Manorama Online

Manorama Children

Kids ML ↓ 80 episodes

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെLets listen to stories for kids on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Author

Manorama Online

Category

Kids

Podcast website

bingepods.com

Latest episode

Jul 6, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

പർവതമുത്തശ്ശനും കുഞ്ഞനുറുമ്പും | Story for Kids 01.06.2025

ഇത് ഒരു പർവതം പറഞ്ഞുതന്ന കഥയാണ്. പർവതമുത്തശ്ശന് ആ നാട്ടിലെ സകല കഥകളും അറിയാം. ആകാശംമുട്ടെ ഉയർന്നു നിൽക്കുകയല്ലേ. ഒരു ദിവസം, രാവിലെ സൂര്യമാമൻ ഉദിച്ചുവരുന്നതേയുണ്ടായിരുന്നുള്ളു. അപ്പോൾ 'ശൂ ശൂ..'ന്നൊരു വിളി കേട്ട് പർവതമുത്തശ്ശൻ ചെവിയോർത്തു. ഇതാരാണ് ഇത്ര രാവിലെ എന്നെ തേടിയെത്തിയത് പർവതമുത്തശ്ശൻ ആലോചിച്ചു. എന്നിട്ടോ? കേൾക്കൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി   This is a story told by a mount...

ഹിമു കരടിയും കണ്ണാടിയും - Story for Kids | Himu Bear | Moral Story | Malayalam Story | Bed time story 25.05.2025

ഹിമു കരടി രാവിലെ എണീറ്റ്‌ സ്കൂളിൽ പോകാനൊരുങ്ങി. ബാഗ് എടുത്ത് തോളിലിട്ടു. പടിയിറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു, മോനെ ഇതെന്താ നിന്റെ മുഖത്ത് അഴുക്കണല്ലോ എന്തോ വെളുത്ത പെയിന്റ് പോലെ, മുഖം കഴുയിട്ട് പോകു. ഹിമു കരടിയുടെ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ജെസ്ന നഗരൂർ Himu the bear woke up in the morning and got ready for school. He took his bag and put it on his shoulder. As he started to go down the...

ചക്കുടുമീനും മനുഷ്യക്കുട്ടിയും | Story for Kids | Chakkudimeenum Manushyakkutiyum 18.05.2025

അതൊരു വലിയ കടലായിരുന്നു. പഞ്ഞി പോലുള്ള വലിയ തിരമാലകളും ഇളം നീല വെള്ളവുമുള്ള കടൽ. കടലിന്റെ ആഴം കണ്ടിട്ടുണ്ടോ? കുറെ താഴെയാണ്. അവിടെ ഇരുട്ടാണ്. സൂര്യപ്രകാശം അവിടേക്ക് എത്തുകയേയില്ല. എന്നാൽ അതിന്റെ തൊട്ടു മുകളിലായി നല്ല ഭംഗിയുള്ള പവിഴപ്പുറ്റുകളും വർണക്കല്ലുകളുമുണ്ട്. നല്ല ഭംഗിയുള്ള ആ കടലിലെ എണ്ണിയാൽ തീരാത്ത മീനുകളിൽ ഒരാളായിരുന്നു ചക്കുടു. ഈ ചക്കുടുമീൻ കര കാണാൻ പോയ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്...

മിന്നുവിന്റെ ആകാശപ്പൂത്തിരി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories 11.05.2025

പനി പിടിച്ച് കിടക്കുകയാണ് മിന്നുമോൾ. അമ്പലത്തിൽ ഉൽസവമാണ്. മിന്നുവിന് ഏറെയിഷ്ടമുള്ള വെടിക്കെട്ടുമുണ്ട്. പക്ഷേ പനിയായതിനാൽ വരേണ്ടെന്നാണു പറഞ്ഞത്. അച്ഛനുമമ്മയുമൊക്കെ വെടിക്കെട്ടു കാണാൻ പോയി. മിന്നുവിന് കൂട്ടിരിക്കുന്നത് മുത്തശ്ശിയാണ്. എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത്  ജെസ്ന നഗരൂർ Minnumol is down with fever. There is a festival at the temple.  Minnu really likes the fireworks disp...

ഉറുമ്പുകളുടെ നന്ദി! | Story for Kids | Mkid | Moral stories | KIds Stories | Bedtime Stories 04.05.2025

ഒരിക്കൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലെത്തിയതാണ് അപ്പു. വലിയ കുസൃതിക്കാരനായ അവൻ സഹപാഠികളെ എല്ലാവരെയും ഉപദ്രവിച്ചിരുന്നു. അതിനാൽ തന്നെ ആർക്കും അപ്പുവിനെ ഇഷ്ടമല്ലായിരുന്നു.  എന്നിട്ടോ? കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.  Appu visited his grandparents' house. He was a mischievous child who tormented all his classmates.  Therefore, nobody liked him.  So, what...

കുട്ടിക്കുറുക്കനും ചേച്ചിയും |Story for Kids 27.04.2025

കാട് കണ്ടിട്ടുണ്ടോ? നിറയെ നിറയെ മരങ്ങളും, പൂക്കളും പുഴുക്കളും, മീനുകളും കുഞ്ഞരുവികളും, പുല്ലും പുൽച്ചാടിയും, പിന്നെ പേര് പോലും അറിയാത്ത എത്രയോ ജീവികളും ഉള്ള കാട്? അങ്ങനെയൊരു കാട്ടിലെ കഥയാണ് ഇത്. അവിടെ പേടിക്കാരനായ ഒരു കുറുക്കൻ ജീവിച്ചിരുന്നു. കുട്ടികുറുക്കൻ കളിച്ചുകൊണ്ടിരിക്കുമ്പോൾ, ഏയ് കുറുക്കാ എന്ന് ആരെങ്കിലും ഒന്ന് നീട്ടി വിളിച്ചാൽ മതി. കുട്ടികുറുക്കൻ ഞെട്ടി വിറയ്ക്കും. എന്നിട്ടോ? കഥ കേട്ടോളൂ....

കുട്ടികളിലെ അമിതമായ ഉത്ക്കണ്ഠ, കാരണങ്ങൾ അറിയാം – Anxiety symptoms | children Anxiety | Children Podcast | Manorama Podcast | Parenting Podcast 20.04.2025

കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് അമിതമായ ഉത്കണ്ഠ – Anxiety symptoms | children Anxiety | Children Podcast | Manorama Podcast | Parenting Podcast See omnystudio.com/listener for privacy information.

നിങ്ങളുടെ കുട്ടി ഹൈപ്പർ ആക്ടീവ് ആണോ?- Hyperactive child | Parenting | Children podcast | Parenting Podcast | Manorama Podcast 13.04.2025

മക്കളുടെ ഹൈപ്പർ ആക്ടീവ് സ്വഭാവം മൂലം സമ്മർദത്തിൽ ആകുന്നത് പലപ്പോഴും മാതാപിതാക്കളാണ് - Hyperactive child | Parenting | Children podcast | Parenting Podcast | Manorama Podcast Understanding hyperactive child behavior നരേഷൻ – നിധി തോമസ് See omnystudio.com/listener for privacy information.

കുട്ടികള്‍ നന്നായി ഉറങ്ങുന്നുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കണം - Children sleep tips | sleep habits | Parenting | Children Podcast | Sunday special | Parenting Podcast 06.04.2025

ഉറക്കക്കുറവ് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയേറെയാണ് -  Children sleep tips | sleep habits | Parenting | Children Podcast | Sunday special | Parenting Podcast Ultimate Guide to Healthy Sleep Habits. The Shocking Truth About Kids' Sleep: How Lack of Sleep Impacts Growth & Grades. നരേഷൻ – നിധി See omnystudio.com/listener for privacy information.

നിങ്ങളുടെ മകൻ ടീനേജുകാരനായോ? നിർബന്ധമായും പറഞ്ഞു കൊടുക്കണം - Teenage Parenting | Parenting | Children Podcast | Sunday special | Parenting Podcast 30.03.2025

കുട്ടികൾ കൗമാരത്തിലേക്ക് ചേക്കേറുമ്പോൾ അതിന്റേതായ സ്വഭാവ വ്യതിയാനങ്ങളും കുട്ടികളിൽ ഉണ്ടാകും - Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast Essential Life Skills Every Teenage Boy Needs to Succeed. Protect Your Son: The Ultimate Guide to Navigating the Teenage Years നരേഷൻ – ജെസ്ന നഗരൂർ See omnystudio.com/listener for privacy information.

