SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1419 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk å besøke podkastens nettsted og støtte skaperen: www.sbs.com.au

Forfatter

SBS

Kategori

News

Podkastens nettsted

www.sbs.com.au

Siste episode

13. okt 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

വൈദ്യുതി ഉപയോഗം കൂടുതൽ, ഓടുന്ന ദൂരം കുറവ്: പല ഇലക്ട്രിക് കാറുകളുടെയും അവകാശവാദങ്ങൾ തെറ്റെന്ന് കണ്ടെത്തൽ 07.08.2025

2025 ഓഗസ്റ്റ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വിക്ടോറിയക്കാർക്ക് ഇനി വാക്കത്തി ഉപയോഗിക്കാനാവില്ല; നിരോധനത്തിന്റെ വിശദാംശങ്ങൾ അറിയാം... 07.08.2025

വാക്കത്തി, വെട്ടുകത്തി, കൊടുവാൾ തുടങ്ങി മാഷെറ്റി (machete) എന്ന ഗണത്തിൽ വരുന്ന ആയുധങ്ങളെല്ലാം നിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിക്ടോറിയൻ സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ നിലവിൽ വരുന്ന ഈ നിരോധനം എങ്ങനെയാണ് നടപ്പാക്കുകയെന്നും, അത് എങ്ങനെയൊക്കെ ബാധിക്കാമെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ക്വീൻസ്ലാന്റിൽ അര ലക്ഷത്തോളം അധ്യാപകർ പണിമുടക്കി; സമരം ശമ്പളവർദ്ധനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് 06.08.2025

2025 ഓഗസ്റ്റ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പാട്ടും, നൃത്തവും, ചൂടൻ രാഷ്ട്രീയചർച്ചകളുമായി ഗാർമ ഫെസ്റ്റിവൽ: ഓസ്ട്രേലിയൻ ആദിമവർഗ്ഗ ജനതയുടെ ഏറ്റവും വലിയ ഉത്സവത്തെക്കുറിച്ച് അറിയാം... 06.08.2025

ഓസ്ട്രേലിയയിലെ ആദിമവർഗ്ഗ വിഭാഗങ്ങളുടെ ഏറ്റവും വലിയ ഉത്സവമാണ് നോർതേൺ ടെറിട്ടറിയിൽ നടക്കുന്ന ഗാർമ ഫെസ്റ്റിവൽ. 25 വർഷമായി നടക്കുന്ന ഈ ആഘോഷത്തെക്കുറിച്ച് അറിയേണ്ടത്...

ഓസ്ട്രേലിയ സന്ദർശിക്കാൻ ആഗ്രഹമുണ്ടോ? വിസിറ്റർ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം... 06.08.2025

ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ചർച്ച നടത്തി; രാഷ്ട്രാംഗീകാരത്തിൽ തിടുക്കം കാട്ടരുതെന്ന് നാഷണൽസ് 05.08.2025

2025 ഓഗസ്റ്റ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'I am a Mallu': കേരളത്തോടുള്ള ഇഷ്ടം പകർത്തി ഓസ്ട്രേലിയൻ പെയിൻറിംഗ് മത്സരത്തിൽ ജേതാവായ മലയാളി പെൺകുട്ടി 05.08.2025

കേരളത്തിലെ ഓട്ടോറിക്ഷയും, ഇഡ്ഡലിയും ദോശയും സാമ്പാറുമൊക്കെ വരച്ച് ഓസ്ട്രേലിയയിലെ ഒരു ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടാൻ കഴിയുമോ? ന്യൂ സൌത്ത് വെയിൽസ് സർക്കാർ സംഘടിപ്പിച്ച യൂത്ത് വീക്ക് കലാമത്സരത്തിൽ ഇത്തരം ചിത്രങ്ങൾ വരച്ച് ജേതാവായിരിക്കുകയാണ് മലയാളിയായ അഥീന ജിൻസൺ. ആ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ചാരവൃത്തിയാരോപിച്ച് ചൈനീസ് വനിതയെ അറസ്റ്റ് ചെയ്തു; ബുദ്ധസംഘടനയുടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമം 04.08.2025

2025 ഓഗസ്റ്റ് നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കുട്ടികൾക്ക് എന്തുകൊണ്ട് പ്രമേഹം വരുന്നു? കാരണങ്ങളും ലക്ഷണങ്ങളും അറിയാം... 04.08.2025

മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും പ്രമേഹം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. കുട്ടികളിൽ ഏതൊക്കെ തരത്തിലെ പ്രമേഹം കണ്ടുവരുന്നുണ്ടെന്നും, അതിന്റെ കാരണങ്ങളെയും, ലക്ഷണങ്ങളെയും കുറിച്ചും കേൾക്കാം. സിഡ്നിയിൽ പീഡിയാട്രീഷ്യനായ ഡോ. ലെനീന ചെന്നാറിയിലാണ് അതേക്കുറിച്ച് വിശദീകരിക്കുന്നത്.

ചാരൻമാരെ തടയാൻ ഓസ്ട്രേലിയ ചെലവാക്കുന്നത് 12.5 ബില്യൺ ഡോളർ; കമ്പനികളുടെ നികുതി കുറയ്കാൻ ശുപാർശ - ഓസ്ട്രേലിയ പോയവാരം... 02.08.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ട്രംപിൻറെ താരിഫ് വർദ്ധനവിൽ നിന്ന് ഓസ്ട്രേലിയയെ ഒഴിവാക്കി; ഇന്ത്യക്കും, കാനഡക്കും അധിക തീരുവ 01.08.2025

2025 ഓഗസ്റ്റ് ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Australia’s Indigenous education gap and the way forward - ഓസ്ട്രേലിയൻ സ്കൂളുകളിൽ 'അയിത്ത'മുണ്ടായിരുന്നത് അറിയാമോ? ആദിമവർഗ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ... 01.08.2025

Education is a pathway to opportunity, but for too long, Indigenous students in Australia have faced barriers to success. While challenges remain, positive change is happening. In this episode we’ll hear from Indigenous education experts and students about what’s working, why cultural education matters and how Indigenous and Western knowledge can come together to benefit all students. - ഓസ്ട്രേലിയ...

HECS ലോൺ വെട്ടിക്കുറയ്ക്കുന്നതിന് നിയമം പാസായി; 16 ബില്യൺ ഡോളറിൻറെ വായ്പ എഴുതിത്തള്ളും 31.07.2025

2025 ജൂലൈ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പഴയ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാം 31.07.2025

വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

വീടുവില കൂടിയാൽ വിവാഹമോചനം കുറയുമോ? ഓസ്ട്രേലിയയിലെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ്... 31.07.2025

യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയാണ് ഭവന വിലയും വിവാഹ മോചനങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി പഠനം നടത്തിയത്. ഭവന വിലയും ജീവിതച്ചെലവും തീരുമാനത്തെ സ്വാധീനിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പലിശ കുറയാൻ സാധ്യതയേറി; പണപ്പെരുപ്പം നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ 30.07.2025

2025 ജൂലൈ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കുട്ടികൾക്ക് യുട്യൂബിലും അക്കൌണ്ട് തുടങ്ങാനാവില്ല: കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം... 30.07.2025

ഓസ്ട്രേലിയയിൽ കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തിന്റെ പരിധിയിൽ യുട്യൂബിനെയും കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി. കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം നിലവിൽ വരുമ്പോൾ എങ്ങനെയൊക്കെ ബാധിക്കുമെന്ന് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

HECS ലോൺ വെട്ടികുറയ്ക്കുന്നതിന് പ്രതിപക്ഷ പിന്തുണ; പാർലമെന്റിലെ ഒരു സഭയിൽ ബില്ല് പാസ്സായി 29.07.2025

2025 ജൂലൈ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വിസ നിരസിക്കൽ കൂടുന്നു; ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 29.07.2025

ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

AI ഉപയോഗിച്ച് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സോഫ്റ്റ് വെയറുകൾ നിരോധിക്കണമെന്ന് ആവശ്യം; ബില്ല് പാർലമെന്റിൽ 28.07.2025

2025 ജൂലൈ 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

രണ്ടാം ജോലി പാഷനോ, അതോ അനിവാര്യമോ? രണ്ടു ജോലി ചെയ്യുന്ന ഓസ്ട്രേലിയൻ മലയാളികൾ പറയുന്നത് ഇതാണ് 28.07.2025

ഓസ്‌ട്രേലിയയിൽ മാറി വരുന്ന സാഹചര്യങ്ങളിൽ ഒന്നിൽ കൂടുതൽ ജോലിക്ക് പോകേണ്ടി വരുന്നത് സാധാരണമോ? ഓസ്‌ട്രേലിയൻ മലയാളികൾ അനുഭവങ്ങൾ പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

പെൻറിത്ത് വള്ളം കളി ഓഗസ്റ്റ് 2ന്; ഇത്തവണ തുഴയെറിയുന്നത് വനിതകളടക്കം 11 ടീമുകൾ 28.07.2025

പെൻറിത്ത് മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന വളളം കളി മൽസരം ഓഗസ്റ്റ് 2ന് നടക്കുകയാണ്. മൽസരത്തിൻറ വിശദാശംങ്ങൾ PMK യുടെ പബ്ലിക് റിലേഷൻ ഓഫീസറായ റെക്സ് ജോസ് പുല്ലൻ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...

പ്രതിഷേധങ്ങൾക്കിടെ പാർലമെന്റ് സമ്മേളനം തുടങ്ങി; ഇസ്രായേൽ വിരുദ്ധ ബാനർ ഉയർത്തിയ MP യ്ക്ക് വിലക്ക്: ഓസ്ട്രേലിയ പോയ വാരം... 26.07.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

ഗാസയിൽ മാനുഷിക ദുരന്തമെന്ന് ഓസ്ട്രേലിയ; ഇസ്രായേലിന്റെ നടപടികൾ അംഗീകരിക്കാനാവില്ലെന്നും അൽബനീസി 25.07.2025

2025 ജൂലൈ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

What is a Justice of the Peace? When do you need one? - ആരാണ് ജസ്റ്റിസ് ഓഫ് ദ പീസ്? ഓസ്ട്രേലിയയിൽ എപ്പോഴൊക്കെ JP സേവനങ്ങൾ തേടാം എന്നറിയാം... 25.07.2025

At some stage you will probably need help from a Justice of the Peace. It may be to prove your identity, to make an insurance claim or to certify copies of your legal documents in your language. JPs are trained volunteers who play a crucial role in the community by helping maintain the integrity of our legal system. So what exactly does a JP do and where can we find one when we need their services...

Hør på podkasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.