fr

Mathrubhumi

മുത്തശ്ശിരാമായണം | Ramayana mahatmyam

കര്‍ക്കടകം എത്തി. കര്‍ക്കടകം കഥകളുടേതു കൂടിയാണ്. രാമായണ മാസത്തിന്റെ പുണ്യം പേറുന്ന ഇനിയുള്ള മുപ്പത്തിരണ്ട് നാള്‍ നമുക്ക് രാമായണകഥകള്‍ കേള്‍ക്കാം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍സോമശേഖരന്‍, കെ.എ.ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥകളാണ് അവതരിപ്പിക്കുന്നത്. അവതരണം:  ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  

N'hésitez pas à visiter le site du podcast et à soutenir son créateur : www.spreaker.com

Auteur

Mathrubhumi

Catégorie

Religion

Site du podcast

www.spreaker.com

Dernier épisode

16 août 2024

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android 10 M+ de téléchargements · note de 4,7+ iOS bientôt

Épisodes

രാവണന്‍ വീണു ശ്രീരാമന്‍ ജയിച്ചു | മുത്തശ്ശിരാമായണം | Episode 32 |Ramayana Mahatmyam 16.08.2024

വാനരന്മാര്‍ യുദ്ധത്തില്‍ മുന്നേറുന്നതു കണ്ടപ്പോള്‍ രാവണന്‍ കുംഭ കര്‍ണനെ ഉണര്‍ത്താന്‍ കല്പന കൊടുത്തു.  രാക്ഷസന്മാര്‍ ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും കുംഭകര്‍ണനെ വീണ്ടും ഉണര്‍ത്തി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി....

വാനരന്മാരുടെ സേതുബന്ധനം  | മുത്തശ്ശിരാമായണം |  Episode 31 | Ramayana Mahatmyam 15.08.2024

ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനും ഹനുമാനും മറ്റുവാനര വീരന്മാരും  വാരപ്പടകളും സമുദ്രതീരത്തെത്തി.  പരന്നുകിടക്കുന്ന കടല്‍ നോക്കി വാനരന്മാര്‍ വാ പിളര്‍ന്നു നിന്നു.  സുഗ്രീവന്‍ അന്തം വിട്ടുപോയി. ആഞ്ജനേയന്‍ തൊഴുകൈയോടെ രാമനോട് പറഞ്ഞു. പ്രഭോ കടല്‍ക്കടക്കാനുള്ള ഉപായം കണ്ടെത്തിയാലും.   മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത...

ശ്രീരാമ ജയം | മുത്തശ്ശിരാമായണം | Episode 30 | Ramayana Mahatmyam 14.08.2024

ലങ്കയില്‍ നടന്ന സംഭവങ്ങളെല്ലാം ഹനുമാന്‍ രാമനെ വിവരിച്ചു കേള്‍പ്പിച്ചു. ലങ്ക ദഹിപ്പിച്ചതും രാക്ഷസന്മാരെ തച്ചുടച്ചതും സീതാദേവിയെ കണ്ടതും എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ രാമന്‍ ദീര്‍ഘശ്വാസം വിട്ടു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന...

ഹനുമാന്‍ തിരികെ കിഷ്‌കിന്ധയിലേക്ക് | മുത്തശ്ശിരാമായണം | Episode 29 | Ramayana Mahatmyam 13.08.2024

ഹനുമാന്‍ കടല്‍ത്തീരത്തെത്തി. ലങ്കയിലേക്ക ഇങ്ങോട്ട് ചാടിയ കഥ ഓര്‍ക്കുന്നില്ലേ. അങ്ങനെ കൈകള്‍ നിവര്‍ത്തി കൈ ചുരുട്ടിപ്പിടിച്ച്, ഒരു പാദം മുന്നോട്ടുവെച്ച് ശരീരം പര്‍വ്വതത്തോളം വലുതാക്കി, പിന്നെ അരിഷ്ടമെന്ന പര്‍വതത്തിന്റെ മുകളില്‍കയറി.  മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക...

ഹനുമാന്റെ ലങ്കാദഹനം| മുത്തശ്ശിരാമായണം| Episode 28| Ramayana Mahathyam 12.08.2024

വിഭീഷണന്‍ പറഞ്ഞു, ദൂതനായി വന്നയാളെ കൊല്ലുന്നത് മഹാപാപം. മാത്രമല്ല ഇവനെ കൊന്നാല്‍ നമ്മുടെ ശക്തിയും കഴിവും അവിടെ രാമനെ ആരറിയിക്കും. അതുകൊണ്ട് വേറെ ശിക്ഷ കൊടുത്തു വിട്ടാല്‍ മതി.മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ...

രാവണന്റെ സഭയിലെത്തിയ വീരഹനുമാന്‍ |മുത്തശ്ശിരാമായണം| Episode 27|Ramayana Mahathyam 11.08.2024

രാവണന്റെ മനോഹരമായ കൊട്ടാരം...രാവണന്‍ വലിയൊരും സിംഹാസനത്തില്‍ ഇരിക്കുന്നു. രാക്ഷസന്‍മാര്‍ ഹനുമാനെ കൊണ്ടുവന്ന് സഭയില്‍ കിടത്തി. ഹനുമാനെ കണ്ടതും രാവണന്‍ കോപത്തോടെ അലറി പ്രഹസ്താ ചോദിക്ക് ഇവനാരാണ്, എവിടെ നിന്ന് വരുന്നു? എന്തിന് ഇവിടെ വന്നു ? എന്തിന് ഇവിടെ യുദ്ധം ചെയ്തു?  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ....

മേഘനാദനും ഹനുമാനും നേര്‍ക്കുനേര്‍| മുത്തശ്ശി രാമായണം| Episode 26| Ramayana Mahatmyam 10.08.2024

 മകന്‍ മരിച്ചതു കേട്ട് രാവണന്‍ നെഞ്ചത്തടിച്ച് ഉറക്ക കരയാന്‍ തുടങ്ങി. അങ്ങനെ കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ ? മര്യാദയ്ക്ക് ജീവിച്ചാല്‍ ഈ കുഴപ്പം വരുമായിരുന്നോ എന്നിട്ടെന്ത് പറ്റി കേട്ടോളൂ രാവണന്റെ കരച്ചില്‍ കേട്ട് ഒരാള്‍ ഓടിവന്നു. ആരെന്നറിയുമോ മേഘനാദന്‍. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്...

വീരഹനുമാന്റെ വിജയം| മുത്തശ്ശി രാമായണം| Episode 25| Ramayana Mahatmyam 09.08.2024

ഹനുമാന് പെട്ടെന്ന് ഒരു ആശയം തോന്നി. അടുത്തു കണ്ട പൂന്തോട്ടത്തിലെ വലിയൊരു മരം പിടിച്ച് ഒരൊറ്റ കുലുക്ക്. ഹമ്പോ പറപറാന്ന് അതിലുണ്ടായിരുന്ന പക്ഷികള്‍, പേടിച്ച് ഉറക്കെ ശബ്ദിച്ചുകൊണ്ട് പറന്നുയര്‍ന്നു. അതോടൊപ്പം ഹനുമാന്‍ മരത്തിന്റെ ശിഖരം ഒരെണ്ണം ഒടിച്ചെടുത്ത് ചുറ്റുപാടും അടിക്കാനും അലറാനും തുടങ്ങി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമാ...

ശ്രീരാമന്റെ മുദ്രമോതിരം| മുത്തശ്ശി രാമായണം| Episode 24| Ramayana Mahatmyam 08.08.2024

രാവേറെ കഴിഞ്ഞു. 'രാമാ.... രാമാ...' സീതാദേവി കരയുകയാണ്.മരത്തിന്റെ മുകളില്‍ ഇതെല്ലാം കണ്ടും കേട്ട് ഹനുമാന്‍ വലിയ സങ്കടത്തിലായി. എങ്ങനെ സീതാദേവിയുടെ മുന്നില്‍ ചെല്ലണം? പരിചയപ്പെടുത്തണം? തന്നെ ഇതിനു മന്‍പ് കണ്ടിട്ടില്ലല്ലോ. ഹനുമാന്‍ ആലോചിച്ചു. ദുഃഖം പോകാന്‍ ഒരേയൊരു വഴിയേയുള്ളൂ. അത് ഹനുമാനറിയാം.. രാമന്റെ കഥ പറയുക.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കി...

രാവണന്റെ കോപം| മുത്തശ്ശി രാമായണം| Episode 23| Ramayana Mahatmyam 07.08.2024

ഹനുമാന്‍ മരക്കൊമ്പിലിരിക്കുമ്പോള്‍ ഒരു ശബ്ദം കേട്ടു.   ശബ്ദം വന്ന ഭാഗത്തേക്കു നോക്കിയപ്പോള്‍, ഹാവൂ... അതാരാ വരുന്നത്? പളപളാന്നു തിളങ്ങുന്ന വസ്ത്രം ധരിച്ച്, വെണ്‍കൊറ്റക്കുട ചൂടി... പത്തുതലയിലും കിരീടം വെച്ച്, പത്തുമുഖത്തും വെച്ച കൊമ്പന്‍മീശ പിരിച്ചുകൊണ്ട് വരുന്നു.''ഹും... ഇതുതന്നെ രാവണന്‍.' ആഞ്ജനേയന് ആളെ മനസ്സിലായി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്...

ഹനുമാന്‍ ലങ്കയില്‍ സീതാദേവിയ്ക്കരികില്‍ | മുത്തശ്ശിരാമായണം | Episode 22 | Ramayana mahatmyam 06.08.2024

ശ്രീഹനുമാന്‍ വീണ്ടും യാത്ര തുടങ്ങി. കുറച്ചുനേരം പറന്നപ്പോള്‍ ഒരു പ്രശ്‌നം. എത്ര കുതിച്ചിട്ടും ഹനുമാന് മുന്നോട്ട് പോകാന്‍ പറ്റുന്നില്ല. ഹനുമാന്‍ വീണ്ടും ആഞ്ഞ് കുതിച്ചു. ഒരടി മുന്നോട്ട് പോകുന്നില്ല.  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര...

വീരഹനുമാന്റെ കഥ |   | മുത്തശ്ശിരാമായണം | Ep 21 | Ramayana Mahatmyam 05.08.2024

ആഞ്ജനേയന്‍ ചാടിയെഴുന്നേറ്റു .കൈകള്‍ കൂട്ടിത്തിരുമി. നെഞ്ചില്‍ പട പാടാ എന്ന് സ്വയം അടിച്ചു. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി നീട്ടിയെറിഞ്ഞുകൊണ്ട് പറഞ്ഞു. 'ഇതാ ഞാന്‍  കടലുചാടാന്‍ പോകുന്നു ജയ് ശ്രീരാം'' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്...

ബാലി സുഗ്രീവ യുദ്ധം| മുത്തശ്ശിരാമായണം| Ep 20| Ramayana Mahatmyam 04.08.2024

ഞാനും എന്റെ ജേഷ്ഠന്‍ ബാലിയും വളരെ യോജിപ്പോടെ കിഷ്‌കിന്ധാ രാജ്യം ഭരിച്ചുപോരികയായിരുന്നു. ബാലി അതിശക്തനാണ്. ബാലിയെ നേരിടാന്‍ ആരും ഇല്ലെന്നുതന്നെ പറയാം. അങ്ങനെ ഞങ്ങള്‍ സന്തോഷമായി കഴിഞ്ഞുവരവേ ഒരിക്കല്‍ മായാവി എന്ന അസുരന്‍ വന്ന് ബാലിയെ പോരിന് വിളിച്ചു. ബാലി വെല്ലുവിളി സ്വീകരിച്ച് അവന്റെ പിറകേ പാഞ്ഞു. കുറെ സമയം അവര്‍ യുദ്ധം ചെയ്തു. ബാലിയുടെ അടി കൊണ്ട് സഹികെട്ടപ്പോള്‍ മായാവി ഓടടാ ഓട്ടം. ബാലിയും പിറകേ ഓടി...

വേഷം മാറിവന്ന ഹനുമാന്‍|മുത്തശ്ശിരാമായണം| Ep 19| Ramayana Mahatmyam 03.08.2024

അതിമനോഹരമായ ഒരു പര്‍വതഭാഗത്ത് രാമനും ലക്ഷ്മണനും നടന്നെത്തി. ഋഷ്യമൂകപര്‍വതം എന്നാണ് അതിന്റെ പേര്. നിറയെ വൃക്ഷങ്ങളും ധാരാളം വന്യജീവികളും നിറഞ്ഞ വനം. രാമനും ലക്ഷ്മണനും നാലുപാടും ഉറ്റുനോക്കി. ശബരി പറഞ്ഞ സുഗ്രീവനെ കണ്ടുപിടിക്കണമല്ലോ.  ഈ സമയം മലയുടെ മുകളില്‍നിന്ന് രണ്ടു പേര്‍ രാമനെയും ലക്ഷ്മണനെയും സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. സുഗ്രീവനും ഹനുമാനും. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, ക...

സീതാന്വേഷണവും കബന്ധന്റെ ശാപമോക്ഷവും|മുത്തശ്ശിരാമായണം| Episode 18| Ramayana Mahatmyam 02.08.2024

ഇനി നമുക്കു സ്വര്‍ണമാനിനെ തേടിപ്പോയ രാമന്റെ അടുത്തേക്ക് ചെല്ലാം. ലക്ഷ്മണന്‍ ഓടിച്ചെല്ലുമ്പോള്‍ കാണുന്നത് മാരീചന്‍ മരിച്ചു കിടക്കുന്നതാണ്. ലക്ഷ്മണനെ കണ്ടതും അമ്പരപ്പോടെ രാമന്‍ ചോദിച്ചു കുമാരാ ദേവിയെ ഒറ്റയ്ക്കാക്കി നീ എന്തിനു വന്നു? രാക്ഷസന്മാര്‍ ദേവിയെ ഉപദ്രവിക്കില്ലേ...?'ലക്ഷ്മണന്‍ സംഭവങ്ങളെല്ലാം വിവരിച്ചു.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ...

വനത്തിലെ ഭീകരനെ നേരിട്ട് ശ്രീരാമന്‍ |മുത്തശ്ശിരാമായണം | EP 17 | Ramayanam 01.08.2024

വനത്തിലെ ഭീകരനെ നേരിട്ട് ശ്രീരാമന്‍  കൊടും വനത്തിലൂടെയാണ് അവരുടെ യാത്ര. രാമന്‍ മുന്നില്‍ നടന്നു. തൊട്ടുപുറകേ സീതാദേവി. ഏറ്റവും പിറകില്‍ ലക്ഷ്മണന്‍.  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.  

അയോധ്യ അനാഥമായി | മുത്തശ്ശിരാമായണം | Ramayana mahatmyam 31.07.2024

മഹാരാജാവ് അന്തരിച്ചു.മൂത്ത രാജകുമാരന്‍ രാമന്‍ കാട്ടിലാണ്. അയോധ്യ അനാഥമായി. വസിഷ്ഠമഹര്‍ഷി ഉടന്‍തന്നെ അമ്മവീട്ടില്‍ പോയ  ഭരതരാജകുമാരനെ വിളിച്ചുവരുത്താന്‍ ആളെ വിട്ടു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.

രാമന്റെ വനവാസം; തളര്‍ന്ന് വീണ് ദശരഥന്‍| മുത്തശ്ശിരാമായണം. | EP 15 | Ramayana mahatmyam 30.07.2024

രാമന്‍ കാട്ടില്‍ പോയതോടെ ദശരഥന്‍ തളര്‍ന്നുവീണു. എല്ലാവരും കൂടി ചക്രവര്‍ത്തിയെ കൗസല്യയുടെ കൊട്ടാരത്തില്‍ എത്തിച്ചു. ദശരഥന് എത്ര ശ്രമിച്ചിട്ടും ദുഃഖം സഹിക്കാനായില്ല. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.

വാല്മീകിയുടെ കഥ | മുത്തശ്ശിരാമായണം | Episode 14 | Ramayana mahatmyam 29.07.2024

വാല്മീകി തന്റെ ജീവിത കഥ പറയുകയാണ്. രാമാ,പണ്ട് ഞാന്‍ മോശമായ ജീവിതമാണ് നയിച്ചിരുന്നത്. വഴക്കുണ്ടാക്കിയും മറ്റുള്ളവരെ ഉപദ്രവിച്ചും  ചീത്ത കൂട്ടുകാരുടെ കൂടെ കൂടിയും ഒത്തിരികാലം കടന്നുപോയി.  മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പ...

അയോധ്യ വിട്ടിറങ്ങി രാമൻ| മുത്തശ്ശിരാമായണം | Episode 13 | Ramayana mahatmyam 27.07.2024

ഇതേസമയം  കൊട്ടാരത്തില്‍ വസിഷ്ഠന്‍ പറഞ്ഞതുപോലെ രാമന്‍ രാജാവാകാനുള്ള വ്രതം ആരംഭിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് സുമന്ത്രര്‍ കാണാന്‍ വന്ന വിവരം കാവല്‍ക്കാര്‍ രാമനെ അറിയിച്ചത്. സുമന്ത്രന്റെ മുഖം വാടിയിരുന്നു.  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ...

ദശരഥന്‍ നല്‍കിയ വരം ഓര്‍മിപ്പിച്ച് കൈകേയി |മുത്തശ്ശിരാമായണം | Episode 12 | Ramayana mahatmyam 26.07.2024

ശ്രീരാമനും സീതാദേവിയും അനുജന്മാരും സന്തോഷത്തോടെ അയോധ്യയില്‍ കഴിയുന്ന കാലം. ഒരു ദിവസം നാരദമഹര്‍ഷി രാമന്റെ കൊട്ടാരത്തിലെത്തി.വളരെ ആദരവോടെ രാമന്‍ മഹര്‍ഷിയെ സ്വീകരിച്ച് ഇരുത്തി.   മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.

സീതാസ്വയംവരം | മുത്തശ്ശിരാമായണം | Episode 11 | Ramayana mahatmyam 25.07.2024

താമസിയാതെ ദശരഥമഹാരാജാവും പരിവാരങ്ങളും എത്തി. എല്ലാവര്‍ക്കും വലിയ സന്തോഷം അങ്ങനെ സീതാ രാമന്മാരുടെ കല്യാണം അതിഗംഭീരമായി നടന്നു. മാത്രമല്ല, ജനകമഹാരാജാവിന്റെ  മറ്റു പെണ്‍കുട്ടികളെ ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും വിവാഹം കഴിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണ...

മിഥിലാപുരിയിലെത്തിയ ശ്രീരാമന്‍| മുത്തശ്ശി രാമായണം| Episode 10| Ramayana Mahatmyam 25.07.2024

വീണ്ടും യാത്ര. വൈകുന്നേരമായപ്പോഴേക്കും ആ യാത്രസംഘം വനത്തിനു പുറത്തെത്തി. ഇനി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മിഥിലാനഗരമായി. വിശ്വാമിത്രനും ശിഷ്യന്മാരും നഗരത്തില്‍ പ്രവേശിച്ചത് ദൂതന്മാര്‍ മുഖേന ജനകമഹാരാജാവ് അറിഞ്ഞു. വേഗംതന്നെ അവരെ സ്വീകരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇവര്‍ ആരൊക്കെയാ ? രാമനെയും ലക്ഷ്മണനെയും കണ്ട് ആശ്ചര്യത്തോടെ ജനകരാജാവ് തിരക്കി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന...

അഹല്യയുടെ ശാപമോക്ഷം|മുത്തശ്ശി രാമായണം| Episode 09 Ramayana Mahatmyam 23.07.2024

അങ്ങനെ അവര്‍ യാത്രയാംരംഭിച്ചു. വനത്തിലൂടെയായിരുന്നു ആ യാത്ര. രാമന്‍ രാക്ഷസന്മാരെ നിഗ്രഹിച്ചതുകൊണ്ട് ഇപ്പോള്‍ കാട്ടിലൂടെ പോകാന്‍ പേടിക്കണ്ട. അവര്‍ കുറെ ദൂരം പോയപ്പോള്‍ ഒരു ആശ്രമം കണ്ടു. പക്ഷേ അവിടെ ആരും താമസമുള്ളതായി തോന്നിയില്ല. രാമന്‍ ചോദിച്ചു ഗുരുദേവാ ഈ ആശ്രമത്തിലെ സന്ന്യാസിമാര്‍ക്ക് എന്തു പറ്റി രാക്ഷസന്‍മാരെ ഭയന്ന് ഓടിപ്പോയതാണോ ?   മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്...

കൊടുംകാട്ടിലെ രാക്ഷസി|മുത്തശ്ശി രാമായണം| Episode 08| Ramayana Mahatmyam 22.07.2024

അവരുടെ യാത്ര താമസിയാതെ കൊടുംകാട്ടിലെത്തി. ആകാശംമുട്ടേ ഉയര്‍ന്നുനില്‍ക്കുന്ന വലിയ മരങ്ങള്‍, പെരുമ്പാമ്പിനെപ്പോലെ ചുറ്റിവരിഞ്ഞു തൂങ്ങിനില്‍ക്കുന്ന വലിയ വള്ളികള്‍. താഴെ കുറ്റിച്ചെടികള്‍, മുള്‍ച്ചെടികള്‍... ഇടയ്ക്കിടയ്ക്കു വലിയ പക്ഷികള്‍ പറക്കുമ്പോഴത്തെ കനത്ത ചിറകടികള്‍..കാട്ടുമൃഗങ്ങളുടെ മുരള്‍ച്ച.. മുന്നില്‍ വിശ്വാമിത്രന്‍ നടന്നു. പിറകേ രാമനും ലക്ഷ്മണനും. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖര...

Écoute le podcast മുത്തശ്ശിരാമായണം | Ramayana mahatmyam sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics