SAJI VARGHESE
4thebrideofchrist
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.
Author
SAJI VARGHESE
Category
Podcast website
Latest episode
Jul 9, 2026
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
165 യെരുശലേമിന്റെ മതിൽ തകർത്തതാര് ? This zoom meeting was conducted by NLCA Newzealand part 165 07.08.2023 1:27:00
ദൈവീക സംരക്ഷണയിൽ ആയിരുന്ന യിസ്രായേലിനെ ദൈവം ഓർമ്മിപ്പിച്ചിരുന്നത് , സദൃശ്യവാക്യങ്ങൾ 7:2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. പക്ഷെ അവർ കാത്തില്ല; അക്കാരണത്താൽ മതിൽ തകർന്നു ശത്രു അകത്ത് കയറി .
164 അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങിയാൽ .......!! Saji Varghese Bengaluru, This zoom meeting was conducted by New life Christian Assembly Newzealand part 164 31.07.2023 1:12:39
വ്യാജ സുവിശേഷങ്ങളിൽ കുടുങ്ങി തങ്ങളുടെ സ്വന്ത സ്ഥിരതയിൽ നിന്ന് അനേകർ വീണു കൊണ്ടിരിക്കുന്ന ഈ കാലത്ത് തിരിച്ചറിവുകൾക്കായി സമർപ്പിക്കുന്നു.
163 നിങ്ങൾ നെഹമ്യാവിനെപ്പോലെ ഉണർത്തപ്പെട്ടവനോ ? This zoom meeting was conducted by New life Christian Assembly New zealand part 163 26.07.2023 55:10
#PrShiju Mani New Zealand
162 അങ്കം പൊരുതുന്നവർ സകലത്തിലും വർജ്ജനം ആചരിക്കണമോ ? This zoom meeting was conducted by New life Christian Assembly Newzealand part 162 17.07.2023 1:15:30
ക്രിസ്തീയ ജീവിതത്തിൽ യാതൊന്നും വർജ്ജിക്കണ്ടിയത് ജ എന്ന പഠിപ്പിക്കലിന് എതിരാണ് ഈ പ്രസംഗം
161 ഇടിവുകൾ നികത്തുന്നവർ This zoom meeting was conducted by NLAC New Zealand Part 161 10.07.2023 1:04:14
യെരുശലേമിന്റെ 12 വാതിലുകളിൽ പ്രധാനപ്പെട്ട വാതിലാണ് Old Gate അഥവ പഴയ വാതിൽ , ക്രിസ്തീയ ജീവിതത്തിൽ ഇതിന്റെ പ്രത്യേകത എന്തെന്നും ; ഈ വാതിലിന്റെ അറ്റകുറ്റം തീർത്തത് ആരാരെല്ലാമാണ് എന്ന വിഷയമാണ് ഇവിടെ പ്രതിപാദിക്കുന്നത്
160 ആട്ടിൻവാതിൽ എന്തെന്ന് അറിയാത്ത മീൻപിടുത്തക്കാർ ! This zoom meeting was conducted by New life Christian Assembly Newzealand part 160 02.07.2023 1:26:32
യെരുശലേമിന്റെ മതിലുകളുടെ പഠനം വളരെ ഗഹനമാണ് , ആട്ടിൻ വാതിൽ യേശുക്രിസ്തുവിനെ കാണിക്കുന്നു എന്നൽ മീൻ വാതിൽ കർത്താവിന്റെ വേലക്കാരെ കാണിക്കുന്നു
159 യഹോവ ഉദ്ധരിക്കുന്നവൻ This zoom meeting was conducted by NLCA Newzealand part 159 26.06.2023 1:12:18
തകർന്ന് കിടക്കുന്ന യെരുശലേമിന്റെ മതിലുകളെ കണ്ട് സങ്കടപ്പെടുന്ന നെഹമ്യാവിനെ ധൈര്യപ്പെടുത്തുന്ന യാഹാം ദൈവം !
158 ക്രിസ്തീയ ജീവിതം ഇൻക്യൂബേറ്ററിലോ ? This zoom meeting was conducted by TPC prayer room New Zealand Part 158 19.06.2023 1:14:52
ക്രിസ്തിയ ജീവിതത്തിലെ പണികളെക്കുറിച്ചാണ് ഈ പ്രസംഗത്തിൽ പ്രതിപാദിക്കുന്നത് , പണിയപ്പെട്ട കൂടാരങ്ങളിൽ തേജസ്സ് ഇറങ്ങും !
157 നിലപാടുകളുടെ രാജകുമാരൻ " മോശ " This zoom meeting was conducted by TPC prayer room New Zealand Part 157 12.06.2023 1:13:39
എബ്രായർ 11:24 വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു. 11:25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും 11:26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. ഇതാണ് മോശ
156 നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സ് വിചാരിച്ചാൽ ...... ഈ അടിപ്പു പണികളൊന്നും സാരമില്ല ! This zoom meeting was conducted by TPC prayer room New Zealand Part 156 05.06.2023 1:26:00
സമാഗമന കൂടാരവുമായി ബന്ധപെട്ട് പഠനം 3 വർഷം പൂർത്തിയായ ഈ സമയത്ത് പ്രാർത്ഥനയിൽ സഹകരിച്ച എല്ലാവർക്കും നന്ദി
155 നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. This zoom meeting was conducted by TPC prayer room New Zealand Part 155 29.05.2023 1:09:44
കർത്താവിന്റെ വേലക്കാർ പണിയപ്പെട്ടവർ ആയിരിക്കണം ! അത്തരത്തിൽ ഒരുവനാണ് തിമൊഥെയൊസ്
154 എല്ലാവരും പാസ്റ്ററുമാരോ ; എല്ലാ ശുശ്രൂകരും ആത്മാക്കളെ നേടുന്നവരോ ? This zoom meeting was conducted by TPC prayer room New Zealand Part 154 22.05.2023 1:17:11
ആത്മീയ ശുശ്രൂഷയ്ക്ക് വിളിക്കപ്പെട്ടവർ എല്ലാവരും പാസ്റ്ററുമാര് ആണെന്ന ചിന്ത അനേകരേ ഭരിക്കുന്നുണ്ട് , അതിനുള്ള മറുപടികളാണ് ഈ മെസ്സേജുകളിലൂടെ പറയുന്നത്
153 അതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്തു എറിഞ്ഞുകളഞ്ഞു. This zoom meeting was conducted by TPC prayer room New Zealand Part 153 15.05.2023 1:19:57
നെഹെമ്യാവിന്റെ പുസ്തകത്തിലെ വളരെ ഗൗരവമായ ഭാഗമാണ് 13 അദ്ധ്യായം 4 മുതൽ 8 വരെ ഉള്ള വേദ ഭാഗങ്ങൾ, ഈ തലമുറയിലെ വിശുദ്ധന്മാർ അതിന്റെ ആഴം ഗ്രഹിക്കണം ....
152 ........ നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. This zoom meeting was conducted by TPC prayer room New Zealand Part 152 08.05.2023 1:02:23
ദൈവവുമായുള്ള ബന്ധത്തെയും ഹൃദയ പരിച്ഛേദനയെയും കുറിച്ച് ഷിജു പാസ്റ്റർ നന്നായി സംസാരിച്ചിരിക്കുന്നു
151 ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടു കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. This zoom meeting was conducted by TPC prayer room New Zealand Part 151 01.05.2023 1:05:50
തകർക്കപ്പെട്ട ശലോമോന്റെ ആലയത്തിന്റെ സ്ഥാനത്ത് സെരുബാബേലിന്റെ നേതൃത്ത്വത്തിൽ വീണ്ടും ആലയത്തിന്റെ അടിസ്ഥാനം ഇടുമ്പോൾ ജനം കരഞ്ഞ് പോയി
150 “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ ......... This zoom meeting was conducted by TPC prayer room New Zealand Part 150 24.04.2023 1:22:48
നെഹെമ്യാവു 13:3 ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്നു വേറുപിരിച്ചു. പഴയ നിയമ കാലത്ത് ന്യായപ്രമാണം തെളിവായി വായിച്ച് കേട്ടപ്പോൾ ജനം ക്രമീകരണത്തിലേക്ക് വന്നു, ഇന്ന് എങ്ങനെ വിവരിച്ചാലും പലർക്കും മനസ്സിലാകുന്നില്ല !!
