Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Bezoek zeker de website van de podcast en steun de maker: www.myfinpoint.com

Auteur

Myfin Radio

Categorie

News

Website van de podcast

www.myfinpoint.com

Nieuwste aflevering

24 feb. 2024

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

അഗ്നിവീറായി വനിതകൾക്കും അവസരം : Agni Veer, Navy first with women 04.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

Touch me Iam Extra Smart:ടച്ചിൽ മാജിക്കുമായി പുതു പുത്തൻ Samsung Galaxy Z Flip 4 03.09.2022

Samsung Galaxy Z Flip 4 ഫോൺ മോഡലിന്റെ റിവ്യൂ ആണ്  ഇന്ന് ടെക് ടോകിൽ

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു: Today's Top 20 News 02.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി തോമസ് ചെറിയാനും ജാസ്മിൻ ജമാലും

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ 02.09.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

പ്രവാസി ക്ഷേമം,പദ്ധതികൾ അനവധി:Pravasi Pension Scheme for NRKs 02.09.2022

പ്രവാസി ക്ഷേമനിധി രൂപീകരിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കേരള വെൽഫെയർ ബോർഡ് എൻ.ആർ.കെകൾക്ക് വിവിധ ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.പ്രവാസി പെൻഷൻ പദ്ധതിയുടെ സവിശേഷതകളും രജിസ്ട്രെഷൻ , മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് ഇൻഫോ ടോകിൽ

ബിസിനസ്സ്കാർക്കിടയിൽ ആത്മഹത്യ പെരുകുന്നു :Today 's Top 20 News 01.09.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

പരിഹാരമായി 'വൺ മില്യൺ ഡോളർ സ്‌കീം' :NRI Fund Transfer 01.09.2022

'വൺ മില്യൺ ഡോളർ' സ്‌കീം അറിയേണ്ടതെല്ലാം 

വൈദ്യുതിയും സ്വകാര്യമേഖലയിലേക്ക് 31.08.2022

വൈദ്യുതിയും സ്വകാര്യമേഖലയിലേക്ക് 

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഹ്ലാദിക്കാം, പ്രയോറിറ്റി വിസയുമായി യുകെ 31.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

കോടീശ്വരന്മാരിൽ മൂന്നാമനായി അദാനി:Today's Top 20 News 30.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

എയർപോർട്ട് അതോറിറ്റിയിൽ കേരളത്തിലും അവസരങ്ങൾ 30.08.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഇനി എളുപ്പമല്ല:Today's Top 20 News 29.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

ഓഹരി വിപണിയിൽ 'പവൽ ഇഫക്ട് ',ആഗോള മാർക്കറ്റുകൾ തകർന്നടിഞ്ഞു, 861 പോയിന്റ് നഷ്ടപ്പെട്ട് സെൻസെക്സ് 29.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ഓണം:സർക്കാർ ജീവനക്കാർക്ക് പൂക്കാലം 29.08.2022

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും,ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ

6Gയും വരുന്നു ....എന്താല്ലേ! 27.08.2022

വിപ്ലവകരമായ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ വൈകാതെ തന്നെ 6ജി സേവനങ്ങൾക്ക്  തുടക്കം കുറിക്കും 

മാറണം മുൻവിധികൾ :Equality Ensured 26.08.2022

സ്ത്രീ സമത്വ ദിനത്തിൽ വ്യത്യസ്ത മേഖലകളിൽ തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിയ മൂന്ന് സ്ത്രീകൾ ,സ്പെഷ്യൽ പോഡ്കാസ്റ്റ് Nuthan Manohar: CEO and Founder at Me Met Me Fara Shibla : Film Actress Preethi Parakkat : Managing Director Parakkat Jewels എന്നിവർ സംസാരിക്കുന്നു

International Dog Day:കാവലും കരുതലും 26.08.2022

International Dog Day സ്പെഷ്യൽ പോഡ്കാസ്റ്റ് Dr. Sonika Sathish: Veterinarian Saajan Saji Cyriac: Dog Trainer Vivek K Viswanath:Animal Welfare Activist , എന്നിവർ സംസാരിക്കുന്നു Producer : Jasmin Jamal Sound Designer: Akash Gigi

സ്വർണ്ണത്തിന് ഹാട്രിക് വില വർധന :Today's Top 20 News 26.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി  തോമസ് ചെറിയാനും ജാസ്മിൻ ജമാലും

നേരിയ നേട്ടത്തോടെ ആഴ്ചവട്ട വ്യാപാരം പൂർത്തിയാക്കി ഓഹരി വിപണി, ക്രൂഡ് വില വീണ്ടും 100 ഡോളറിനു മുകളിൽ 26.08.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

5ജി ഫോണ്‍ വില്പന തകൃതി;ഷവോമി മുന്നില്‍:Today's Top 20 News 25.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

യുഎഇയിൽ ഇനി ചികിത്സ അവധി 90 ദിവസം:Today's Top 20 News 24.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ

വായ്പകളിൽ കെട്ടിപ്പൊക്കി അദാനി ബിസിനസ് സൗധം 24.08.2022

അദാനി ഗ്രൂപ്പിന്റെ നിലവിലുള്ളതും, പുതിയതുമായ ബിസിനസുകൾ വൻ തോതിലുള്ള വായ്പകളിലാണ് പടുത്തുയർത്തിയിരിക്കുന്നത് എന്ന് ക്രെഡിറ്റ് സൈറ്റ്സിന്റെ റിപ്പോർട്ട്. ഫിച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഏജൻസിയാണ് ക്രെഡിറ്റ് സൈറ്റ്സ്

ഇലക്ട്രോണിക് ഉപകരണങ്ങൾക്കെല്ലാം ഇനി ഒറ്റ ചാർജർ മതി 24.08.2022

ഇ-വേസ്റ്റ് കുറക്കുക എന്ന ലക്ഷ്യത്തോടെ ഗാഡ്ജെറ്റ്സുകൾക്ക്  പൊതുവായി  ഒറ്റ ചാർജർ എന്ന ആശയം കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര ഉപഭോകൃതകാര്യ മന്ത്രാലയം വ്യവസായ പങ്കാളികളെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് , മാധ്യമ പ്രവർത്തകൻ ജെയിംസ് പോളുമായി മൈഫിൻ റേഡിയോ പ്രൊഡ്യൂസർ ജാസ്മിൻ ജമാൽ നടത്തിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് രൂപം

വാട്സ്ആപ്പ് ;അഡ്മിന് ഇനി ഇരട്ടി പവർ:Today's Top 20 news 23.08.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ്  സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഹരിത ഹൈഡ്രജൻ ഭാവിയുടെ ഇന്ധനം 23.08.2022

രാജ്യത്ത് ഡീസലിന്‍റെയും പെട്രോളിന്‍റെയും കാലം അവസാനിക്കാറായെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.ഹിന്ദുജ ഗ്രൂപ്പിന്‍റെ സ്വിച്ച് മൊബിലിറ്റി പുറത്തിറക്കിയ  ആദ്യ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് ഉദ്ഘാടനം ചെയ്തു 

Luister naar de podcast MyFin Radio in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds