SAJI VARGHESE

4thebrideofchrist

Religion ML ↓ 366 episodes

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

Author

SAJI VARGHESE

Category

Religion

Podcast website

podcasters.spotify.com

Latest episode

Jul 9, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

140 ...... ഇതൊക്കെ ചിന്തിച്ചാൽ എങ്ങനെ നന്ദിയില്ലാത്തവരായി ഇരിക്കുവാൻ പറ്റും ? ....... This zoom meeting was conducted by TPC prayer room New Zealand Part 140 13.02.2023

ന്യായാധിപന്മാർ 2:10 പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ   യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി. Judges 2:10 And also all that generation were gathered unto their fathers: and there arose another generation after them, which knew not the LORD, nor yet the works which he had done for Israel. ഈ കാലത...

139 ജനറൽ കൺവൻഷനുകളിൽ എന്തുകൊണ്ട് തുടർമാനമായി ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിച്ചു കൂടാ ? This zoom meeting was conducted by TPC prayer room New Zealand Part 139 06.02.2023

അടിപൊളി... ആത്മതപനം കഴിഞ്ഞു ഒരു സിനിമാറ്റിക് ഡാൻസ് ഇല്ലെങ്കിൽ പിന്നെ എങ്ങനെ കൺവൻഷൻ ഒരു കളർ ആകും... https://m.facebook.com/story.php?story_fbid=pfbid02aHPBkL4TtjysnEtXSaF4RT3f613CaVxkhvAv81mTAcKTRf3H1TVryYacF4zG3ndYl&id=100013979645614&mibextid=Nif5oz ഇവർക്ക് കൊറോണ പിടിക്കില്ലേ ? https://youtu.be/QOfAAW7ZKHw

138 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു ...... This zoom meeting was conducted 22.01.2023

പുതിയ നിയമ പൗരോഹിത്യത്തിന് വിളിക്കപ്പെട്ടത് തന്നെ ഭാഗ്യ പദവിയാണ് , ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടങ്കിലും അത്യുന്നതന്റെ സന്നിധിയിൽ നിൽക്കുവാൻ കഴിയുന്നത് ഭാഗ്യം തന്നെ.

137 പഴയ നിയമ പൗരോഹിത്യം ഗൗരവമുള്ളതാണെങ്കിൽ പുതിയ നിയമ പൗരോഹിത്യം എത്ര ഗൗരവമുള്ളതാണെന്ന് പല വിശ്വാസികളും ഗ്രഹിച്ചിട്ടില്ല, അയതിലേക്ക് ഒരു എത്തി നോട്ടം ----- This zoom meeting was conducted by TPC pra 16.01.2023

സമാഗമന കൂടാരത്തിന്റെ പഠനവും അതിലെ പൗരോഹിത്യ ശുശ്രൂഷയും എങ്ങനെയെന്ന് ഒരുവന് വെളിപ്പെട്ട് കിട്ടിയാൽ അതൊരു അനുഗ്രഹമാണ് !

136 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. This zoom meeting was conducted by TPC prayer room New Zealand Part 136 09.01.2023

എബ്രായർ 11:25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും 11:26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

135 മരുഭൂമിയിൽ എന്നെന്നെക്കുമായി അവസാനിക്കണ്ട ഖദിരമരങ്ങൾ കൃപയാൽ ഇന്ന് അത്യുന്നതന്റെ സന്നിധിയിൽ നിൽക്കുന്നു . This zoom meeting was conducted by TPC prayer room New Zealand Part 135 02.01.2023

നിത്യനാശത്തിൽ നിന്ന് വിടുവിച്ചത് ഓർത്താൽ മുഴുജീവിതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കും !

134 സാന്റായുടെ മറവിലെ സുവിശേഷ ഘോഷണം ......?? This zoom meeting was conducted by TPC prayer room New Zealand Part 134 26.12.2022

December 25 ന് നടത്തുന്ന സുവിശേഷ ഘോഷണങ്ങൾ ഒരു തരം പിൻവാതിൽ ശുശ്രൂഷകളാണ് , അപ്പൊസ്തലന്മാർ നടത്തിയ ശുശ്രൂഷകൾ എല്ലാം മുൻവാതിൽ (front door ministry ) ശുശ്രൂഷകൾ ആയിരുന്നു.

133 എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു. This zoom meeting was conducted by TPC prayer 18.12.2022

ഈ തലമുറ കർണ്ണരസമാകുമാറുള്ള പ്രസംഗകരെ കാത്തിരിക്കുന്നു , അവർ ഈ ആയുസ്സിൽ മാത്രം പ്രത്യാശ ഉള്ള കാര്യങ്ങൾ പ്രസ്താവിക്കുന്നു , സത്യവചനം വെളിപ്പെടുന്നില്ല; ഈ തലമുറയിലെ ശുശ്രൂഷകർ തന്നെയാണ് അതിന് കാരണക്കാർ !

132 "നാം എല്ലാം ഒന്നാണ് " പെന്തക്കൊസ്തു പാസ്റ്ററുമാരും മെത്രാന്മാരും വൈദികരും സ്വാമിമാരും ഒന്നിച്ചു കൂടുന്നു .....!! This zoom meeting was conducted by TPC prayer room New Zealand Part 132 12.12.2022

കത്തോലിക്കാ ഓർത്തഡോക്സ് ..... മുതലായ കൂട്ടങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിച്ചു വിശുദ്ധ ജീവിതം നയിക്കുവാൻ പുറത്തുവന്ന പെന്തക്കൊസ്തുകാരോട് അവരുടെ നേതാക്കന്മാർ പറയാതെ പറയുന്നുണ്ടോ; നിങ്ങൾ ഇവിടെ തിക്കും തിരക്കും കൂട്ടണ്ട പഴയ പള്ളിയിൽ വേണ്ട സ്ഥലം ഉണ്ട് പോകുവാൻ താത്പര്യം ഉള്ളവർക്കെല്ലാം പോകാം എന്ന് ? കാരണം  'നാം എല്ലാവരും ഒന്നാണെങ്കിൽ പിന്നെ ------- !? 🌷

131 ആത്മീകത്തിൽ ആരോഗ്യം ഇല്ലാത്ത ഒരു തലമുറ വളർന്ന് വരുന്നുവോ ? This zoom meeting was conducted by TPC prayer room New Zealand Part 131 05.12.2022

ആത്മീക വിഷയങ്ങളിൽ ആരോഗ്യം ഇല്ലാത്ത ഒരു തലമുറ വളർന്നു വരുന്നു അതിന്റെ കാരണങ്ങൾ അന്വോഷിക്കുകയാണ് ഈ മെസ്സേജിലൂടെ ......

130 ഒന്നിനെക്കുറിച്ചും വിചാരപ്പെടണ്ട നമ്മുടെ കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 130 28.11.2022

Aathma sukham pole ethu sukham paril 1 ആത്മസുഖം പോലെ ഏതു സുഖം പാരിൽ പരമാത്മസുഖം പോലെ ഏതു സുഖം പാരിൽ രാജപ്രതാപമോ ജഡസുഖഭ്രാന്തിയോ മാനസോല്ലാസമോ ആത്മീയനെന്തിന്ന് 2 കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾ യേശുവിൻ മാർവ്വിലാണാത്മീയ ജീവിതം താലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെ ആത്മീയർക്കാനന്ദം യേശുവിൻ വാത്സല്യം 3 കട്ടിലുമെത്തയും ചാരും തലയിണ സൗരഭ്യം തൂകുന്ന വാസനാ പൂക്കളും ചൂടുകുളിർമയും ശോഭന കാഴ്ചയും ഏകുന്നാമുടിയു...

129 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. This zoom meeting was conducted by TPC prayer room New Zealand Part 129 21.11.2022

ദൈവത്തെ പ്രക്രീർത്തിച്ച് ഒരുവന് പാടണമെങ്കിൽ അവൻ രക്ഷാ നിർണ്ണയം പ്രാപിച്ചവനും സ്നാനപ്പെട്ടവനും ആയിരിക്കണം ശുശ്രൂഷയ്ക്ക് കടന്ന് വരുന്നവൻ നിർബന്ധമായും അഭിഷേകം പ്രാപിച്ചിരിക്കണം. അന്യരുത്തന് അത്യുന്നതന്റെ നാമം അധരത്തിലെടുക്കുവാൻ അവകാശം ഇല്ല .

128 “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”. This zoom meeting was conducted by TPC prayer room New Zealand Part 128 14.11.2022

ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ഒരു ദൈവ പൈതൽ വിശ്വാസ ജീവിതം നയിക്കണം , അവന്റെ ജീവിതത്തിലെ സമസ്ത വിഷയങ്ങൾക്കും ദൈവം മതിയായവനെന്ന് ഉറച്ച് വിശ്വസിക്കണം.

127 പാളയത്തിന് വെളിയിൽ എന്ത് ബർത്ത്ഡേ ആഘോഷം ?? This zoom meeting was conducted by TPC prayer room New Zealand Part 127 07.11.2022

എബ്രായർ 4:16 നെ ആസ്പദമാക്കിയാണ് ഈ മെസ്സേജിൽ പറയുന്നത് , എവിടെയാണ് കൃപാസനം എന്ന ചോദ്യത്തിന്റെ ഉത്തരം അന്വോഷിക്കുകയാണ്

126 എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും ....... This zoom meeting was conducted by TPC prayer room New Zealand Part 126 30.10.2022

#PastorBaijuGeorge-Pathanapuram

125 ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 125 26.10.2022

#PastorBaijuGeorge-Pathanapuram

124 പോത്തുകുളത്തിൽ വീണ പെന്തക്കൊസ്തുകാർ എന്ന് വിളിക്കുന്നവർക്ക് ഒടുക്കം എന്ത് സംഭവിക്കുന്നുവെന്ന് കേട്ടാലും... This zoom meeting was conducted by TPC prayer room New Zealand Part 124 16.10.2022

പെട്ടകത്തിന്റെ യാത്രയും ഒടുക്കം ചെന്നെത്തുന്നതുമാണ് ഇതിലെ പ്രതിപാദ്യ വിഷയം

123 പിതാവേ, നീ എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. This zoom meeting was conducted by TPC prayer 10.10.2022

ഈ മീറ്റിംഗിൽ കാണിച്ച വീഡിയോയുടെ link https://www.facebook.com/groups/1775677702505816/permalink/7219988074741391/?sfnsn=wiwspwa&extid=a&ref=share

122 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. This zoom meeting was conducted by TPC prayer room New Zealand Part 122 03.10.2022

https://youtu.be/I67SHQ1R3A4 https://youtu.be/VGbJbLzns38

121 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. This zoom meeting was conducted by TPC prayer room New Zealand Part 121 26.09.2022

ഈ മെസ്സേജിൽ സമാഗമന കൂടാരം ഒടുവിൽ ഗിബെയോനിൽ ഇരിക്കുന്നതും അപ്പോൾ പെട്ടകം യെരുശലേമിൽ ഇരിക്കുന്നതും കാണുന്നു, പിന്നീട് ശലോമോൻ പണിത യെരുശലേം ദൈവലയത്തിലേക്ക് പെട്ടകം അതിന്റെ അന്തർ മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത് കാണുന്നു.

120 ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി. This zoom meeting was conducted by TPC prayer room New Zealand Part 120 19.09.2022

ശീലോവിന്റെ തകർച്ചയും പെട്ടകം പിടിക്കപ്പെടുന്നതിന്റെ ചരിത്രവുമാണ് ഇതിലൂടെ പറഞ്ഞ് വരുന്നത് , ആ കാലഘട്ടത്തിലെ ജനം തങ്ങൾക്ക് ബോധിച്ചതു പോലെ നടന്നു, അതുപോലെ തന്നെയാണ് ഈ കാലഘട്ടത്തിലും

119 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 119 12.09.2022

യിസ്രായേലിന്റെ ചരിത്രത്തിലെ ഭയാനകമായ ഒരു ഏടാണ് ശീലോവ് , പുരോഹിതന്മാർ ജനത്തെ ദൈവത്തിലേക്ക് അടുപ്പിച്ചില്ല ഉദ: ഏലി , ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുവാൻ തുടർന്നുള്ള പ്രസംഗങ്ങൾ ശ്രദ്ധിക്കുക.

118 ...... നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ This zoom meeting was conducted by TPC 05.09.2022

യിസ്രായേലിന്റെ ചരിത്രത്തിലൂടെ ക്രിസ്തീയ വിവാഹങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഒരു അവലോകനം.

117 ഗിൽഗാൽ സമർപ്പണത്തിന്റെയും മാറ്റത്തിന്റെയും പുതിയ തുടക്കത്തിന്റെയും സ്ഥലമാണ്, എന്നാൽ കാലാന്തരത്തിൽ ....... This zoom meeting was conducted by TPC prayer room New Zealand Part 117 29.08.2022

മഹത്വം വസിച്ചിരുന്ന കൂടാരം യിസ്രായേലിന് നടുവിൽ എന്നാൽ കാലാന്തരത്തിൽ അവർ വിഗ്രാഹാരാധനയിലെക്ക് പോയത് നടുക്കുന്ന ഓർമ്മകളാണ്.

116 സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായത് .....? This zoom meeting was conducted by TPC prayer room New Zealand Part 116 22.08.2022

സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നു.

Listen to the 4thebrideofchrist podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.