Manorama Online
Manorama Children
ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെLets listen to stories for kids on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Be sure to visit the podcast's website and support the creator: bingepods.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ചിപ്പൻ കുരങ്ങന്റെ കുസൃതി - - Malayalam Story for Kids | MKid | Thambu | Thambu and Kuttu 11.05.2026 2:18
ഒരിടത്ത് ചിപ്പൻ എന്ന് പേരുള്ള ഒരു വികൃതി കുരങ്ങൻ ഉണ്ടായിരുന്നു. ഒരു ദിവസം കാട്ടിലൂടെ ചാടിമറിഞ്ഞു നടക്കുമ്പോൾ അവന് തിളങ്ങുന്ന ഒരു സാധനം കിട്ടി. അതൊരു മണി ആയിരുന്നു!... കഥ കേട്ടോളൂ There once lived a mischievous monkey named Chippan. One day, while jumping and playing through the forest, he found something shiny. It was a bell!... Let's listen to the story. Narration: Jesna Nagaroor Production...
ചിങ്കു എന്ന ജെസിബി | Malayalam Story for Kids | MKid | Chinku The JCB 03.05.2026 4:11
ആരാണ് ചിങ്കു ജെസിബി? അവനൊരു പാവത്താനായിരുന്നു. പക്ഷേ ഇപ്പോൾ അവനൊരു കില്ലാടിയാണ്. അതെങ്ങനെ? ആ കഥയാണ് ഇത്. പലയിടങ്ങളിൽ മണ്ണ് മാന്താനും ആർക്കും വേണ്ടാത്ത കുളങ്ങളിൽനിന്നും ചെളിയൊക്കെ കോരിമാറ്റാനും പോകുന്നതായിക്കരുന്നു ചിങ്കു ജെസിബിയുടെ പണി. ഏതൊരു ജെസിബിയെയും പോലെ വലിയ പർവതങ്ങൾ തുരക്കാനും പടുമരങ്ങൾ കടപുഴക്കി എറിയാനുമൊക്കെ ചിങ്കുവിനും ആഗ്രം ഉണ്ടായിരുന്നു. പക്ഷെ ഇവനൊരു പേടിക്കാരൻ ആയതുകൊണ്ട് അങ്ങനെയുള്ള വ...
കാക്കയും കൗശലക്കാരനായ കുറുക്കനും - Malayalam Story for Kids | MKid | Thambu | Thambu and Kuttu 19.04.2026 3:06
ഒരിക്കൽ, വിശന്നു വലഞ്ഞ ഒരു കാക്ക ഭക്ഷണത്തിനായി അങ്ങുമിങ്ങും പറക്കുകയായിരുന്നു. ഭാഗ്യത്തിന് ഒരു വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന താലത്തിൽ നല്ല ഒരു നെയ്യപ്പം അവൻ കണ്ടു. ആരും കാണാതെ കാക്ക ആ നെയ്യപ്പവും കടിച്ചെടുത്ത് ദൂരെയുള്ള ഒരു കാട്ടിലേക്ക് പറന്നു..... കഥ കേട്ടോളൂ... Once upon a time, a hungry crow was flying here and there in search of food. Luckily, he spotted a nice, ghee-scente...
നീലക്കുറുക്കന്റെ കഥ! - Malayalam Story for Kids | MKid | Thambu | Thambu and Kuttu 12.04.2026 2:56
പണ്ട് പണ്ട്, ഒരു വലിയ കാടിന് അരികിലായി ഒരു കുറുക്കൻ താമസിച്ചിരുന്നു. ആഹാരം തേടി നടന്നിരുന്ന ആ കുറുക്കൻ ഒരു ദിവസം അറിയാതെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ചെന്നുപെട്ടു. അവിടെ കുറേ നായ്ക്കൾ കുറുക്കനെ കണ്ടുപിടിക്കുകയും അവനെ ഓടിക്കുകയും ചെയ്തു... കഥ കേട്ടോളൂ Long, long ago, a fox lived by the side of a large forest. One day, while searching for food, the fox accidentally wandered into a nearby village...
ആ കാട്ടിലെ നല്ല കുട്ടികൾ | Bedtime stories for kids | Children Podcast 05.04.2026 4:20
അത് നല്ലൊരു കാടായിരുന്നു. അവിടെയുള്ള എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആ കാട്ടിലേക്ക് നോക്കിയാൽ നമുക്കും അവിടെ പോയി ജീവിച്ചാലോ എന്ന് തോന്നും. മൃഗങ്ങളെല്ലാം സ്ഥിരമായി വെള്ളം കുടിക്കാൻ എത്തുന്ന തടാകത്തിന്റെ അടുത്ത് ഒരു മുത്തശ്ശൻ മാവുണ്ട്. വലിയ മൃഗങ്ങളെല്ലാം തീറ്റ തേടി ദൂരെക്കൊക്കെ പോകുമ്പോൾ കുട്ടികളെല്ലാം ആ മാവിന്റെ ചുവട്ടിലാണ് കൂടാറുളളത്. ഇടയ്ക്ക് അവർ അവിടെ ചെറിയ പാർട്ടികൾ സംഘടിപ...
തമ്പുവും കുട്ടുവും - Malayalam Story for Kids | MKid | Thambu | Thambu and Kuttu 29.03.2026 4:09
ശാന്തമായി ഒഴുകുന്ന പുഴക്കരയിലൂടെ നടക്കുമ്പോൾ തമ്പു ഒരപൂർവ്വ കാഴ്ച കണ്ടു. പേടിച്ചുവിറച്ച്, കണ്ണുനിറഞ്ഞു നിൽക്കുന്ന ഒരു കുഞ്ഞു കരടിക്കുട്ടി. അവന്റെ പേര് കുട്ടു എന്നായിരുന്നു. "നിനക്ക് എന്തുപറ്റി? എന്താണ് നീ കരയുന്നത്?" തമ്പു സൗമ്യമായി ചോദിച്ചു. കഥ കേട്ടോളൂ... As Thambuth walked along the bank of the gently flowing river, he saw an unusual sight. A small bear cub, trembling with fear and with tears i...
ആകാശം വീഴുന്നേ... ഓടിക്കോ! | MKid | Story for Kids | Manorama Online Podcast | Bedtime Stories 22.03.2026 2:30
ഒരിക്കൽ ഒരിടത്ത് പാവം മുയൽ ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് നല്ല വെയിലുള്ളപ്പോൾ അവൻ ഒരു വലിയ തെങ്ങിന്റെ തണലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. .... കഥ കേട്ടോളൂ... Once upon a time, there lived a poor rabbit. One sunny afternoon, he was sleeping in the shade of a large coconut tree.. ... Let's listen to the story. Narration: Jesna Nagaroor Story: Sanu Thiruvarppu Production - Nidhi Thomas...
പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories 15.03.2026 1:59
ഒരിക്കൽ വിശന്നു വലഞ്ഞ ഒരു കുറുക്കൻ ഇരതേടി ഒരു ഗ്രാമത്തിലെത്തി. നാട്ടുകാർ കാണാതിരിക്കാൻ മരങ്ങൾക്കും മതിലുകൾക്കും പിന്നിലൂടെ അവൻ പമ്മിപ്പമ്മി നടന്നു. അപ്പോഴാണ് ഒരു വീടിന്റെ പിന്നിലെ കോഴിക്കൂടിന് മുകളിൽ സുഖമായി ഇരുന്ന് ഉറക്കം തൂങ്ങുന്ന തങ്കുക്കോഴിയെ അവൻ കണ്ടത്..... കഥ കേട്ടോളൂ... Once, a hungry fox came to a village in search of food. He crept behind trees and walls, unseen by the village...
കേക്ക് പങ്കുവച്ച പങ്കു കുരങ്ങൻ! -Story for Kids | Manorama Online Podcast | Bedtime Stories 01.03.2026 1:48
ഒരിക്കൽ പപ്പു, കുട്ടു എന്നീ രണ്ട് പൂച്ചകൾക്ക് ഒരു വലിയ കേക്ക് കഷ്ണം കിട്ടി. അത് എങ്ങനെ വീതം വെക്കണം എന്നതിനെച്ചൊല്ലി അവർ തമ്മിൽ വലിയ വഴക്കായി. "ഇത് എനിക്കുള്ളതാണ്!", "അല്ല, ഇത് എന്റേതാണ്!" എന്ന് പറഞ്ഞ് അവർ ബഹളം വെച്ചു.... കഥ കേട്ടോളൂ... Once, two cats named Pappu and Kuttu found a large piece of cake. They got into a big fight over how to divide it. "This is for me!", "No, this is min...
വീടിന്റെ ഉത്തരം താങ്ങുന്ന പല്ലി! -Story for Kids | Manorama Online Podcast | Bedtime Stories 22.02.2026 1:48
ഒരിടത്ത് ഒരു പല്ലിയുണ്ടായിരുന്നു. ഒരു വീടിന്റെ ചുമരിലായിരുന്നു അവൻ കഴിഞ്ഞിരുന്നത്. തൊട്ടുതാഴെ ജനലിന്റെ മൂലയിൽ ഒരു ചിലന്തി ജീവിച്ചിരുന്നു.ചിലന്തി അവിടെ തന്റെ മനോഹരമായ വല നെയ്ത് ഇരപിടിക്കാനായി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് വലയുടെ നൂലുകൾ മുറുകെ കെട്ടിയും പൊടി തട്ടിക്കളഞ്ഞും അവൻ തിരക്കിലായിരുന്നു... കഥ കേട്ടോളൂ... Once upon a time, there was a lizard. He lived on the wall of a house....
അത്തിമരത്തിലെ കുരങ്ങന്റെ കരൾ!- Story for Kids | Manorama Online Podcast | Bedtime Stories 15.02.2026 2:23
പണ്ട് പണ്ട്, ഒരു വലിയ പുഴയുടെ തീരത്ത് നിൽക്കുന്ന മനോഹരമായ ഒരു അത്തിമരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. ആ മരത്തിലെ തേൻ പോലെയുള്ള മധുരമുള്ള അത്തിപ്പഴങ്ങൾ കഴിച്ചാണ് അവൻ ജീവിച്ചിരുന്നത്. അതേ പുഴയിൽ തന്നെ ഒരു മുതലയും താമസിക്കുന്നുണ്ടായിരുന്നു. കുരങ്ങൻ ഇടയ്ക്കിടെ മധുരമുള്ള പഴങ്ങൾ പറിച്ചു പുഴയിലേക്ക് ഇട്ടു കൊടുക്കും. അങ്ങനെ അവർ നല്ല കൂട്ടുകാരായി മാറി. Once upon a time, a monkey lived in a beautiful fig...
തമ്പുവിന്റെ കുസൃതിക്കുണ്ടോ കുറവ്? - Story for Kids | Manorama Online Podcast | Bedtime Stories 08.02.2026 3:14
കുസൃതിക്കുരുന്നായ തമ്പു അങ്ങനെ കാടിന്റെ പൊന്നോമനയായി വളരുകയാണ്. ആനക്കൂട്ടത്തിനു മാത്രമല്ല, കാട്ടിലെ ഓരോ ജീവികൾക്കും കുംഭ കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം വലിയ ഇഷ്ടമാണ്. ഒരിക്കലും അടങ്ങിയിരിക്കാത്ത അവന്റെ തുമ്പിക്കൈ ഇളക്കിയുള്ള വർത്തമാനം ഓരോ ജീവികളെയും സന്തോഷിപ്പിക്കുമായിരുന്നു. കഥ കേട്ടോളൂ... The mischievous little Thambu was growing up as the darling of the forest. Not just the elephant her...
കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories 01.02.2026 2:20
ചെറുവനം എന്ന് പേരുള്ള, നിറയെ പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ കണ്ടെത്താനും കാണാനും ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ... The Guardi...
