Manorama Online

Bull's Eye

Business ML ↓ 100 episodes

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

Author

Manorama Online

Category

Business

Podcast website

www.manoramaonline.com

Latest episode

Jul 7, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

നികുതി കൂടിയാൽ ലക്ഷ്മി സ്ഥലം വിടും | Bulls Eye | Super Rich Tax | Epi 36 10.12.2025

സർക്കാരിന്റെ വരുമാനക്കുറവ് നികത്താൻ ശതകോടീശ്വര നികുതി (സൂപ്പർ റിച്ച് ടാക്സ്) ഏർപ്പെടുത്തിയാലോ? അനേകം രാജ്യങ്ങളിൽ ഗതികേടുകൊണ്ട് ഇങ്ങനെയൊരു ചിന്താഗതിയുണ്ട്. ചില രാജ്യങ്ങൾ സ്വത്ത് നികുതി (വെൽത്ത് ടാക്സ്) ഏർപ്പെടുത്തും. എന്നു വച്ചാൽ ആകെ സ്വത്തിന്റെ നിശ്ചിത ശതമാനം കൊടുക്കണം. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  To compensate f...

വർക്കലയിൽ ടൂറിസം വേറെ ലെവലാണ് | Tourism Model | Varkkala Model | Epi 35 03.12.2025

ബ്രിട്ടിഷ് സായിപ്പ് സ്ഥാപിച്ച റിസോർട്ടിൽ 2 പുൽത്തകിടികളും ചെമ്പകം, കാന, കറ്റാർവാഴ, സിഗാർ പ്ലാന്റ്, അരളി തുടങ്ങിയ ചെടികളും മരങ്ങളും കൊണ്ട് മനോഹരമായ ലാൻഡ്സ്കേപ്പിങ്. പടിഞ്ഞാട്ടു നോക്കിയാൽ നേരെ താഴെ അലകടലാണ്. അവിടെ സർഫിങ് നടത്തുന്ന വിദേശികൾ. സർഫിങ്ങിനു പറ്റിയ ബീച്ച് എന്നു വർക്കല പേരെടുത്തതോടെയാണ് ഇത്തരം കേന്ദ്രങ്ങൾ ഉയർന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ...

പണം പാത്തു വച്ച് പാപ്പരായി നടിക്കും | Bulls Eye | Business Podcast | Epi 34 25.11.2025

പൂത്ത കാശുള്ള വ്യവസായി സദാ പീഞ്ഞ ഷർട്ടും മുണ്ടും ധരിച്ചു വെറുമൊരു കായം സഞ്ചിയുമായി നടക്കും. കാർ ഉണ്ടെങ്കിൽ തന്നെ ചെറുത്. വീടോ? കണ്ടാൽ കഷ്ടം തോന്നും. ആരുടെയും ശ്രദ്ധയിൽപെടാതെ ഇങ്ങനെ പണം ഒളിച്ചുവച്ചു ജീവിക്കുന്നവർ ലോകമാകെയുണ്ട്. അവർ കോടാനുകോടീശ്വരൻമാർക്കു ചേർന്ന അത്യാഡംബരത്തിൽ ജീവിച്ചാലും അതു ചെറിയൊരു വലയത്തിനു പുറത്തേക്ക് അറിയപ്പെടില്ല. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്...

ഇന്നലെ ഐക്കണിക്, ഇന്ന് ഓക്കാനിക് | Bulls Eye Podcast | Episode 33 | Restaurant Business 18.11.2025

ബെംഗളൂരുവിലെ പാരമ്പര്യ മലയാളി റസ്റ്ററന്റിൽ ഞായറാഴ്ചകളിൽ വെള്ള അപ്പവും ചിക്കൻ സ്റ്റ്യൂവും ഇഹലോക പ്രശസ്തം എന്നു കേട്ടിട്ട് ഒരാൾ കഴിക്കാൻ പോയി. അയ്യേ ഇതോ...! മൊരിഞ്ഞ അരികുകൾ ഇല്ലാത്ത തണുത്ത അപ്പം, കൊഴകൊഴാന്ന് സ്റ്റ്യൂ. ഇനി മേലാ അങ്ങോട്ടില്ലേന്നു പറഞ്ഞുകൊണ്ടാണ് തിരികെ പോന്നതത്രെ. എന്തു കൊണ്ടാണ് ഇത്തരം ‘ഐക്കണിക്’ റസ്റ്ററന്റുകൾ വർഷങ്ങൾ കൊഴിയുമ്പോൾ വെറും നൊസ്റ്റു മാത്രമായി മാറുന്നത്? വിശദമായി...

ജി.പി. ഹിന്ദുജ: നടപ്പിനിടെ അറിയാം നടക്കുമോ ഇല്ലയോ | G P Hinduja Business Secret |Bulls Eye Podcast | Epi 32 12.11.2025

Why do many top industrialists choose to stay unreachable? Every time a wealthy businessman makes news, a flood of calls follows — people asking for phone numbers, emails, or direct access. The reasons vary: job requests, startup funding, business partnerships, land deals, treatment aid, and more. In this episode of Manorama Online Bullseye Podcast , Senior Correspondent P. Kishore takes a c...

യുഎസ് ബലൂൺ പൊട്ടാമെന്ന് ഗീത ഗോപിനാഥ് | Bulls Eye | Donald Trump Economy | Geetha Gopinath 05.11.2025

അധികാരമേറിയ അന്നു മുതൽ താരിഫും യുദ്ധവും മറ്റുമായി ഡോണൾഡ് ട്രംപ് തകർത്താടിയപ്പോൾ യുഎസ് ഇക്കോണമിയെ തെക്കോട്ടെടുക്കും എന്നു പല സാമ്പത്തിക ധുരന്ധരൻമാരും പ്രവചിച്ചതാണ്. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. എന്താവാം ഗുട്ടൻസ്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  Many economists predicted a downturn when Donald Trump’s bold tra...

ബുർജ് പോലെ ഉയർന്ന് ദുബായ് റിയൽ എസ്റ്റേറ്റ് | Bulls Eye Podcast | Epi 30 | Dubai Real Estate Boom 28.10.2025

ദുബായിൽ വീണ്ടും വന്നു റിയൽ എസ്റ്റേറ്റ് ഭൂം! പ്രമുഖ മലയാളി കമ്പനി പുതിയ പ്രോജക്ട് അനൗൺസ് ചെയ്ത് ഒരു പടവും കാണിച്ചതേയുള്ളൂ മണിക്കൂറിനകം മുഴുവൻ ഫ്ലാറ്റുകളും വിറ്റുപോയത്രെ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. Dubai’s property market is witnessing another massive surge. In this episode of BullsEye , Senior Correspondent P. Ki...

ഉപദേശികൾക്കും വന്നു ദുർദശ | Bulls Eye | Season 2 | Ep 29 | Business Boom 21.10.2025

ഏത് ബിസിനസ് രംഗത്തും ദുർദശ വരുമ്പോൾ ഉപദേശികളായി രക്ഷിക്കാനെത്തുന്നത് കൺസൽറ്റൻസികളായിരുന്നു. ഉപദേശങ്ങളുടെ ഭാഗമായ റിപ്പോർട്ടുകളും നിർദേശങ്ങളും ഉടച്ചുവാർക്കലുകളും മറ്റും കഴിയുമ്പോൾ കോടികളുടെ വലിയൊരു ബില്ല് വരും. അതിനിടെ സ്യൂട്ടിട്ടവരുടെ കുറെ സ്പ്രെഡ്ഷീറ്റുകൾ, പവർ പോയിന്റ് അവതരണങ്ങൾ, ഇംഗ്ലിഷിൽ ആഷ്പുഷ്... പക്ഷേ, എഐ വന്നിങ്ങു കേറിയതോടെ കൺസൽറ്റൻസികൾ ആകെ ഗുലുമാലിലാണത്രെ...! വിശദമായി കേൾക്കാം മലയാള മനോരമ സ...

മാറ്റത്തോട് എതിർപ്പ് മാത്രം മാറ്റമില്ലാതെ | Bulls Eye | Season 2 | Ep 28 | Business Boom 08.10.2025

മലയാളി ബിസിനസിൽ കാശു മുടക്കുന്നത് അന്യ നാടുകളിൽ, നാട്ടിൽ കാശുമുടക്ക് ടൂറിസം രംഗത്തു മാത്രം–ഇങ്ങനെയൊരു ട്രെൻഡ് വ്യാപകമായിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. In this episode of Bulls Eye Podcast , Senior Correspondent P. Kishore discusses the “business boom” phenomenon among Malayalis — but with...

യുഎസ് കമ്പനികളുടെ തലപ്പത്ത് അമേരിക്കൻ ‘തല’കളെത്തിക്കാൻ 30.09.2025

എന്തുകൊണ്ട് യുഎസിൽ ഇന്ത്യക്കാർക്കെതിരെ വികാരം? മലയാളികൾ തന്നെ അതിനു കാരണങ്ങൾ നിരത്തുന്നുണ്ട്– ഇന്ത്യൻ എത്‌നിക് ഗ്രൂപ്പുകൾ ഒരേ സ്ഥലത്ത് വീടുകൾ വാങ്ങി താമസമാക്കി അവരുടെ സംസ്കാരം അനുസരിച്ചു ജീവിക്കുന്നു. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. This episode of Bull’s Eye explores the rising anti-Indian sentiment in th...

ജിഎസ്ടി കൊലച്ചതി ഹൗസ്ബോട്ടുകളോട് | Bulls Eye Podcast | GST 23.09.2025

നൂറ്റാണ്ടുകളായി കെട്ടുവള്ളങ്ങൾ കേരളത്തിന്റെ പുഴകളിലും കായലുകളിലും അരിയും കയറും മറ്റു ചരക്കുമായി സഞ്ചരിച്ചിരുന്നു. കെട്ടുവള്ളത്തെ ഹൗസ്ബോട്ടാക്കി മാറ്റിയതു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ്. സംഭവം സൂപ്പർ ഹിറ്റായി. വേറൊരു രാജ്യത്തിനും ഇല്ലാത്ത ആകർഷണമായിരുന്നു നമ്മുടെ കായലിലെ ഹൗസ്ബോട്ടും അതിലെ നാടൻ ഭക്ഷണവും കാഴ്ചകളും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ See omnystudio.com/listener for privacy inform...

വീട്ടുകാർക്കും നായയ്ക്കും കമ്പനി കൊടുത്താൽ കാശല്ലേ?! | Pet Care Giving |Business Idea | New Business Idea | Bulls Eye | New Business Trend 10.09.2025

വീട്ടുകാരെ നോക്കാനും വളർത്തുമൃഗങ്ങളെ നോക്കാനും ആളുണ്ട്– കാശു കൊടുത്താൽ. അത്തരം ബിസിനസുകൾ ബൂം ചെയ്തുകൊണ്ടിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. In this episode of Bulls Eye Podcast from Manorama Online, Senior Correspondent P. Kishore explores the booming business of caregiving services — from looking aft...

ഉണ്ടങ്ങിരിക്കുമ്പോൾ ഒരു വിളി വന്നാലോ | Onam Season | Business Boom on Onam | Onam Podcast 02.09.2025

ആഘോഷവും സദ്യ ഉണ്ണലും കൊണ്ടുപിടിച്ചു നടക്കുന്ന ഓണക്കാലമാണ്. കേറ്ററിങുകാർക്കു കോളടിക്കുന്ന കാലം. സദ്യ മാത്രമല്ല വിവാഹ സീസണായതിനാൽ വെഡ്ഡിങ് റിസപ്‌ഷൻ ബിസിനസും ഉള്ളതിനാൽ മീൻ–ഇറച്ചി ഐറ്റംസുമുണ്ട്. പക്ഷേ വില സർവതിനും കേറിയതിനാൽ ഇലയുടെ റേറ്റും പ്ലേറ്റിന്റെ റേറ്റും കൂടിയിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. It&rsquo...

കടൽ നികത്തലും കണവ നിവർക്കലും | Bulls Eye | Sri Lankan Tourism 26.08.2025

This episode of Bulls Eye Podcast explores the latest developments in Sri Lanka's tourism sector and the rapid transformation of Colombo Port City into a global hub for trade, finance, and leisure. From policy changes to new opportunities for investors and travelers, the episode offers insights into how Sri Lanka is positioning itself as a key destination in South Asia. See omnystudio.com/listener...

ജനത്തെ കടയി‍ൽ കേറ്റാൻ‌ വേണം പല നമ്പരുകൾ | Bulls Eye | Business Podcast 19.08.2025

പലനിലകളിലുള്ള തുണിക്കടയുടെ ഒരു നിലയിൽ ഹൈപ്പർ മാർക്കറ്റ്, വേറൊന്നിൽ ഫുഡ് കോർട്ട്. ജനം സാധനം വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലും പിന്നെ ശകലം കടിയും കുടിയും നടത്താൻ ഫുഡ് കോർട്ടിലും പോകുന്നു. ഗൃഹോപകരണ കടക്കാരും മറ്റു പലരും ഈ പുതിയ ട്രെൻഡിൽ പിടിച്ചിരിക്കുകയാണ്. ഇമ്മാതിരി പുതിയ നമ്പരുകൾ മിക്ക കടക്കാരും ഇറക്കുന്നുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്&zwnj...

ടെസ്‌ലയും ഇവി, സൈക്കിൾ ടെസ്‌ലയും ഇവി | Tesla | Elon Musk | Automobile Industry 05.08.2025

പരിസ്ഥിതിയെപ്പറ്റി എല്ലാവരും പ്രസംഗിക്കുമെങ്കിലും ആകെ വിൽക്കുന്ന കാറുകളുടെ 2.4% മാത്രമാണ് ഇലക്ട്രിക്. കഴിഞ്ഞ വർഷം വിറ്റത് ഒരുലക്ഷം വണ്ടികൾ. അതിന്റെ 60% ടാറ്റാ മോട്ടോഴ്സിന്റേതാകുന്നു. ഈ രംഗത്തേക്കാണ് ഇലോൺ മസ്ക് പിച്ചവയ്ക്കുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  Despite the hype around green mobility, EV sales remain j...

സഞ്ചാരികളേ വരൂ, എണ്ണിയെണ്ണി അനുഭവിക്കാം | Destination Experience Tourism | Local Flavour | Exploring Local Vibe | Bulls Eye 29.07.2025

നമുക്കു കാണാ‍ൻ റോമിലെ കൊളോസിയമോ, ചൈനീസ് വൻമതിലോ ഒന്നുമില്ലാത്തതിനാൽ അനുഭവം കൊടുക്കൽ ആകുന്നു ടൂറിസം. ‘എണ്ണിയെണ്ണി അനുഭവിക്കും’ എന്നു പ്രാകും പോലല്ല. ടൂറിസ്റ്റിനെ അനുഭവിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. വണ്ടി കുണ്ടിലും കുഴിയിലും വീണാൽ അതും അനുഭവം. റിസോർട്ടിലേക്കുള്ള യാത്രയാണത്രേ ഹാഫ് ദ് ഫൺ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌...

അന്തസ്സായി ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് | Bullseye | P Kishore | Manorama Online Podcast 22.07.2025

സിനിമയിൽ സൂപ്പർ താരങ്ങൾ കോടീശ്വര കഥാപാത്രമായി വരുമ്പോൾ ധരിക്കുന്ന ആക്സസറീസ് ശ്രദ്ധിച്ചിട്ടുണ്ടോ? വാച്ച്, സൺ ഗ്ലാസ്, ഷൂസ്, ബാഗ്...എല്ലാം വമ്പൻ ബ്രാൻഡുകളായിരിക്കും. 50 ലക്ഷത്തിന്റെ വാച്ച് ധരിച്ചിട്ടുണ്ടാവും. പക്ഷേ ഇതെല്ലാം ഡ്യൂപ്ലിക്കറ്റ് ആണെന്ന് സിനിമക്കാർക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.&nbs...

മസ്കും കണ്ടറിഞ്ഞു ഇന്ത്യൻ വൈഭവം | Elon Musk | Bulls Eye 16.07.2025

വൈഭവ്മാരുടെ വൈഭവം തെളിയുന്ന കാലമാണിത്. വൈഭവ് സൂര്യവംശി വെറും പതിനാലാം വയതിനിലെ സെഞ്ചറികൾ അടിച്ചു ക്രിക്കറ്റിൽ കസറുമ്പോൾ അങ്ങമേരിക്കയിൽ ഒരു വൈഭവ് തനേജ ടെസ്‌ല കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി (സിഎഫ്ഒ). പോരാത്തതിന് ഇലോൺ മസ്ക് ആരംഭിച്ച അമേരിക്ക പാർട്ടിയുടെ ട്രഷറർ കൂടിയാണ് ഈ പുതിയ വൈഭവ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.&n...

ഇല്ലാത്ത സ്ഥലം, വല്ലാത്ത ചെലവ്, പോട്ടെ പുല്ല് | Urban Housing | Kerala Trends 08.07.2025

വീടുകൾക്കും കെട്ടിടങ്ങൾക്കും മുൻപിൽ പുൽത്തകിടി (ലോൺ) ഒരുക്കുന്നതു ഫാഷനായത് ബ്രിട്ടിഷ് കോളനി വാഴ്ചക്കാലത്താണ്. പക്ഷേ ഇപ്പോൾ സ്ഥലവില കൂടി നാലും അഞ്ചും സെന്റിൽ വീട് പതിവായപ്പോൾ പുൽത്തകിടിക്ക് എവിടെ സ്ഥലം? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  Bulls Eye by Manorama Online explores contemporary issues with sharp insights and lo...

