Dhanam
100Biz Strategies
A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.
Be sure to visit the podcast's website and support the creator: www.buzzsprout.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
EP25- ഐ ഫോണ്‍ വില്‍ക്കാന്‍ ആപ്പിള്‍ പ്രയോഗിക്കുന്ന തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം 12.07.2022 5:03
നിങ്ങള്‍ ടെലിവിഷനില്‍ ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യം നിരന്തരം കാണുകയാണ്. പത്രമെടുത്ത് നോക്കുമ്പോള്‍ അവിടേയും ഈ ഉല്‍പ്പന്നത്തിന്റെ പരസ്യം. അങ്ങിനെ നോക്കുന്നിടത്തെല്ലാം പരസ്യം തന്നെ. ഉല്‍പ്പന്നം വാങ്ങുവാന്‍ നിങ്ങളെ ഈ പരസ്യങ്ങള്‍ പ്രേരിപ്പിക്കുകയാണ്. പരസ്യങ്ങള്‍ പിന്നില്‍ നിന്നും തള്ളുകയാണ്. പോകൂ, പോകൂ നിങ്ങള്‍ ഈ ഉല്‍പ്പന്നം വാങ്ങൂ. അവ നിങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഇതൊരു പുഷ് സ്ട്രാറ്റജിയാണ് (Push Stra...
EP24: കടയ്ക്കുള്ളിലെ കട, രാജ്യാന്തര തലത്തില്‍ വിജയിച്ച ഈ ബിസിനസ് തന്ത്രം നിങ്ങള്‍ക്കുമാകാം 05.07.2022 4:29
സ്റ്റോര്‍ വിത് ഇന്‍ എ സ്‌റ്റോര്‍ എന്ന ബിസിനസ് സ്ട്രാറ്റജി വിശദമാക്കുന്ന പോഡ്കാസ്റ്റ് കേള്‍ക്കാം Listen to more podcasts : https://dhanamonline.com/podcasts
EP23- ബ്രാന്‍ഡ് നാമം ഉപയോഗിച്ച് ഫലപ്രദമായി മാര്‍ക്കറ്റിംഗ് നടത്താന്‍ 'അംബ്രല്ല ബ്രാന്‍ഡിംഗ്' 28.06.2022 4:49
ഒരു ബ്രാന്‍ഡ് നാമം (Brand name) ഉപഭോക്താക്കളുടെ മനസ്സില്‍ കയറിക്കൂടിയാല്‍ അതിനെ എങ്ങിനെ ഫലപ്രദമായി മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് അംബ്രല്ല മാര്‍ക്കറ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഡോ. സുധീര്‍ ബാബു എഴുതിയ ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന പോഡ്കാസ്റ്റിന്റെ 23ാമത്തെ എപ്പിസോഡ് കേള്‍ക്കാം. Listen to more podcasts : https://dhanamonline.com/podcasts
Ep22- 'പിവെറ്റിംഗ്'എന്ത് തന്ത്രമാണ്? അത് നിങ്ങളുടെ ബിസിനസിനെ പരാജയത്തില്‍ നിന്ന് കര കയറ്റുന്നതെങ്ങനെ? 20.06.2022 4:43
ഡോ. സുധീര്‍ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ പോഡ്കാസ്റ്റായി കേള്‍ക്കാം. ഇന്ന് പിവറ്റിംഗ് എന്ന തന്ത്രം. ബിസിനസില്‍ തങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ പരാജയമായി മാറുന്നു എന്ന് കണ്ടാല്‍ സംരംഭകര്‍ എന്ത് ചെയ്യണം? അത്തരം ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി മുന്നോട്ട് പോയി വലിയൊരു തോല്‍വിയിലേക്ക് കൂപ്പുകുത്തണോ? അതോ ബുദ്ധിപരമായി പിന്തിരിഞ്ഞ് മറ്റൊന്നിലേക്ക് മാറണോ? ഇത്തരത്തിലുള്ള ആശയക്കുഴപ്പം വരുന്ന സമയത്ത് പ്രയോഗ...
