Mathrubhumi

JOB JOURNEY BY ANJANA |MATHRUBHUMI

Business ML ↓ 30 episodes

 Malayalam  career Podcast By Anjana Ramath 

Author

Mathrubhumi

Category

Business

Podcast website

www.spreaker.com

Latest episode

Aug 23, 2025

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ജോലിക്കിടിയില്‍ സ്വയം മറന്ന് പോവുന്നുണ്ടോ, വര്‍ക്ക് ലൈഫ് ബാലന്‍സും കരിയറും | work life balance and career 28.08.2024

ഓടി കൊണ്ടിരിക്കുന്ന ഈ ലോകത്ത് ജോലിയുടെ പേരില്‍ ജീവിതം മറന്ന് പോവുന്നവരാണ് പലരും. എന്നാല്‍ സ്വയം പരിപാലിക്കാന്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ വലിയ വിപത്തായിരിക്കും ഫലം. വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ചാണ് ഈ ലക്കം  ജോബ് ജേണീസ്. സ്്ക്രിപ്റ്റ് കമറുദ്ധീന്‍ കെ പി. ഹോസ്റ്റ്: അഞ്ജന ആര്‍.ജെ .സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. 

സി.വിയില്‍ പാളിയാല്‍ പണി കിട്ടുമോ? | How to Write a CV 16.08.2024

ഒരു തൊഴില്‍ ദാതാവിനെ സംബന്ധിച്ച് സ്ഥാപനത്തിലേക്ക് ഒരാളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ആദ്യ ഘട്ടമാണ് സിവി ഷോര്‍ട്ലിസ്റ്റ് ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ജോലി ലഭിക്കണമെന്ന് ഗൗരവമായി ചിന്തിക്കുന്നവര്‍ സസൂക്ഷ്മം തയാറാക്കേണ്ടതാണ് സിവി അഥവാ കരിക്കുലം വിറ്റേ. വളരെ പ്രധാനപ്പെട്ട ഒന്നായിട്ട് പോലും ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ച ഒരു സിവി തയ്യാറാക്കണമെന്നത് പലര്‍ക്കും അറിയില്ല. മറ്റാരോ, മുമ്പെ...

ജോലിക്കൊപ്പം പാഷനെ വരുമാനമാക്കിയാലോ? സൈഡ് ഹസിലുകളെ കുറിച്ചറിയാം 05.07.2024

നിലവിലെ ജോലി, പഠനം, വീട്ടുകാര്യങ്ങള്‍ക്കൊപ്പം രണ്ടാമതൊരു വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലേ? അത്തരം സാധ്യതകളെ സൈഡ് ഹസിലെന്ന് വിളിക്കാം. ഈ ആശയത്തെ കുറിച്ചാണ് ഈ ആഴ്ച്ചത്തെ ജോബ് ജേണീസ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

ജോലി വേണോ അതോ ബിസിനസ്സോ? ഏത് തിരഞ്ഞെടുക്കണം | Which is better, Job or business? 28.06.2024

ജോലിയാണോ ബിസിനസ്സാണോ നിങ്ങള്‍ പണവും സമാധാനവും തരുന്നത്. ഏത് വഴിയാണ് നിങ്ങള്‍ക്ക് ചേരുക എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ജോബ് ജേണീസില്‍...വിവരങ്ങള്‍ക്ക് കടപ്പാട്: കമറുദ്ധീന്‍ കെപി.  അവതരണം: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

നിങ്ങള്‍ക്ക് അനുയോജ്യമായ കരിയര്‍ എങ്ങനെ തിരഞ്ഞെടുക്കാം | How to choose a career 21.06.2024

നമ്മള്‍ തിരഞ്ഞെടുക്കുന്ന കരിയറിന് ജീവിത ഗതി നിര്‍ണ്ണയിക്കുന്നതില്‍ വലിയ സ്ഥാനമാണുള്ളത്. എല്ലാവര്‍ക്കും പിറകേ പോവുന്നതിന് പകരം നിങ്ങള്‍ക്ക് ചേരുന്ന കരിയര്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതാണ് ജോബ് ജേണീസില്‍ സംസാരിക്കുന്നത്. അവതരണം; അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ്  പി.എസ് 

Listen to the JOB JOURNEY BY ANJANA |MATHRUBHUMI podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.