SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1495 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk å besøke podkastens nettsted og støtte skaperen: www.sbs.com.au

Forfatter

SBS

Kategori

News

Podkastens nettsted

www.sbs.com.au

Siste episode

27. nov 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android 10 mill.+ nedlastinger · 4,7+ i vurdering iOS snart

Episoder

Breast screening: What to expect and why it matters - വെറും 20 മിനിറ്റ്! ലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്; ഓസ്ട്രേലിയയിലെ സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗിനെക്കുറിച്ച് അറിയാം 14.10.2026

Regular breast screening can help find breast cancer early, before you notice any signs or symptoms. Screening is free for eligible women or people at risk of breast cancer. It takes about 20 minutes, once every two years, and it’s an effective way to take charge of our health. Let’s take a closer look at why a breast screen is nothing to be anxious about. - ലക്ഷണങ്ങളോ സൂചനകളോ പ്രകടമാകുന്നതിന് മുൻ...

ഇന്നത്തെ വാർത്ത: വിമാനം റാഞ്ചാൻ ശ്രമിച്ചയാൾക്ക് മോസ്കുമായി ബന്ധമുണ്ടെന്ന് UAE; ആരോപണം നിഷേധിച്ച് ഓസ്ട്രേലിയൻ മോസ്ക് 13.10.2026

2026 ഒക്ടോബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

എല്ലാ ജലദോഷവും 'ജലദോഷമാകണമെന്നില്ല'; ഓസ്‌ട്രേലിയയിൽ നാലിൽ ഒരാൾക്ക് ഹേ ഫീവറെന്ന് റിപ്പോട്ട് 13.10.2026

ഹേ ഫീവർ ബാധിതരുടെ എണ്ണം വർഷംതോറും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെക്കാൾ മുതിർന്നവരിലാണ് രോഗബാധ അധികവും റിപ്പോട്ട് ചെയ്തിരിക്കുന്നത്. കുടിയേറിയെത്തി വർഷങ്ങൾ കഴിഞ്ഞാലും അലർജി ബാധിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. ഹേഫീവറിനെ കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.... #sbsaudiopodcast

ആശംസാ കാർഡുകളും ക്രിസ്മസ് സമ്മാനങ്ങളും അയക്കാൻ പ്ലാനുണ്ടോ? വൈകിയാൽ സമയത്ത് എത്തില്ലെന്ന് ഓസ്ട്രേലിയ പോസ്റ്റ് 13.10.2026

ക്രിസ്മസ് കാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകളും ആശംസാ കാർഡുകളും സമ്മാനങ്ങളും അയക്കാൻ കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ, സമ്മാനങ്ങളയക്കാൻ ചില തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട് ഓസ്ട്രേലിയ പോസ്റ്റ്. എന്നൊക്കെയാണ് അയക്കേണ്ടതെന്നും എത്ര സമയം വരെ എടുക്കുമെന്നും വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: 'ദോഷകരമായ ഉള്ളടക്കം തീരുമാനിക്കേണ്ടത് മന്ത്രിയല്ല'; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ അധികാരം പാർലമെൻറിന് 12.10.2026

2026 ഒക്ടോബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

'ഓസ്ട്രേലിയയിലുള്ള ഞങ്ങളെയെങ്കിലും ഒഴിവാക്കാമായിരുന്നു'; വിസ പ്രതിസന്ധികളും ആശങ്കകളും പങ്കുവച്ച് വിദ്യാർത്ഥികൾ 12.10.2026

ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ മാറ്റങ്ങൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ കഴിയാത്തതും കോഴ്സ് മാറുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചുവെന്ന് മലയാളി വിദ്യാർത്ഥികളടക്കം പറയുന്നു. വിസ നിയന്ത്രണങ്ങൾ പ്രതികൂലമായിബാധിച്ച ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

വേദിയിൽ ഇനി നാടകവും സിനിമയും; വേറിട്ട പരീക്ഷണവുമായി സിഡ്നി മലയാളികളുടെ യൂത്ത് ഫെസ്റ്റിവൽ 12.10.2026

സിനിമയ്ക്കുള്ളിലെ നാടകവും നൃത്തവും സംഗീതവുമെല്ലാം ഒരേസമയം ഒരേവേദിയിൽ കാണാൻ അവസരവുമായി യൂത്ത് ഫെസ്റ്റിവൽ എന്ന പരിപാടി സംഘടിപ്പിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാർ. ഒരേസമയം സിനിമയിലും വേദിയിലുമായി നൂറോളം കലാകാരന്മാരാണ് പരിപാടിയിൽ അണിനിരക്കുന്നത്. ഒക്ടോബർ 24ന് ലിവർപൂളിലാണ് പരിപാടി. വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

ഓസ്ട്രേലിയ പോയവാരം: പകർച്ചവ്യാധികളിൽ ഭൂരിഭാഗവും മൃഗങ്ങളിൽ നിന്ന്; ഫ്ലൈദുബായ് പൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം അന്വേഷിക്കും 10.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast

ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ താത്കാലികമായി തുടരും; ATOയെ സഹായിക്കുമെന്ന് ട്രഷറർ 09.10.2026

2026 ഒക്ടോബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

കുടിയേറ്റം കുറച്ചാൽ 'പ്രശ്നങ്ങൾ' തീരുമോ? ലിബറൽ, ലേബർ, വൺനേഷൻ നയങ്ങൾ വിശദമായി 09.10.2026

ഓസ്‌ട്രേലിയയിൽ കുടിയേറ്റം വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്. ഭവന പ്രതിസന്ധി, ജീവിതച്ചെലവ്, തൊഴിലവസരങ്ങൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി ലേബർ, ലിബറൽ സഖ്യം, വൺ നേഷൻ എന്നീ പാർട്ടികൾ കുടിയേറ്റം കുറയ്ക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കുടിയേറ്റം കുറച്ചാൽ ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം പരിഹരിക്കാനാകും? ഈ മൂന്ന് പാർട്ടികളുടെ...

ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ സ്വീകരിക്കില്ലെന്ന് ATO; വില കൂട്ടേണ്ടിവരുമെന്ന് ചെറുകിട ബിസിനസുകൾ 08.10.2026

2026 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഏഴ് ബൈക്കുകൾ, 45 ദിവസം; ഓസ്ട്രേലിയ ചുറ്റി 'ബിഗ് ലാപ്പുമായി' ഈ മലയാളികൾ 08.10.2026

ഓസ്ട്രേലിയ മുഴുവൻ ബൈക്കിൽ ചുറ്റാനായി ഏഴ് മലയാളികൾ 45 ദിവസത്തെ ‘Australian Big Lap’ യാത്ര ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് ഓസ്ട്രേലിയയെ അടുത്തറിയുകയാണ് ഇവരുടെ ലക്ഷ്യം. ഓസ്ട്രേലിയൻ മലയാളികളുടെ ബിഗ് ലാപ്പ് വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..... #sbsaudiopodcast

ഇന്നത്തെ വാർത്ത: നിർമ്മാണത്തിൽ 2.5 ലക്ഷം വീടുകൾ; മൂന്ന് മാസത്തിനിടെ പൂർത്തിയായത് 47,000 പുതിയ വീടുകൾ 07.10.2026

2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റം ഒരു ലക്ഷമായി ചുരുക്കും; ഗ്രാജ്വേറ്റ്, ഹ്യൂമാനിറ്റേറിയൻ വിസകൾ കുറയ്ക്കുമെന്നും ലിബറൽ സഖ്യം 06.10.2026

2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

സിഡ്നിയിൽ വീണ്ടും ബോഗോങ് മോത്തുകളുടെ ദേശാടനക്കാലം; വിളിക്കാതെ എത്തുന്ന നിശാശലഭങ്ങളെ പേടിക്കണോ? 06.10.2026

2017-ന് ശേഷം ബോഗോങ് മോത്തുകളുടെ ഇത്രയും വലിയ കൂട്ടത്തെ കാണുന്നത് ഇതാദ്യമായാണ്. വാർഷിക ദേശാടനത്തിനിടെ ശക്തമായ കാറ്റുമൂലം വഴിമാറിയാണ് ലക്ഷക്കണക്കിന് ശലഭങ്ങൾ സിഡ്നി നഗരത്തിലേക്കും ന്യൂസൗത്ത് വെയിൽസിൻ്റെ പരിസര പ്രദേശങ്ങളിലേക്കും എത്തിയിരിക്കുന്നത്. കടുത്ത വരൾച്ച കാരണം വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ അപൂർവ ദേശാടനത്തെക്കുറിച്ചും, ഇവയെ സംരക്ഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി കേൾക്കാം... #...

ഇന്നത്തെ വാർത്ത: വീടുകളുടെ ലേല വിൽപ്പന കൂപ്പുകുത്തി; വിൽക്കാത്ത വീടുകളുടെ എണ്ണത്തിൽ 20% വർധനവ് 05.10.2026

2026 ഒക്ടോബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

കുടുംബത്തെ കൊണ്ടുവരാനാകില്ല, വിസ മാറ്റാനും നിയന്ത്രണം; ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ മാറ്റങ്ങൾ സമഗ്രമായി 05.10.2026

ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്...

ഓസ്ട്രേലിയ പോയവാരം: ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇ-സേഫ്റ്റി കമ്മീഷണർ; വിസാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ 03.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast

ഈ ഞായറാഴ്ച ' 2 മണി 3 മണിയാകും'; ഓസ്‌ട്രേലിയ ഡേലൈറ്റ് സേവിംഗിലേക്ക്... 03.10.2026

ഒക്ടോബർ ആദ്യ ഞായറാഴ്ചയാണ് ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും ഡേലൈറ്റ് സേവിംഗ് ആരംഭിക്കുന്നത്. എന്തിനാണ് വർഷത്തിൽ രണ്ടുതവണ ക്ലോക്കിന്റെ സമയം മാറ്റുന്നത്? ഓസ്‌ട്രേലിയയിൽ, ഡേലൈറ്റ് സേവിംഗ് തുടങ്ങാനിരിക്കെ ,ഇതിന്റെ ചരിത്രത്തേയും,സമയ മാറ്റം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും മറ്റ് വിശദാംശങ്ങളുമൊക്കെ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: വ്യാജ വിസ വാഗ്ദാനം നൽകി പണം തട്ടുന്ന ഏജന്റുമാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ലേബർ സർക്കാർ 02.10.2026

2026 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

പാട്ണർ വിസയ്ക്കായി ഒക്ടോബർ 2ന് മുമ്പ് അപേക്ഷിച്ചവർക്ക് ആശ്വാസിക്കാമോ? ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ 02.10.2026

ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്...

വീടുവില വീണ്ടും താഴേക്ക്; 15 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് റിപ്പോർട്ട് 02.10.2026

ഓസ്‌ട്രേലിയയിൽ വീടുകളുടെ വില തുടർച്ചയായ ആറാം മാസവും ഇടിഞ്ഞു. Cotality-യുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ ദേശീയതലത്തിൽ വീടുകളുടെ മൂല്യം 1.1 ശതമാനം കുറഞ്ഞതോടെ, മാർച്ചിലെ ഉയർന്ന നിലയിൽ നിന്ന് ആകെ ഇടിവ് 5.2 ശതമാനമായി. വീടുകളുടെ വില 10 മുതൽ 15 ശതമാനം വരെ ഇടിയാനുള്ള സാധ്യതകളും വിദഗ്ദ്ധർ മുന്നോട്ട് വെക്കുന്നു. കേൾക്കാം വിശദമായി... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ഭവന വിപണി ചെറുപ്പക്കാർക്ക് അനുകൂലമാകുന്നെന്ന് ട്രഷറർ; വിലയിടിവ് തുടരുന്നു 01.10.2026

2026 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

പലിശയും പണപ്പെരുപ്പവും ഉയർന്നു; കുടുംബ ബജറ്റ് താളം തെറ്റുമോ? 01.10.2026

റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് വീണ്ടും ഉയർത്തിയതോടെ, ഭവനവായ്പയുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം വീണ്ടും വർദ്ധിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പവും ഉയർന്നതോടെ, ക്രിസ്മസിന് മുമ്പ് മറ്റൊരു പലിശനിരക്ക് വർദ്ധനവുണ്ടാകുമോ എന്ന ആശങ്കയും ശക്തമാകുന്നു. പുതിയ നിരക്ക് വർദ്ധന നമ്മളെ എങ്ങനെയൊക്കെ ബാധിച്ചേക്കാം? വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: പലിശയ്ക്ക് പിന്നാലെ പണപ്പെരുപ്പവും കൂടി; ഓഗസ്റ്റിൽ 4% 30.09.2026

2026 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Hør på podkasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.