SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1416 episoder

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Husk å besøke podkastens nettsted og støtte skaperen: www.sbs.com.au

Forfatter

SBS

Kategori

News

Podkastens nettsted

www.sbs.com.au

Siste episode

12. okt 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

ജനിച്ച് വളർന്നത് ഇന്ത്യയിൽ; ആദ്യമായി ദീപാവലി ആഘോഷിച്ചത് ഓസ്ട്രേലിയയിൽ - ഓസ്ട്രേലിയൻ മലയാളികളുടെ ദീപാവലിക്കഥകൾ... 19.10.2025

ദീപങ്ങളുടെ ആഘോഷമായ ദീപാവലി പൊതുവെ ഉത്തരേന്ത്യൻ ആഘോഷമായാണ് കണക്കാക്കുന്നത്. കേരളത്തിൽ ദീപാവലി ആഘോഷിച്ചിട്ടില്ലെങ്കിലും, ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം വിപുലമായി ദീപാവലി ആഘോഷിക്കുന്ന ചില മലയാളികളുടെ വിശേഷങ്ങൾ കേൾക്കാം...

സ്കിൽ അസസ്മെൻറ് വിദേശത്ത് ആരംഭിക്കുന്ന കാര്യം പരിഗണനയിൽ; വൺ നേഷൻ പാർട്ടിയുടെ പിന്തുണ ഇരട്ടിച്ചെന്ന് സർവേ; ഓസ്‌ട്രേലിയ പോയവാരം 18.10.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

സ്ത്രീകളുടെ ആരോഗ്യം ലക്ഷ്യമിട്ട് മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ 18.10.2025

മലയാളി സ്ത്രീകൾക്കിടയിൽ ആരോഗ്യ അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് വിക്ടോറിയയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ സെമിനാർ സംഘടിപ്പിക്കുകയാണ്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

അപൂർവ്വ ധാതുക്കളുടെ വിതരണം: അമേരിക്കയുമായി ചർച്ചചെയ്യുമെന്ന് ഓസ്ട്രേലിയ; നടപടി ചൈനീസ് നിരോധനത്തിൻറെ പശ്ചാത്തലത്തിൽ 17.10.2025

2025 ഒക്ടോബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മക്കൾക്കായി സമ്പാദിക്കേണ്ടതുണ്ടോ? വരുംതലമുറയ്ക്ക് വേണ്ടി സ്വത്ത് സമ്പാദിക്കുന്നതിനെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളി ചിന്തിക്കുന്നത്... 17.10.2025

ചെലവ് ചുരുക്കിയും, അധികജോലികൾ ചെയ്തും മക്കൾക്കായി സമ്പാദിക്കുക എന്നത് കേരളീയ ജീവിതത്തിലെ ഒരു പതിവുരീതിയാണ്. ഓസ്ട്രേലിയയിൽ മക്കൾക്കായി കരുതി വെയ്ക്കേണ്ടതിൻറെ ആവശ്യമുണ്ടോ? ഓസ്ട്രേലിയൻ മലയാളികളിൽ ചിലരോട് എസ് ബി എസ് മലയാളം ഈ വിഷയത്തിലെ അഭിപ്രായം തേടിയിരുന്നു. കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഓസ്ട്രേലിയ ചുറ്റി ഒരു റോഡ് ട്രിപ്പ് നടത്തി വന്നാലോ? പക്ഷേ സുരക്ഷ ഉറപ്പാക്കാൻ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്... 17.10.2025

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മനോഹരമായ ഓസ്‌ട്രേലിയൻ ഭൂപ്രദേശങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പുകളാണ്. ഓസ്‌ട്രേലിയൻ റോഡ് യാത്രകൾ നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയക്കാരുടെ പ്രത്യുൽപ്പാദന നിരക്ക് കുറഞ്ഞു; ഗർഭധാരണം വൈകുന്നത് കാരണമായി 16.10.2025

2025 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ആരെല്ലാം നിർബന്ധമായും e-Arrival Card പൂരിപ്പിക്കണം? അറിയേണ്ട കാര്യങ്ങൾ... 16.10.2025

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൌരൻമാർക്കായി ഇ-അറൈവൽ ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഇ-അറൈവൽ കാർഡിനെക്കുറിച്ചുള്ള വിശദാംശങ്ങളും, അത് എങ്ങനെ പൂരിപ്പിക്കാമെന്നുമാണ് സിഡ്നിയിലെ പീറ്റേഴ്സൻ ട്രാവൽസിലുള്ള ജിജു പീറ്റർ വിശദീകരിക്കുന്നത്. അത് കേൾക്കാം...

ഓസ്ട്രേലിയയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് IMF പ്രവചനം: ട്രംപ് താരിഫുകൾ തിരിച്ചടിയാകും 15.10.2025

2025 ഒക്ടോബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഉൾനാടൻ ഓസ്ട്രേലിയയിൽ എത്രത്തോളം തൊഴിൽ-വിദ്യാഭ്യാസ അവസരങ്ങളുണ്ട്? കെയിൻസിൽ നിന്നുള്ള അനുഭവങ്ങൾ ഇങ്ങനെ... 15.10.2025

ഓസ്ട്രേലിയയുടെ ഉൾനാടൻ മേഖലകളിലേക്ക് കുടിയേറുന്നവരുടെ ഏറ്റവും വലിയ ആശങ്കകളാണ് ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിൽ ലഭിക്കാനും ഉള്ള അവസരങ്ങൾ. കെയിൻസിൽ നിന്ന് എസ് ബി എസ് മലയാളം നടത്തിയ പ്രത്യേക പ്രക്ഷേപണത്തിൽ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ സീനിയർ ലക്ചറർ ഡോ. നാരായൺ ഗോപാൽകൃഷ്ണനും, ഫെഡറൽ സർക്കാരിൽ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഓഫീസറായ രവിൻ നായരും ഇതേക്കുറിച്ച് സംസാരിച്ചത് കേൾക്കാം.

പ്രധാനമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഫോൺ നമ്പരുകൾ ചോർന്നു; നമ്പർ ചോർത്തിയത് AI ഉപയോഗിച്ച് 14.10.2025

2025 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വൻ നഗരങ്ങൾ വിട്ട് പല മലയാളികളും എന്തുകൊണ്ട് കെയിൻസിലേക്ക് ചേക്കേറുന്നു? ഓസ്ട്രേലിയയിലെ ആഭ്യന്തര കുടിയേറ്റകഥ... 14.10.2025

ഓസ്ട്രേലിയയുടെ ഉൾനാടൻ മേഖലകളിലേക്ക് പലരും കുടിയേറുന്നത് പെർമനന്റ് റെസിഡൻസി കിട്ടാനുള്ള എളുപ്പമാർഗ്ഗം എന്ന നിലയിലാണ്. എന്നാൽ, സിഡ്നിയും മെൽബണുമുൾപ്പെടെയുള്ള വൻ നഗരങ്ങളിൽ ഏറെ നാൾ ജീവിച്ച ശേഷമാണ് പല മലയാളികളും കെയിൻസിലേക്ക് എത്തുന്നത്. എന്തുകൊണ്ട് കെയിൻസ് ആഭ്യന്തര കുടിയേറ്റത്തിന് പ്രിയപ്പെട്ടതാകുന്നു. എസ് ബി എസ് മലയാളം കെയിൻസിൽ നിന്ന് നടത്തിയ പ്രത്യേക തത്മസയ പ്രക്ഷേപണത്തിൽ അവിടത്തെ മലയാളികളുമായി ഇതേക...

ഓസ്ട്രേലിയൻ പഠനം ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യൻ വിദ്യാർത്ഥികളുടെ അസസ്മെന്റ് ലെവൽ ലഘൂകരിച്ചു... 14.10.2025

ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡൻറ് വിസ അപേക്ഷകളുടെ അസസ്മെൻറ് ലെവലിൽ ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് മാറ്റങ്ങൾ വരുത്തി. വിദ്യാർത്ഥികൾക്ക് നേട്ടമാകുമെന്ന് കരുതുന്ന ഈ മാറ്റത്തിൻറെ വിശദാംശങ്ങൾ പങ്കുവെയ്ക്കുകയാണ് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിലെ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ്. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

പലസ്തീന് വേണ്ടി ‘പാർലമെൻറ് കത്തിക്കുമെന്ന്’ സെനറ്റർ ലിഡിയ തോർപ്പ്; നടപടി വേണമെന്ന് പ്രതിപക്ഷം 13.10.2025

2025 ഒക്ടോബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സൗഹൃദം വിരിയുന്ന കളിയിടങ്ങൾ: ഓസ്ട്രേലിയയിൽ സാമൂഹ്യബന്ധങ്ങളുണ്ടാക്കാൻ കായികവേദികൾ എത്രത്തോളം സഹായിക്കുന്നുണ്ട്... 13.10.2025

ഓസ്ട്രേലിയൻ കുടിയേറ്റ ജീവിതത്തിൽ സാമൂഹ്യ ബന്ധങ്ങൾ രൂപീകരിക്കാനും, പൊതുസമൂഹത്തിന്റെ ഭാഗമാകാനും നിരവധി പേരെ സഹായിക്കുന്നത് കായിക വിനോദങ്ങളിലെ പങ്കാളിത്തമാണ്. അതിനു പുറമേ മറ്റു പല ഗുണങ്ങളും കായികവേദികളിലൂടെ ലഭിക്കാറുണ്ട്. ഓസ്ട്രേലിയയിൽ കായികരംഗത്ത് സജീവമായ ചില മലയാളികൾ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം...

ഇത് ഓസ്ട്രേലിയയിലെ ഏറ്റവും മനോഹര നഗരം; കുടിയേറുന്നവർക്ക് എപ്പോഴും സ്വാഗതം: കെയിൻസ് കൌൺസിലർ കാത്തി സൈഗർ 13.10.2025

വടക്കൻ ക്വീൻസ്ലാൻറിലെ കെയിൻസ് നഗരത്തിന്റെ വിശേഷങ്ങളുമായി എസ് ബി എസ് മലയാളം അവിടെ നിന്ന് ഒരു പ്രത്യേക തത്സമയ പ്രക്ഷേപണം ഒരുക്കിയിരുന്നു. കെയിൻസ് നഗരത്തിന് ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകൾ അമൂല്യമാണെന്നും, കുടിയേറ്റക്കാർക്ക് ഈ മനോഹര നഗരം എന്നും സ്വാഗതമോതുമെന്നും പരിപാടിയിൽ പങ്കെടുത്ത കെയിൻസ് മൂന്നാം ഡിവിഷൻ കൌൺസിലർ കാത്തി സൈഗർ പറഞ്ഞു. ദീജു ശിവദാസുമായി കാത്തി സൈഗർ നടത്തിയ സംഭാഷണം കേൾക്കാം, മുകളിലെ പ്ലേയ...

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും; ഡിമെൻഷ്യ സാധ്യത കൂടുതൽ സ്ത്രീകളിലെന്ന് പഠനം; ഓസ്‌ട്രേലിയ പോയവാരം 11.10.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഇസ്രായേൽ പിടിയിലായിരുന്ന ഓസ്ട്രലിയക്കാർ മടങ്ങിയെത്തി; കസ്റ്റഡിയിൽ നേരിട്ടത് യാതനകളെന്ന് ആക്ടിവിസ്റ്റുകൾ 10.10.2025

2025 ഒക്ടോബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Road trips in Australia: What you need to know before hitting the road - ഓസ്‌ട്രേലിയയിൽ റോഡ് ട്രിപ്പ് നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... 10.10.2025

There’s no better way to experience Australia than hitting the road. Between the wide-open landscapes, country bakery pies, and unexpected wildlife, a road trip lets you take in the country at your own pace. But even if you’ve driven overseas, Australia comes with its own set of challenges, especially when you venture off the beaten path. - സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മനോ...

സിഡ്നി ഒപേറ ഹൗസിലേക്കുള്ള പാലസ്തീൻ അനുകൂല റാലിക്ക് അനുമതിയില്ല; ബദൽ മാർഗ്ഗം ആലോചിക്കുമെന്ന് സംഘാടകർ 09.10.2025

2025 ഒക്ടോബർ 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന് വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ; അന്വേഷണം ആരംഭിച്ച്‌ ന്യൂ സൗത്ത് വെയിൽസ്‌ പോലീസ് 08.10.2025

2025 ഒക്ടോബർ 8ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയൻ തലസ്ഥാന നഗരങ്ങളിൽ വീട്ടുവാടക കുതിച്ചുയരുന്നു; അഞ്ച് വർഷത്തിനിടെ 44%ന്റെ വർദ്ധനവ് 08.10.2025

ഓസ്ട്രേലിയയിൽ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. വീടുകളുടെ ലഭ്യത കുറവാണ് വർദ്ധനവിന്റെ കാരണങ്ങളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാടക വിപണയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

മെൽബണിലെ പരസ്യബോർഡിൽ ഹമാസ് അനുകൂല മുദ്രാവാക്യം: ഭീകര പ്രചാരണമെന്ന് പ്രധാനമന്ത്രി 07.10.2025

2025 ഒക്ടോബർ 7ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ വിസ എളുപ്പമാകും; അസസ്മെൻറ് ലെവലിൽ മാറ്റം 07.10.2025

ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡൻറ് വിസ അപേക്ഷകളുടെ അസസ്മെൻറ് ലെവലിൽ ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് മാറ്റങ്ങൾ വരുത്തി. വിദ്യാർത്ഥികൾക്ക് നേട്ടമാകുമെന്ന് കരുതുന്ന ഈ മാറ്റത്തിൻറെ വിശദാംശങ്ങൾ പങ്കുവെയ്ക്കുകയാണ് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിലെ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ്. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

'പുക് പുക്' കരാറിൽ ഓസ്ട്രേലിയയും PNGയും ഒപ്പുവെച്ചു; ആക്രമണമുണ്ടായാൽ പരസ്പരം പ്രതിരോധിക്കും 06.10.2025

2025 ഒക്ടോബർ 6ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Hør på podkasten SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.