SAJI VARGHESE

4thebrideofchrist

Religion ML ↓ 366 episodi

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

Visita il sito del podcast e sostieni chi lo crea: podcasters.spotify.com

Autore

SAJI VARGHESE

Categoria

Religion

Sito del podcast

podcasters.spotify.com

Ultimo episodio

9 lug 2026

Dove ascoltare?

I podcast nell'app Replaio Radio In arrivo

I podcast stanno per arrivare nell'app. Installala ora e scopri per primo un modo tutto nuovo di vivere i podcast

Scaricala su Google Play Installala gratis Android quasi 10 mln di download · valutazione 4,8 iOS in arrivo

Episodi

290 പുതിയ നിയമ ശുശ്രൂഷകരിൽ പ്രവാചകി ഉണ്ടോ ? This zoom meeting was conducted by NLCA Newzealand part 290 13.01.2026

പുതിയ നിയമ ശുശ്രൂഷകളിൽ സ്ത്രീകളുടെ പങ്കാളിത്വം എന്ന കാര്യം tabernacle study യുടെ ഇടയ്ക്ക് നടത്തിയത്

289 തിരുനിവാസത്തിൽ സ്ത്രീകളുടെ പങ്കാളിത്വം This zoom meeting was conducted by NLCA Newzealand part 289 07.01.2026

പുറപ്പാട് 35:25 സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു. 35:26 സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.

288 വെളിച്ചത്തിൻ്റെ മക്കൾ This zoom meeting was conducted by NLCA Newzealand part 288 30.12.2025

Pr Shiju Mani NZ

287 പെന്തക്കൊസ്തിന് വെളിപ്പാട് നഷ്ടപ്പെട്ടൊ ? This zoom meeting was conducted by NLCA Newzealand part 287 22.12.2025

ഒരു കാലത്ത് വെളിപ്പാടിൽ സഞ്ചരിച്ച സമൂഹം ! അബ്രാഹാമിന് ലഭിച്ച വെളിപ്പാട് അദ്ദേഹത്തെ മാറ്റി മറിച്ചു !!

286 വിശ്വസിക്കുന്നവർക്ക് അതിശയമായ ക്രിസ്തു ! This zoom meeting was conducted by NLCA Newzealand part 286 16.12.2025

https://www.facebook.com/share/v/1Qdt95ASek/

285 വേറിട്ട ചില ആത്മിക ചിന്തകൾ This zoom meeting was conducted by NLCA Newzealand part 285 10.12.2025

https://youtu.be/6EnmF3bZE_8?si=hSyAlcDrJlaybzIq

284 പെസഹാ കുഞ്ഞാട് അറുക്കപ്പെടുന്നത് കണ്ട ജനമാണ് ഹോരേബിൽ കാളക്കുട്ടിയെ ഉണ്ടാക്കിയത് ! This zoom meeting was conducted by NLCA Newzealand part 284 02.12.2025

പർവ്വതത്തിൻ്റെ അനുഭവത്തിൽ ഇരിക്കുന്ന മോശമാർക്ക് കോപം ഉണ്ടാകും കാരണം താഴ്‌വരയിൽ ഉള്ളവർ ഉണ്ടാക്കുന്നത് വിശുദ്ധമന്ദിരമല്ല പിന്നെയോ കാളക്കുട്ടിയെ .... അതു കേൾക്കുന്നവർ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല

283 പണിയപ്പെട്ട ദൈവദാസന്മാർ തിരുനിവാസം പണിയുന്നു ! This zoom meeting was conducted by NLCA Newzealand part 283 26.11.2025

വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം പുറപ്പാട് 25ൽ നിന്നും തുടങ്ങുന്നു

282 തിരുമേശ രാത്രിയിൽ ആചരിക്കണമോ ? This zoom meeting was conducted by NLCA Newzealand part 282 18.11.2025

കർതൃമേശയുമായി ബന്ധപ്പെട്ട് പറഞ്ഞ മെസ്സേജിൻ്റെ തുടർച്ച

281 കൊറോണ പോയിട്ടും പെന്തക്കൊസ്ത് പാസ്റ്റേഴ്സ് മടങ്ങി വന്നില്ല ! This zoom meeting was conducted by NLCA Newzealand part 281 11.11.2025

കഴിഞ്ഞ 30/35 വർഷങ്ങളായി മലയാളി പെന്തക്കൊസ്തു സമൂഹം ഉപദേശത്തിൽ അയഞ്ഞ് അയഞ്ഞ് ശക്തിരഹിതമായ ഒരു സമൂഹമായി മാറി , നടത്തിപ്പുകാരിൽ ഭൂരിപക്ഷവും മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരായി മാറി ! 😢😢

280 വിശുദ്ധന്മാർ പാളയത്തിനകത്തും, വിശുദ്ധന്മാർ പാളയത്തിനു പുറത്തും ? EP 05 This zoom meeting was conducted by NLCA Newzealand part 280 04.11.2025

ആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം

279 വിശുദ്ധന്മാരുടെ പാളയം എങ്ങനെയായിരിക്കണം ? EP 04 This zoom meeting was conducted by NLCA Newzealand part 279 29.10.2025

ആവർത്തനം 23:14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

278 വചനത്തിൽ വളരുക / Baiju sam This zoom meeting was conducted by NLCA Newzealand part 278 20.10.2025

1 പത്രൊസ് 2:1 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു 2:2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന 2:3 മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.

277 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ This zoom meeting was conducted by NLCA Newzealand part 277 14.10.2025

കൊലൊസ്സ്യർ 3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.

276 ശുശ്രൂഷയിലെ വിശ്വസ്തത ? EP 03 This zoom meeting was conducted by NLCA Newzealand part 276 07.10.2025

1 തിമൊഥെയൊസ് 1:12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.

275 സമാഗമന കൂടാരത്തിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ മഹത്വം ! EP 02 This zoom meeting was conducted by NLCA Newzealand part 275 30.09.2025

പുറപ്പാട് 25:8 ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം. 25:9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം. 25:40 പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.

274 സമാഗമന കൂടാരത്തിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ മഹത്വം ! EP 01 This zoom meeting was conducted by NLCA Newzealand part 274 23.09.2025

വീണ്ടും സമാഗമന കൂടാരത്തിൻ്റെ പഠനം ആരംഭിക്കുന്നു

273 വിവാഹത്തിൽ ദൈവഹിതത്തിനു പ്രധാന്യം കൊടുക്കുക This zoom meeting was conducted by NLCA Newzealand part 273 16.09.2025

പെന്തക്കൊസ്തു യുവതി / യുവാക്കൾ വിവാഹത്തോടുള്ള ബന്ധത്തിൽ കേട്ടിരിക്കേണ്ട മെസ്സേജ്

272 വിവാഹ വേദികളിൽ വിവരക്കേടുകൾ പറയുന്ന ശുശ്രൂഷകർ This zoom meeting was conducted by NLCA Newzealand part 272 09.09.2025

ഒളിച്ചൊട്ട കല്യാണങ്ങളെ ആശീർവദിക്കുന്ന ഉപദേശി !

271 വിവാഹത്തിൽ ദൈവഹിതമോ സ്വന്തഹിതമോ ? This zoom meeting was conducted by NLCA Newzealand part 271 01.09.2025

ഉല്പത്തി 24:7 എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.

270 ഫലം പുറപ്പെടുവിക്കുന്നവരായി തീരുക . This zoom meeting was conducted by NLCA Newzealand part 270 01.09.2025

Message by #Abey Varghese NZ

269 ക്രിസ്തീയ ജീവിതത്തിലെ കഷ്ടങ്ങൾ സമ്മാനിക്കുന്നത് വെള്ളോടിനു സദൃശ്യമായ പാദങ്ങളാണ് ! This zoom meeting was conducted by NLCA Newzealand part 269 18.08.2025

ക്രിസ്തീയ ജീവിതത്തിൽ കഷ്ടങ്ങൾ അനുവദിക്കുന്നത് എന്തിന് എന്നതാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

268 ശുശ്രൂഷകർ വഴി മറന്നാൽ !! This zoom meeting was conducted by NLCA Newzealand part 268 12.08.2025

ശുശ്രൂഷകർ നടക്കേണ്ടുന്ന വഴിയിലൂടെ നടക്കാതെ വൈകാരികമായി അവരെ ഇളക്കി മറിച്ച് പ്രസംഗിക്കുന്നു !

267 "നമ്മൾ നടക്കാത്ത വഴിയിൽ മറ്റുള്ളവരെ നടത്താതിരിക്കുക. This zoom meeting was conducted by NLCA Newzealand part 267 04.08.2025

https://www.facebook.com/share/v/12MRpMZ3qfo/

266 വില കൊടുത്ത് ആരാധിക്കുന്നവർ ! This zoom meeting was conducted by NLCA Newzealand part 266 29.07.2025

സത്യാരധനയുടെ ആഴങ്ങളെ പരിശോധിക്കുന്ന മെസ്സേജുകൾ , പഴയ / പുതിയ നിയമ ആരാധനയിൽ നൃത്തത്തിനു പ്രാധാന്യം ഉണ്ടോ എന്ന വിഷയങ്ങൾ

Ascolta il podcast 4thebrideofchrist su Replaio

Radio e podcast in un'unica app - gratis e senza registrazione. Installala oggi e non perderti il lancio

Scaricala su Google Play

Replaio non è un editore di podcast; i nomi dei programmi, le copertine e l'audio appartengono ai rispettivi autori e vengono distribuiti tramite feed RSS pubblici