Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Bezoek zeker de website van de podcast en steun de maker: www.myfinpoint.com
Auteur
Myfin Radio
Categorie
Website van de podcast
Nieuwste aflevering
24 feb. 2024
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 89 ഒഴിവ് 26.12.2022 3:31
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
വാട്സാപ്പിന്റെ അണ്‍ഡു ഫീച്ചർ : ഇനി ഡിലീറ്റ് ചെയ്ത മെസ്സേജുകൾ തിരിച്ചെടുക്കാം 26.12.2022 1:42
ആൻഡ്രോയിഡിലും ഐ ഒ എസിലും പുതിയ ഫീച്ചർ ലഭ്യമാകും, കേൾക്കാം ഇൻഫോ ടോകിൽ
എന്താണ് സ്വർണ്ണ ബോണ്ടുകൾ ? 24.12.2022 2:44
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു ഗ്രാം മുതൽ നാല് കിലോഗ്രാം സ്വർണ്ണം വരെ ഒരു സാമ്പത്തിക വര്ഷം വാങ്ങാൻ സാധിക്കും.
ഇനി എൽ ഐ സി സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ 24.12.2022 2:06
പോളിസി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ സേവനം ലഭിക്കും, കേൾക്കാം ഇൻഫോ ടോകിൽ
പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ടേo ഇൻഷുറൻസ് വാങ്ങാൻ കഴിയുമോ ? 23.12.2022 2:49
ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ തന്നെ വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ടേo ഇൻഷുറൻസ് പ്ലാനുകൾ വാങ്ങാം .....
പേ ടി എം നൽകും ഡിജിറ്റൽ പേയ്‌മെന്റിനു ഇൻഷുറൻസ് സുരക്ഷ 22.12.2022 1:37
ഡിജിറ്റൽ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ രക്ഷിക്കാൻ പേ ടി എം , കേൾക്കൂ ഇൻഫോ ടോക്
ക്രിസ്മസ് തിളക്കത്തിൽ വിപണി 22.12.2022 7:12
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ഉണർത്തികൊണ്ട് ക്രിസ്മസ് വന്നെത്തുകയാണ്, ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ വിപണിയും പല വര്ണങ്ങളാൽ തിളങ്ങുകയാണ്, കേൾക്കാം ക്രിസ്മസ് വിശേഷങ്ങൾ
ഡിലീറ്റ് ഫോര്‍ മീ ഓപ്ഷന് അണ്‍ഡു ഫീച്ചറുമായി വാട്‌സാപ്പ് :Today's Top20 News 21.12.2022 4:08
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : തുടർച്ചയായി രണ്ടാം ദിവസവും താഴ്ന്നു സൂചികകൾ 21.12.2022 3:06
ബാങ്ക് നിഫ്റ്റി 741 പോയിന്റ് ഇടിഞ്ഞു, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ..
വി എസ് എസ് സിയിൽ സീനിയർ പ്രൊജക്റ്റ് അസ്സോസിയേറ്റ് 21.12.2022 1:30
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ഭക്ഷണങ്ങൾ മികച്ചതാക്കും ഇൻവിസിബിൾ ഫൈബർ 21.12.2022 2:30
ഇനി കേക്കും പിസയും ഒക്കെ പോഷക ഗുണങ്ങളോടെ കഴിക്കാം , കേൾക്കൂ ടെക് ടോക്
ലോകകപ്പ് കാണാന്‍ ജിയോ സിനിമയിലേക്കെത്തിയത് 10 കോടി ആളുകള്‍ :Today's Top20 News 20.12.2022 3:53
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്...
ഓഹരി വിപണി : ആഗോള വിപണിക്കൊപ്പം താഴ്ന്നു സൂചികകൾ 20.12.2022 2:46
സെൻസെക്സ് 103 പോയിന്റ് ഇടിഞ്ഞു, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
വിദ്യാലക്ഷ്മി : വിദ്യാഭ്യാസ വായ്പക്കായി കേന്ദ്രസർക്കാരിന്റെ ഏകജാലക പദ്ധതി 20.12.2022 2:28
വിദ്യാഭാസ വായ്പകൾ ഇനി എളുപ്പത്തിൽ സ്വന്തമാക്കാൻ വിദ്യാലക്ഷ്മി , കേൾക്കൂ ഇൻഫോ ടോക്
നിറപറ ഇനി വിപ്രോയ്ക്ക് സ്വന്തം :Today's Top20 News 19.12.2022 3:30
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഓഹരി വിപണി : വര്ഷാവസാനവും വിപണി നേട്ടത്തിൽ 19.12.2022 2:46
ബാങ്ക് നിഫ്റ്റി 43,413 -ൽ, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഓഫീസർ 19.12.2022 2:13
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
പുതിയ വിസ നിയമം : മോഹങ്ങൾ ബാക്കി വെച്ച് മലയാളികൾ മടങ്ങേണ്ടി വരുമോ ? 17.12.2022 1:48
സന്ദർശക വിസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം എല്ലാ എമിറേറ്റുകളിലും നടപ്പിലാക്കാൻ പോകുകയാണ്, ഇത് മലയാളികൾക്ക് വിനയാകും..
ടേ൦ ഇൻഷുറൻസ് എടുക്കൂ : കുടുംബത്തിനു സാമ്പത്തിക സുരക്ഷ ഉറപ്പാക്കൂ 17.12.2022 3:05
കുറഞ്ഞ പ്രീമിയത്തിൽ കൂടിയ തുക ഇൻഷുർ ചെയ്യാവുന്ന പദ്ധതികളാണ് ടെം ഇൻഷുറൻസിൽ വരുന്നത്, ടേ൦ ഇൻഷുറൻസിനെകുറിച്ചറിയാം കേൾക്കൂ ഇൻഫോ ടോക്....
പ്രധാന സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റങ്ങളിലൊന്നായി കേരളം : മുഖ്യമന്ത്രി :Today's Top20 News 16.12.2022 3:48
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്...
ഓഹരി വിപണി : തുടക്കത്തിലെ നഷ്ടം നികത്താനാവാതെ വിപണി 16.12.2022 3:07
പൊതുമേഖലാ ബാങ്കുകൾ 2.92 % ഇടിഞ്ഞു, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ടൂറിസം പൊടിപൊടിച്ച് സൗദി അറേബ്യ 16.12.2022 2:59
വിദേശ വാർത്തകളും വിശേഷങ്ങളും കേൾക്കാം എൻ ആർ ഐ ന്യൂസ് ലെറ്ററിൽ......
ഓഹരി വിപണി : ആദ്യഘട്ട വ്യാപാരത്തിൽ നഷ്ടം തുടരുന്നു 16.12.2022 2:43
ആട്ടോ, മീഡിയ സൂചികകൾ 1.00 ശതമാനത്തിലേറെ താഴ്ചയിൽ, കേൾക്കാം ഇന്നത്തെ വിപണിവിശേഷങ്ങൾ...
ഇ വേസ്റ്റ് കുറക്കാൻ ഒരേ ചാർജിങ് പോർട്ട് 16.12.2022 3:04
എല്ലാ സ്മാർട്ട് ഉപകരണങ്ങളും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറ്റുന്നു , കേൾക്കൂ ടെക് ടോക്
സൺഫ്ലെയിം ഏറ്റെടുക്കാൻ വി-ഗാർഡ് 400 കോടി രൂപ വായ്‌പ എടുക്കുന്നു :Today's Top20 News 15.12.2022 4:09
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്...
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds