Mathrubhumi

MBIFL 2025 | Mathrubhumi

Arts ML ↓ 134 episoder

 2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍. 

Forfatter

Mathrubhumi

Kategori

Arts

Podkastens nettsted

www.spreaker.com

Siste episode

31. okt 2025

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

പുത്തന്‍വഴി വെട്ടുന്ന സംവിധായകര്‍' | MBIFL 2025 | Jithin Laal, MC Jithin, Senna Hegde , RJ Rafi 29.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പുത്തന്‍വഴി വെട്ടുന്ന സംവിധായകര്‍' എന്ന സെഷനില്‍ ജിതിന്‍ ലാല്‍, എം സി ജിതിന്‍, സെന്ന ഹെഗ്ഡെ,  എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍ ജെ റാഫി . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

ജീവിതം, മാധ്യമം | MBIFL 2025 | K Madhavan , Sreekanth Kottakal 28.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ജീവിതം, മാധ്യമം' എന്ന സെഷനില്‍ കെ മാധവന്‍  സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടക്കല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

എല്‍ ജി ബി ടി ക്യു ഐ എ +: നേര്‍ക്കാഴ്ച്ചകള്‍' | MBIFL2025 | Dr. Sundeep, Anand C Rajappan, Syama, Reji R Nair 27.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എല്‍ ജി ബി ടി ക്യു ഐ എ +: നേര്‍ക്കാഴ്ച്ചകള്‍' എന്ന സെഷനില്‍ ഡോ. സന്ദീപ്, ആനന്ദ് സി രാജപ്പന്‍, ശ്യാമ, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: റെജി ആര്‍ നായര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

എഴുത്തും പ്രവാസവും | MBIFL 2025 | Dr. P Indira Devi , Dr. Joy Elamon , Sekhar L Kuriakose 26.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എഴുത്തും പ്രവാസവും' എന്ന സെഷനില്‍ കമറുദ്ദീന്‍ അമയം, അനൂപ് ചന്ദ്രന്‍  എന്നിവര്‍ സംസാരിക്കുന്നു.ഹോസ്റ്റ്: ഇ കെ ദിനേശന്‍

സൂക്ഷിക്കുക! കാലാവസ്ഥ മാറുകയാണ് | MBIFL 2025 | Dr. P Indira Devi , Dr. Joy Elamon , Sekhar L Kuriakose 25.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സൂക്ഷിക്കുക! കാലാവസ്ഥ മാറുകയാണ്' എന്ന സെഷനില്‍ ഡോ. പി ഇന്ദിര ദേവി, ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശേഖര്‍ എല്‍ കുര്യാക്കോസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

കേരളത്തിലെ മാലിന്യസംസ്‌കരണം: വെല്ലുവിളികളും അവസരങ്ങളും | Sarada Muraleedharan , TV Anupama, UV Jose 24.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കേരളത്തിലെ മാലിന്യസംസ്‌കരണം: വെല്ലുവിളികളും അവസരങ്ങളും' എന്ന സെഷനില്‍ ശാരദ മുരളീധരന്‍, ടി വി അനുപമ, എന്നിവര്‍ സംസാരിക്കുന്നു.  ഹോസ്റ്റ്: യു വി ജോസ്

എം ടി വാസുദേവന്‍ നായരില്‍ മലയാളിയുടെ ജീവിതം' |MBIFL 2025 | Alankode Leelakrishnan 23.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എം ടി വാസുദേവന്‍ നായരില്‍ മലയാളിയുടെ ജീവിതം' എന്ന സെഷനില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ്

ദേശീയതയുടെ അര്‍ത്ഥം | MBIFL 2025 | M. Swaraj 22.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ദേശീയതയുടെ അര്‍ത്ഥം' എന്ന സെഷനില്‍ എം സ്വരാജ് സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍  

അനുഭവത്തിന്റെ അപാരതീരങ്ങള്‍ | MBIFL 2025 | Siyaf Abdul Kader,Bhavadas, Niyas Kareem 21.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'അനുഭവത്തിന്റെ അപാരതീരങ്ങള്‍' എന്ന സെഷനില്‍ ഭാവദാസ്, സിയാഫ് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: നിയാസ് കരീം. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'യുവരാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍' | MBIFL 2025 | Rahul Mamkootathil, VK Sanoj, PK Firos, Vishnu JJ 20.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'യുവരാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍' എന്ന സെഷനില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വി കെ സനോജ്, പി കെ ഫിറോസ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: വിഷ്ണു ജെ ജെ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

രാഷ്ട്രീയഭാഷയുടെ പരിധി | MBIFL 2025 | PR Sivasankar , Jebi Mather , Arya P Nair 19.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'രാഷ്ട്രീയഭാഷയുടെ പരിധി' എന്ന സെഷനില്‍ പി ആര്‍ ശിവശങ്കര്‍, ജെബി മേത്തര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്യ പി നായര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ആനോയുടെ പിറകെ ഗാമയുടെ പിറകെ' | MBIFL 2025 | GR Indugopan, Benyamin, Lijeesh Kumar 18.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ' എന്ന സെഷനില്‍ ജി ആര്‍ ഇന്ദുഗോപന്‍, ബെന്യാമിന്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ലിജീഷ് കുമാര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

'കേരളത്തിൽ മാറ്റം കൊണ്ടുവരാൻ എനിക്ക് പ്രചോദനമായത് പാരിസ് ആണ് | MBIFL 2025 | PA Mohammed Riyas 17.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എക്‌സ്പീരിയന്‍സ് ടൂറിസം' എന്ന സെഷനില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് സംസാരിക്കുന്നു. ഹോസ്റ്റ്:  ഗീതിക സുധീപ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

മുഖം നോക്കി ചെയ്യാനുള്ളതല്ല വിമർശനം | MBIFL 2025 | Joy Mathew A Jayashankar, Aparna Sen 16.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മുഖം നോക്കി ചെയ്യാനുള്ളതല്ല വിമര്‍ശനം' എന്ന സെഷനില്‍ എ ജയശങ്കര്‍, ജോയ് മാത്യു, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  അപര്‍ണ സെന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

രണ്ട് വിജയന്‍മാരുടെ ജീവിത വിജയം' | MBIFL 2025 | P Vijayan, IM Vijayan 15.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'രണ്ട് വിജയന്‍മാരുടെ ജീവിത വിജയം' എന്ന സെഷനില്‍ ഐ എം വിജയന്‍, പി വിജയന്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടയ്ക്കല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

മകളുടെ ചോദ്യത്തിൽ നിന്നാണ് മരണവംശം എന്ന പേരിലേക്ക് എത്തിയത് |PV Shajikumar | MBIFL 2025 14.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മരണവംശം എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍ പി വി ഷാജികുമാര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: അഖില പ്രിയദര്‍ശിനി

വിയോജിപ്പും വിട്ടുപോക്കും | MBIFL 2025 | Sandeep Varier, AP Abdullakutty , Mathu Saji 13.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിയോജിപ്പും വിട്ടുപോക്കും' എന്ന സെഷനില്‍ എ പി അബ്ദുള്ളക്കുട്ടി, സന്ദീപ് വാര്യര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: മാതു സജി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

രാഷ്ട്രീയാതിർത്തി കടക്കുന്ന സൗഹൃദങ്ങൾ | CP John, K Suresh Kurup, MS Kumar, KS Sabarinathan | MBIFL 12.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'രാഷ്ട്രീയാതിര്‍ത്തി കടക്കുന്ന സൗഹൃദങ്ങള്‍' എന്ന സെഷനില്‍ സി പി ജോണ്‍, കെ സുരേഷ് കുറുപ്പ്, എം എസ് കുമാര്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ സംസാരിക്കുന്നു.

1975 June 25: ഒരു നീണ്ടരാത്രിയുടെ ഓർമ | G Sudhakaran, K Ajitha , Somasekharan, Rajeev Devaraj 11.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ '1975 June 25:ഒരു നീണ്ടരാത്രിയുടെ ഓർമ' എന്ന സെഷനില്‍ ജി സുധാകരൻ, കെ അജിത, സോമശേഖരൻ, രാജീവ് ദേവരാജ് എന്നിവർ സംസാരിക്കുന്നു.

പ്രണയമാണ് ഭക്തിയുടെ ഏറ്റവും നല്ല രൂപം | MBIFL 2025 | Sreekumaran Thampi | Hari Lal 10.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഹൃദയസരസ്സ്' എന്ന സെഷനില്‍ ശ്രീകുമാരന്‍ തമ്പി   സംസാരിക്കുന്നു.  ഹോസ്റ്റ്:  ഹരിലാല്‍ രാജഗോപാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

മാന്‍ ഓഫ് നൊസ്റ്റാള്‍ജിയ | MBIFL 2025 | C Premkumar , R L Harilal 09.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മാന്‍ ഓഫ് നൊസ്റ്റാള്‍ജിയ' എന്ന സെഷനില്‍ സിനിമ സംവിധായകനും ഛായഗ്രഹകനുമായ സി  പ്രേം കുമാര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഹരിലാല്‍ രാജഗോപാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

രാഷ്ട്രീയക്കാരുടെ പുസ്തകങ്ങള്‍' | MBIFL 2025 | M V Govindan , K N A Khader , M Liju , K Madhu 08.05.2025

മാതൃഭൂമി അക്ഷരോത്സവത്തിലെ 'രാഷ്ട്രീയക്കാരുടെ പുസ്തകങ്ങള്‍' എന്ന സെഷനില്‍ എം വി ഗോവിന്ദന്‍, കെ എന്‍ എ ഖാദര്‍, എം ലിജു  എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: കെ മധു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

നല്ലതും ചീത്തയും വേര്‍തിരിക്കലല്ല സാഹിത്യ നിരൂപണം | MBIFL 2025 | Sunil P Ilayidom, P K Rajasekharan 07.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നല്ലതും ചീത്തയും വേര്‍തിരിക്കലല്ല സാഹിത്യ നിരൂപണം' എന്ന സെഷനില്‍ സുനില്‍ പി ഇളയിടം, പി കെ രാജശേഖരന്‍, രാഹുല്‍ രാധാകൃഷ്ണന്‍  എന്നിവര്‍ സംസാരിക്കുന്നു.ഹോസ്റ്റ് റഫീഖ് ഇബ്രാഹിം. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'സ്ത്രീയായി എഴുതുമ്പോള്‍... സ്ത്രീക്കായി എഴുതുമ്പോള്‍' |MBIFL 2025 | sarah-joseph 06.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സ്ത്രീയായി എഴുതുമ്പോള്‍... സ്ത്രീക്കായി എഴുതുമ്പോള്‍' എന്ന സെഷനില്‍ സാറാ ജോസഫ് സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

നാട്ടുവഴിയില്‍ നടക്കുന്ന നോവല്‍ |MBIFL 2025 | Ambikasuthan Mangad, PF Mathews, Rajeev Sivasanker,Dr.S Nazeeb 05.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നാട്ടുവഴിയില്‍ നടക്കുന്ന നോവല്‍' എന്ന സെഷനില്‍ അംബികാസുധന്‍ മങ്ങാട്, പി എഫ് മാത്യൂസ്, രാജീവ് ശിവശങ്കര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഡോ. എസ് നസീബ്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍

Hør på podkasten MBIFL 2025 | Mathrubhumi i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.