Mathrubhumi
CINE POD | MATHRUBHUMI
Dive into movie magic, talks, reviews, and behind-the-scenes stories in short episodes. Lights, camera, Cinepod!" വരൂ... സിനിമകളെക്കുറിച്ച് കേൾക്കാം, സിനിമാ വിശേഷങ്ങളും കഥകളും വിശകലനങ്ങളും ആസ്വദിക്കാം. സിനിപോഡ് - സിനിമയ്ക്കായി ഇത്തിരിനേരം.
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഓവര്‍ക്കോട്ട്, ബബിള്‍ഗം, രക്ഷകന്‍; മാറുന്നുണ്ടോ വിജയ് സിനിമകളുടെ ഫോര്‍മുലകള്‍ | character of vijay film 04.10.2023 20:01
രക്ഷകന്‍, അഭിനയിക്കാന്‍ അറിയാത്ത നടന്‍, ഓവര്‍ക്കോട്ട്. ഒരു വിജയ് ചിത്രം പുറത്തിറങ്ങുമ്പോള്‍ കേള്‍ക്കുന്ന വാചകങ്ങളാണ് ഇവയൊക്കെ. സത്യത്തില്‍ ഒരു മോശം നടനാണോ വിജയ്. മാറുന്നുണ്ടോ വിജയ് സിനിമകള്‍?കേള്‍ക്കാം 'ഓവര്‍ക്കോട്ട്, ബബിള്‍ ഗം, രക്ഷകന്‍; മാറുന്നുണ്ടോ വിജയ് സിനിമകളുടെ ഫോര്‍മുലകള്‍' കേള്‍ക്കാം വിജയ് സിനിമകളെയും കഥാപാത്രങ്ങളെയുംകുറിച്ച്... 'സിനിപോഡില്‍ നന്ദുവും അജ്മലും: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എ...
വില്ലന്മാരും കട്ട വില്ലനിസവും - ഒരു 'മലയാളി' ടച്ച് | Antiheroes in malayalam movies 20.09.2023 16:55
കലിപ്പനായി വന്ന് ചിരിപ്പിച്ച പവനായി മുതല്‍ അന്യ ഭാഷയില്‍ ചെന്ന് രജനികാന്തിനോട് മുട്ടിയ വര്‍മ്മന്‍ വരെ നീളുന്നു വ്യത്യസ്തരായ 'മലയാളി' വില്ലന്മാര്‍. നരേന്ദ്ര ഷെട്ടിയും മുണ്ടക്കല്‍ ശേഖരനുമൊക്കെ ഇന്നും മായാതെ മലയാളി മനസിന്റെ കോണിലുണ്ടാവും. വില്ലന്മാരും കട്ട വില്ലനിസവും - ഒരു 'മലയാളി' ടച്ച്, കാതോര്‍ക്കാം.. കേള്‍ക്കാം 'മലയാളി' വില്ലന്മാരും വില്ലനിസവും...'സിനിപോഡില്‍ നന്ദുശേഖറും അജ്മലും ചര്‍ച്ച ചെയ്യുന്ന...
ഹിറ്റുകളുടെ രണ്ടാം വരവ് - ലക്ഷ്യം സാമ്പത്തിക നേട്ടമോ സേഫ് ആകലോ? | Second Part Movies 14.09.2023 14:07
ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം വരവാണ് ഇപ്പോഴത്തെ ട്രെന്റ്. ബോളിവുഡിലും ടോളിവുഡിലും മോളിവുഡിലുമെല്ലാം ഈ ട്രെന്റ് സജീവമാണ്. ദേവാസുരവും കിലുക്കവുമെല്ലാം രണ്ടാമതെത്തി. ഇപ്പോഴിതാ വിക്രമും കൈതിയുമെല്ലാം രണ്ടാം വരവിനായി ഒരുങ്ങുന്നു. എന്താകും ഈ രണ്ടാം വരവിന്റെ ലക്ഷ്യങ്ങള്‍, സാമ്പത്തിക നേട്ടമോ സേഫ് ആകലോ? ഏതൊക്കെയാണ് ഒരിക്കല്‍ക്കൂടി പ്രേക്ഷകന്റെ മുന്നിലെത്താന്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സിനിപോഡില്‍ അജ...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.