149 ആത്മാവ്കൊണ്ട് ആരംഭിച്ചിട്ട് ഇത്ര വേഗം ...... This zoom meeting was conducted by TPC prayer room New Zealand Part 149 16.04.2023 57:56
Pr Baiju George Pathanapuram
148 അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല. This zoom meeting was conducted by TPC prayer room New Zealand Part 148 10.04.2023 1:16:55
ലേവ്യപുസ്തകം 25:17 ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 25:18 അതുകൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. 25:19 ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും. ഇങ്ങനെയാണ് ദൈവത്തിന്റെ കല്പന പക്ഷെ യിസ്രായേൽ ദൈവത്തിന്റെ കല്പനകൾ പ്രമാ...
147 നാമധേയ ക്രൈസ്തവ ലോകമേ ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. This zoom meeting was conducted by TPC prayer room New 03.04.2023 1:15:36
നാമധേയ ക്രൈസ്തവ ലോകം ഹോശന്ന ദിനത്തിന്റെ അർത്ഥമോ വ്യാപ്തിയോ അറിയാതെ വ്യർത്ഥമായ ആചാരങ്ങളിൽ മുഴുകിയിരിക്കുന്നു. തങ്ങളെ കണ്ടാണ് ക്രിസ്തു കരയുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല !
146 യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നു. This zoom meeting was conducted by TPC prayer room New Zealand Part 146 27.03.2023 1:15:22
പ്രവാസത്തിൽ നിന്ന് മടങ്ങിവന്ന ജനം ന്യായപ്രമാണം കേട്ടപ്പോൾ കരഞ്ഞ് പോയി , എന്നാൽ പ്രവാസത്തിലേക്ക് പോകുന്നതിനു മുൻപു അവരുടെ നടുവിൽ ഒരു പ്രവാചകൻ കരഞ്ഞു കൊണ്ട് നിന്നിരുന്നു - യിരെമ്യാവ് , അന്ന് ആർക്കും കരയുവാനോ ക്രമീകരിക്കുവാനോ തോന്നിയില്ല !! ചില മെതിവണ്ടികൾ കയറിയിറങ്ങിക്കഴിയുമ്പോൾ ........
145 എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു. This zoom meeting was conducted by TPC prayer room New Zealand Part 1 19.03.2023 1:01:26
ദൈവത്തിന്റെ ഹിതം തിരിച്ചറിഞ്ഞ് അതിന്റെ നിവൃത്തികരണത്തിനായി സമർപ്പിക്കപ്പെട്ടവനെ ആർക്കും ഭയപ്പെടുത്തുവാൻ സാധ്യമല്ല
144 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 144 13.03.2023 1:13:13
Kalvari krushinmel enikkay maricha 1 കാൽവറി... ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനേ ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു യേശുപരാ 1 Kalvari krushinmel enikkay maricha karthane Ithrayere enne snehippaan Najan-enthullu yeshuparaa ഞാനെന്തുള്ളു ഞാനെന്തുള്ളു ഞാനെന്തുള്ളു-യേശു പരാ... ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു-യേശു പരാ najaanenthulloo njaanenthulloo njaanenthulloo Yeshu paraa ithrayere en...
143 നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. This zoom meeting was conducted by TPC prayer room New Zealand Part 143 05.03.2023 39:14
#Pr Baiju George Pathanapuram
142 ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി. This zoom meeting was conducted by TPC prayer room New Zealand Part 142 27.02.2023 1:13:06
യോശിയാവിന്റെ കാലത്ത് യഹോവയുടെ ആലയത്തിൽ നിന്ന് ന്യായപ്രമാണ പുസ്തകം കണ്ടെടുത്തു , അതിൽ നിന്നും വായിച്ച് കേട്ട രാജാവ് വസ്ത്രം കീറി. ജനമെല്ലാം ദൈവസന്നിധിയിൽ കരഞ്ഞു ; കാര്യങ്ങളെ ക്രമികരണത്തിലേക്ക് കൊണ്ടുവന്നു ഇതല്ലേ യഥാർത്ഥ ഉണർവ്വ് !
141 ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു. This zoom meeting was conducted by TPC prayer room New Zealand Part 141 20.02.2023 1:10:30
അവനെ തകർത്തു കളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി കാരണം അനേകം പുത്രന്മാരേ തേജസ്സിലേക്ക് നടത്തുവാൻ . നമ്മെയും തകർക്കും ; മറ്റ് അനേകർക്ക് പ്രയോജനപ്പെടുവാൻ !
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.