സിംഹവും കാട്ടുപന്നിയും - Story for Kids | Manorama Online Podcast | Bedtime Stories 25.01.2026 2:28
ഒരിക്കൽ, നല്ല പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചസമയത്താണ് ഇല്ലിമുളം കാട്ടിൽ ഈ കഥ നടക്കുന്നത്. കാടിന്റെ ഒത്ത നടുവിൽ ഒരു തടാകമുണ്ട്. ഏത് വേനലിലും അവിടെ കുടിക്കാനുള്ള വെള്ളം ശേഷിക്കും.ഒരു ദിവസം തടാകത്തിന്റെ തീരത്ത് ഒരു വലിയ സിംഹവും ഒരു കാട്ടുപന്നിയും മുഖാമുഖം വന്നു. വേനലായതിനാൽ വെള്ളം കുറവാണ്. രണ്ടുപേർക്കും നല്ല ദാഹം!കഥ കേട്ടോളൂ... Once, this story takes place in a bamboo forest on a scorching hot a...
കൺമണിയുടെ കാവൽ | Story for Kids | Manorama Online Podcast | Bedtime Stories 11.01.2026 2:30
കണ്മണി ഒരു നല്ല ജിറാഫാണ്. നല്ലത് എന്നാൽ എത്രത്തോളം നല്ലത്? മ്മ്... ഈ നന്മയെ അളക്കാൻ കഴിയുമോ? ഇല്ല, അല്ലേ? പക്ഷേ അതിനൊരു കഥയുണ്ട്. ഇതാണ് ആ കഥ. ഒരു ദിവസം, കണ്മണിജിറാഫ് പുഴയുടെ തീരത്തുള്ള ഒരു ആപ്രിക്കോട്ട് മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു കഴിക്കുകയായിരുന്നു. പെട്ടെന്ന്, മരത്തിൽ നിന്ന് ഒരു 'കീ കീ' ശബ്ദം അവൾ കേട്ടു. "ഏഹ്? അതെന്താ? ഞാൻ പഴങ്ങൾ കടിച്ചു പറിക്കുമ്പോൾ മരത്തിന് വേദനിക്കുന്നുണ്ടോ?" കണ്മണിജിറാഫ് ച...
മിട്ടു മുയൽ പഠിച്ച പാഠം! - MKid | Rabbit | Snake | Bedtime story 04.01.2026 3:36
പീലിപ്പനങ്കാട്ടിൽ മിട്ടു എന്ന പേരുള്ള, ഒരു കൊച്ചുമുയൽ ജീവിച്ചിരുന്നു. എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന മിട്ടുവിന് എല്ലാവരുമായി ചങ്ങാത്തം കൂടുന്നത് വളരെ ഇഷ്ടമായിരുന്നു. അവൻ്റെ ഈ നിഷ്കളങ്കമായ സ്വഭാവമാണ് അവനെ കാട്ടിലെ മറ്റുള്ളവർക്ക് പ്രിയങ്കരനാക്കിയത്. എന്നാൽ ഈ മനസ്സ് അവനെ ഒരു വലിയ ആപത്തിലേക്കും എത്തിച്ചു. In the Peelippanankadu forest, there lived a little rabbit named Mittu. Always cheerfu...
ചിറക് മുറിഞ്ഞ പ്രാവും ധീരനായ ഉറുമ്പും! MKid | Dove | Ant | Bedtime story 28.12.2025 3:39
ഒരു കാടിന് നടുവിലുള്ള ശാന്തമായ കുളത്തിനരികിലെ മരക്കൊമ്പിലാണ് മിന്നു പ്രാവിന്റെ കൂട്. തൂവെള്ള നിറവും വെള്ളാരം കല്ല് പോലെ തിളക്കമുള്ള കണ്ണുകളുമുള്ള മിന്നുവിന് പക്ഷെ മറ്റ് പ്രാവുകളെ പോലെ പറക്കാനുള്ള കഴിവുണ്ടായിരുന്നില്ല. വേടൻ വച്ച കെണിയിൽ കുടുങ്ങി മിന്നുവിന്റെ ചിറകുകൾ അറ്റു പോയതാണ്.. കഥ കേട്ടോളൂ... In the middle of a forest, on a branch of a tree near a calm pond, lived a dove named Minn...
പിനുപ്പുലിയുടെ മൂപ്പിമുള്ളൻപന്നി | Story for Kids | Manorama Online Podcast 21.12.2025 4:13
പിനു ആ കാട്ടിലെ ഏറ്റവും ശക്തിയുള്ള പുള്ളിപ്പുലിയാണ്. അത് അവൾക്ക് കൃത്യമായി അറിയാം. ഏകദേശം അതേ അളവിൽ ബുദ്ധിയുള്ള ഒരേയൊരു ആളാണ് മൂപ്പി മുള്ളൻപന്നി. ഒരാൾക്ക് കുറെ ശക്തിയും മറ്റെയാൾക്ക് കുറേ ബുദ്ധിയും. അങ്ങോട്ടും ഇങ്ങോട്ടും ഇരുവർക്കും ഇഷ്ടമല്ല. അതിന്റെ കാരണം ആ കാട്ടിലെ ആർക്കും അറിയില്ല. പക്ഷെ ഇവർ രണ്ടുപേരും ശത്രുക്കളാണ് എന്ന് എല്ലാവര്ക്കും അറിയാം. ഒരു ദിവസം പിനുപ്പുലിക്ക് വല്ലാത്ത വയർ വേദന വന്നു. സഹിക...
കിങ്കിലവനത്തിലെ സുന്ദരൻ!| MKid | Podcast | Deer | Bedtime story 14.12.2025 3:09
പണ്ട് പണ്ട്... 'കിങ്കിലവനം' എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടിൽ ഒരു മാനുണ്ടായിരുന്നു. അവന്റെ പേരായിരുന്നു 'സുന്ദരൻ. ഒരു ദിവസം ആ കാട്ടിലെ തെളിനീർ തടാകത്തിന്റെ കര/fnd]. നമ്മുടെ 'സുന്ദരൻ' മാനും അവന്റെ കൂട്ടുകാരൻ 'മണിക്കുട്ടനും' വെള്ളം കുടിക്കാൻ വന്നതാണ്. കഥ കേട്ടോളൂ... Once upon a time... there was a large forest called 'Kinkilavanam'. In that forest lived a deer. His name was 'Sund...
ടീമോ അന്നൊരു പാഠം പഠിച്ചു! - MKid | Children Podcast 07.12.2025 2:52
നീലത്തിരകൾ ഓളം തല്ലുന്ന നീലോലി നദിയിൽ പൊൻതിളക്കമുള്ള ഒരു മത്സ്യം തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരിരുന്നു. കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന അഴകും ശരീരഭംഗിയുമുള്ള അവന്റെ പേര് ടീമോ എന്നായിരുന്നു.അച്ഛനും അമ്മയും പറഞ്ഞാൽ കേൾക്കാത്ത ഒരു കുസൃതിക്കുരുന്നായിരുന്നു ടീമോ. കഥ കേട്ടോളൂ... In the Neeloli river, where blue waves lapped the shores, lived a fish with a golden sheen along with h...
അത്യാഗ്രഹിയായ നായക്കുട്ടി! - MKid | Children Podcast 30.11.2025 2:36
ഒരിടത്ത് ഒരു നായ ഉണ്ടായിരുന്നു. അവൻ മിടുക്കനായിരുന്നെങ്കിലും അവന് ഒരു കുഴപ്പമുണ്ടായിരുന്നു അവൻ മഹാ അത്യഗ്രഹിയായിരുന്നു. ഒരു ദിവസം അവന് വല്ലാതെ വിശന്നു. "വിശന്നിട്ട് വയ്യല്ലോ, എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ..." നടന്ന് നടന്ന് അവൻ ഒരു കടയുടെ അടുത്തെത്തി. അപ്പോഴാണ് അവൻ അത് കണ്ടത്! താഴെ ഒരു എല്ലിൻ കഷ്ണം കിടക്കുന്നു Once, there was a dog. Although he was clever, he had one problem: he w...
പൂച്ച സന്യാസി - MKid | Children Podcast 23.11.2025 2:44
പണ്ട്, ഒരു പുഴയുടെ തീരത്ത് ധാരാളം എലികൾ താമസിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. ആരും ഉപദ്രവിക്കാനില്ലാത്തതിനാൽ അവർ അവിടെ വിഹരിച്ച് നടന്നു. ഒരു ദിവസം തൊട്ടടടുത്ത കാട്ടിൽനിന്ന് ഒരു സൂത്രക്കാരൻ പൂച്ച അവിടേക്ക് വന്നു. അവന് എലികളെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലായിരുന്നു. ഒരു തന്ത്രം പ്രയോഗിക്കാമെന്നും എലികളെ തിന്നൊടുക്കാമെന്നും അവൻ കരുതി. കഥ കേട്ടോളൂ... Once upon a time, there was a place on the b...
ചെന്നായയെ രക്ഷിച്ച കോലൻ കൊക്ക്! - MKid | Children Podcast 16.11.2025 3:20
ഒരിടത്തൊരിടത്ത് ഒരു ദുഷ്ടനായ ചെന്നായ ഉണ്ടായിരുന്നു. അവന്റെ പേര് മിങ്കു എന്നായിരുന്നു. ഒരു ദിവസം മിങ്കുവിന് നല്ല ഒരു ഇര കിട്ടി. ആർക്കും കൊടുക്കാതെ വയറു നിറയെ ആഹാരം കഴിച്ചു കഴിച്ച്, ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ കഷ്ണം കുടുങ്ങി! അയ്യോ! ഭയങ്കര വേദന!. ചെന്നായ വേദനകൊണ്ട് അലറി. കഥ കേട്ടോളൂ... Once upon a time, there was a wicked wolf. His name was Minku. One day, Minku found a good prey. After eating h...
വേട്ടക്കാരെ തോൽപ്പിച്ച തമ്പു! | MKid |Thambu| Elephant | Children Podacst 09.11.2025 2:18
വൈരണിക്കാടുകൾക്ക് നടുവിലുള്ള പൂഴിമണൽ വിരിച്ച പാതയിലൂടെ കിഴക്കേവശത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാനായി പോകുകയായിരുന്നു തമ്പു ആന. കരിമ്പ് കാട്ടിലെ ഇളം കരിമ്പുകൾ തിന്നു വീർത്ത കുംഭയും കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം ഒന്ന് കണേണ്ടത് തന്നെയാണ്. അങ്ങനെ തമ്പു ചെവികളും തലയും ആട്ടിയാട്ടി പുഴയോരം ലക്ഷ്യമാക്കി നടക്കുമ്പോൾ, അതാ... പുൽമേടുകൾ നിറഞ്ഞ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കരച്ചിൽ. തമ്പു ചെവി വ...
പക്രു ഉറുമ്പും പിച്ചു പുൽച്ചാടിയുടെ മടിയും! | MKid | Children Podacst 02.11.2025 3:30
കന്നാരംതോട്ടത്തിൽ പിച്ചു എന്നൊരു പുൽച്ചാടി ഉണ്ടായിരുന്നു. ചുറുചുറുക്കുള്ള അവൻ പാട്ടും കളിയുമായി ഓരോ ദിവസവും ആഘോഷിച്ചു. വയലുകളിലും പുൽമേടുകളിലും ചാടിച്ചാടി നടന്ന്, അവൻ സമയം ചെലവഴിച്ചു. കഥ കേട്ടോളൂ... In Kannaramthottam, there lived a grasshopper named Pichu. Lively and cheerful, he celebrated each day with song and play. He spent his time hopping around in fields and meadows. Let's listen to the...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.