Dhanam

100Biz Strategies

A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.

Husk å besøke podkastens nettsted og støtte skaperen: www.buzzsprout.com

Forfatter

Dhanam

Kategori

Business

Podkastens nettsted

www.buzzsprout.com

Siste episode

18. mar 2024

Hvor kan du lytte?

Podkaster i appen Replaio Radio Kommer snart

Podkaster kommer snart til appen. Installer nå, og bli den første som ser en helt ny tilnærming til podkaster

Last ned på Google Play Installer gratis Android 10 mill.+ nedlastinger · 4,7+ i vurdering iOS snart

Episoder

EP: 100 ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്‌റ്റൈസേഷന്‍ തന്ത്രം! 18.03.2024

ഒരു ടെലിവിഷന്‍ ചാനല്‍ അവരുടെ സ്റ്റുഡിയോ അവര്‍ ഉപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. വാടകക്കെടുക്കുന്നവര്‍ക്ക് സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാം. ടെലിവിഷന്‍ ചാനലിന് വരുമാനം ലഭിക്കുകയും ഉപഭോക്താക്കള്‍ക്ക് വലിയൊരു മൂലധന നിക്ഷേപം ഇല്ലാതെയും കാര്യം കാണാം.    രണ്ടുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന ഇത്തരം ബിസിനസുകളെ ന...

EP: 99 കാഷ് ഫ്‌ളോ മാനേജ്‌മെന്റ്: ബിസിനസ് വിജയത്തിലെ മൂര്‍ച്ചയേറിയ തന്ത്രം 04.03.2024

ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും. ഇത് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ലാഭനഷ്ട കണക്കുകളുടെ കളിയിലല്ല യഥാര്‍ത്ഥ ബിസിനസിന്റെ നിലനില്‍പ്പ് എന്ന് മനസിലാ...

EP:98 ബിസിനസുകള്‍ നല്‍കുന്ന മൂല്യമാണ് പ്രധാനം 24.02.2024

ബിസിനസുകള്‍ മുന്നോട്ടു വെക്കുന്ന മൂല്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്ന തന്ത്രം. ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു. ഞങ്ങളുടെ മൂല്യം ഇതാണ് എന്ന കേവലമായ വാഗ്ദാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതല്ല അത് പ്രാവര്‍ത്തികമാക്കുന്നിടത്താണ് ബിസിനസുകള്‍ വിജയിക്കുന്നത്. ബിസിനസുകള്‍ നല്‍കുന്ന മൂല്യം ഉപഭോക്ത...

EP 97: ബിസിനസ് വിപുലീകരിക്കാന്‍ ഇതിലും മികച്ച തന്ത്രം സ്വപ്‌നങ്ങളില്‍ മാത്രം! 14.02.2024

വലിയ റിസ്‌കില്ലാതെ ബിസിനസ് വിജയിപ്പിക്കാനുള്ള മാര്‍ഗം തേടുന്ന സംരംഭകനാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന തന്ത്രമാണ് ഫ്രാഞ്ചൈസിംഗ് (Franchising). അതായത്  മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു. ഇതില്‍ താരതമ്യേന റിസ്‌ക് കുറവാണ്, നിക്ഷേപവും കുറവ് മതി. ബിസിനസിലേക്ക് പങ്കാളികള്‍ നിക്ഷേപിക്കും, അവരിലൂടെ വളരാം, കൂടുതല്‍ ഇടങ്ങളില്‍ ബിസിനസ് കെട...

EP 96: 'പ്രൈവറ്റ് ലേബല്‍': സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭകരമാക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്രം 07.02.2024

റീറ്റയില്‍ ഷോപ്പുകളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഒന്നാണ് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നങ്ങള്‍. മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്വന്തം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും അവര്‍ നേടുന്നു. പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിഹിതം കൂട്ടുക എന്നതാണ് തന്ത്രം. സ്വന്തം റീറ്റയില്‍ ഷോപ്പുകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ കൂടി വില്‍ക്കുവാനും വളര്‍ത്തുവാ...

Episode 95: ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ 'ഒമ്‌നി ചാനല്‍ മാര്‍ക്കറ്റിംഗ്' 28.01.2024
ബിസിനസ് അടിമുടി മാറ്റണോ? കൊണ്ടു വരാം 'ആധുനികവത്കരണം' 17.01.2024

നിങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് എത്തുകയാണ്. റസ്റ്റോറന്റിനകത്തേക്ക് കയറി ഒരു സ്ഥലത്തിരുന്ന് നിങ്ങള്‍ നോക്കുന്നു; എവിടെയാണ് വെയ്റ്റര്‍? കണ്ണുകള്‍ തിരഞ്ഞു. അപ്പോഴതാ നിങ്ങളെ അതിശയിപ്പിച്ച് കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ സമീപത്തെത്തുന്നു. റോബോട്ട് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, നിങ്ങളോട് ഭക്ഷണം എന്ത് വേണമെന്ന് ചോദിക്കുന്നു. നിങ്ങള്‍ക്ക് കൗതുകം. നിങ്ങള്‍ കൊടുത്ത ഓര്‍ഡര്‍ വാങ്ങി റോബോട്ട് മടങ്ങിപ്പോകുന്നു. ഇ...

