fr

Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

N'hésitez pas à visiter le site du podcast et à soutenir son créateur : www.myfinpoint.com

Auteur

Myfin Radio

Catégorie

News

Site du podcast

www.myfinpoint.com

Dernier épisode

24 févr. 2024

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

പലിശ നിരക്ക് 25 ബിപിഎസ് ഉയര്‍ത്തി ഫെഡ് റിസര്‍‍വ് : Todays Top20 News 04.05.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം മൊത്തം ആസ്തിയുടെ 4.4 ശതമാനമായി കുറഞ്ഞു : Todays Top20 News 27.04.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഇന്ത്യയില്‍ കുറഞ്ഞ 5ജി നിരക്ക് വരുമെന്ന് ബില്‍ ഗേറ്റ്‌സ് : Todays Top20 News 03.03.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാനും  അനേന സതീഷും  ...

ഓഹരി വിപണി : ബാങ്കിങ് ഓഹരികളിൽ മുന്നേറ്റം 03.03.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

മിഡിൽ ഈസ്റ്റിലെ ഒന്നാമനായി എംഎ യൂസഫലി 03.03.2023

യു എ യുടെ വാണിജ്യ ജീവകാരുണ്യ മേഖലയിൽ നൽകിയിയ സംഭാവനകളെ മാനിച്ചുകൊണ്ട്  ഉന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡും യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്.

മൈ എഐ : സ്നാപ്ചാറ്റിലെ എഐ ചാറ്റ്ബോട്ട് 03.03.2023

ആദ്യഘട്ടത്തിൽ സ്നാപ്ചാറ്റിന്റെ പെയ്ഡ് വേർഷനായ സ്നാപ്ചാറ്റ് പ്ലസിലാകും ലഭിക്കുന്നത്... 

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി മൂഡീസ് : Todays Top20 News 02.03.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : കരകയറാനാവാതെ സൂചികൾ 02.03.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഉദ്യം രജിസ്‌ട്രേഷൻ : സൂക്ഷ്മ, ചെറുകിട , ഇടത്തരം സംരംഭങ്ങൾക്കായി 02.03.2023

ഉദ്യം രജിസ്ട്രേഷനായി സംരംഭകൻ സർക്കാരിന്റെ ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ സ്വയം സാക്ഷ്യപെടുത്തിയാൽ മാത്രം മതി, മറ്റു സർട്ടിഫിക്കറ്റുകളോ, രേഖകളോ  ആവശ്യമില്ല. 

ആധാർ മിത്ര : ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും 01.03.2023

ആധാർ സെന്റർ ലൊകേഷൻ , എൻറോൾമെൻറ്, അപ്ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ , പി വി സി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധന, പരാതി ഫയൽ ചെയ്യൽ പരാതി സ്റ്റാറ്റസ് ചെക്കിങ്, എന്നിങ്ങനെയുള്ള ജോലികളെല്ലാം ആധാർ മിത്ര ചെയ്യും...

'ഫയറിംഗി'നില്ലെന്ന് ടിസിഎസ്‌ : Todays Top20 News 20.02.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : നിഫ്റ്റി 18000 -ത്തിനു താഴെ 20.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 15 ഒഴിവുകൾ 20.02.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം..

ട്വിറ്റർ ടു ഫാക്ടർ ഓതെന്റിക്കേഷന് ഉപയോക്താക്കൾ പണം നൽകണം 20.02.2023

പ്രതിമാസം എട്ടു ഡോളറാണ് ഉപയോക്താക്കൾ നൽകേണ്ടി വരിക ,പണമടച്ചില്ലെങ്കിൽ  അക്കൗണ്ടിന്റെ സുരക്ഷാ ഫീച്ചർ നഷ്ടപ്പെടും...

കുടുംബസമേതം യു എ യിലേക്ക് പറക്കാൻ ഗ്രൂപ്പ് വിസ 18.02.2023

കുടുംബസമേതം യു എ ഇ സന്ദർശിക്കാൻ ആഗ്രഹമുള്ളവർക്ക് ഫാമിലി ഗ്രൂപ്പ് വിസ ഉപയോഗപ്പെടുത്താനാകും....

2022 - 23 സാമ്പത്തിക വർഷത്തേക്കുള്ള ഐ ടി ഫോമുകൾ തയ്യാറായി 18.02.2023

ITR-1, ITR-4 എന്നിവ ചെറുകിട, ഇടത്തരം നികുതിദായകരുടെ വലിയൊരു സംഖ്യയടങ്ങിയ  ലളിതരൂപമാണ്....

ഗൂഗിള്‍ ഇന്ത്യയില്‍ നിന്നും 453 പേരെ ഫയര്‍ ചെയ്തു : Todays Top20 News 17.02.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

വാഹനത്തിന്റെ ടാങ്ക് നിറയ്ക്കും മുൻപ് ഫ്യുവൽ ക്വാളിറ്റി ശ്രദ്ധിച്ചോളൂ 17.02.2023

പെട്രോൾ പമ്പുകളിൽ പെട്രോളിനും ഡീസലിനും ഉണ്ടായിരിക്കേണ്ട ഡെൻസിറ്റിയുടെ ഒരു സ്റ്റാൻഡേർഡ് റേഞ്ച് സർക്കാർ നിശ്ചയിച്ചിട്ടുണ്ട് ....

ഓഹരി വിപണി : നിഫ്റ്റി 18000 -ത്തിനു താഴെ 17.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

എം സി എൽ ആർ വർധിപ്പിച്ച് ബാങ്ക് ഓഫ് ബറോഡയും ഇന്ത്യൻ ഓവർസീസ് ബാങ്കും 17.02.2023

പുതുക്കിയ നിരക്കുകൾ അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.5 ശതമാനം ലഭിക്കും ...

യു പി ഐ ലൈറ്റ് : പേയ്‌മെന്റുകൾ ഇന്റർനെറ്റ് ഇല്ലാതെ അതിവേഗത്തിൽ 17.02.2023

ഒന്നിലധികം ചെറിയ മൂല്യമുള്ള യു പി ഐ ഇടപാടുകൾക്കുവേണ്ടിയാണ് NPCI യു പി ഐ ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്....

എയര്‍ ഇന്ത്യ വാങ്ങുന്നത് 840 വിമാനങ്ങള്‍ : Todays Top20 News 16.02.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : തുടക്കം മുതൽ നേരിയ നേട്ടത്തിൽ 16.02.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

പലിശ നിരക്കുയർത്തി എസ് ബി ഐ 16.02.2023

വ്യക്തിഗത വായ്പ , ഭാവന വായ്പ , വാഹന വായ്പ എന്നിങ്ങനെയുള്ള വിവിധ വായ്പ നിരക്കുകളാണ് വർധിപ്പിച്ചത്.....

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ 16.02.2023

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഉപഭോക്താക്കൾക്കാണ് ഈ പോളിസി ലഭ്യമാകുന്നത്... 

Écoute le podcast MyFin Radio sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics