Manorama Online
Manorama INDIA FILE
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
കോണ്‍ഗ്രസിനെ തല്ലേണ്ടമ്മാവാ 03.12.2024 7:27
ഖർഗെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കോൺഗ്രസിന്റെ ദുർബലമായ സംഘടനാസംവിധാനങ്ങളെക്കുറിച്ച് ഖർഗെ ഏറ്റുപറയുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇതാണ്: എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഇനിയും ഇതുപോലെയുള്ള ഏറ്റുപറച്ചിൽ കേൾക്കേണ്ടിവരുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍ See omnystudio.com/...
ഇന്ത്യയുടെ ആയുസ്സിന്റെ പുസ്തകം 27.11.2024 8:16
മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശം മുന്നോട്ടുവയ്ക്കുന്ന ഭരണഘടന. എന്നാൽ ഭരണഘടനയിലെ ഇന്ത്യ സാങ്കൽപികമായി തുടരുമ്പോഴും, പ്രജകളെ പൗരരാക്കി മാറ്റിയതുൾപ്പെടെ എത്രയോ കോടി ജനത്തിന്റെ ജീവിതത്തെ അവരറിഞ്ഞോ അറിയാതെയോ നിർണായകമായി സ്വാധീനിച്ച ഇന്ത്യൻ ഭരണഘടനയെ നിലവിലെ രൂപത്തിൽ ക്ലാസിക് കൃതി എന്നു വിളിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ A constitution t...
പാതിവഴിയെത്തിയ ബുൾഡോസർ വിധി 20.11.2024 7:17
സുപ്രീം കോടതി വിധിയോടെ ഭരണകൂടങ്ങളുടെ ബുൾഡോസർ പ്രയോഗത്തിന് അന്ത്യമാകും. എന്നാൽ, നിയമവിരുദ്ധമായ ഇടിച്ചുനിരത്തലിന് ഉദ്യോഗസ്ഥരെ പഴിക്കുന്ന കോടതി അവർക്കു നിർദേശങ്ങൾ നൽകി പിന്നിൽനിൽക്കുന്ന ഭരണാധികാരികളെ കാണാതെപോകുകയാണോ?. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിലൂടെ. The Supreme Court's verdict will put an end to the bulldozing of governments. But is the co...
എളുപ്പത്തിലൊരു പരാജയം 15.10.2024 6:41
ഹരിയാനയിലെ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച. കേൾക്കാം ഇന്ത്യ ഫയൽ പോഡ്കാസ്റ്റ്; സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Listen Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast. See omnystudio.com/listener for privacy information.
ആശംസയുടെ അർഥങ്ങൾ 08.10.2024 6:13
പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. സാഹചര്യങ്ങൾക്കു വിധേയപ്പെടാനും കീഴടങ്ങാനും തയാറല്ലാത്ത മനസ്സുമായാണല്ലോ ആ പതിനെട്ടുകാരൻ കോടതിക്കു മുന്നിൽ നിന്നത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... Yesterd...
ജമ്മു കശ്മീരിന്റെ പുതുവഴികൾ 02.10.2024 5:27
ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനാണ് ജമ്മു കശ്മീരിൽ ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത്. വൈകി നടക്കുന്ന തിരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെയും പല പാർട്ടികളുടെയും പ്രതികരണംതന്നെ അതിനു തെളിവ്. സംസ്ഥാനപദവി തിരിച്ചുകിട്ടുക മാത്രമാണോ അവർക്കു വേണ്ടത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... Listen to a new episode of the 'India File' podcast by Malayala Manorama D...
തൊപ്പിവച്ചെത്തിയ അതിഥി 24.09.2024 5:57
അധികാരകേന്ദ്രങ്ങളുടെ തലപ്പത്തുള്ളവർ തമ്മിൽ പാലിക്കേണ്ട അകലമുണ്ട്. ചീഫ് ജസ്റ്റിസിന്റെ വീട് സന്ദർശിച്ചതിലൂടെ പ്രധാനമന്ത്രി ആ അകലപരിധി ലംഘിച്ചോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. There is a distance to be maintained between the heads of power centers. Did the Prime Minister violate that social distancing by visiting the Chief Justice's house? M...
‘അത്യുന്നതനു’ ശേഷം ആര്? 17.09.2024 5:18
മതനിരപേക്ഷചേരിയുടെ മുഖമായി ദേശീയതലത്തിൽ തിളങ്ങിയ യച്ചൂരിയെ അത്യുന്നത നേതാവ് എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. ബഹുജന സ്വീകാര്യതയുണ്ടായിരുന്ന ആ നേതാവിനു പകരംവയ്ക്കാൻ ഇടതുപക്ഷത്ത് ആരുണ്ട്? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Communist Party of India (Marxist) at a Crossroads: Searching for a New Voice and Vision Beyond Yechury. Malayala Manorama Delhi C...
രാഹുൽ മാറി; ഇനി പാർട്ടി 10.09.2024 6:43
രാഹുൽ ഗാന്ധി തന്റെ ആശയങ്ങളിലേക്ക് മെല്ലെ കോൺഗ്രസിനെ നയിക്കാനുള്ള ശ്രമത്തിലാണ്. കേരളമടക്കമുള്ള പ്രബല സംസ്ഥാനങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കേൾക്കാം കേൾക്കാം. Rahul Gandhi is trying to slowly lead the Congress towards his ideals. We need to know how the dominant states including Kerala will react to it....
പ്രശാന്തിന്റെ പാർട്ടി തന്ത്രം– കേൾക്കാം ‘ഇന്ത്യാ ഫയൽ’ 03.09.2024 5:49
ഗാന്ധി ജയന്തി ദിനത്തിൽ പുതിയ പാർട്ടിക്ക് തുടക്കമിടുമ്പോൾ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ എന്തെല്ലാമാകും? മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് ‘ഇന്ത്യാ ഫയലിൽ' വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. What will Prashant Kishore's strategies be when he starts a new party on Gandhi Jayanti? Listen to Manorama Online Podcast 'India File'. Malayala Manorama Delhi Chief of Bureau Jomi Thomas...
പാലക്കാട്ട് ചരട് മുറുക്കുമോ ആർഎസ്എസ്? 28.08.2024 5:23
തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലല്ല ബിജെപിയുടെ പോക്കെന്ന വിലയിരുത്തലിലാണ് ആർഎസ്എസ്. ശനിയാഴ്ച പാലക്കാട്ട് ആരംഭിക്കുന്ന സമന്വയ ബൈഠക് പാർട്ടിയിൽ പിടിമുറുക്കാനുള്ള സംഘപരിവാർ നേതൃത്വത്തിന്റെ ശ്രമങ്ങൾക്കു തുടക്കമാകുമോ? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... RSS is of the opinion that BJP is not going in the way they want. Will the Sangh Baitak starting in Pala...
സംശുദ്ധിയുടെ എത്ര ഓഹരികളുണ്ട്? 20.08.2024 6:40
പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾ രാജ്യവിരുദ്ധമെന്ന് ആക്ഷേപിച്ച് തള്ളുകയാണ് ബിജെപി. എന്തുകൊണ്ടാണ് ഈ രോഷംകൊള്ളൽ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിസ് ‘ഇന്ത്യാ ഫയലി’ൽ. കേൾക്കാം പോഡ്‌കാസ്‌റ്റ് The BJP is dismissing the questions raised by the opposition as anti-national. Why the outrage? Malayala Manorama Delhi Chief of Bureau Jomi Thomas is evaluated in podcast 'India file'....
ചർച്ചയ്ക്ക് എന്തിന് തടയണ 16.08.2024 6:00
മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽനിന്നുള്ള പരിഹാരത്തിന് എന്തിനാണ് കേരളവും തമിഴ്നാടും കാത്തിരിക്കുന്നത്? ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ മികച്ച ബന്ധം നിലനിൽക്കെ, ഭരണകക്ഷികൾ ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ രാഷ്ട്രീയപരിഹാരത്തിനു വീണ്ടും ശ്രമിക്കുന്നതിന് എന്താണു തടസ്സം? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ കോളം ‘ഇന്ത്യാ ഫയൽ’ See omnystudio.com/listener for privacy info...
അയലത്തേക്ക് നോക്കിയിട്ടും... 30.07.2024 6:11
മൊത്തം ഏകദേശം 286 കോടി ജനത്തെ ബാധിക്കുന്ന മൂന്നു രേഖകളാണ് കഴിഞ്ഞയാഴ്ച പുറത്തു വന്നത്. അതായത് ലോകജനത്തിൽ ഏതാണ്ടു മൂന്നിലൊന്നിനെ സംബന്ധിച്ചവ. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.
ആ വില എത്ര? 23.07.2024 5:30
കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിന് ബിജെപി വില നൽകുന്നുവെന്നതിന്റെ പണക്കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലൂടെ വ്യക്തമാണ് എന്നു കരുതാം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.
വൈകിയുദിച്ച ഹത്യാദിനം 17.07.2024 7:23
മോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റ് 33–ാം ദിവസമായിരുന്നു ഭരണഘടന ഹത്യാദിവസ ആചരണ പ്രഖ്യാപനം. പത്തു വർഷം അധികാരത്തിലിരുന്നിട്ടും ഇതെക്കുറിച്ച് ചിന്തിക്കാതിരുന്ന ബിജെപിയെ ഇപ്പോഴിതിന് പ്രേരിപ്പിച്ചതെന്താകും? ഭരണഘടനയുമായി പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷത്തെ നേരിടാനെങ്കിൽ, ഇതു മതിയോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിലൂടെ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Why Modi govt. declares June 2...
കാരണങ്ങൾക്ക് തിരുത്തില്ല 10.07.2024 6:18
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി, കഴിഞ്ഞ15 വർഷമായി സിപിഎം എഴുതിവയ്ക്കുന്ന കാരണങ്ങൾ ഏതാണ്ട് ഒന്നുതന്നെ. വായിക്കാം ഇന്ത്യാ ഫയൽ കോളം.ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്... "The CPM (Communist Party of India (Marxist)) electoral strategies, reasons for defeats, and future challenges in India."Listen 'India File' podcast by Malayala Manorama Delhi Chief of Bureau...
ഉയർത്തിപ്പിടിച്ചാൽ മാത്രം പോര 02.07.2024 6:39
ഭരണഘടനയ്ക്കുവേണ്ടി പോരാടി സീറ്റെണ്ണം കൂട്ടിയ ഇന്ത്യാ മുന്നണിക്ക് ആശ്വസിച്ചിരിക്കാവുന്ന സ്ഥിതിയാണോ നിലവിലുള്ളത്? അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യാസഖ്യ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും വലിയരീതിയിൽ ഉൾപ്പെടുന്നുവെന്ന് എടുത്തുപറയേണ്ടതില്ല. കേൾക്കാം ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Is it the current situation that t...
നിറയട്ടെ മലയാളം 25.06.2024 6:04
ഇപ്പോൾ നമ്മുടെ എംപിമാരിൽ പലരും സഭയിൽ മലയാളം മറക്കുന്നു. പാർലമെന്റിൽ നമ്മുടെ എംപിമാർ ഏതുഭാഷയിൽ സംസാരിക്കണം? കേൾക്കാം ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Now many of our MPs are forgetting Malayalam in the House. What language should our MPs speak in Parliament? Listen 'India File' podcast by Malayala Manorama Delhi Chie...
അമ്മവീട്ടുകാർ പറയുന്നു 12.06.2024 7:07
മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു: ഇത്തവണ ബിജെപിക്കുണ്ടായത് ജയമോ പരാജയമോ? ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്... For More : https://specials.manoramaonline.com/News/2023/podcast/index.html See omnystudio.com/listener for privacy information.
കണ്ടവരും കണ്ണടച്ചവരും 04.06.2024 6:04
സ്വതന്ത്രമായ തിരഞ്ഞെടുപ്പിനായി ശക്തമായ ഇടപെടലാണ് പലപ്പോഴും കോടതികളിൽനിന്നുണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷനോ? കടമ ശരിയായി നിർവഹിച്ചെന്ന് ആ ഭരണഘടനാ സ്ഥാപനത്തിന് പറയാനാകുമോ? ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. A strong intervention for free elections often came from the courts. But is it the same with Election Commission? Could that...
നമ്മൾ ദൈവജനം | India File | Manorama Online Podcast Jomy Thomas 28.05.2024 7:12
തിരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോൾ ആ വാർത്തയും വന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതു നമ്മോടു വെളിപ്പെടുത്തിയത്. ‘2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുകയെന്ന ദൗത്യവുമായാണ് ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതു സാധ്യമാക്കിയശേഷമേ എന്നെ തിരികെവിളിക്കൂ’... കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The news also...
അമിത്ഷായുടെ ഗാരന്റി 21.05.2024 7:18
അധികാരം ലഹരിയാണ്; അനുഭവിക്കുംതോറും ആസക്തി കൂടുന്ന ലഹരി. മറ്റു പലർക്കും രാഷ്ട്രീയത്തിൽ വിരമിക്കൽ വിധിച്ച നരേന്ദ്ര മോദി 75–ാം വയസ്സെത്തുമ്പോൾ ആ ലഹരി വേണ്ടെന്ന് വയ്ക്കുമോ? കേജ്‌രിവാളിന്റെ പ്രവചനം ഫലിക്കുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Narendra modi and Amit shah plan for BJP's next era. Hear more in the new epis...
വിധിക്ക് വിലയില്ലാതായാൽ 14.05.2024 6:17
സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Supreme court vs poli...
ചട്ടവും ചാഞ്ചാട്ടവും 08.05.2024 6:41
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാനുള്ളതല്ലെങ്കിൽ പിന്നെന്തിന്? പ്രതിപക്ഷത്തിനു നേരെ വടിയെടുക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനു ഭരണപക്ഷത്തിനു മുന്നിൽ മുട്ടിടിക്കുന്നോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Political campaign etiquette india regulation. Hear more in the new episode of Malayalam Manorama Delhi Chief of Burea...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.