രക്ഷിതാക്കളേ കുട്ടികളിലെ ഈ പ്രശ്നം നിങ്ങൾ അറിയാതെ പോകരുതേ! - Parenting mistakes | Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast | Social Interaction | Parenting | Parenting Tips 22.03.2025

ഇത്തരം ഉൾവലിയലുകളാണ് പിന്നീട് കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്നത് - Social Interaction | Parenting | Parenting Tips |  Parenting mistakes | Toxic parenting | Parenting | Children Podcast | Sunday special നരേഷൻ – നിധി തോമസ് Is Your Child Socially Withdrawn? Don't Ignore These Warning Signs! See omnystudio.com/listener for privacy information.

മാതാപിതാക്കളുടെ ഈ പിഴവുകൾ കുഞ്ഞിനെ ദുർവാശിക്കാരനാക്കും - Spoiled kids | Parenting mistakes | Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast 16.03.2025

മക്കൾ ദുർവാശിക്കാരും അഹങ്കാരിയുമായി വളരുന്നത് ആരും ഇഷ്ടപ്പെടില്ല - Spoiled kids | Parenting mistakes | Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast Common Parenting Mistakes That Spoil Your Child. The Shocking Truth: How Your Parenting Style is Spoiling Your Child നരേഷൻ – നിധി തോമസ്   See omnystudio.com/listener for privacy information.

വീട്ടില്‍ വഴക്കു പതിവാണോ? സാക്ഷികളാകുന്ന കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? – Domestic Fights | Parental Conflict | Parenting | Children Podcast | Sunday special | Parenting Podcast | MM showcase 02.03.2025

പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുടെ ഇടയില്‍ ഇരകളാകുന്നത് കുട്ടികളാണ് -  Domestic Fights | Parental Conflict | Parenting | Children Podcast | Sunday special | Parenting Podcast | MM showcase Domestic Fights & Kids: The Hidden Scars of Parental Conflict See omnystudio.com/listener for privacy information.

വാശിക്കാരായ കുട്ടികളെ പാട്ടിലാക്കാം; ഇങ്ങനെ ഒന്നു പെരുമാറി നോക്കൂ- Toxic parenting | Tantrums | Parenting | Children Podcast | Sunday special | Parenting Podcast | MM showcase 23.02.2025

കുട്ടികളിലെ വാശി രക്ഷിതാക്കളുെട എക്കാലത്തേയും തലവേദനയാണ്  Toxic parenting | Tantrums | Parenting | Children Podcast | Sunday special | Parenting Podcast | MM showcase From Tantrums to Teamwork: Simple Tricks to Handle a Stubborn Child's Resistance... നരേഷൻ : നിധി തോമസ് See omnystudio.com/listener for privacy information.

ഇതൊന്നും കുട്ടികൾ കേൾക്കേ പറയല്ലേ! വലിയ വില നൽകേണ്ടി വരും! - Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast 16.02.2025

കുട്ടികളുടെ മുന്നിൽ വച്ച് എന്തും ഏതും സംസാരിക്കുക എന്നത് മാതാപിതാക്കൾ ചെയ്യുന്ന തെറ്റാണ്...Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast Words Wound: How Casual Conversations Could Be Harming Your Kids നരേഷൻ – നിധി തോമസ് See omnystudio.com/listener for privacy information.

ഇങ്ങനെ ടോക്സിക് ആകരുത് പേരന്റിങ് - Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast 09.02.2025

അവരെ തല്ലി അനുസരിപ്പിക്കാം എന്ന മിഥ്യാധാരണയും ആർക്കും വേണ്ട...Toxic parenting | Parenting | Children Podcast | Sunday special | Parenting Podcast നരേഷൻ – ജെസ്ന നഗരൂർ See omnystudio.com/listener for privacy information.

പിടിവാശി അല്‍പം കൂടുതലാണോ? കുട്ടിക്കുറുമ്പുകള്‍ മാറ്റിയെടുക്കാന്‍ കുറുക്കുവഴികൾ- Tantrums |  Parenting | Children Podcast | Sunday Special 02.02.2025

അത്രയധികം ബുദ്ധിമുട്ടില്ലാത്ത ചില ടിപ്പുകളിലൂടെ കുട്ടികളെ കുറച്ചുകൂടി മിടുക്കരാക്കാനുള്ള ചില കാര്യങ്ങള്‍ Some ways to make children smarter through some not-so-difficult tips. നരേഷൻ – ജെസ്ന നഗരൂർ See omnystudio.com/listener for privacy information.

കുട്ടികളിലെ മാനസികാരോഗ്യം ഇല്ലാതാക്കുന്ന മാതാപിതാക്കൾ | Mental Health | Parenting | Children Podcast 18.01.2025

നല്ല തെളിഞ്ഞ ചിന്തയോടെ ഒരു കുട്ടി വളരണമെങ്കിൽ അതിനുള്ള സാഹചര്യം അനിവാര്യമാണ് Are you accidentally ruining your child's mental health? These mistakes are more common than you think See omnystudio.com/listener for privacy information.

കുട്ടികൾക്കുള്ള ഹോം ടൈംടേബിൾ 12.01.2025

കുട്ടികളുടെ വൈകുന്നേരങ്ങൾ മൊബൈൽ കൊണ്ടുപോയോ? ഇതാ ഒരു ഹോം ടൈംടേബിൾ Home timetable for kids See omnystudio.com/listener for privacy information.

അഞ്ച് വയസിനു മുമ്പ് കുട്ടികളെ നിർബന്ധമായും ഈ അഞ്ചു കാര്യങ്ങൾ പഠിപ്പിച്ചിരിക്കണം | Parenting | Children Podcast | Smart Parenting 05.01.2025

കുഞ്ഞുനാളുകളിൽ നാം പഠിച്ച പല ശീലങ്ങളും എത്ര വലുതായാലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും Essential life lessons for children under five. See omnystudio.com/listener for privacy information.

വാശിക്കുടുക്കയെ കൂൾ ആക്കിയില്ലെങ്കിൽ ഇമോഷണൽ ഡാമേജ്; അച്ഛനമ്മമാർക്ക് വഴികളിതാ 29.12.2024

കുട്ടികളുടെ വാശി സ്വാഭാവികമാണെങ്കിലും ചില കുട്ടികളിൽ അത് അതിതീവ്രമായി കാണപ്പെടാറുണ്ട്. പറയുന്നത്. ജെസ്ന നഗരൂർ Tantrums: When Do They Signal Emotional Damage? A Guide for Worried Parents See omnystudio.com/listener for privacy information.

അമ്മമാർക്ക് വേണം സെൽഫ് കെയർ ബ്രേക്ക്; നിങ്ങൾക്ക് കിട്ടാറുണ്ടോ? - Self care tips for mothers 22.12.2024

കുട്ടികൾക്ക് മാത്രം മതിയോ പാമ്പറിങ്? ഒരിക്കലും അല്ല ഓരോ വ്യക്തികൾക്കും വേണം. അമ്മമാർക്ക് തീർച്ചയായും  വേണംSupermom Burnout is Real: 4 Ways to Prioritize YOU & Boost Family Happiness See omnystudio.com/listener for privacy information.

കുഞ്ഞിന്റെ 'കുഞ്ഞുഹൃദയം' ആരോഗ്യത്തോടെ ഇരിക്കട്ടെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 08.12.2024

കുട്ടികളുടെ മികച്ച ഹൃദയാരോഗ്യത്തിന് ശാരീരികമായി മികച്ച അദ്ധ്വാനം നടത്തേണ്ടത് അത്യാവശ്യമാണ്. പറയുന്നത്. ജെസ്ന നഗരൂർ A Healthy 'Little Heart' for your Little One: Things to Consider See omnystudio.com/listener for privacy information.

മക്കളെ പഠിക്കാൻ നിർബന്ധിക്കാറുണ്ടോ? ഇനി രീതിയൊന്ന് മാറ്റിപ്പിടിക്കാം 01.12.2024

മാതാപിതാക്കൾക്ക് തെറ്റുപറ്റുന്ന ഒരു കാര്യം കുട്ടികളിൽ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അടിച്ചേൽപ്പിക്കുന്നു എന്നതാണ്. പറയുന്നത്. ജെസ്ന നഗരൂർ Stop Forcing Your Child to Study! This Works Better See omnystudio.com/listener for privacy information.

അമിത ദേഷ്യക്കാരനാണോ കുട്ടി? കൈകാര്യം ചെയ്യാൻ ഇതാ എളുപ്പവഴി 24.11.2024

കുട്ടികളിലെ അമിതമായ ദേഷ്യം ഇല്ലാതാക്കാൻ ഘട്ടംഘട്ടമായി ചില കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും. പറയുന്നത്  ജെസ്ന നഗരൂർ Is Your Child's Anger a Problem? Signs to Watch For & What to Do See omnystudio.com/listener for privacy information.

Listen to the Manorama Children podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.