Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Husk å besøke podkastens nettsted og støtte skaperen: www.madhyamam.com
Hvor kan du lytte?
Podkaster i appen Replaio Radio Kommer snartPodkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster
Episoder
അമേരിക്ക ഇസ്രായേലിനെ താലോലിക്കുന്നത് നിർത്തുമോ? 26.11.2026 5:30
ഇസ്രായേൽപ്രേമം രാഷ്ട്രീയബാധ്യതയായി എന്നത്, തോൽവിക്കു കാരണം ഇറാൻ യുദ്ധമാണെന്ന വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസിന്റെ അഭിപ്രായ പ്രകടനത്തിലും കാണാം. ഇസ്രായേൽ ബന്ധത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് പാർട്ടിയോട് വാൻസ് ആവശ്യപ്പെടുകയുണ്ടായി
ഹസീനയുടെ ഭാവിയും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളും 25.11.2026 5:58
ബംഗ്ലാദേശിലെ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇന്ത്യ തികഞ്ഞ സംയമനത്തോടെയാണിതുവരെ പെരുമാറിവന്നിട്ടുള്ളത്. 4000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന അയൽക്കാരുമായി അധികകാലം പുറംതിരിഞ്ഞുനിൽക്കുന്നത് ഗുണകരമാവില്ല എന്ന ബോധ്യം തന്നെയാവും സംയമനത്തിന്റെ പിന്നിലെന്നാണ് ഇന്നത്തെ എഡിറ്റോറിയൽ പറയുന്നത്
ഇസ്രായേൽ ബന്ധത്തിൽ രാഹുലിന് പിഴച്ചതെവിടെ? 24.11.2026 5:12
ചരിത്രം ഒക്ടോബർ ഏഴിൽ നിന്നല്ല, ഇസ്രായേലിന്റെ ആവിർഭാവം തൊട്ടു ആരംഭിക്കുന്നുണ്ട്. അതുൾക്കൊണ്ടാണ് നെഹ്റുവിന്റെ കാലം തൊട്ട് ഇന്ത്യ പശ്ചിമേഷ്യ രാഷ്ട്രീയനയം കൈക്കൊണ്ടത്. അതൊന്നും അറിയാതെയാണോ അതോ, ബോധപൂർവം അതിനെ മറികടന്നാണോ രാഹുൽ പുതിയ നയപ്രഖ്യാപനം നടത്തുന്നത്?
മ്യാന്മർ വിധി: നീതിയുടെ നുറുങ്ങുവെട്ടം 23.11.2026 4:45
റോഹിങ്ക്യൻ ജനതയോട് മ്യാൻമർ ചെയ്തത് വംശഹത്യകുറ്റം തന്നെ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ഇന്ത്യയും ലോകവും എങ്ങനെ സ്വാഗതം ചെയ്തുവെന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
കേരളത്തിനു വേണ്ട, പാർട്ടിക്കോടതിയും ആൾക്കൂട്ടക്കൊലയും 21.11.2026 6:36
പ്രോസിക്യൂഷൻ പരാജയം ചോദിച്ചുവാങ്ങിയതാണെന്ന് മനസ്സിലാകുമ്പോഴാണ് ഷുക്കൂറിന് ലഭിച്ചുവെന്ന് കരുതപ്പെടുന്ന നീതി അപൂർണമാകുന്നത്
ബിൽക്കീസിനെ പീഡിപ്പിച്ച് മതിവരാത്തതാർക്കാണ്? 20.11.2026 4:38
ശിക്ഷിക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനും ഇളവ് തേടാനും ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ, കൂട്ടക്കൊലയും കൂട്ടബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളിൽ ഇത്തരം ഇളവുകൾ നൽകുമ്പോൾ ഇരയുടെ സുരക്ഷയും അവകാശങ്ങളും പരിഗണിക്കപ്പെടേണ്ടതില്ലേ..?
