SAJI VARGHESE
4thebrideofchrist
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.
Visita il sito del podcast e sostieni chi lo crea: podcasters.spotify.com
Autore
SAJI VARGHESE
Categoria
Sito del podcast
Ultimo episodio
12 nov 2026
Dove ascoltare?
I podcast nell'app Replaio Radio In arrivoI podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast
Episodi
283 പണിയപ്പെട്ട ദൈവദാസന്മാർ തിരുനിവാസം പണിയുന്നു ! This zoom meeting was conducted by NLCA Newzealand part 283 26.11.2025 50:00
വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം പുറപ്പാട് 25ൽ നിന്നും തുടങ്ങുന്നു
282 തിരുമേശ രാത്രിയിൽ ആചരിക്കണമോ ? This zoom meeting was conducted by NLCA Newzealand part 282 18.11.2025 1:01:09
കർതൃമേശയുമായി ബന്ധപ്പെട്ട് പറഞ്ഞ മെസ്സേജിൻ്റെ തുടർച്ച
281 കൊറോണ പോയിട്ടും പെന്തക്കൊസ്ത് പാസ്റ്റേഴ്സ് മടങ്ങി വന്നില്ല ! This zoom meeting was conducted by NLCA Newzealand part 281 11.11.2025 1:13:43
കഴിഞ്ഞ 30/35 വർഷങ്ങളായി മലയാളി പെന്തക്കൊസ്തു സമൂഹം ഉപദേശത്തിൽ അയഞ്ഞ് അയഞ്ഞ് ശക്തിരഹിതമായ ഒരു സമൂഹമായി മാറി , നടത്തിപ്പുകാരിൽ ഭൂരിപക്ഷവും മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരായി മാറി ! 😢😢
280 വിശുദ്ധന്മാർ പാളയത്തിനകത്തും, വിശുദ്ധന്മാർ പാളയത്തിനു പുറത്തും ? EP 05 This zoom meeting was conducted by NLCA Newzealand part 280 04.11.2025 1:03:03
ആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം
279 വിശുദ്ധന്മാരുടെ പാളയം എങ്ങനെയായിരിക്കണം ? EP 04 This zoom meeting was conducted by NLCA Newzealand part 279 29.10.2025 1:16:24
ആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
278 വചനത്തിൽ വളരുക / Baiju sam This zoom meeting was conducted by NLCA Newzealand part 278 20.10.2025 41:45
1 പത്രൊസ് 2:1 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു 2:2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന 2:3 മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
277 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ This zoom meeting was conducted by NLCA Newzealand part 277 14.10.2025 46:50
കൊലൊസ്സ്യർ 3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
276 ശുശ്രൂഷയിലെ വിശ്വസ്തത ? EP 03 This zoom meeting was conducted by NLCA Newzealand part 276 07.10.2025 1:16:25
1 തിമൊഥെയൊസ് 1:12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.
275 സമാഗമന കൂടാരത്തിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ മഹത്വം ! EP 02 This zoom meeting was conducted by NLCA Newzealand part 275 30.09.2025 1:09:42
പുറപ്പാട് 25:8 ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം. 25:9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം. 25:40 പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
274 സമാഗമന കൂടാരത്തിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ മഹത്വം ! EP 01 This zoom meeting was conducted by NLCA Newzealand part 274 23.09.2025 46:54
വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം ആരംഭിക്കുന്നു
273 വിവാഹത്തിൽ ദൈവഹിതത്തിനു പ്രധാന്യം കൊടുക്കുക This zoom meeting was conducted by NLCA Newzealand part 273 16.09.2025 1:01:29
പെന്തക്കൊസ്തു യുവതി / യുവാക്കൾ വിവാഹത്തോടുള്ള ബന്ധത്തിൽ കേട്ടിരിക്കേണ്ട മെസ്സേജ്
272 വിവാഹ വേദികളിൽ വിവരക്കേടുകൾ പറയുന്ന ശുശ്രൂഷകർ This zoom meeting was conducted by NLCA Newzealand part 272 09.09.2025 1:05:34
ഒളിച്ചൊട്ട കല്യാണങ്ങളെ ആശീർവദിക്കുന്ന ഉപദേശി !
271 വിവാഹത്തിൽ ദൈവഹിതമോ സ്വന്തഹിതമോ ? This zoom meeting was conducted by NLCA Newzealand part 271 01.09.2025 49:21
ഉല്പത്തി 24:7 എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
270 ഫലം പുറപ്പെടുവിക്കുന്നവരായി തീരുക . This zoom meeting was conducted by NLCA Newzealand part 270 01.09.2025 1:00:31
Message by #Abey Varghese NZ
269 ക്രിസ്തീയ ജീവിതത്തിലെ കഷ്ടങ്ങൾ സമ്മാനിക്കുന്നത് വെള്ളോടിനു സദൃശ്യമായ പാദങ്ങളാണ് ! This zoom meeting was conducted by NLCA Newzealand part 269 18.08.2025 55:45
ക്രിസ്തീയ ജീവിതത്തിൽ കഷ്ടങ്ങൾ അനുവദിക്കുന്നത് എന്തിന് എന്നതാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.
268 ശുശ്രൂഷകർ വഴി മറന്നാൽ !! This zoom meeting was conducted by NLCA Newzealand part 268 12.08.2025 53:23
ശുശ്രൂഷകർ നടക്കേണ്ടുന്ന വഴിയിലൂടെ നടക്കാതെ വൈകാരികമായി അവരെ ഇളക്കി മറിച്ച് പ്രസംഗിക്കുന്നു !
267 "നമ്മൾ നടക്കാത്ത വഴിയിൽ മറ്റുള്ളവരെ നടത്താതിരിക്കുക. This zoom meeting was conducted by NLCA Newzealand part 267 04.08.2025 54:58
https://www.facebook.com/share/v/12MRpMZ3qfo/
266 വില കൊടുത്ത് ആരാധിക്കുന്നവർ ! This zoom meeting was conducted by NLCA Newzealand part 266 29.07.2025 59:37
സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ
265 ആരാധനയിലെ ചരിത്ര മുന്നറിയിപ്പ് . This zoom meeting was conducted by NLCA Newzealand part 265 22.07.2025 44:24
സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ
264 നൃത്തക്കാരെ സത്യാരാധനയുടെ ഗൗരവം അറിയണം ! This zoom meeting was conducted by NLCA Newzealand part 264 15.07.2025 57:28
സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ
263 നൃത്തക്കാരെ നിങ്ങളിതു കേൾക്കാതിരിക്കരുത് ! This zoom meeting was conducted by NLCA Newzealand part 263 08.07.2025 1:02:38
സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ
262 തങ്ങളെ തന്നെ വിറ്റു കളയുന്നവർ ! This zoom meeting was conducted by NLCA Newzealand part 262 30.06.2025 58:30
പുതിയ നിയമ ആരാധനയിൽ നൃത്തമുണ്ടോ ഇല്ലയോ എന്ന് തിരുവെഴുത്തിൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു
261നൃത്തം No 3 കൃപാസനത്തിങ്കലെ നൃത്തം ! This zoom meeting was conducted by NLCA Newzealand part 261 23.06.2025 1:12:44
സങ്കീർത്തനങ്ങൾ 87:7 എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.
260 നൃത്തം No 02 മിഖളിൻ്റെ കിളിവാതിലിനു മുന്നിൽ This zoom meeting was conducted by NLCA Newzealand part 260 16.06.2025 1:03:21
2 ശമൂവേൽ 6:16 എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
259 നൃത്തം No 01 നഖോൻ്റെ കളത്തിങ്കൽ കാള വിരണ്ടപ്പോൾ ! This zoom meeting was conducted by NLCA Newzealand part 259 09.06.2025 1:19:32
പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന കാര്യം വിശകലനം ചെയ്തപ്പോൾ ചില കള്ള നായങ്ങളെ തുറന്ന് കാണിക്കുകയായിരുന്നു !
Podcast simili
Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici