SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1456 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk å besøke podkastens nettsted og støtte skaperen: www.sbs.com.au

Forfatter

SBS

Kategori

News

Podkastens nettsted

www.sbs.com.au

Siste episode

3. nov 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

Good reasons to observe the pedestrian road rules - 'വോമ്പാറ്റ് ക്രോസിംഗ്' എന്താണെന്നറിയാമോ? ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും ബാധകമായ നിയമങ്ങളും അറിയാം... 07.08.2024

Every day, pedestrians across Australia break the law without knowing it. This can result penalties and occasionally accidents. Stay safe and avoid an unexpected fine by familiarising yourself with some of Australia’s common pedestrian laws. - ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധ...

രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവന അവഗണിക്കുന്നു; പരിധിയേർപ്പെടുത്താനുള്ള ബില്ലിനെതിരെ രൂക്ഷവിമർശനം 06.08.2024

2024 ഓഗസ്റ്റ് ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ മലയാളിക്ക് ഡാൻസും പാട്ടും മാത്രമാണോ സ്റ്റേജ് ഷോകൾ? സജീവമാകുന്ന സ്റ്റേജ് ഷോകളുടെ സാമൂഹ്യ, സാമ്പത്തിക പ്രാധാന്യങ്ങളറിയാം 06.08.2024

കൊവിഡ് കാലത്തെ പ്രതിസന്ധികൾക്ക് ശേഷം ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോകൾ സജീവമായി വരികയാണ്. ഓസ്ട്രേലിയൻ മലയാളികളുടെ വിനോദ സംസ്കാരത്തെയും സാമൂഹ്യ ജീവിതത്തെയും സ്റ്റേജ് ഷോകൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും, സ്റ്റേജ് ഷോകൾക്ക് പിന്നിലെ സാമ്പത്തീക വശം എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയ ഭീകരാക്രമണത്തിനുള്ള ജാഗ്രതാ നിർദ്ദേശം പുതുക്കി; 'സാധ്യത വർദ്ധിച്ചതായി' സർക്കാർ 05.08.2024

2024 ഓഗസ്റ്റ് അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മെൽബണിൽ ലീജണയേഴ്സ് രോഗം പടരുന്നു, രണ്ട് മരണം; സ്വീകരിക്കേണ്ട മുൻകരുതലുകളറിയാം 05.08.2024

ശ്വാസകോശ സംബന്ധമായ ലീജണേഴ്സ് രോഗം വിക്ടോറിയയിൽ ആശങ്ക പടർത്തുകയാണ്. മെൽബണിൽ രോഗം ബാധിച്ച് രണ്ട് പേർ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ലീജണയേഴ്സ് രോഗം എന്താണെന്നും ഇതിനെതിരെ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തെല്ലാമെന്നും മെൽബണിലെ നാഷണൽ ട്രോമ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും, അസോസിയേറ്റ് പ്രഫസറുമായ ഡോ.ജോസഫ് മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... ഇത് പൊതുവാ...

ഇലക്ട്രിക് വാഹന വില ആദ്യമായി 35,000ന് താഴെ, കഞ്ചാവ് ഉപയോഗം മൗലീക അവകാശമാക്കണം; ഓസ്ട്രേലിയ പോയവാരം... 03.08.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

ലീജണയേഴ്സ് രോഗം വ്യാപിക്കുന്നു; വിക്ടോറിയയിൽ 60ലേറെ കേസുകൾ, ഒരു മരണം 02.08.2024

2024 ഓഗസ്റ്റ് രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആലോചിക്കുകയാണോ? ന്യൂസിലാൻറിൽ നിന്ന് വരാൻ ശ്രമിക്കുന്നവർ വിസയുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം 02.08.2024

ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുകയാണെന്ന റിപ്പോർട്ടിന് പിന്നാലെ വിസയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ പലരും ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങൾക്ക് മെൽബണിലെ യെസ്റ്റെ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഗാർഹിക പീഡനത്തിനെതിരെ പ്രത്യേക പോലീസ് ഓപ്പറേഷൻ; സൗത്ത് ഓസ്‌ട്രേലിയയിൽ 80 പേർ അറസ്റ്റിൽ 01.08.2024

2024 ഓഗസ്റ്റ് ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

എന്താണ് വർക്ക്പ്ലേസ് ജസ്റ്റിസ് വിസ?; തൊഴിലുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നവർക്ക് ഓസ്‌ട്രേലിയയിൽ തുടരാൻ സഹായിക്കുന്ന പദ്ധതിയെക്കുറിച്ച് അറിയാം 01.08.2024

ഓസ്‌ട്രേലിയയിൽ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് നിയമനടപടി സ്വീകരിക്കുന്ന സാഹചര്യങ്ങളിൽ താത്കാലിക വിസയിലുള്ളവർക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്ന പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതിയായി പ്രഖ്യാപിച്ചിരിക്കുന്ന വിസയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് മൈഗ്രെഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

കുടിയേറ്റ കുടുംബങ്ങളിലെ സ്ത്രീകൾ നേരിടുന്ന സമ്മർദ്ദങ്ങൾ ഏറെ? ഓസ്‌ട്രേലിയയിലെ കുടുംബാന്തരീക്ഷത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം... 01.08.2024

ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹങ്ങളിലെ സ്ത്രീകൾ നേരിടുന്ന മാനസീക പ്രശ്നങ്ങളെ പറ്റി ബെൻഡിഗോയിലെ മാനസീക ആരോഗ്യ വിദഗ്ദ്ധ ഡോക്ടർ ടെസ്ലിൻ മാത്യു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....

പണപ്പെരുപ്പ നിരക്ക് കൂടി; വർദ്ധിച്ചത് 3.8%ലേക്ക് 31.07.2024

2024 ജൂലൈ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'കരയാണോ പുഴയാണോ എന്നറിയാൻ കഴിയില്ല'; വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികൾ 31.07.2024

വയനാട് മണ്ണിടിച്ചിലിൽ മരണനിരക്ക് വീണ്ടും കൂടി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത്. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തക പിവി ശാലിനി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

വയനാട് മണ്ണിടിച്ചിലിൽ 40ലധികം മരണങ്ങൾ; രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് റിപ്പോർട്ട് 30.07.2024

2024 ജൂലൈ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കൊയർ ഒളിംപിക്സിൽ വെള്ളി മെഡൽ; ഓസ്‌ട്രേലിയൻ മലയാളികൾക്ക് അഭിമാനമായി 'ദ കോമണ്‍ പീപ്പിള്‍' കൊയർ 30.07.2024

മലയാളികൾ നേതൃത്വം നൽകുന്ന ഗാനസംഘം കൊയര്‍ ഒളിംപിക്‌സില്‍ വെള്ളി മെഡൽ സ്വന്തമാക്കി. ന്യൂസിലാന്റില്‍ നടന്ന ലോക കൊയര്‍ ഗെയിമ്സിൽ മെൽബണിൽ നിന്നുള്ള ദ കോമണ്‍ പീപ്പിള്‍ എന്ന കൊയര്‍ ഗ്രൂപ്പാണ് നേട്ടം കൈവരിച്ചത്. ദ കോമണ്‍ പീപ്പിളിന്റെ ഡയറക്ടറായ മാത്യൂസ് എബ്രഹാം പുളിയേലില്‍ വിജയത്തിന് ശേഷം ആവേശം പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറില്‍ നിന്ന്...

Understanding Australia’s legal system: laws, courts and accessing legal assistance - ഓസ്‌ട്രേലിയയിലെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത് എങ്ങനെ?; നിയമോപദേശം നേടാനുള്ള മാർഗ്ഗങ്ങളറിയാം 30.07.2024

Are you familiar with Australia’s legal system? As a federation of six states and two territories, Australia has laws that apply nationally, as well as laws specific to each jurisdiction. Additionally, there are parallel structures of federal and state courts. Learn the basics of how the legal system works, from understanding Australian laws to accessing legal assistance. - ഓസ്‌ട്രേലിയയിലെ നിയമ വ്...

നിർബന്ധത്തിന് വഴങ്ങി വിവാഹിതയായ മകൾ കൊല്ലപ്പെട്ടു; മാതാവിന് ജയിൽ ശിക്ഷ 29.07.2024

2024 ജൂലൈ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയിൽ 8,400 'അധിക മരണങ്ങൾ'; കൊവിഡ് മൂലം മരണനിരക്ക് വർഷങ്ങളോളം ഉയർന്നുനിൽക്കുമെന്ന് പഠനം 29.07.2024

ഓസ്‌ട്രേലിയയിൽ വർഷങ്ങളോളം മരണനിരക്ക് ഉയർന്ന് നിൽക്കുമെന്ന് പുതിയ പഠനം. കൊവിഡ് മൂലമുള്ള 'അധിക മരണങ്ങൾ' ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ടൈറ്റാനിയത്തിൽ നിർമ്മിച്ച കൃത്രിമ ഹൃദയം മനുഷ്യരിലേക്ക്, പലിശ നിരക്ക് കൂട്ടിയാൽ സാമ്പത്തിക മാന്ദ്യം? ഓസ്ട്രേലിയ പോയവാരം... 26.07.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

കൗമാരക്കാരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; പെർത്തിൽ മൂന്ന് പേർക്കെതിരെ കേസ് 26.07.2024

2024 ജൂലൈ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പാസ്‌പോർട്ടിന്റെ കരുത്ത് പ്രചോദനമാകാറുണ്ടോ? 26.07.2024

ഏറ്റവും കരുത്തേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ പാസ്പോർട്ട്. പാസ്‌പോർട്ടിന്റെ കരുത്ത് ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പ്രചോദനമാകാറുണ്ടോ എന്ന വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Is immigration worsening the housing crisis? - SBS Examines: ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണോ?; യാഥാർത്ഥ്യമിതല്ലെന്ന് വിദഗ്ധർ 26.07.2024

Australia's facing a worsening housing crisis. At the same time, the number of overseas migrant arrivals is at its highest ever since records began. Is increased migration driving up housing and rental prices? - ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണ് എന്നുള്ള ഒട്ടേറെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതാണോ യാഥാർത്ഥ്യം? മേഖലയിലെ വിദഗ്ധർ പറയുന്നത് എന്തെന്ന് കേൾക്കാം മുക...

ഓസ്‌ട്രേലിയയിൽ വീടുവില വീണ്ടും ഉയർന്നു; നാല് നഗരങ്ങളിൽ റെക്കോർഡ് വില 25.07.2024

2024 ജൂലൈ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'കൂടുതൽ തൊഴിലവസരങ്ങൾ, വീട് വിലയും കുറവ്'; ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കൂടുന്നു 25.07.2024

ന്യൂസിലാൻറുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്ട്രേലിയയിൽ ജീവിതച്ചെലവും, ഭവനവിലയും കുറവാണെന്നും തൊഴിലവസരങ്ങൾ കൂടുതലായി ഉണ്ടെന്നുമുള്ള വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ആയിരക്കണക്കിനാളുകളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കത്തിയവരുടെയും, ഓസ്ട്രേലിയ സ്വപ്നം കാണുന്ന ന്യൂസിലാൻറ് മലയാളിയാളികളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയിൽ ജനനനിരക്ക് രണ്ട് ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ; ജീവിതച്ചെലവ് കാരണമാകാമെന്ന് വിദഗ്ധർ 24.07.2024

2024 ജൂലൈ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Hør på podkasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.