എതിരാളികളെക്കാള്‍ മികച്ച് നില്‍ക്കാന്‍ ബെഞ്ച്മാര്‍ക്കിംഗ് 14.06.2022 4:47
ബിസിനസില്‍ പ്രവര്‍ത്തനത്തില്‍ എതിരാളികള്‍ മികച്ചു നില്‍ക്കുന്നു എന്ന് താരതമ്യം ചെയ്തു കണ്ടെത്തി തങ്ങളുടെ ദൗര്‍ഭല്യങ്ങള്‍ പരിഹരിക്കുന്ന തന്ത്രമാണ് ബെഞ്ച്മാര്‍ക്കിംഗ്. ഒരു പ്രവൃത്തി (Function) എടുത്താല്‍ അതിലെ ഓരോ പ്രക്രിയയും (Process) എതിരാളികളുടെ സമാന പ്രക്രിയയുമായി താരതമ്യം ചെയ്യുക. തങ്ങളേക്കാള്‍ മികച്ചവരുമായി വേണം ഈ താരതമ്യം നടത്തുവാന്‍. ഒരു ഉത്പന്നത്തിന്റെ ഓരോ ഭാഗവും (Parts) അതിനേക്കാള്‍ മികച്ച...
EP20-നിങ്ങളുടെ ബിസിനസിന്റെ ടാഗ്‌ലൈന്‍ വളരെ പ്രധാനമാകുന്നതെങ്ങനെ 08.06.2022 4:23
ബ്രാന്‍ഡ് നെയിമിനൊപ്പം വെറുതെ ഒരു രസത്തിനു കൊടുക്കുന്നതാണോ ടാഗ് ലാന്‍???? ഡോ സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന പോഡ്കാസ്റ്റ് 'ധനം 100 ബിസ് സ്ട്രാറ്റജീസി'ന്റെ ഇരുപതാമത്തെ എപ്പിസോഡില്‍ 'ടാഗ്ലൈന്‍' എങ്ങനെ ബിസിനസില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്നു നോക്കാം. Listen to more podcasts : https://dhanamonline.com/podcasts
'പീക്ക് എന്‍ഡ് റൂള്‍', പുതുമയുള്ള അനുഭവങ്ങള്‍ നല്‍കി ഉപഭോക്താക്കളെ സ്വാധീനിക്കാം 31.05.2022 5:12
നിങ്ങള്‍ കുടുംബത്തോടൊപ്പം സിനിമയ്ക്ക് പോകുന്നു. നല്ല ചിത്രം. നിങ്ങളും കുടുംബവും ചിത്രം ആസ്വദിക്കുന്നു. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ചിത്രത്തിന്റെ ക്ലൈമാക്‌സ് നിങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുന്നു. ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്തായിരിക്കും? മികച്ച ക്ലൈമാക്‌സ് സിനിമയ്ക്ക് മികച്ച അഭിപ്രായം നല്‍കുന്നു എന്നാല്‍ മോശം ക്ലൈമാക്‌സ് നേരെ തിരിച്ചും. അനുഭവത്തി...
Ep18 - ബിസിനസില്‍ 'പൊസിഷനിംഗ്' മുഖ്യം, ഇല്ലെങ്കില്‍ ഔട്ട് ആകുമേ 27.05.2022 4:39
ധനം 100 ബിസ് സ്ട്രാറ്റജീസിന്റെ പതിനെട്ടാമത്തെ എപ്പിസോഡില്‍ പങ്കുവയ്ക്കുന്ന ബിസിനസ് തന്ത്രം പൊസിഷനിംഗ് ആണ്. ഉപഭോക്താക്കളുടെ മനസില്‍ നിങ്ങളുടെ ഉല്‍പ്പന്നം വരച്ചു ചേര്‍ക്കുന്ന ദൃശ്യം എന്തായിരിക്കും? അത് എന്താവണം എന്ന് നിശ്ചയിക്കേണ്ടത് നിങ്ങളാണ്. ഉല്‍പ്പന്നം വിപണിയില്‍ പൊസിഷന്‍ ചെയ്യുന്നതിന് മുന്‍പ് നൂറ് വട്ടം ചിന്തിക്കുക. എങ്ങനെ അത് മനസ്സിലാക്കും. ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ. Listen to more podcasts :...
EP17 - നിങ്ങളുടെ ബിസിനസിലെ ആ രഹസ്യം നിങ്ങളെ വിജയികളാക്കുന്നതെങ്ങനെ? 17.05.2022 4:44
ഗൂഗ്ള്‍ അല്‍ഗോരിതത്തിലൂടെ ഗൂഗ്ള്‍ എങ്ങനെ ടെക്‌നോളജി ഭീമനായി. അത്തരത്തില്‍ നിങ്ങളുടെ ബിസിനസിന്റെ രഹസ്യാത്മകത എങ്ങനെ സൂക്ഷിക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ Listen to more podcasts : https://dhanamonline.com/podcasts
EP16- പ്രതികൂല സാഹചര്യങ്ങളെയും അവസരമാക്കാം, ജുഗാദ് എന്ന തന്ത്രത്തിലൂടെ 10.05.2022 4:41
100 ബിസ് സ്ട്രാറ്റജീസിന്റെ പതിനാറാമത്തെ എപ്പിസോഡ് കേള്‍ക്കാം. ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പോഡ്കാസറ്റ് സീരീസില്‍ ഇന്ന് ജുഗാദ് എന്ന സ്ട്രാറ്റജിയാണ് കേള്‍ക്കുന്നത്. പ്രതീക്ഷിക്കാതെയുള്ള പ്രതികൂലസാഹചര്യങ്ങള്‍ നമ്മള്‍ ജീവിതത്തിലും ബിസിനസിലും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പ്രതികൂല സാഹചര്യങ്ങളെയും എങ്ങനെ അവസരമാക്കി മാറ്റാം എന്നാണ് ഈ ബിസിനസ് സ്ട്രാറ്റജി പറയുന്നത് Li...
EP15-നിങ്ങളുടെ ബിസിനസും മാറ്റിയെടുക്കാം, നിഷ് മാര്‍ക്കറ്റ് സ്ട്രാറ്റജിയിലൂടെ 03.05.2022 4:52
ധനം പോഡാകാസ്റ്റ് ആയ 100 ബിസ് സ്ട്രാറ്റജീസിന്റെ പതിനഞ്ചാമത്തെ എപ്പിസോഡ് കേള്‍ക്കാം. പ്രത്യേക വിപണിയെ അടിസ്ഥാനമാക്കിയുള്ള നിഷ് മാര്‍ക്കറ്റ് സ്ട്രാറ്റജിയാണ് ഇന്നത്തെ പോഡ്കാസ്റ്റില്‍. ഡോ. സുധീര്‍ ബാബു രചിച്ച 100 വ്യത്യസ്ത ബിസിനസ് സ്ട്രാറ്റജിയിലെ ബിസിനസില്‍ വ്യത്യസ്തമായി പരീക്ഷിക്കാവുന്ന മറ്റൊരു വിജയതന്ത്രം നോക്കാം. Listen to more podcasts : https://dhanamonline.com/podcasts
EP14- കുറച്ചു നഷ്ടത്തിലൂടെ കൂടുതല്‍ ലാഭം നേടാന്‍ ലോസ് ലീഡര്‍ തന്ത്രം 26.04.2022 4:53
കുറച്ചു നഷ്ടത്തിലൂടെ എങ്ങിനെ നമ്മുടെ ബിസിനസ് കൂടുതല്‍ ലാഭകരമാക്കാം എന്നതാണ് ഇന്ന് നമ്മള്‍ ഈ പോഡ്കാസ്റ്റില്‍ കേള്‍ക്കുന്നത്. ഉല്‍പ്പന്നത്തിന് കൂടുതല്‍ പരസ്യം നേടാനും വില്‍പ്പന കൂട്ടാനുമായി സഹായിക്കുന്ന ലോസ് ലീഡര്‍ തന്ത്രം എന്താണെന്നു നോക്കാം. കുറച്ചു നഷ്ടത്തിലൂടെ കൂടുതല്‍ ലാഭം നേടാന്‍ ഈ തന്ത്രം പ്രയോഗിക്കൂ. Listen to more Podcasts : https://dhanamonline.com/podcasts
EP13- പെനിട്രേഷന്‍ പ്രൈസിംഗ് എങ്ങനെ കച്ചവടം കൂട്ടും? ബിസിനസില്‍ ഇതെങ്ങനെ അവതരിപ്പിക്കും? 19.04.2022 5:15
ജിയോ വിപണിയില്‍ പയറ്റിയ തന്ത്രം നിങ്ങളുടെ ബിസിനസിനെ പച്ച പിടിപ്പിക്കുന്നതെങ്ങനെ? പോഡ്കാസ്റ്റ് കേള്‍ക്കൂ Listen to more podcasts : https://dhanamonline.com/podcasts
EP12 - 'ബ്ലിസ് പോയിന്റ്' എന്ന ബിസിനസ് തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം 12.04.2022 5:01
ഉല്‍പ്പന്നമോ സേവനമോ ആകട്ടെ, ഉപഭോക്താവിന് സംതൃപ്തി പകരുന്ന അളവാണ് (Quantity) ബ്ലിസ് പോയിന്റ് (Bliss Point). ഒട്ടും കൂടുതലല്ലാത്ത എന്നാല്‍ ഒട്ടും കുറവുമല്ലാത്ത അളവ്. ഉപഭോക്താവില്‍ അസംതൃപ്തി ജനിപ്പിക്കാതെ, അവരെ സമ്മര്‍ദ്ദത്തിലാക്കാതെ ആവശ്യത്തെ നിറവേറ്റാന്‍ ബ്ലിസ് പോയിന്റിന് കഴിയുന്നു. ഉല്‍പ്പന്നവും ഉപഭോക്താവും തമ്മില്‍ ഗാഡമായ ബന്ധം ഉടലെടുക്കാന്‍ ബ്ലിസ് പോയിന്റ് ഒരു കാരണമാകുന്നു. ഉല്‍പ്പന്നം ഏതുമാവട്ട...
