Manorama Online
Manorama Literature
സാഹിത്യം കേൾക്കാം മനോരമ പോഡ്കാസ്റ്റിലൂടെ Lets listen to literature on manorama podcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
വര്ഷങ്ങള് കഴിയുന്തോറും വീര്യം കൂടുന്ന ലഹരി പോലെ പ്രണയം - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature 16.12.2025 6:32
പ്രണയമങ്ങനെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീര്യം കൂടുന്ന ലഹരി പോലെ കൊതിപ്പിക്കുന്ന പ്രണയം തേടി... ശരീരവും മനസ്സും യാത്ര ചെയ്തു കൊണ്ടേയിരിക്കും. കണ്ടെത്താന്‍ ഏറെ പാടുപെടുന്ന ഒരു രഹസ്യമാണത്. അന്വേഷിക്കുന്ന വ്യക്തി ജീവിതമൊടുങ്ങുന്നത് വരെ മുന്നില്‍ വന്നുകൊള്ളണമെന്നില്ല. പ്രണയം കാണാതെ, കേള്‍ക്കാതെ, മരിച്ചു പോകുന്ന എത്ര മനുഷ്യരാണ്...! See omnystudio.com/listener for privacy information...
ഒരാള് ജീവിതത്തില് നിന്നിറങ്ങിപ്പോയാല് പിന്നെയും അയാളെ പ്രണയിക്കാന് സാധിക്കുമോ - - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature 09.12.2025 7:44
ഒരിക്കല്‍ ഒരാള്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയാല്‍ പിന്നെയും അയാളെ പ്രണയിക്കാന്‍ സാധിക്കുമോ? ഒരിക്കല്‍ നിങ്ങളില്‍ നിന്നും നടന്നു പോകുന്നോരാൾ നിങ്ങളുടെ ആ കാലവും എടുത്തുകൊണ്ടാണ് അപ്രത്യക്ഷമാകുന്നത്. പിന്നീട് നിങ്ങള്‍ ജീവിക്കാന്‍ പോകുന്നത് നിങ്ങള്‍ മാത്രമാക്കപ്പെട്ട ഒരു കാലത്തും പ്രപഞ്ചത്തിലുമാണ്. പിന്നെയും പടി കടന്നു പോയ ആള്‍ക്കു വന്നെത്താന്‍ പറ്റാത്ത...
പ്രണയം ഉടല് ആവശ്യപ്പെടുന്നുണ്ടോ - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: ആറ് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature 02.12.2025 6:46
പ്രണയം ഉടല്‍ ആവശ്യപ്പെടുന്നുണ്ടോ? ആത്മാവിന്റെ ദാഹത്തില്‍ മാംസത്തിന്റെ വിതുമ്പലുണ്ടോ? നോക്കൂ, നിങ്ങള്‍ ഒരുവന്റെ ആത്മാവിന്റെ പാതിയെ ഉള്ളില്‍ വഹിക്കുന്നുവെങ്കില്‍ ആ മറുപാതിയെ സ്വതന്ത്രമാക്കാന്‍ അവന്‍ നിന്റെ ഉടല്‍ തുറന്നു ഹൃദയം പുറത്തെടുത്തു എന്ന് വരാം, അവന്റെ പാതിയായ ആത്മാവിനെ കണ്ടെത്താന്‍ നിന്റെ ആഴങ്ങള്‍ അളന്നെന്നു വരാം. ഉടല്‍ നിറയ്ക്കുക കൂടിയാണ് പ്രണയം Se...
ആ പഴയ നിന്നെ എനിക്ക് മിസ്സ് ചെയ്യാറുണ്ട് - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: അഞ്ച് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature 25.11.2025 10:01
ആ പഴയ നിന്നെ എനിക്ക് മിസ്സ്‌ ചെയ്യാറുണ്ട് സായാ. നമ്മുടെ ചിരികള്‍, സന്തോഷങ്ങള്‍, യാത്രകള്‍, ഒന്നിച്ചുള്ള സിനിമകള്‍ എല്ലാം പഴയ ഏതോ പുസ്തകത്തില്‍ വായിച്ചു മറന്നത് പോലെ തോന്നുന്നു. എനിക്ക് നിന്നെ വീണ്ടും കാണണമെന്ന് തോന്നുന്നു. ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: അഞ്ച് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature ...