സെൻസസിൽ ജാതിതിരിച്ച കണക്ക് വരട്ടെ 19.11.2026 4:56
2027ലെ സെൻസസ് നടത്തിപ്പിൽ സർക്കാറിനും സെൻസസ് അധികാരികൾക്കും സംഭവിക്കുന്ന ആസൂത്രണ പിഴവുകളെ ചൂണ്ടിക്കാണിക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ബുൾഡോസർ രാജിന് തടയിടണമെങ്കിൽ 18.11.2026 5:14
അയോധ്യ ക്ഷേത്രത്തെക്കുറിച്ച് നരേന്ദ്രമോദി-അമിത്ഷാ-ആദിത്യനാഥ് ബുൾഡോസർ ടീം എന്ത് അവകാശപ്പെട്ടാലും സത്യാവസ്ഥ അറിയുന്ന യഥാർഥ ശ്രീരാമഭക്തർക്ക് അമർഷവും വേദനയുമുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ യു.പിയിൽ മാത്രം പരിമിതപ്പെടില്ല പ്രത്യാഘാതങ്ങൾ
കോൺഗ്രസ് കൊയ്യുന്നതും ബി.ജെ.പി കളയുന്നതും 17.11.2026 5:13
വലതുപക്ഷ തരംഗം ദുർബലമാകുകയും ചെറുത്തുനിൽപു പക്ഷം ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചുവരുന്ന പ്രവണത ദൃശ്യമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭം ഉച്ചകോടിയുടെ പ്രസക്തി എടുത്തുകാട്ടി
രോഗം വ്യക്തം, ചികിത്സയും പക്ഷേ... 16.11.2026 4:02
വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണത കുറഞ്ഞില്ലെന്ന് മാത്രമല്ല, നിർമിതബുദ്ധിയുടെ കാലത്ത് അതു വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു
ഈ പിന്മാറ്റം രാജ്യമൊട്ടാകെ വേണം 14.11.2026 6:08
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ കുറിച്ചും കോടതി ഇടപെടലുകളെ കുറിച്ചുമാണ് ഇന്നത്തെ എഡിറ്റോറിയൽ.
ഇനിയുമെന്തിനാണ് ആ വിദ്യാർഥികളെ വെയിലത്ത് നിർത്തുന്നത്? 13.11.2026 5:56
അക്കാദമിക ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന കാലടി സർകലാശാലയിലെ വിദ്യാർഥികളെ പ്രതികാര ബുദ്ധിയോടെ വേട്ടയാടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇമ്രാൻഖാനു പറ്റാത്തതും ബി.ജെ.പിക്കു പറ്റുന്നതും 12.11.2026 5:19
വിരുദ്ധശബ്ദങ്ങളോടും വിമർശനങ്ങളോടുമുള്ള ജന്മസിദ്ധമായ അസഹിഷ്ണുത ബി.ജെ.പി വിദേശത്തും പ്രയോഗിക്കാറുണ്ട്
ഭരിക്കുന്നവരും നിയമം കൈയിലെടുക്കരുത് 11.11.2026 5:34
ക്രൂരമായ അതിക്രമങ്ങളും പീഡനങ്ങളും നിർദാക്ഷിണ്യം അടിച്ചമർത്തണമെന്ന കാര്യത്തിൽ സമാധാന പ്രേമികൾക്ക് സംശയമേ ഉണ്ടാവില്ല. പക്ഷേ, നിയമവാഴ്ച നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് എല്ലാത്തിനും സുതാര്യമായ നിയമങ്ങളും നടപടിക്രമങ്ങളുമുണ്ട്
ഇസ്രായേലിൽ തല മാറാം, തലവര മാറുമോ? 10.11.2026 5:50
നെതന്യാഹു പോയി ഐസൻകോട്ട് വന്നാലും ആ രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ വമ്പിച്ച മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല
ഉരുക്കുമുഷ്ടി വേണ്ട; ഇരുമ്പു മുഷ്ടിയെങ്കിലും? 09.11.2026 4:00
ഭരണഘടനയുടെ അടിവേരറുക്കുന്ന ഇലക്ഷൻ കമീഷന്റെ ചെയ്തികൾക്കെതിരെ കോടതി നിസ്സഹായമാണോ?
ഇനിയെങ്കിലും ലോകസമാധാനം 06.11.2026 5:39
ഇടക്കാല തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം യുദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പിൻഗാമിയായേക്കുമെന്ന് കരുതപ്പെടുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ തുറന്നു സമ്മതിച്ചു. ആ ജനവിധിയുടെ ചൂട് ട്രംപിന്റെ കൊട്ടാരച്ചുവരുകളും തുളച്ചെത്തിയിരിക്കുന്നു
ലുലയുടെ ബ്രസീൽ: പ്രതീക്ഷകളും വെല്ലുവിളികളും 05.11.2026 5:19
ലുല ക്യാമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിൽവരുത്തിയാൽ 2030 നകം ആമസോണിൽ വനനശീകരണം പൂജ്യത്തിലെത്തിക്കാം; ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കുറവു വരുത്താം. ഇതിലെല്ലാം വെല്ലുവിളികൾ ഏറെയുണ്ട് സിൽവക്കു മുന്നിൽ.
പ്രവാസികളോട് ഇത്ര നിർദയമാവരുത് സർക്കാർ 03.11.2026 5:04
മറുനാട്ടിൽ പണിയെടുത്ത് ആരോഗ്യം ക്ഷയിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരാണ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. വരുമാനമാർഗങ്ങൾ അടഞ്ഞുപോയ ഈ മനുഷ്യരോട് ഭീമൻതുക പ്രീമിയം ആവശ്യപ്പെടുന്നത് ചികിത്സാനിഷേധത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇന്ത്യ വീണ്ടുമുണരുന്നു 02.11.2026 4:32
ഒമ്പതു പതിറ്റാണ്ടുമുമ്പ് ജർമനിയിൽ പാസാക്കിയ പൗരത്വ നിയമത്തിലെന്നപോലെ ഇന്ത്യയിൽ വംശീയ വിഭജനവും വിവേചനവും നടപ്പാക്കാൻ ഗ്യാനേഷ് കുമാറിനെ ഉപകരണമാക്കുകയാണ് ഇവിടത്തെ നാസികൾ ചെയ്തിരിക്കുന്നത്. രാജ്യം ഇത് മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു
അട്ടപ്പാടിയിലെ തൊട്ടിലുകൾ അഥവാ, ശവമഞ്ചങ്ങൾ 31.10.2026 5:45
ആഗോളതലത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുംവിധം ശിശുമരണ നിരക്ക് പിടിച്ചുനിർത്തിയ കേരളത്തിൽ, പക്ഷേ ആദിവാസിമേഖലകളിലേക്ക് എത്തുമ്പോൾ ദേശീയ ശരാശരിയിലും കൂടിയ തോതിലുള്ള മരണങ്ങളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
ഉറപ്പാക്കണം മുതിർന്ന പൗരരുടെ സുരക്ഷ 28.10.2026 5:12
യുവതലമുറ ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും തേടി നാടിന് പുറത്തേക്ക് സ്വയം പറിച്ചുനടുന്ന പ്രവണത ശക്തിപ്പെട്ടിരിക്കെ പ്രായമായ മാതാപിതാക്കൾക്ക് ലഭിക്കേണ്ട സ്നേഹപൂർവമായ പരിചരണമോ പരിഗണന പോലുമോ ലഭിക്കാതെ പോവുകയാണ്
ഭരണഘടനാ സ്ഥാപനങ്ങൾ അന്തസ്സ് കളയരുത് 27.10.2026 4:44
ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അതു കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം
മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം 26.10.2026 4:05
ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ്
ബീഫിന്‍റെ പേരിൽ ഒരു ജാതിക്കൊലപാതകം 24.10.2026 4:45
സ്കൂളുകളിലായാലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു കൊഴിഞ്ഞുപോവുകയോ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോവുകയോ മാത്രമേ മാർഗമുള്ളൂ എന്നും ഇത്തരം ഓരോ മരണവും അടിവരയിടുന്നു
Lignende podkaster
Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.