Madhyamam

Madhyamam

News ML ↓ 709 episoder

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Husk å besøke podkastens nettsted og støtte skaperen: www.madhyamam.com

Forfatter

Madhyamam

Kategori

News

Podkastens nettsted

www.madhyamam.com

Siste episode

8. okt 2026

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android nesten 10 mill. nedlastinger · 4,8 i vurdering iOS snart

Episoder

ഉന്നത വിദ്യാഭ്യാസവും കേന്ദ്ര നിയന്ത്രണത്തിലേക്ക്​ 18.12.2025

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഡിസംബർ 15ന് ലോക് സഭയിൽ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ ബാധിക്കുന്ന ഒന്നാണ്. യൂനിവേഴ്സിറ്റി ഗ്രാന്‍റ്​സ്​ കമീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ), നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) എന്നിവയെ ഇല്ലാതാക്കി പകരം ഇവയെയെല്ലാം ഒരൊറ്റ അധികാരകേന്ദ്രത്തിന് കീഴിൽ കൊണ...

തൊഴിലുറപ്പിന്റെ കഴുത്ത് ഞെരിക്കുമ്പോൾ 17.12.2025

യു.പി.എ സർക്കാർ ആവിഷ്‍കരിച്ച ജനകീയ പദ്ധതികളിലൊന്നായ ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു നേരെയും നരേന്ദ്രമോദി സർക്കാർ വാളോങ്ങികഴിഞ്ഞു. പേര് മാറ്റിയും, ബാധ്യത സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ചുമുള്ള നീക്കം പല ലക്ഷ്യങ്ങളോടെയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുന്നതോടെ ഗ്രാമീണ ഇന്ത്യക്ക് സ്വയംപര്യാപ്തത നിഷേധിക്കപ്പെടുകയും, ജന്മിത്തവും ചൂഷണവും പഴയപടി തിരിച്ചെത്തുകയും ചെയ്യുമെന്ന് മാധ്യമം എഡിറ്...

തിരുത്താത്തവരെ ജനം തുരത്തും | Madhyamam Editorial 16.12.2025

വർഗീയതയോടുള്ള സമീപനത്തിൽ മുഖ്യധാരാ ഇടതുപാർട്ടികൾ വെള്ളംചേർത്താലും മതനിരപേക്ഷ കേരളം വിട്ടുവീഴ്​ചക്കില്ല എന്ന കൃത്യമായ സന്ദേശമാണ്​ വോട്ടർമാർ കനത്ത തിരിച്ചടിയിലൂടെ വ്യക്തമാക്കിയതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

വിസിലിന് മുമ്പേ തുടങ്ങി ഫൗൾ 15.12.2025

ലോകകപ്പ് ഫുട്ബാൾ നറുക്കെടുപ്പ് വേദിയിലായിരുന്നു പ്രഥമ ഫിഫ സമാധാന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിൽ ഒന്നായ അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ​ഫിഫ പ്രസിഡന്റ് സമാധാന പുരസ്കാരം സമ്മാനിച്ചത് വലിയ കൗതുകത്തോടെയാണ് ലോകം കണ്ടത്. 500 കോടിയിലേറെ വരുന്ന ഫുട്ബാൾ പ്രേമികളുടെ പേരിൽ ട്രംപിനെ പോലുള്ള ഒരാൾക്ക് സമ്മാനം നൽകാൻ ഫിഫയുടെ പ്രസിഡൻറിന് എന്തധികാരമെന്ന് മാധ്യമം എഡിറ്റോറിയൽ...

തദ്ദേശ ഫലങ്ങളിൽനിന്നു പഠിക്കാനുള്ളത്​ 14.12.2025

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

വി.സി നിയമനവും നീതിപീഠവും 13.12.2025

സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ ഇടപെടൽ കേന്ദ്രസർക്കാറിനേറ്റ തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

അമിത് ഷായുടെ ‘ത്രീ ഡി’യും എസ്.ഐ.ആറും 12.12.2025

പാർലമെന്‍റിൽ നടന്ന എസ്.ഐ.ആർ സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷാംഗങ്ങളും ഉന്നയിച്ച വിമർശനങ്ങൾക്ക് നിയമ വിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ വിശകലനം ചെയ്യുന്നത്.