കാലത്തിന്റെ ഫെഡെക്സിൽ പോയി ഫ്രെഡ് സ്മിത്ത് | Business Podcast | FedEx founder Fred Smith 01.07.2025

എന്തുകൊണ്ടാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന മിക്ക ബിസിനസ് ലീഡർമാരും യുഎസിൽ നിന്നു വരുന്നത്? ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്സ്, സക്കർബർഗ്, ഹെൻറി ഫോഡ്...പേരുകൾ പറഞ്ഞാലൊരുപാടുണ്ട്. ആ നിരയിലൊരാളായിരുന്നു ഫെഡെക്സ് സ്ഥാപകൻ ഫ്രെഡ് സ്മിത്ത്. ലോജിസ്റ്റിക്സ് ബിസിനസ് അരനൂറ്റാണ്ട് വളർത്തിയിട്ട് സ്മിത്ത് പോയി. കാലത്തിന്റെ അദൃശ്യ ഫെഡെക്സ് കുറിയറിൽ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറ...

അണ്ടിപ്പരിപ്പിലാകുന്നു ആഗോളവൽക്കരണം | Globalisation | Kollam | Cashew Nut 24.06.2025

ആഗോളവൽക്കരണം കണ്ടുപിടിച്ചത് കൊല്ലത്താണോ...??? ഇതു നമ്മുടെ അണ്ടിപ്പരിപ്പിൽ പണ്ടേ ഉണ്ടത്രേ. ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി ഉൽപാദനം, കപ്പലിൽ കയറ്റി കൊല്ലത്തേക്ക്, അവിടെ സംസ്കരിച്ച് കാഷ്യു നട്ടാക്കി യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മറ്റും. ഇതിനകം ‘നട്ട്’ സഞ്ചരിക്കുന്ന ദൂരം 20,000 കിലോമീറ്റർ വരുമത്രേ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ...

കാശിന്റെ ത്രില്ലിന് ഒരു ത്രില്ലർ മതി | Thriller Novel Writing | How to Become a Billionaire by Writing 18.06.2025

ജോലിയില്ല, കാശില്ല, കാറില്ല... ഒന്നുമില്ലാതെ പാരിസിൽ കറങ്ങി നടക്കുമ്പോഴാണ് ഫ്രെഡറിക് ഫോർസൈത്തിന് ഒരു നോവൽ എഴുതിയാലോന്നു തോന്നിയത്. അങ്ങനെ 35 ദിവസം കൊണ്ട് എഴുതിയ നോവൽ ആകുന്നു ദ് ഡേ ഓഫ് ദ് ജാകൊൾ. ക്രൈം–സ്പൈ ത്രില്ലർ ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞു. ഫോർസൈത്ത് കോടീശ്വരനായി. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ Can writin...

അരനൂറ്റാണ്ട്, അടിച്ചുകേറി വിയറ്റ്നാം | Bulls Eye | Vietnam | US 10.06.2025

In this insightful episode of the Manorama Online BullsEye podcast, senior correspondent P. Kishore takes us through the remarkable transformation of Vietnam over the past 50 years since the end of the Vietnam War. From the bustling streets of Ho Chi Minh City and Hanoi to the historical capture of the US Embassy in Saigon, discover how Vietnam has grown into a vibrant and prosperous nation. ...

രാശി തെളിഞ്ഞ് ആസ്ട്രോ ആപുകൾ | Astro Apps | Business Trend 03.06.2025

ഇന്ത്യയിൽ ആസ്ട്രോ ആപ്പുകളുടെ വിപണി വർഷം 1300 കോടി രൂപയിലേറെയാണ്. 2030 ആവുമ്പോഴേക്കും വിപണി 15000 കോടി കവിയുമെന്നു പ്രവചനമുണ്ട്. എങ്ങോട്ടും പോകാൻ കഴിയാത്ത കോവിഡ് കാലത്താണ് യുട്യൂബ്, ആപ് ജോത്സ്യൻമാരുടെ രാശി തെളിഞ്ഞത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. India’s astrology app market is currently worth over ₹1,300 crore a ye...

Listen to the Bull's Eye podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.