ഒറ്റയ്ക്കായി പോയ ഒരുവളുടെ മരിക്കാത്ത പ്രണയമായി ജീവിക്കുക - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: നാല് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature 18.11.2025 9:27
പ്രണയം ഒരു സങ്കല്‍പ്പമല്ല. അത് ശ്വാസമാണ്... സന്തോഷമാണ്... സമാധാനമാണ്... അതെ പ്രണയമെന്നാല്‍ സമാധാനമാണ്. ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: നാല് See omnystudio.com/listener for privacy information.
എത്ര ഭംഗിയായാണ് ചില മനുഷ്യര് പ്രണയിക്കുന്നത് - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: മൂന്ന് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature 11.11.2025 9:13
പുസ്തകങ്ങള്‍ക്ക് പ്രണയത്തിന്റെ ഗന്ധമാണ്. അതിനുള്ളിലെ കഥാപാത്രങ്ങള്‍ നീയും ഞാനുമാകും. നമ്മുടെ കഥയാകും ചിലപ്പോഴത് പറയുന്നുണ്ടാവുക. See omnystudio.com/listener for privacy information.
ഒരിക്കൽ പ്രണയം പൂവിട്ട വഴിയിലൂടെ വർഷങ്ങൾക്കുശേഷം വീണ്ടുമൊരു യാത്ര - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: രണ്ട് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature 04.11.2025 7:25
പ്രണയത്തില്‍ ദു:ഖമുണ്ടോ? അതോ സന്തോഷമാണോ അതിന്റെ സ്ഥായീ ഭാവം? സന്തോഷവും ദു:ഖവുമല്ല പ്രണയത്തിന്റെ സമാധാനമാണ് പ്രണയത്തെ മനോഹരമാക്കുന്നത്! എന്നാല്‍ പ്രണയിക്കുന്നവര്‍ തങ്ങള്‍ക്ക് അതൊരിക്കലും ലഭിക്കാറില്ല എന്നും പറയുന്നു. ഒരാള്‍ക്ക് മറ്റൊരാളെ സ്വന്തമാക്കാന്‍ ആഗ്രഹമുള്ള കാലത്തോളം സമാധാനം നിങ്ങളെ തൊടില്ല. പ്രണയം അസ്വാതന്ത്ര്യത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തോളം അതു നിങ്ങ...
എങ്ങനെയാണ് പ്രണയം ഉരുവാക്കപ്പെടുന്നത് - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: ഒന്ന് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature 28.10.2025 7:07
എങ്ങനെയാണ് പ്രണയം ഉരുവാക്കപ്പെടുന്നത്? എപ്പോഴാണത് തിരിച്ചറിയപ്പെടുന്നത്? എത്ര വര്‍ഷങ്ങള്‍ ഒന്നിച്ചു നടന്നാലും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയമുണ്ടെന്നു മനസ്സിലാകാത്ത എത്രയോ പ്രണയികളുണ്ടാവും, അഹോ! അതെത്ര നിരാശാജനം. എത്രയാഴത്തില്‍ അപരന്‍ തന്നെ സ്നേഹിച്ചിരുന്നു എന്നത് മനസ്സിലാകാത്ത പാഴ്ക്കാലം. കാലമേറെക്കഴിയുമ്പോള്‍ പിന്നെ മനസ്സിലായിട്ടും പ്രയോജനമില്ലാതൊരു നാളില്‍ അതറിയുക എന്ന...
മായക്കൊട്ടാര തമ്പുരാട്ടി - പേനാക്കത്തി - വിനോദ് നായർ 28.10.2025 10:38
നീല ജുബായും കസവു മുണ്ടുമണിഞ്ഞ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി... ഞാൻ എം.പുരോചനൻ. ഇവിടത്തെ ഗൈഡും കെയർടേക്കറുമാണ്.അരുന്ധതി കുഞ്ഞിക്കാവ് ഒരൽപം സംശയത്തോടെ അയാളെ നോക്കി. ഇക്കാലത്ത് പുരോചനൻ എന്നൊക്കെ പേരോ?! അതും ഇനിഷ്യൽ സഹിതം! See omnystudio.com/listener for privacy information.
ലക്ഷങ്ങൾ നൽകി ഒളിപ്പിച്ച രഹസ്യങ്ങൾ പുറത്തായി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിയഞ്ച് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 25.10.2025 4:12
മനസ്സോടെയും വല്ലാത്തൊരു മാനസിക നിലയോടെയുമാണ് അയാൾ ജയിലിന് പുറത്തെത്തിയത്. എന്നാൽ അവിടെ നിന്നവരെ കണ്ടതോടെ അയാൾ പൊടുന്നനെ ആശ്വാസമുള്ളവനായി. - അധ്യായം: മുപ്പത്തിയഞ്ച് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal See omnystudio.com/listener for privacy information.
ഭാര്യയുടെ സമ്മതത്തോടെ രണ്ടാം വിവാഹം - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിനാല് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 22.09.2025 4:55
ഇനി നമുക്ക് ഒളിച്ചും പാത്തുമുള്ള കാണൽ വേണ്ട. ഞാൻ നിന്നെ നിക്കാഹ് ചെയ്യാം.നമുക്ക് അന്തസായി ഒന്നിച്ച് ജീവിക്കാം. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിനാല് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal See omnystudio.com/listener for privacy information.
മനാഫിനെ കൊന്ന് ചാക്കിൽ കെട്ടി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 15.09.2025 8:02
പെട്ടെന്നാണ് എന്റെ ശ്രദ്ധ സീലിങ്ങിലേക്ക് തിരിഞ്ഞത്.അവിടെ ഒന്ന് രണ്ടിടങ്ങളിൽ പുതുതായി സിമെന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്നതായി ഞാൻ കണ്ടെത്തി! വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിമൂന്ന് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal See omnystudio.com/listener for privacy information.
കൂട്ടക്കൊല ചെയ്ത ആളും മനാഫും തമ്മിൽ ബന്ധമെന്ത് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിരണ്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 08.09.2025 6:09
ജയിൽ ചാടിയ സഹദേവന് ബാബുരാജ് പരമരഹസ്യമായി 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ ടെറസിൽ അഭയം നൽകിയിട്ടുണ്ടാകാം എന്നതായിരുന്നു ആ സാധ്യത. ഞാൻ ആ സാധ്യതക്ക് പിന്നാലെ യാത്ര തുടങ്ങി. The possibility was that jailbreak comrade Baburaj might have secretly taken shelter on the terrace of the 'Thelepattu Complex'. I started my journey after that possibility. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം...
പിടിച്ചു കെട്ടി, മയക്കി ചാക്കിൽ പൊതിഞ്ഞു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിയൊന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 01.09.2025 5:29
മാസങ്ങൾക്ക് മുൻപ് ജയിൽ ചാടിയ സഹദേവൻ എന്ന കൊടും ക്രിമിനലായ നീ, ഇപ്പോൾ ഈ ചീവേലി ഊരിൽ പാവം പിടിച്ച അരവിന്ദൻ എന്ന പാട്ടുകാരൻ. കൊള്ളാം നിന്റെ പകർന്നാട്ടം. പക്ഷേ, അതീ നിമിഷം അവസാനിക്കുന്നു. ഇനിയങ്ങോട്ടുള്ള നിന്റെ ജീവിതം നരകതുല്യമായിരിക്കും. You, the notorious criminal Sahadeva who escaped from prison months ago, are now a poor singer named Aravindan in this village of Cheeveli. Your imitation is good. B...
പിന്തുടരുന്ന അജ്ഞാതൻ ആര് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 26.08.2025 6:10
ജാഗ്രതയോടെ അയാൾ ചുറ്റും നോക്കി. റിവോൾവർ എടുക്കാൻ മറന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി. He looked around cautiously, making sure he hadn't forgotten to take his revolver. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal See omnystudio.com/listener for privacy info...
ചെയ്തു കൂട്ടിയവയ്ക്കുള്ള ശിക്ഷ അനുഭവിക്കാൻ നേരമായി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊമ്പത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 19.08.2025 5:19
"ആരാണത്?" ശബ്ദമുയർത്തി ചോദിച്ചു കൊണ്ട് അയാൾ ലൈറ്റിട്ടു. റിവോൾവറെടുത്ത് ലോഡ് ചെയ്ത് ജാലകം തുറന്നു. അവിടെയൊന്നും ആരെയും കണ്ടില്ല. അയാൾ ഉടൻ വാതിൽ തുറന്ന് മുറിക്ക് പുറത്തെത്തി. ചുറ്റും കണ്ണോടിച്ചുകൊണ്ട് വരാന്തയിലൂടെ അയാൾ ഓടി. "Who is it?" he asked in a loud voice and turned on the light. He took out his revolver, loaded it, and opened the window. He saw no one there. He immediately opened the door and...
കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയ ആളിന്റെ ശാപമോ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയെട്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 12.08.2025 6:22
ഇന്ദിരാ ദേവിയോടുള്ള മുഴുവൻ വൈരാഗ്യവും താൻ തീർത്തത് മുസ്തഫയിലാണ്. ആ മനുഷ്യന്റെ നെഞ്ചിൻ കൂട്ടിൽ താൻ ബൂട്ടിട്ട് ആഞ്ഞ് ചവിട്ടി. അയാളുടെ വാരിയെല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് താൻ ആർത്ത് ചിരിച്ചു. അയാളുടെ ശാപം അയാളുടെ മകനിലൂടെ തന്നിലേക്കെത്തിയിരിക്കുന്നു. He had vented all his hatred for Indira Devi on Mustafa. He had kicked the man in the chest with his boot. He had laughed out loud when he heard the sou...
ലണ്ടൻ സ്കൂൾ ഓഫ് ഇമോഷൻസ് ! - പേനാക്കത്തി | വിനോദ് നായർ 07.08.2025 8:00
ബ്രിട്ടീഷ് ലൈബ്രറിയിൽ പ്രിവിലേജ്ഡ് മെംബർഷിപ്പുള്ള ആളാണ് പ്രഫ. അലക്സാണ്ടർ. മൂന്നു മാസം മുമ്പുവരെ എന്നും ലൈബ്രറിയിൽ പോകുമായിരുന്നു. ചെറിയ ഓർമക്കുറവ് ഉള്ളതുകൊണ്ട് ഇപ്പോൾ തനിയെ യാത്ര ചെയ്യാൻ പ്രഫസറെ മകൻ അനുവദിക്കാറില്ല. Vinod Nair Penakkathy Podcast See omnystudio.com/listener for privacy information.
കസ്റ്റഡിയിൽ അതിക്രൂരമായി മർദനം - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയേഴ് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 05.08.2025 5:41
കസ്റ്റഡിയിൽ അതിക്രൂരമായി ബാബുരാജിനെ മർദിച്ചു, പ്രതാപും രാജേഷ്കുമാറും. അതിനെത്തുടർന്ന് അബോധാവസ്ഥയിലായ ബാബുരാജ് അധികം വൈകാതെ മരണപ്പെട്ടു! ഇതായിരുന്നു ആ വാർത്ത...! Pratap and Rajesh Kumar brutally beat Baburaj in custody. Baburaj fell unconscious and died soon after! This was the news...!- സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയേഴ് - E-novel | Symphony Hotelsile Kolapathakam | Malayalam Liter...
വെട്ടി കൊന്ന്, മൃതദേഹം ചാക്കിൽ കെട്ടി കാർ പാർക്കിങ്ങിൽ ഉപേക്ഷിച്ചു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയാറ്- E-novel | Symphony Hotelsile Kolapathakam | Malayalam Literature 29.07.2025 4:22
ക്യാമറയില്ലാത്ത സ്ഥലം നോക്കി ഓട്ടോ ഇറങ്ങിയ അയാൾ ഒളിച്ചും പാത്തും 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ ഇടത് വശത്തുള്ള കാട്ടിലെത്തി. കാട്ടിലിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം അയാൾ 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ ടെറസിലെത്തി. ടെറസിൽ എന്ത് നടന്നു എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ശരിയല്ലേ?" He got out of the auto, looking for a place without cameras, and secretly reached the forest on the left sid...
ഭാര്യയുടെ കാമുകൻ നിരപരാധി, യഥാർഥ കൊലയാളി ആര്? - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയഞ്ച് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 22.07.2025 6:26
"അതുകൊണ്ട് കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ തമ്മിൽ കണ്ടിട്ടില്ല?" "നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു. ഫോണിൽ ധാരാളമായി സംസാരിക്കുമായിരുന്നു." "So you haven't seen each other in the past year?" "We haven't seen each other in person. We used to video call. We used to talk a lot on the phone." വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - Symphony Hotelsile Kolapathakam En...
കൊല്ലാൻ ക്വട്ടേഷൻ നൽകി ഭാര്യയുടെ കാമുകൻ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിനാല് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 15.07.2025 5:07
ഹോട്ടൽ ഗ്രൂപ്പിന്റെ എം.ഡി ജമാലുദ്ധീൻ അവനെ കൊല്ലാനുള്ള ക്വട്ടേഷനുമായി സമീപിച്ചത് എളങ്കുന്നപ്പുഴയിലെ എന്റെ വിശ്വസ്തനായ ഗ്യാങ് ലീഡർ തോബിയാസിനെയാണ്. The MD of the hotel group, Jamaluddin, approached my trusted gang leader Tobias in Elankunnapuzha with a quote to kill him. See omnystudio.com/listener for privacy information.
ലഹരി ഇടപാടെന്ന പേരിൽ റിസോർട്ടിലേക്ക് വിളിച്ചു വരുത്തി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിമൂന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 08.07.2025 6:17
ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നിങ്ങളോട് ചോദിച്ചറിയുവാനുണ്ട്. അതിനാണ് നിങ്ങളെ ഇവിടേക്കെത്തിച്ചത്. നേർക്ക് നേരെ മട്ടാഞ്ചേരിയിൽ വന്ന് വിളിച്ചാലൊന്നും നിങ്ങൾ വരില്ലെന്ന് എനിക്ക് നന്നായറിയാം. I have some questions to ask you regarding a case investigation. That's why you were brought here. I know very well that you won't come if I call you straight to Mattancherry. വായിക്കാം, കേൾക്കാം...
ഭാര്യയുടെ കാമുകനെ കുറിച്ചുള്ള ഡിഎൻഎ തെളിവുകൾ വീട്ടിൽ നിന്ന് ലഭിച്ചു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിരണ്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 01.07.2025 3:45
ഭാര്യയുടെ കാമുകനെ കുറിച്ചുള്ള ഡിഎൻഎ തെളിവുകൾ വീട്ടിൽ നിന്ന് ലഭിച്ചു, DNA evidence of wife's lover found at home. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിരണ്ട് – രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal See omnystudio.com/listener for privacy information.
മൊബൈലിൽ നിന്ന് നിർണയക തെളിവ് ലഭിച്ചു; മനാഫ് വധക്കേസിന്റെ ചുരുളഴിയുന്നു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature 24.06.2025 4:14
കൊല്ലപ്പെടുന്നതിന് ഏതാണ്ട് ഒന്നര മണിക്കൂർ മുൻപ് മാത്രം മനാഫ് എടുത്ത ഒരു സെൽഫിയായിരുന്നു ആ തുമ്പ്. ഫോട്ടോ എടുത്ത തീയതിയും സമയവും സെൽഫിയിൽ കൃത്യമായി രേഖപ്പെട്ട് കിടന്നിരുന്നു. The photograph was a selfie taken by Manaf just an hour and a half before he was killed. The date and time of the photo were accurately recorded on the selfie. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇ...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.