അനുവദിക്കരുത് തമിഴ് മണ്ണിന് തീകൊളുത്താൻ 11.12.2025

നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്‍റെ ഭാവിയെന്താകുമെന്ന് തമിഴ്നാട്ടിലെ തിരുപ്പറകുൺറം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ക്രി​മി​ന​ലു​ക​ൾ​ക്ക് ശി​ക്ഷ, അ​തി​ജീ​വി​ത​ക്ക് നീ​തി? 10.12.2025

അന്വേഷണവും വിചാരണയും വിവാദങ്ങളുമായി വർഷങ്ങൾ നീണ്ടുപോയ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. കേസ് അപ്പീൽ കോടതിയിലേക്ക് പോകുമെന്നും ഉറപ്പായി കഴിഞ്ഞു. അ​തി​ജീ​വി​ത​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​നും പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം എന്ന ധാരണ തിരുത്താനും വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കി​യേ മ​തി​യാ​വൂ. ​അന്ത​സ്സും അ​ഭി​മാ​ന​വും അ​ടി​യ​റവെ​ക്കാ​തെ വ​നി​ത​ക​ൾ​ക്ക് ജോ​ലി ചെ...

തിരിച്ചറിവിന്‍റെ വിധിയെഴുത്ത്​ | Madhyamam Editorial 09.12.2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഇന്ന് നടക്കുമ്പോൾ, ത്രിതല പഞ്ചായത്തുകളുടെ അധികാരാവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴികളാലോചിക്കുന്നതിനു പകരം കക്ഷിരാഷ്ട്രീയ വഴക്കുകളിൽ കുരുക്കിയിടാനുള്ള ശ്രമമാണ്​ ഇത്തവണ പ്രചാരണത്തിൽ കണ്ടതെന്ന് പറയുകയാണ് എഡിറ്റോറിയൽ...

പൗരരെ പുറത്താക്കുന്നത് ശിക്ഷാർഹമല്ലേ? | Madhyamam Editorial 08.12.2025

ഇന്ത്യൻ ഭരണകൂടം ബംഗ്ലാദേശിലേക്ക് തള്ളിയ പശ്ചിമബംഗാൾ സ്വദേശികളെ തിരികെയെത്തിച്ച പശ്ചാത്തലത്തിൽ, ദുർബലരായ പൗരർക്കു മേൽ ഭരണാധികാരത്തിന്റെ കനത്തഭാരം എപ്രകാരം പീഡനമേൽപ്പിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

അ​തി​തീ​വ്ര കാ​ലാ​വ​സ്ഥ​യും ഉ​ന്മാ​ദ രാ​ഷ്ട്രീ​യ​വും 06.12.2025

മാ​റി​യ കാ​ലാ​വ​സ്ഥ​യി​ൽ രാ​ജ്യ​വും ഭ​ര​ണ​കൂ​ട​വും ആ​വി​ഷ്ക​രി​ക്കേ​ണ്ട പു​തി​യ ശീ​ല​ങ്ങ​ളെ​യും ന​യ​ങ്ങ​ളെ​യും കു​റി​ച്ച് ‘ക്ലൈ​​മ​​റ്റ് ഇ​​ന്ത്യ 2025’ ​റി​പ്പോ​ർ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ലോ​ച​നാ​വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സദാചാര രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ സദാചാരവും 05.12.2025

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയത്തിലെ ധാർമികതയെക്കുറിച്ച് ഗൗരവമായ പുനർചിന്ത ആവശ്യമാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

യുക്രെയ്​നെ അമേരിക്ക നയിക്കുന്നതെങ്ങോട്ട്? 04.12.2025

ശക്തന്മാർക്കിടയിൽ സമാധാനത്തിന്റെ ശക്തി തെളിയിക്കേണ്ട ഐക്യരാഷ്ട്ര സഭ പരമ നിസ്സഹായതയും നിഷ്ക്രിയത്വവും കാട്ടിയപ്പോൾ യുദ്ധത്തിൽ തന്നെ ഒരുവിധത്തിൽ കക്ഷിയായ അമേരിക്കയാണ് ഇപ്പോൾ സമാധാന പദ്ധതിയുമായി മുന്നോട്ടുവരുന്നത്.

സ​ഞ്ചാ​ർ​സാ​ഥി​യു​ടെ ദു​രൂ​ഹ​വ​ര​വ് 03.12.2025

ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന എ​ല്ലാ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ലും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നീ​ക്കം ചെ​യ്യാ​നാ​വാ​ത്ത വി​ധ​ത്തി​ൽ സ​ഞ്ചാ​ർ​സാ​ഥി ആ​പ്പ് നി​ർ​ബ​ന്ധ​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം വിവാദമായിരിക്കുകയാണ്. 120 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള, ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഫോ​ൺ വി​പ​ണി​യാ​യ ഇ​ന്ത്യ​യി​ൽ ഇ​തു​പോ​ലൊ​രു ആ​പ്പ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ...

മാപ്പിരക്കുന്ന നെതന്യാഹു 02.12.2025

അഴിമതി കേസുകളിൽ മാപ്പുതരണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന് ബിന്യമിൻ നെതന്യാഹു കത്തെഴുതിയതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

തിരുത്തിത്തിരുത്തി തെറ്റിക്കരുത് | Madhyamam Editorial 01.12.2025

കോടതിയുടെ ഒരു ബെഞ്ച് തീർപ്പുകൽപിച്ച കാര്യത്തിൽ പിന്നീട് മറ്റൊരു ബെഞ്ച് മറ്റൊരു തീർപ്പുണ്ടാക്കുന്ന പ്രവണതയെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ആശുപത്രികൾ ചൂഷണകേന്ദ്രങ്ങളാകരുത് 29.11.2025

സർക്കാർ, സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾക്കായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​​മെന്റ് ആക്ടിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

എ​ല​മ്പ്ര​യെ​പ്പ​റ്റി പൗ​ലോ കൊ​യ് ലോ ​കേ​ട്ടി​ട്ടി​ല്ല​ല്ലോ 28.11.2025

മ​ല​പ്പു​റം ജി​ല്ല​യി​ലെ എലമ്പ്രയിൽ സ്കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പരിഹാരം കാണാത്ത ഭരണകൂടനിസംഗത ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പ്രധാനമന്ത്രിയുടെ ചേരുംപടി ചേരാത്ത വർത്തമാനങ്ങൾ 26.11.2025

മാധ്യമം എഡിറ്റോറിയൽ

ക​ക്ഷി ​രാ​ഷ്ട്രീ​യ പ​രി​ശീ​ല​ന ക​ള​രി​യോ​? പ​​ഞ്ചാ​​യ​​ത്തിരാ​​ജ് 26.11.2025

ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ മു​​ത​​ൽ ജി​​ല്ല പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ വ​​രെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ളെ രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ അ​​തി​​പ്ര​​സ​​രം വി​​ഴു​​ങ്ങാ​​ൻ അ​​നു​​വ​​ദി​ക്കു​​മോ എ​​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ലേബർ കോഡ്​ പരിഹാരമോ അതോ, പ്രശ്നമോ? 25.11.2025

കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ തൊഴിൽ നിയമം ഉയർത്തുന്ന ആശങ്കകളും വെല്ലുവിളികളും ചർച്ചചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Madhyamam Editorial 24.11.2025

ഏകപക്ഷീയമായ ഗസ്സ സമാധാന പദ്ധതി ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചിട്ട് ഒരാഴ്ചയോളമാവുന്നു. എന്നാൽ, അടിയന്തിരമായി നടപ്പാ​കേണ്ടിയിരുന്ന വെടിനിർത്തൽ കരാർ ഒരുദിവസം പോലും നടപ്പായില്ല. ഒക്ടോബർ 11ന് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിനുശേഷം നവംബർ 23 വരെ ഇസ്രായേൽ 338 ഫലസ്തീൻകാരെയൊണ് കൊലപ്പെടുത്തിയത്; അതിൽ 69 പേരെങ്കിലും കുട്ടികളാണ്. ഈ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതിയുടെ നടപടികളെ വിമർശനാത്മകമായി ചർച്ച ചെയ്യുകയാ...

വി​ധി വ​ന്നു; ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി 22.11.2025

ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ര​ള​മ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ ഏ​റ്റു​മു​ട്ട​ൽ ഇ​നി​യും തു​ട​രാ​നാ​ണ് സാ​ധ്യ​തയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡി​റ്റോറിയൽ

ഇല്ല, അഖ്‍ലാഖ് ജീവിച്ചിരുന്നിട്ടേയില്ല 21.11.2025

ഒരു ജനാധിപത്യ രാജ്യത്തെ നിയമവാഴ്ചയെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ ഏറ്റവും ചിട്ടയാർന്ന ഉദാഹരണമാണ് ദാദ്രിയിലെ ആൾക്കൂട്ടക്കൊലക്കേസ് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Hør på podkasten Madhyamam i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.