Madhyamam

Madhyamam

News ML ↓ 710 episoder

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Husk å besøke podkastens nettsted og støtte skaperen: www.madhyamam.com

Forfatter

Madhyamam

Kategori

News

Podkastens nettsted

www.madhyamam.com

Siste episode

9. okt 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

നിലമ്പൂർ ഫലത്തിന്‍റെ ഒന്നാം പാഠം | Madhyamam Editorial 24.06.2025

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലമാണ് എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്...

സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ 23.06.2025

തെരഞ്ഞെടുപ്പ് ദൃശ്യങ്ങളും ഫോട്ടോകളും 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഹി​​ന്ദു​​ത്വ​​യു​​ടെ ഭാ​​ഷാ​​ധി​​നി​​വേ​​ശം | Madhyamam Editorial 21.06.2025

അ​​മി​​ത് ഷാ​​യു​​ടെ ‘ഇം​​ഗ്ലീ​​ഷ് ഭാ​​ഷാ വി​​രു​​ദ്ധ പ്ര​​സം​​ഗം’ ഭാ​​ഷാസ​​ങ്കു​​ചി​​ത​​ത്വ​​ത്തി​​ൽ മാ​​ത്ര​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നാ​​വി​​ല്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ആ​ൾ​ക്കൂ​ട്ട വാ​ഴ്ച​ക്കെ​തി​രെ സു​പ്രീം​കോ​ട​തി 19.06.2025

‘ത​ഗ് ലൈ​ഫി’​ന് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി വി​ധി​ച്ച നി​രോ​ധം സുപ്രീം കോടതി നീ​ക്കി​യതു​മായി ബന്ധപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ

സംഘർഷ ഭൂമിയിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കണം 18.06.2025

പൗരരെ വിജയകരമായി ഒഴിപ്പിക്കുക എന്ന ദൗത്യം വിവിധ കാലങ്ങളിൽ ഇന്ത്യൻ സർക്കാറുകൾ നിർവഹിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ആ സന്ദർഭങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് നിലവിലുള്ള ഇറാനിലേയും ഇ​സ്രായേലിലേയും അവസ്ഥയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ജനത്തിന്‍റെ കണക്കെടുത്തത് കൊണ്ടായില്ല 16.06.2025

രാജ്യത്തിന്‍റെ പതിനാറാമത്​ ജനസംഖ്യ കണക്കെടുപ്പ്​ തീയതി കേന്ദ്രസർക്കാർ​ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ കണക്കെടുത്തതു കൊണ്ടായില്ല, അതുകൊണ്ട്​ രാജ്യത്തിനും ജനത്തിനും എന്തുപകാരം ഭരണകൂടം ചെയ്യുന്നു എന്നതാണ്​ പ്രധാനമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നിഷ്പക്ഷതയല്ല, ഇസ്രായേൽ പക്ഷം | Madhyamam Editorial 16.06.2025

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. വംശഹത്യയെയും യുദ്ധകുറ്റങ്ങളെയും നിയന്ത്രിക്കാൻ സഹായിച്ചേക്കാവുന്ന ഒരവസരത്തിൽ മുഖംതിരിച്ച് മാറിനിന്നതിന് നാം ചരിത്രത്തോട് മറുപടി പറയേണ്ടി വരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

പിന്നെയും ഇസ്രായേൽ മുന്നോട്ട്​ 14.06.2025

ഇറാന്‍റെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ സംഘർഷമുഖരിതമാക്കാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ആ​കാ​ശ​ദു​ര​ന്ത​ങ്ങ​ൾ​ക്ക് എ​ന്നാ​ണ് അ​റു​തി​യാ​വു​ക? 13.06.2025

ആ​ശ​ങ്ക​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​വു​ക മ​നു​ഷ്യ​രു​ടെ അ​വ​കാ​ശ​മാ​ണ്. അ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത് വി​മാ​ന ക​മ്പ​നി​ക​ളും സ​ർ​ക്കാ​റു​മാ​ണ്.

ജനസംഖ്യാ കണക്കും ആകുലതകളും | Madhyamam Editorial 12.06.2025

രാ​ജ്യ​ത്ത് അ​ടു​ത്ത വ​ർ​ഷം സെ​ൻ​സ​സ് ന​ട​ക്കാ​നി​രി​ക്കെ, ജ​ന​സം​ഖ്യാ വി​സ്ഫോ​ട​ന ഭീ​തി​യു​ടെ കാ​ലം ക​ഴി​ഞ്ഞി​രി​ക്കു​ന്നുവെന്നും, ഭൂ​മി​യി​ൽ മ​നു​ഷ്യ​ർ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ ആ​കു​ല​ത​ക​ളെ​യും അ​തി​ന്റെ കാ​ര​ണ​ങ്ങ​ളെ​യും കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യേ​ണ്ട കാ​ലം വ​ന്നെ​ത്തി​യി​രി​ക്കു​ന്നുവെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഹിന്ദുത്വ വാഴ്ചയുടെ പതിനൊന്ന് വർഷങ്ങൾ 11.06.2025

രാജ്യം ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിവിധ മേഖലകളിൽ സാക്ഷ്യം വഹിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾക്കിടെ, അതീവ ഗൗരവപ്പെട്ട ചില വസ്തുതകൾ ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വൈദ്യുതിക്കെണി മരണങ്ങൾക്ക്​ സർക്കാർ മറുപടി പറയണം 10.06.2025

നിലമ്പൂർ വഴിക്കടവിൽ കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതി കമ്പിയിൽ നിന്ന്​ ആഘാത​മേറ്റ്​​ പത്താം ക്ലാസ്​ വിദ്യാർഥി മരിച്ചതിന് പിന്നാലെ സർക്കാർ മെഷിനറി ജനത്തെ പഴിചാരിയും ഭരിക്കുന്നവരും പ്രതിപക്ഷവും അന്യോന്യം ആക്ഷേപങ്ങൾ ഉതിർത്ത് ഉത്തരവാദിത്തത്തിൽ നിന്ന്​ ഒളിച്ചോടുന്നതും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇലക്ഷൻ കമീഷൻ സ്വതന്ത്രമല്ലെങ്കിൽ | Madhyamam Editorial 09.06.2025

കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര അസംബ്ലി തെ​രഞ്ഞെടുപ്പിൽ, കൃത്രിമം നടന്നിരിക്കാമെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി എഴുതിയ ലേഖനത്തെയും അതിനു തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടിയെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

രാ​ജ്ഭ​വ​നി​ലെ കാ​വി പ​താ​ക 07.06.2025

രാ​ജ്ഭ​വ​നി​ൽ സ്ഥാ​പി​ച്ച കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്ര​ത്തെ​ച്ചൊ​ല്ലി​യുള്ള വിവാദത്തെ കുറിച്ച് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കണ്ണീരിലമരേണ്ടതല്ല, കളിയാരവങ്ങൾ | Madhyamam Editorial 06.06.2025

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ, വിവിധ ഏജൻസികളുടെ ഏകോപനത്തിൽ സംഭവിച്ച പാളിച്ചകൾ അന്വേഷിക്കണമെന്നും ഉത്തരവാദികളായവർ മതിയായ ശിക്ഷ അനുഭവിക്കുകയും വേണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

കൊല്ലിക്കയത്രേ നിനക്കു രസമെടോ! 31.05.2025

സംസ്ഥാനത്തെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ‘തദ്ദേശീയരുടെ’ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങൾക്ക് തോക്ക് ലൈസന്‍സ് അനുവദിക്കാനുള്ള പ്രത്യേക പദ്ധതിക്ക് അസം മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

ദേശീയപാത: ഓടിയൊളിക്കാതെ ഓഡിറ്റിങ് നടത്തൂ | Madhyamam Editorial 30.05.2025

പരിസ്ഥിതി ആഘാതത്തിന്റെ തോത് പരമാവധി കുറച്ചുവേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ എന്നു പറയുന്നതിനെ പിന്തിരിപ്പൻവാദവും വികസനവിരുദ്ധതയുമായി മുദ്രകുത്തിയതിന്റെ കൂടി മറുപടിയാണ് ഇപ്പോൾ നമ്മുടെ മുന്നിൽ വിണ്ടുപിളർന്നു കിടക്കുന്ന ദേശീയപാതകളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

നെതന്യാഹുവിന്‍റെ രക്തദാഹം, ട്രംപിന്‍റെ ഒളിച്ചുകളി 28.05.2025

ഫലസ്തീൻ വിമോചന പോരാട്ടസംഘങ്ങളെ മാത്രമല്ല ഫലസ്തീൻ ജനതയെ തന്നെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനാണ് യു.എസ്-ഇസ്രായേൽ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഫെഡറൽ സഹകരണം: കടമ യൂനിയൻ സർക്കാറിന് | Madhyamam Editorial 26.05.2025

പരസ്പര വിശ്വാസം വീണ്ടെടുക്കാതെ ഫെഡറൽ സഹകരണത്തെപ്പറ്റി പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

റെഡ് റിപ്പബ്ലിക്കിന്റെ അന്ത്യം 23.05.2025

ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോവാദി ബ​​സ​​വ​​രാ​​ജു സുരക്ഷാസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ ഓപറേഷൻ ​ഗ്രീൻ ഹണ്ടിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നിയന്ത്രണം വന്യമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും മതിയോ? | Madhyamam Editorial 23.05.2025

മൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യർക്ക് രക്ഷതേടുന്ന നമ്മൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ മാത്രം നടന്ന നരഹത്യകളുടെ കണക്കെടുക്കാൻ ശ്രമിച്ചാൽ കലണ്ടറിലെ ഓരോ അക്കവും ചിതറിത്തെറിച്ച ചോരയാൽ ചുവന്നുകിടക്കുന്നതു കാണാമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

രണ്ടു കേസ്; രണ്ടു ന്യായങ്ങൾ 22.05.2025

മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് പറഞ്ഞതിലെ കോടതി ഇടപെടലും, സിന്ദൂർ ഓപറേഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹരിയാനയിലെ അസോ. പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ ജാമ്യാപേക്ഷയിലെ കോടതി ഇടപെടലും വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ദുരന്തമാവരുത് അഭിമാന പാത | Madhyamam Editorial 21.05.2025

നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയും സർവീസ് റോഡും മഴ ആരംഭിച്ചപ്പോഴേക്കും പലയിടത്തും ഇടിഞ്ഞുതാഴ്ന്ന സംഭവത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഏത്​ നവ​കേരളത്തിലേക്കാണ്​ നമ്മൾ? 19.05.2025

മോഷണക്കുറ്റം ആരോപിച്ച്​ ഒരു ദലിത്​ യുവതിയെ ​പൊലീസ്​ പിടികൂടി 20 മണിക്കൂർ നേരം സ്​റ്റേഷനിലിരുത്തി ക്രൂരത കാട്ടിയിരിക്കുകയാണ്. നവകേരളമെന്ന് പറയുമ്പോഴും അധഃകൃതജീവിതങ്ങളോടുള്ള മനുഷ്യത്വരഹിതസമീപനം തരിമ്പും മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇ.​ഡി വ​രു​ത്തു​ന്ന നാ​ണ​ക്കേ​ട് 19.05.2025

ക​ള്ള​പ്പ​ണ​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന ഇ.​ഡി​യു​ടെ ഉ​ന്ന​ത​ർ ന​ട​ത്തി​യ ക​ള്ള​ത്ത​രമാണ് കേ​ര​ള​മൊ​ന്ന​ട​ങ്കം ച​ർ​ച്ച ചെ​യ്യു​ന്ന​തെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

Hør på podkasten Madhyamam i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.