികൂടിയിട്ടും ഒന്നും ചെയ്യാതെ വെറുതെ വിടാൻ കാരണമെന്ത് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പത്തൊൻപത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 10.06.2025

മനാഫിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അവിടെ ഒരു വലിയ പ്രശ്നം ഉടലെടുക്കേണ്ടതായിരുന്നു. എന്നാൽ അയാൾ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. എന്ന് പറഞ്ഞാൽ ഒരു ബഹളവും ആരും കേട്ടിട്ടില്ല. ഒരു സ്ട്രഗിൾ നടന്നതിന്റെ ലക്ഷണം വീട്ടിൽ ഇല്ല. Given Manaf's character, a big problem should have arisen there. But it seems that he hasn't caused any problems. That said, no one has heard any commotio...

വിവാഹ – മോചിത ! 03.06.2025

സൂര്യനണിയിച്ച ആഭരണങ്ങളഴിച്ചു വച്ച് പകൽ സ്വസ്ഥയായി. നേരം സന്ധ്യയാകുന്നു.അന്നേരമാണ് നീരജ തിരിച്ചു വന്നത്.പതിവു പോലെ വന്ന് ചെരിപ്പഴിക്കാതെ അവൾ വീട്ടിലേക്കു കടന്നു. വീട് തന്നോടു പിണങ്ങി മുഖം വീർപ്പിച്ചിരിക്കുകയാണെന്ന് അവൾക്കു മനസ്സിലായി.സ്വീകരണ മുറിയിലാരോ വന്ന ശബ്ദം കേട്ട് നീരജയുടെ അമ്മ പ്രഫ. സീതാലക്ഷ്മി വന്നു നോക്കി. മകളെക്കണ്ടതും അവർ അസ്വസ്ഥയും ക്രുദ്ധയുമായി.  See omnystudio.com/listener for pr...

അൻവറിന്റെ രഹസ്യത്തെ പണത്തിനായി ഉപയോഗിച്ച് മനാഫ് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനെട്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 03.06.2025

മനാഫ് അവിടെ എത്തിയതോടെ അൻവറിനും ജാസ്മിനും കോൺവെന്റിൽ എത്താൻ സാധിക്കാതെയായി. അവർ അവിടെയുള്ള ചില സിസ്റ്റർമാരെ  കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തങ്ങൾ വരുന്ന സമയത്ത് കുഞ്ഞിനെ കോൺവെന്റിന് പുറത്തെത്തിക്കാൻ ശട്ടം കെട്ടി. When Manaf arrived, Anwar and Jasmine were unable to reach the convent. They informed some of the sisters there and arranged to take the baby out of the convent when they arrived. വായ...

'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ച; പുതിയ പുസ്തകം ഈ വർഷം - Dan Brown | Literature | Da Vinci Code 31.05.2025

എട്ടു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് പുതിയ പുസ്തകവുമായി പ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗൺ. 'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ചയായിട്ടാണ് 2025 സെപ്റ്റംബർ 9ന് 'ദ് സീക്രട്ട് ഓഫ് സീക്രട്ട്സ്' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഡാൻ ബ്രൗൺ ഈ വിവരം പങ്കുവെച്ചത്.  See omnystudio.com/listener for privacy information.

ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്തു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനേഴ് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 27.05.2025

ഞങ്ങൾ പൊലീസിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ തന്നെ ആൻസി മേരി പരുങ്ങി. അതോടെ അവളെ ഞങ്ങൾ സംശയിക്കാൻ തുടങ്ങി. അവൾ എന്തൊക്കെയോ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. When we told her we were from the police, Anne Marie got upset. We started to suspect her. We realized she was trying to hide something. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനേഴ് രചന – അ...

മനാഫിന്റെ മരണത്തിനു പിന്നിൽ ഹോട്ടൽ മുതലാളിയോ? - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനാറ് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 19.05.2025

ആക്രമിക്കപ്പെടാനും അട്ടിമറിക്കപ്പെടാനുമുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതുകൊണ്ട് മാൻ പവറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ട. There is every possibility of being attacked and subverted. Therefore, there should be no compromise on manpower. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനാറ് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ See omnystudio.com/listener for privacy info...

ഭാര്യയ്ക്കൊപ്പം കാമുകൻ; രാത്രിയിൽ വീട്ടിലെത്തി കൈയോടെ പിടികൂടി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനഞ്ച് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 12.05.2025

അയാൾ ആ രാത്രി ഈ വീടിനകത്ത് പ്രവേശിച്ചത് പിന്നിലൂടെ വന്ന്, സൺ ഷെയ്ഡിലേക്ക് കയറി,അവിടെ നിന്നും ടെറസിലെത്തി, ടെറസിൽ നിന്നും അകത്തേക്ക് തുറക്കുന്ന വാതിൽ തകർത്താണ്. He entered the house that night by coming from the back, climbing into the sunshade, and from there reaching the terrace, breaking down the door that opened from the terrace into the house.   വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസില...

കൊല്ലാൻ നോക്കിയ കാർ സ്വന്തം അളിയന്റെതോ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനാല് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 05.05.2025

അപ്പോൾ അൻവർ തന്റെ കാർ ഉപയോഗിച്ച് രണ്ടു വട്ടം മനാഫിനെ കൊല്ലാൻ ശ്രമിച്ചു. രണ്ട് ശ്രമങ്ങളും പാളിയതിനെത്തുടർന്ന് വാടകക്കൊലയാളികളുടെ സഹായത്തോടെ അയാൾ മനാഫിനെ തീർത്തു. Then Anwar tried to kill Manaf twice using his car. After both attempts failed, he finished Manaf off with the help of hired killers.വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനാല്  രചന – അബ്ദുൽ ബാസിത്ത്...

മനാഫ് കൊല്ലപ്പെട്ട ദിവസം ഹസീനയുടെ പെരുമാറ്റത്തിൽ സംശയകരമായ മാറ്റങ്ങൾ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിമൂന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 29.04.2025

പത്തടിപ്പാലത്തേക്കുള്ള യാത്രക്കിടെ മനാഫിക്ക കോയമ്പത്തൂർക്ക് പോകാതെ മടങ്ങി വന്ന കാര്യമോ, മനാഫിക്കക്ക് പരിക്കുകൾ പറ്റിയ കാര്യമോ ഒന്നും ഹസീന ഇത്ത എന്നോട് പറഞ്ഞില്ലായിരുന്നു. പത്തടിപ്പാലത്തേക്കുള്ള പത്തു പതിനഞ്ചു മിനിറ്റ് യാത്രയിൽ ഇതെന്നല്ല, ഒന്നും അവരെന്നോട് പറഞ്ഞില്ല. Haseena didn't tell me anything about Manafika returning to Coimbatore without going to Pattadipalam, or about Manafika being injured...

മകളെ കാണാനില്ല; മാർക്കോയുടെയും ആനിന്റെയും പിഴവാണോ കാരണം? മറഞ്ഞിരിക്കുന്ന ശത്രു ആര്? - The Couple Next Door 28.04.2025

സാധാരണ ജീവിതത്തിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും അവിശ്വാസവും ഭീതിയും ഒരു കുടുംബത്തെ എങ്ങനെ തകർക്കും എന്നതിന്റെ ശക്തമായ ചിത്രീകരണമാണ് കനേഡിയൻ നോവലിസ്റ്റായ ഷാരി ലപീന എഴുതിയ 'ദ് കപ്പിൾ നെക്സ്റ്റ് ഡോർ' എന്ന നോവൽ. ഓരോ പേജിലും അടുത്തത് എന്താണെന്ന് അറിയാനുള്ള ആകാംഷ നിലനിർത്തുന്ന മികച്ച ത്രില്ലർ നോവലാണിത്. See omnystudio.com/listener for privacy information.

ആരോ അന്ന് രാത്രി ടൂവീലറിൽ ആ വീട്ടിലെത്തി, മരിക്കും മുമ്പ് മനാഫ് ആരെയാണ് കണ്ടത് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പന്ത്രണ്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 22.04.2025

ആ രാത്രിയിൽ ഈ പ്രദേശത്ത് മഴ പെയ്തിരുന്നു. മഴയിൽ ചെളിഞ്ഞ മുറ്റത്ത് പതിഞ്ഞ കാൽപ്പാടുകളാണിത് .മഴ മാറി. വെള്ളമിറങ്ങി. അപ്പോഴും കട്ടപിടിച്ച ചെളിയും അതിൽ പതിഞ്ഞ കാൽപ്പാടുകളും ഉണങ്ങിയ നിലയിൽ കാണപ്പെടുകയാണ്. It had rained in this area that night. These are footprints left in the muddy yard. The rain has stopped. The water has receded. The mud and footprints still appear dry. വായിക്കാം, കേൾക്കാം ഇ-നോവൽ സിം...

'വെൻ ഡിംപിൾ മെറ്റ് ഋഷി'; യുവാക്കള്‍ക്കിടയിൽ 'മിസ്മാച്ച്ഡായി' വിലസുന്ന മലയാളി എഴുതിയ നോവൽ 17.04.2025

'മിസ്മാച്ച്ഡ്' എന്ന പേരിൽ വെബ് സീരീസ് പുറത്തിറക്കിയതോടെയായിരുന്നു 'വെൻ ഡിംപിൾ മെറ്റ് ഋഷി' ചർച്ചയായത്. ഡിംപിൾ ഷായായി പ്രജക്ത കോലി, ഋഷി പട്ടേലായി റോഹിത് സരഫും മികച്ച അഭിനയം കാഴ്ച വെച്ച സീരീസ്, മൂന്ന് സീസൺ കൊണ്ട് ഇന്ത്യൻ യുവാക്കളുടെ ഹൃദയം കീഴടക്കി. 'When Dimple Met Rishi' became a hot topic with the release of the web series 'Mismatched'. The series, which starred Prajakta Kohli as Dimple Shah and Ro...

വിവാഹമോചിതരേ ഇതിലേ... ഇതിലേ... 16.04.2025

അനുഭവസ്ഥരുടെ പ്രണയം സേഫാണ്.  നീന്തൽ പഠിച്ചവർ കുളത്തിലിറങ്ങുന്നതുപോലെ. മുങ്ങിച്ചാകുകയുമില്ല. ആഴത്തിൽ അധികം ഇറങ്ങുകയുമില്ല. Penakkathy By Vinod Nair See omnystudio.com/listener for privacy information.

മനാഫ് കൊല്ലപ്പെട്ട ദിവസം വീട്ടിൽ നടന്നതെന്ത്? - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനൊന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 15.04.2025

വീട്ടിൽ മദ്യപിച്ചെത്തി ബഹളം വെക്കാത്ത, ഹസീനയോട് സ്നേഹത്തോടെ മാത്രം പെരുമാറുന്ന മനാഫിനെക്കുറിച്ച് ഹസീന എന്തിന് ഇത്തരമൊരു കളവ് പറഞ്ഞു? അതൊരു ചോദ്യം. ഇനി, അവളെന്തിന് അന്ന് അതിരാവിലെ മാധവനാശാരിയെ വിളിച്ച് വളരെ തിരക്കിട്ട് ടെറസിലേക്ക് തുറക്കുന്ന വാതിൽ ശരിപ്പെടുത്തി? Why did Haseena tell such a lie about Manaf, who never comes home drunk and makes a fuss, and who only treats Haseena with love? That's a...

മനസ്സിൽ നിന്ന് അടർത്തി മാറ്റാനാവാത്ത ഓർമയായി മുത്തശ്ശി ഉണ്ടാകും | എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഇരുപത്തിരണ്ട് - E-novel | Ennu Swantham Thithimmikutti | Malayalam Literature 11.04.2025

ജീവിതത്തിൽ എന്തെല്ലാം സൗഭാഗ്യങ്ങൾ അനുഭവിച്ചാലും എന്തെല്ലാം മനോഹരകാഴ്ചകൾ കണ്ടാലും തന്റെ മനസ്സിൽ നിന്ന് അടർത്തിമാറ്റാനാവാത്ത ഓർമയായി മുത്തശ്ശി ഉണ്ടാകും.  No matter what blessings she experiences in life or what beautiful sights she sees, her grandmother will remain a memory she cannot erase from her mind. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഇരുപത്തിരണ്ട് രചന &nd...

ഭർത്താവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാകും മുമ്പ് ഭാര്യയെ കാണാനില്ല - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പത്ത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 08.04.2025

വൈകുന്നേരത്തോടെ ബോഡി ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനും പറ്റും. അപ്പോൾ രാത്രിയോ നാളെ രാവിലെയോ ഖബറടക്കവും നടക്കും. അതുവരെ പോലും കാത്തുനിൽക്കാതെ ആ പെണ്ണ് ഇതെവിടെ ഓടിപ്പോയെന്നാണ് മനസ്സിലാകാത്തത്. The body can be handed over to the relatives by evening. Then the burial will take place either at night or tomorrow morning. What I don't understand is why the woman ran away without waiting until then. വായിക...

തിത്തിമിക്കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ടിനും പറയാനുണ്ട് അവന്റെ മുത്തശ്ശിയുടെ കഥകൾ | എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഇരുപത്തിയൊന്ന് - E-novel | Ennu Swantham Thithimmikutti | Malayalam Literature 05.04.2025

ഒരു ദിവസം കുഞ്ചു തിത്തിമിയോട് പറഞ്ഞു,  അവന്റെ മുത്തശ്ശി ഒപ്പിക്കുന്ന അബദ്ധങ്ങൾ കാരണം അച്ഛന് ചിലപ്പോ ദേഷ്യവും ചിരിയും എല്ലാം കൂടി ഒരുമിച്ച് വരുമെന്ന്. One day, Kunju told Tithimi that his father sometimes gets angry and laughs all at the same time because of the mistakes his grandmother makes. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഇരുപത്തിയൊന്ന് രചന – ശ്രീജ...

കൊല്ലാൻ ശ്രമിച്ച കാറിനെക്കുറിച്ച് അറിയാമെങ്കിൽ എന്തുകൊണ്ടയാൾ അത് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ ഉൾപ്പെടുത്തിയില്ല - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഒൻപത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 01.04.2025

ഇന്നലെ രാത്രി പതിനൊന്നരയോടെ കളമശ്ശേരിയിലെ വീട്ടിലേക്ക് പോയ മനാഫ്, ഇന്ന് അതിരാവിലെ എറണാകുളത്തെ ഓഫീസ് സമുച്ചയത്തിലെത്തി. വയ്യാത്ത അവസ്ഥയിലും, വലിയൊരു ദൂരം പിന്നിട്ട് എന്തിനയാൾ അവിടെ എത്തി? വയ്യാത്ത അവസ്ഥയിലും എന്തിനയാൾ ആ കെട്ടിടത്തിന്റെ ടെറസിലേക്ക് വലിഞ്ഞു കയറി? ഒരു റെസ്റ്റോറന്റിലെ കേവലമൊരു ജ്യൂസ് മേക്കറായ, സ്വന്തം പേരിൽ ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത അയാളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കാൻ മാത്...

കുഞ്ഞു കുസൃതിയുമായി തിത്തിമിക്കുട്ടി ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഇരുപത് - E-novel | Ennu Swantham Thithimmikutti | Malayalam Literature 29.03.2025

കാര്യം തിത്തിമീടെ അച്ഛനൊക്കെയാണെങ്കിലും ചിലപ്പോ തിത്തിമിക്ക് തന്നെ തോന്നും ഈ അച്ഛന് കൊച്ചുപിള്ളേരുടെയത്ര പോലും ധൈര്യമില്ലെന്ന്. കയ്യോ കാലോ ഇത്തിരിയൊന്ന് മുറിഞ്ഞാൽ പോലും അച്ഛൻ കുട്ടികളെപ്പോലെ വിഷമിക്കുന്നത് കാണുമ്പം തിത്തിമിക്ക് ചിരി വരും. Even though the matter is with the father, sometimes Thithimi feels that this father doesn't even have the courage to travel with the little ones. Even if his ar...

ടൈം ട്രാവൽ നടത്താന്‍ കഴിയുന്ന കഫേ; പ്രിയപ്പെട്ട നിമിഷങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്ന കവാഗുച്ചി - Toshikazu Kawaguchi | Literature 25.03.2025

ടൈം ട്രാവലിനു ചില നിബന്ധനകളുണ്ട്. ടൈം ട്രാവൽ കഴിയുന്നതു വരെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കരുത്. ഭൂതകാലത്തെക്കോ ഭാവികാലത്തെക്കോ പോകാം, പക്ഷേ അവിടെ ഒന്നും മാറ്റാൻ ശ്രമിക്കരുത്. There are some rules to time travel. Don't get up from your seat until the time travel is complete. You can go to the past or the future, but don't try to change anything there. See omnystudio.com/listener for privacy infor...

കാറിടിപ്പിച്ചു കൊല്ലുക എന്ന പദ്ധതി പാളിയതോടെ പുതിയ മാർഗം സ്വീകരിച്ചതാണോ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: എട്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 25.03.2025

ഇന്നലെ പതിവ് പോലെ പതിനൊന്നരയോടടുപ്പിച്ച് ഞാൻ പോകാനിറങ്ങുമ്പോഴാണ് അയാൾ തിരികെ വന്നത്. ഒരു യൂബർ ടാക്സി വിളിച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം. ആ നേരത്ത് മെട്രോയും ബസുമൊന്നും ഉണ്ടാകില്ലല്ലോ. He came back yesterday, as usual, around 11:30, when I was leaving. He wanted me to call an Uber taxi. There would be no metro or buses at that time. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായ...

അച്ഛന്റെ കുട്ടിക്കാലത്തെ കഥകൾ മുത്തശ്ശിയിൽ നിന്നറിഞ്ഞ് തിത്തിമിക്കുട്ടി ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പത്തൊമ്പത് - E-novel | Ennu Swantham Thithimmikutti | Malayalam Literature 22.03.2025

തിത്തിമിക്കു മുത്തശ്ശി പല കഥകളും പറഞ്ഞുകൊടുക്കുമെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛന്റെ കുട്ടക്കാലത്തെ സംഭവങ്ങൾ മുത്തശ്ശി പറയുന്നതാണ്. തന്റെ ഇത്രയ്ക്ക് വലിയ അച്ഛൻ ഒരു കുട്ടിയായിരുന്ന കാര്യം ആലോചിക്കാനാണു തിത്തിമിക്ക് രസം. Although her grandmother tells Tithimi many stories, she likes the ones about her father's childhood the most. Tithimi enjoys thinking about when her father, who is so old...

രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ആൾ, പിറ്റേന്ന് രാവിലെ കൊല്ലപ്പെടുന്നു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഏഴ് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 18.03.2025

വൈകുന്നേരം കോയമ്പത്തൂർക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി റെയിൽവേ ലിങ്ക് റോട്ടിൽ വെച്ച് തന്നെയാരോ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ് അയാളുടെ പരാതിയിലുള്ളത്. സെമിത്തേരിമുക്കിലെ ഡോ.നമ്പൂതിരിയുടെ ഡിസ്പെൻസറിയിൽ നിന്നും തലയിലേയും കാലിലെയുമെല്ലാം പരിക്കുകളിൽ മരുന്ന് വെച്ച് കെട്ടിയിട്ടാണ് അയാൾ സ്റ്റേഷനിൽ എത്തിയത്. His complaint is that while he was on his way to the railway station to go t...

'ഏതെല്ലാം തരത്തിലാണ് ആളുകള്‍ പണ്ട് ജീവിച്ചിരുന്നത്...' മുത്തശ്ശിയുടെ കഥയിൽ മതിമറന്ന് തിത്തിമിക്കുട്ടി 14.03.2025

ഇന്നാള് ഒരുദിവസം തിത്തിമീടെ അമ്മയ്ക്ക് ഒരു കമ്മല് വാങ്ങാൻ തിത്തിമീം അച്ഛനും അമ്മയും കൂടി ഒരു ജ്വല്ലറീല് പോയി. വന്നപ്പം മുത്തശ്ശി പറയ്വാ, 'പണ്ടെങ്ങാണ്ട് സ്വർണക്കട വല്ലതുമുണ്ടോ.' തിത്തിമി ഇടയ്ക്ക് കയറി ചോദിച്ചു, 'പിന്നെങ്ങെനെയാ മുത്തശ്ശിക്ക് കുട്ടിക്കാലത്ത് അച്ഛൻ കമ്മലും വളയുമൊക്കെ വാങ്ങിത്തന്നിരുന്നത്. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പതിനെട്ട് രചന – ശ്രീജി...

Listen to the Manorama Literature podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.