EP 93: ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ 'ബിസ്പൗക്ക്' തന്ത്രം 11.01.2024

നിങ്ങള്‍ ഈ തയ്യല്‍ക്കാരനെ ശ്രദ്ധിക്കൂ. അയാള്‍ സാധാരണ ഒരു തയ്യല്‍ക്കാരനല്ല. നിങ്ങളുടെ മനസ്സിലുള്ള വസ്ത്രത്തെക്കുറിച്ച് അയാളോട്  സംസാരിക്കൂ. അത് ഡിസൈന്‍ ചെയ്ത്, തയ്ച്ച് അയാള്‍ നിങ്ങള്‍ക്ക് തരും. യഥാര്‍ത്ഥത്തില്‍ ആ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് ഉപഭോക്താവായ  നിങ്ങള്‍ തന്നെയാണ്. നിങ്ങളുടെ മനസിലുള്ള ആഗ്രഹങ്ങള്‍ക്കനുസരിച്ച് വസ്ത്രം തുന്നുക മാത്രമാണ് തയ്യല്‍ക്കാരന്‍ ചെയ്യുന്നത്. നിങ്ങള്‍ പറയുന്ന  തുണിയില്‍,...

EP 92: യഥാര്‍ത്ഥ ഉല്‍പ്പന്നത്തെ പിന്തുടര്‍ന്നെത്തുന്ന 'ആഫ്റ്റര്‍ മാര്‍ക്കറ്റ്'; അവസരങ്ങളറിയാം 04.01.2024

യഥാര്‍ത്ഥ നിര്‍മാതാക്കള്‍ 'കത്തി' വില വാങ്ങുമ്പോള്‍ പോക്കറ്റിന് താങ്ങാവുന്ന വിലയില്‍ അതേ പോലെയുള്ള ഉല്‍പ്പന്നം മറ്റൊരു വിപണിയില്‍ ലഭ്യമാകുന്നു. ഇവിടെയാണ് ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ പ്രസക്തി.

EP 91: റോള്‍സ് റോയ്‌സിന്റെ വില്‍പ്പന തന്ത്രം എന്താണ്? ചെറിയ വിപണിയില്‍ വലിയ ലാഭം കൊയ്യുന്ന വഴി അറിയാം 26.12.2023

കൂട്ടി വില്‍ക്കുന്ന തന്ത്രം എങ്ങനെയാണ് നിങ്ങളുടെ ബിസിനസില്‍ പ്രാവര്‍ത്തികമാക്കാനാകുക, കേള്‍ക്കാം 

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള 'അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്' 12.12.2023

ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ റീല്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴതാ നിങ്ങള്‍ ഇഷ്ടപ്പെടുന്ന, പിന്തുടരുന്ന ഇന്‍ഫ്‌ളുവന്‍സര്‍ ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ അത്  ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ ഉല്‍പ്പന്നത്തെക്കുറിച്ച് ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്ന നല്ല അഭിപ്രായം നിങ്ങളെ ആകര്‍ഷിക്കുന്നു. അയാള്‍ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങള്‍ ആ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ഉല്‍പ്പന്...

ഊബര്‍ ഇത്രയേറെ ജനകീയ ബ്രാന്‍ഡായി നിലനില്‍ക്കുന്നത് എങ്ങനെയാണ്? അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം കാണാം 28.11.2023

നിങ്ങള്‍ വിദേശ രാജ്യത്തേക്ക് പറക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ലക്ഷ്യ സ്ഥാനത്തിലേക്ക് പോകാനൊരു ടാക്‌സി വേണം. പ്രാദേശിക ടാക്‌സി സേവനമോ എയര്‍പോര്‍ട്ട് ടാക്‌സി സേവനമോ തേടാതെ നിങ്ങള്‍ ഊബര്‍ (Uber) ടാക്‌സി ലഭ്യമാണോ എന്ന് നോക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷനില്‍ ടാക്‌സി ഓര്‍ഡര്‍ ചെയ്യുന്നു. ടാക്‌സി അതാ എത്തിച്ചേരുന്നു, നിങ്ങള്‍ സന്തോഷത്തോടെ യാത്ര തുടരുന്നു. നിങ്ങള്‍ക്ക് ഊബര്‍ (Uber) ടാക്‌സി സര്‍വീസ് അത്ര...

EP 88 - ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 'ചാനല്‍ സ്ട്രാറ്റജി' 21.11.2023

കമ്പനികള്‍ അവരുടെ വിതരണ ശൃംഖലയില്‍ നിന്നും ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി ബ്രാന്‍ഡും കസ്റ്റമറും തമ്മിലുള്ള നേരിട്ടുള്ള ഇടപാടിന് പ്രാധാന്യം നല്‍കുന്ന രീതിയാണ് ചാനല്‍ സ്ട്രാറ്റജി എന്നു പറയുന്നത്. ഈ സ്ട്രാറ്റജിയില്‍ ഓണ്‍ലൈന്‍ പോലുള്ള മാര്‍ഗങ്ങളോ നേരിട്ടുള്ള ഔട്ട്‌ലെറ്റുകള്‍ വഴിയോ ആയിരിക്കും കമ്പനി ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക.

ഉപഭോക്താക്കളെ തേടിപ്പിടിക്കുന്ന റീ ടാര്‍ഗറ്റിംഗ് തന്ത്രം 14.11.2023

നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും സണ്‍ഗ്ലാസ് വാങ്ങുന്നു. പിന്നീട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിങ്ങള്‍ തുടര്‍ച്ചയായി പലതരത്തിലുള്ള  സണ്‍ഗ്ലാസിന്റെ പരസ്യങ്ങള്‍ കാണുന്നു. നിങ്ങളുടെ അഭിരുചിക്കൊത്ത ഉല്‍പ്പന്നം നിങ്ങളുടെ മുന്നിലേക്ക് തുടര്‍ച്ചയായി എത്തുകയാണ്. നിങ്ങളൊരു ഷൂസ് വാങ്ങുകയാണ് എന്ന് വിചാരിക്കുക. അതിനോട് ബന്ധപ്പെടുത്തി വാങ്ങാവുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ അതിനു പിന്നാലെ നിങ്ങള...

നിങ്ങളുടെ ഉല്‍പ്പന്നത്തിന് ശരിയായ വിപണി കണ്ടെത്താന്‍ ഈ തന്ത്രം സഹായിക്കും 31.10.2023
റിലയന്‍സ് ജിയോ വിപണി കീഴടക്കിയ 'പ്രൈസ് ലീഡര്‍ഷിപ്പ്' തന്ത്രം 25.10.2023

ജിയോ നെറ്റ്‌വര്‍ക്ക് ഉപയോക്താക്കളെ നേടിയെടുത്തത് പ്രൈസ് ലീഡലര്‍ഷിപ്പ് തന്ത്രത്തിലൂടെയാണ്. ജിയോ വിപണിയിലേക്ക് എത്തിയത് റിലയന്‍സ് എന്ന വലിയൊരു കമ്പനിക്ക് കീഴില്‍ ആണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പ്രാരംഭകാല ഓഫര്‍ വഴിയാണ്. സിം എടുക്കുന്നവര്‍ക്കും മറ്റ് കണക്ഷനുകളില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും സൗജന്യ പാക്കേജായി ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് കോളിഗുമായിരുന്നു ജിയോ നല്‍കി...

EP 84: പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കുന്ന 'കോസ്റ്റ് ലീഡര്‍ഷിപ്പ്' തന്ത്രം നിങ്ങളുടെ സംരംഭത്തിനും 17.10.2023

അസംസ്‌കൃത വസ്തുക്കള്‍ക്കും പ്രവര്‍ത്തനച്ചെലവിനുമായി വലിയ മുടക്കുമുതല്‍ വേണ്ടി വരുന്ന സംരംഭങ്ങള്‍ക്ക് ഈ തന്ത്രം പയറ്റാം. കേള്‍ക്കാം, ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങളില്‍ 84-ാമത്തെ BUSINESS STRATEGY 

പ്രധാന എതിരാളികളെ ഇല്ലാതാക്കുന്ന ബിസിനസ് ഭീമന്മാരുടെ തന്ത്രം 10.10.2023

100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന ബിസിനസ് സ്ട്രാറ്റജീസ് പോഡ്കാസ്റ്റില്‍ ഇന്ന് 83ാമത്തെ തന്ത്രം, എതിരാളികളെ കൈവശപ്പെടുത്തല്‍ (Buying the Competition)

കൊക്കകോള ചെയ്തത് കണ്ടില്ലേ, നിങ്ങള്‍ക്കും ഉണ്ടാകണം 'ബ്രാന്‍ഡിന്റെ സ്ഥിരത' 04.10.2023

ബ്രാന്‍ഡിന്റെ സ്ഥിരതയാണ് (Brand Consistency) ഉപഭോക്താവിനെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നതും ബന്ധിപ്പിക്കുന്നതും. അത് പേരോ ലോഗോയോ മെച്ചപ്പെടുത്തിയത് കൊണ്ട് മാത്രം നേടാനാകില്ല. എങ്ങനെയാണ് ബ്രാന്‍ഡ് സ്ഥിരത ബിസിനസില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. പോഡ്കാസ്റ്റ് കേള്‍ക്കൂ. 

ഓഫറുകള്‍ നല്‍കി ഉപയോക്താക്കളെ നിലനിര്‍ത്തുന്ന തന്ത്രം 26.09.2023
ഗൂഗ്ള്‍ പേയുടെ ഈ ബിസിനസ് ഐഡിയ നിങ്ങളുടെ സംരംഭത്തിലും 20.09.2023

ഉല്‍പ്പന്നമോ സേവനമോ വില്‍ക്കാതെ മറ്റൊരു വഴിയിലൂടെ വരുമാനം സൃഷ്ടിക്കാന്‍ ഈ തന്ത്രം ഉപയോഗിച്ച് സാധിക്കും. മറഞ്ഞിരിക്കുന്ന ഈ വരുമാന മാര്‍ഗ്ഗം ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. നിങ്ങളുടെ ബിസിനസിലും ഈ വഴി പരീക്ഷിച്ച് നോക്കൂ.

Episode 79: നൈക്കിയുടെ ഈ തന്ത്രം നിങ്ങളുടെ ബിസിനസിനും ഗുണകരമായേക്കാം 01.09.2023

ലോകോത്തര ബ്രാന്‍ഡുകള്‍ പ്രാവര്‍ത്തികമാക്കിയ ചില സിംപിള്‍ ബിസിനസ് ടെക്‌നിക്കുകള്‍ അവരുടെ ബ്രാന്‍ഡിന് ഏറെ ഗുണകരമായിട്ടുണ്ട്. ഇവ അടുത്ത തലത്തിലേക്ക് വളരുന്ന നിങ്ങളുടെ ബിസിനസിന് മുതല്‍ കൂട്ടായേക്കാം. അത്തരമൊരു ബിസിനസ് തന്ത്രമാണ് നൈക്കിയുടേത്. നൈക്കി തങ്ങളുടെ ന്യൂയോര്‍ക്കിലെ ബ്രാന്‍ഡ് സ്റ്റോറില്‍ അവതരിപ്പിച്ച പ്രത്യകതകള്‍ അവരുടെ ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. ഭൂമിക്കടിയില്‍ ഒരുക്കിയി...

EP78:ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചിയുടെ തന്ത്രം നിങ്ങള്‍ക്കും പ്രയോഗിക്കാം 24.08.2023

പുതിയ തലമുറ വസ്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുക്കുന്ന കടകള്‍  ശ്രദ്ധിക്കൂ. മാക്‌സ് (Max), ട്രെന്‍ഡ്‌സ് (Trends), സുഡിയോ (Zudio), എച്ച് ആന്‍ഡ് എം (H&M)അല്ലെങ്കില്‍ മറ്റ് ബ്രാന്‍ഡഡ് ന്യൂ ജെന്‍ ഷോപ്പുകള്‍. അവര്‍ പഴയ ഇടങ്ങളില്‍ പോകാന്‍ മടിക്കുന്നു. അവരുടെ മനസ്സില്‍ ആ ഷോപ്പുകളുടെ ഇമേജ് നിങ്ങള്‍ക്കുള്ളതിലും തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ സാരി വാങ്ങാന്‍ അവിടെ പൊയ്‌ക്കൊള്ളൂ എന്നാല്‍ ഞങ്ങളുടെ വസ്ത്രങ്ങ...

EP 77: ബിസിനസിന്റെ വളര്‍ച്ചയില്‍ ഔട്ട്‌സോഴ്‌സിംഗിന്റെ പ്രാധാന്യം 09.08.2023
EP 76: മികച്ച പരസ്യ ചിത്രങ്ങളിലൂടെ ബ്രാൻഡ് മൂല്യം ഉയർത്തുന്നതെങ്ങനെ? 01.08.2023

 ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് സ്ട്രാറ്റജികള്‍ വിവരിക്കുന്ന പോഡ്കാസ്റ്റാണ്. ഇന്ന് 76ാമത്തെ എപ്പിസോഡില്‍ കേള്‍ക്കുന്നത് അഡ്വര്‍ട്ടൈസിംഗ് സ്ട്രാറ്റജി അഥവാ, പരസ്യ ചിത്രങ്ങള്‍ എങ്ങനെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നു(advertisement strategies) എന്നാണ്. പോഡ്കാസ്റ്റ് കേൾക്കൂ. 

Hør på podkasten 100Biz Strategies i Replaio

Radio og podkaster i én app - gratis og uten registrering. Installer i dag, og ikke gå glipp av lanseringen

Last ned på Google Play

Replaio er ikke podkastutgiver; programnavn, omslag og lyd tilhører opphavspersonene og distribueres via offentlige RSS-feeder.