EP11 - റീബ്രാന്‍ഡിംഗ് നിങ്ങളുടെ ബിസിനസില്‍ എങ്ങനെ പ്രയോഗിക്കും? 07.04.2022 5:08
ഇതുവരെ നിലനിന്നിരുന്ന ധാരണകളെ പൊളിച്ചെഴുതി നവീനമായൊരു പ്രതിച്ഛായയെ പ്രതിഷ്ഠിക്കുന്നതാണ് റീ ബ്രാന്‍ഡിംഗ് എന്ന് പറയാം. 'സന്തോഷത്തിന്റെ രാജ്യം'' (Country of Happiness) എന്ന പേരിലേക്ക് ഭൂട്ടാന്‍ മാറിയത് ഇത്തരത്തിലാണ്. വിനോദസഞ്ചാരികളുടെ പറുദീസയാകാന്‍ ഭൂട്ടാനെ സഹായിച്ചത് റീ ബ്രാന്‍ഡിംഗ് ആണ്. പേരോ ലോഗോയോ നിറങ്ങളോ പുനര്‍നിര്‍വ്വചിക്കുന്നതിലുപരി രാജ്യത്തിന്റെ അടിസ്ഥാനപരമായ, പരമ്പരാഗത മൂല്യങ്...
EP10 - സ്റ്റാര്‍ബക്‌സിന്റെ 'ഡീകോയ്' തന്ത്രം നിങ്ങളുടെ ബിസിനസിലും പ്രയോഗിക്കാം 29.03.2022 5:08
സ്റ്റാര്‍ബക്‌സിന്റെ ഫ്രാപ്പുചീനോ (Frappuccino) കോഫിയുടെ വില പരിശോധിച്ചിട്ടുണ്ടോ? ചെറിയ കപ്പ് കോഫി 220 രൂപ, വലിയ കപ്പ് കോഫി 370 രൂപ, വിലയില്‍ വലിയ അന്തരമുണ്ട് എന്നതിനാല്‍ സ്വാഭാവികമായി ഉപഭോക്താവ് ചെറിയ കപ്പ് കോഫി തെരഞ്ഞെടുക്കും. എന്നാല്‍ സ്റ്റാര്‍ബക്‌സിന്റെ Key Product വലിയ കപ്പ് കോഫിയാണ്. അതെങ്ങിനെ കൂടുതല്‍ വില്‍ക്കും? ഇതാ ഇവിടെ ഡീകൊയ് കടന്നു വരുന്നു. രണ്ടിനും ഇടയില്‍ ഇടത്തരം കപ്പ് കോഫി അവതരിപ്പിക...
EP09 - ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ലാഭം നേടാന്‍ 'ഫാസ്റ്റ് ഫാഷന്‍' 22.03.2022 4:47
ഉല്‍പ്പന്നങ്ങളുടെ ട്രെന്‍ഡുകള്‍ ഉടലെടുക്കുന്നത് വളരെ വേഗതയിലാണ്. ബോക്‌സ്ഓഫീസില്‍ ഹിറ്റായ സിനിമയിലെ നായകന്റേയോ നായികയുടേയോ വസ്ത്രമോ, ആഭരണമോ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ഒരു ട്രെന്‍ഡ് ആയി മാറാം. ഫാഷന്‍ ഷോയിലെ സുന്ദരനോ സുന്ദരിയോ അവതരിപ്പിക്കുന്ന ചില ഫാഷനുകള്‍ വേഗതയില്‍ വിപണി കീഴടക്കാം. ഇത്തരത്തിലുള്ള ട്രെന്‍ഡുകള്‍ വിപണിയെ നയിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം. ഉപഭോക്താക്കളുടെ മനസ് കീഴടക്കു...
EP08 - 'ബ്രിക്സ് ആന്‍ഡ് ക്ലിക്‌സ് ' തന്ത്രം എങ്ങനെ നിങ്ങളുടെ ബിസിനസില്‍ പ്രയോഗിക്കും? 15.03.2022 5:20
വ്യത്യസ്തങ്ങളായ അനുഭവങ്ങളെ ആധാരമാക്കിയുള്ള 'ബ്രിക്സ് ആന്‍ഡ് ക്ലിക്‌സ് ' എന്ന ബിസിനസ് സ്ട്രാറ്റജി എങ്ങിനെയാണ് ഒരു സംരംഭത്തെ വളര്‍ത്തുന്നത് എന്ന് നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ. പ്രശസ്ത ട്രെയ്‌നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സുധീര്‍ ബാബു രചിച്ച കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം എന്ന പുസ്തകം...
EP07 - ബിസിനസ് വിജയിപ്പിക്കാം, സ്‌റ്റോറി ടെല്ലിംഗ് ടെക്‌നിക് ഉപയോഗിക്കൂ 08.03.2022 5:12
ഡോ.സുധീര്‍ ബാബു എഴുതിയ വളരെ വ്യത്യസ്ഥങ്ങളായ ബിസിനസ് സ്ട്രാറ്റജീസ് ആണ് ഈ പോഡ്കാസ്റ്റിലുടെ നിങ്ങളിലേക്കെത്തിക്കുന്നത്. ഉപഭോക്താക്കളുടെ മനസ്സിനെ സ്വാധിനിക്കുന്ന സ്റ്റോറി ടെല്ലിംഗ് രീതിയിലൂടെ എങ്ങനെ ബിസിനസ് മികച്ചതാക്കാം എന്നതാണ് ഇത്തവണ പറയുന്നത്. പ്രശസ്ത ട്രെയ്‌നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സുധീര്‍ ബാബു രചിച്ച കേരളത്തില്...
EP06 - ബ്ലൂ ഓഷ്യൻ സ്ട്രാറ്റജിയിലൂടെ ബിസിനസ് നേടാം 01.03.2022 4:12
Dr. സുധീര്‍ ബാബു എഴുതിയ വ്യത്യസ്ഥങ്ങളായ ബിസിനസ് തന്ത്രങ്ങളാണ് 100 ബിസ് സ്ട്രാറ്റജീസ് (100 Biz strategies) നമ്മള്‍ ഈ പോഡ്കാസ്റ്റി(Podcast) ല്‍ പറയുന്നത്. ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി എന്ന ബിസിനസ് തന്ത്രമാണ് ഇന്ന്. എന്താണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിഎന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് എങ്ങിനെ നമ്മുടെ ബസിനസില്‍ പ്രയോജപ്പെടുത്താമെന്നും കേള്‍ക്കാം. പ്രശസ്ത ട്രെയ്‌നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താ...
EP05 - ഗറില്ലാ മാര്‍ക്കറ്റിംഗ് എന്ന തന്ത്രം നിങ്ങളുടെ ബിസിനസിലും പ്രയോഗിക്കാം 22.02.2022 4:32
അപ്രതീക്ഷിതമായി, ആര്‍ക്കും മുന്‍കൂട്ടി ഊഹിക്കുവാന്‍ പോലും സാധ്യമല്ലാത്തിടത്ത് ചിലപ്പോള്‍ ഒരു പരസ്യം എന്ന പ്രതീതി പോലും ജനിപ്പിക്കാതെ ഗറില്ല മാര്‍ക്കറ്റിംഗ് കാഴ്ച്ചക്കാരന്റെ മനസിനെ കീഴടക്കുന്നു. ദീര്‍ഘകാലത്തിലേക്ക് ഒളിമങ്ങാത്ത അടയാളമാണ് (Impression) മനസില്‍ ഇത് പതിപ്പിക്കുന്നത്. മാര്‍ക്കറ്റിംഗിനായി ശോഷിച്ച ബജറ്റുള്ള ചെറുകിട ബിസിനസുകള്‍ക്ക് അനുയോജ്യമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഗറില്ല മാര്‍ക്കറ്റിം...
EP04 - 'റേസര്‍ & ബ്ലേഡ്' തിയറി ബിസിനസില്‍ പ്രായോഗികമാക്കാം 15.02.2022 5:03
"100 biz Strategies " എന്ന ധനം പോഡ്‌കാസ്റ്റിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു. Dr. സുധീർ ബാബു എഴുതിയ വ്യെത്യസ്ഥങ്ങളായ ബിസിനസ് തന്ത്രങ്ങളാണ് നമ്മൾ ഈ Podcast ൽ പറയുന്നത് . ഇത് നമ്മുടെ നാലാമത്തെ എപ്പിസോഡ് ആണ്. .ഈ episode ൽ നമ്മൾ പറയുന്നത് RAZOR and BLADE എന്ന ബിസിനസ് തന്ത്രമാണ് . എന്താണ് "RAZOR and BLADE " എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് എങ്ങിനെ നമ്മുടെ ബസ്സിനെസ്സ...
EP03 - സൈക്കോളജിക്കല്‍ പ്രൈസിംഗ് ബിസിനസ് വിജയത്തിന് നിങ്ങളെ സഹായിക്കും 08.02.2022 4:44
ഓരോ സംരംഭകനും അറിഞ്ഞിരിക്കേണ്ടതും പ്രാക്ടിക്കല്‍ ആയി പ്രയോഗിക്കാന്‍ കഴിയുന്നതുമായ ബിസിനസ് തന്ത്രങ്ങളാണ് നമ്മള്‍ ഈ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്കെത്തിക്കുന്നതും. കഴിഞ്ഞ രണ്ടു എപ്പിസോഡികള്ക്കും നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങള്‍ അറിയിച്ചതിനു നന്ദി .ഈ episode ല്‍ നമ്മള്‍ പറയുന്നത് സൈക്കോളജിക്കല്‍ പ്രൈസിങ് എങ്ങിനെ ബിസിനസ് വിജയത്തിന് നിങ്ങളെ സഹായിക്കാനാകുമെന്നാണ്. ഡോ. സുധീര്‍ ബാബു എഴുതുന്ന ബിസിനസ് തന്ത്ര...
EP02 - റീ കോമേഴ്സിലൂടെ എങ്ങനെ ബിസിനസ് വളര്‍ത്താം 01.02.2022 4:54
ഡോ സുധീര്‍ ബാബു രചിച്ച 'സംരംഭകര്‍ പഠിച്ചിരിക്കേണ്ട 100 ബിസിനസ് തന്ത്രങ്ങള്‍' എന്ന ലേഖന പരമ്പരയുടെ പോഡ്കാസ്റ്റ് കേള്‍ക്കാം. Listen to more Podcasts : https://dhanamonline.com/podcasts
EP01 - അപ് സെല്ലിംഗ് & ക്രോസ് സെല്ലിംഗ് 25.01.2022 4:16
ഡോ സുധീര്‍ ബാബു രചിച്ച 'സംരംഭകര്‍ പഠിച്ചിരിക്കേണ്ട 100 ബിസിനസ് തന്ത്രങ്ങള്‍' എന്ന ലേഖന പരമ്പരയുടെ പോഡ്കാസ്റ്റ് കേള്‍ക്കാം. അതിശക്തമായ മത്സരമുള്ള വിപണിയിലാണ് ഓരോ സംരംഭകനും അയാളുടെ ഉല്‍പ്പന്നമോ സേവനമോ വില്‍ക്കേണ്ടി വരിക, ഇഞ്ചോടിഞ്ച് പോരാട്ടമാണ് പലപ്പോഴും നേരിടേണ്ടി വരുന്നതും. എങ്ങനെയാണ് ഈ മത്സരത്തില്‍ മുന്നേറാനാകുക. ഇതാ, സംരംഭകര്‍ക്ക് പ്രയോഗികമായി സ്വീകരിക്കാന്‍ കഴിയുന്ന ബിസിനസ് തന്ത്രങ്ങള...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.