Mathrubhumi

ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books

മലയാളി വായനക്കാർ ഹൃദയത്തിലേറ്റിയ കഥകളുടെ പുതിയ രീതിയിലുള്ള ഒരു അവതരണമാണ് 'ഒരു കഥയുണ്ട്'. വായനക്കാരന്റെ മനസ്സിൽ തെളിയുന്ന രംഗങ്ങൾ അവതാരകൻ അതേപടി അവതരിപ്പിക്കുന്നു.

Auteur

Mathrubhumi

Catégorie

Arts

Site du podcast

www.spreaker.com

Dernier épisode

19 sept. 2025

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android 5 M+ de téléchargements · note de 4,8 iOS bientôt

Épisodes

സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് | EP 11 | Snow lotus by sonia cherian 19.09.2025

സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് , പ്രിയരാജും എഴുത്തുകാരിയും ചേർന്ന് അവതരിപ്പിക്കുന്നു.  ഹോസ്റ്റ്: പ്രിയരാജ്

മരണശേഷവും പിന്തുടരുന്ന ജമീലയുടെ കഥ | ഒരു കഥയുണ്ട് | EP 10 | Dheham Ajay P Mangad 12.09.2025

മരണശേഷവും പിന്തുടരുന്ന ജമീലയുടെ കഥ പ്രിയരാജ് അവതരിപ്പിക്കുന്നു.ഒരു കഥയുണ്ട് ... അജയ് പി മങ്ങാട്ടിന്റെ 'ദേഹം' | ഹോസ്റ്റ്: പ്രിയരാജ്

ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ | EP 09 | Amminipilla vettu case 05.09.2025

ജി ആർ ഇന്ദുഗോപൻ എഴുതിയ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയിലെ ഒരു സംഭവമാണിത്.അമ്മിണിപ്പിള്ളയെന്ന തനിനാട്ടിൻപുറത്തുകാരന്റെ താരതമ്യപ്പെടുത്താനാവാത്ത തന്റേടത്തിന്റെ കഥകളിലെ തിളക്കമുള്ള ഒരേട്.തല്ലാൻ ഉയർത്തിയ കൈകളൊക്കെയും ഒന്നറച്ചു പോയത് ഈ സംഭവത്തിനു ശേഷമാണ് . ഹോസ്റ്റ്: പ്രിയരാജ്.  സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ എസ്.ടി, എസ്.സുന്ദര്‍

ഒരു കഥയുണ്ട്...ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ.. | EP 08 | Kappithante Bharya 29.08.2025

ഒരു പ്രേതകഥ കാരണം രണ്ട് പേര് തമ്മിൽ പ്രേമത്തിലായ കഥ കേട്ടിട്ടൊണ്ടോ ? ആ...എന്നാ അങ്ങനെ 'ഒരു കഥയുണ്ട്'.ആ കഥ ബിപിൻ ചന്ദ്രൻ എഴുതിയ 'കപ്പിത്താന്റെ ഭാര്യ'യിലുണ്ട്...ദാണ്ടെ ഇവിടെയുമുണ്ട്. ഹോസ്റ്റ്: പ്രിയരാജ്.  വിനീത് കുമാര്‍ എസ്.ടി എസ് സുന്ദര്‍

അന്ന് രാവണന്‍ കണ്ടത് അയാളെയായിരുന്നു മഹാബലിയെ  | EP 07 | ASURA: Tale of the Vanquished Novel by Anand Neelakantan 22.08.2025

രാവണനും കുംഭകര്‍ണനും വിഭീഷണനും ലങ്കയില്‍ നിന്ന് ജംബുദ്വീപിലേക്ക് പലായനം ചെയ്ത കഥ. കാറ്റത്ത് തകര്‍ന്നുപോയ കറ്റമരത്തില്‍ നിന്ന് കടലിലേക്ക് ചാടി പൂര്‍ണ്ണാനദിക്കരയിലേക്ക് അവര്‍ ജീവിതത്തിലേക്ക് നീന്തിക്കയറിയ കഥ. ആനന്ദ് നീലകണ്ഠന്റെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ നോവല്‍ അസുരയില്‍ നിന്നൊരു ഭാഗം. ഹോസ്റ്റ്: പ്രിയരാജ്  . വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്

തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2 | ഒരു കഥയുണ്ട് | EP 06 | Russian Fairy Tales 15.08.2025

തീയുടെ ചിറകുകളും തീയുടെ തൂവലുകളുമുള്ള തീപ്പക്ഷിയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ്. സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്

തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1 | ഒരു കഥയുണ്ട് | EP 05 | Russian Fairy Tales 08.08.2025

തീയുടെ ചിറകുകളും തീയുടെ തൂവലുകളുമുള്ള തീപ്പക്ഷിയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ്. സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്

അങ്ങനെ ആ ഭക്ഷണത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു | ഒരു കഥയുണ്ട് | EP 05 | Nala Damayanti 01.08.2025

ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരില്‍ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ്  ഗോവിന്ദ് രാജും നളന്റെയും ദമയന്തിയുടെയും കഥ  'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്

ജീന്‍ വാള്‍ജീനിന്റെയും മെത്രാന്റെയും കഥ | ഒരു കഥയുണ്ട് | EP 04 | Pavangal by Vctor hugo 25.07.2025

862 ലാണ് വിക്ടർ ഹ്യൂഗോ ലെ മിസറബിൾ  എഴുതുന്നത്. 1925 നാലപ്പാട്ട് നാരായണ മേനോൻ അത് പാവങ്ങൾ എന്ന പേരിൽ മലയാളിലാക്കി. വിവര്‍ത്തനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന പാവങ്ങളുടെ കഥയാണ് 'ഒരു കഥയുണ്ട്' പരിപാടിയുടെ ഇത്തവണത്തെ എപ്പിസോഡില്‍. ഹോസ്റ്റ്:  പ്രിയരാജ്. സൗണ്ട് മിക്സിങ്: വിനീത് കുമാര്‍ ടി.എന്‍, എസ്.സുന്ദര്‍

വെള്ളിയാങ്കല്ലിലേക്കുള്ള  അംബയുടെ ആ യാത്ര സങ്കല്‍പ്പമോ ? | ഒരു കഥയുണ്ട് | EP 03 | Samudrasila by Subhash Chandran 18.07.2025

സുഭാഷ് ചന്ദ്രന്‍ എഴുതിയ സമുദ്രശിലയുടെ കഥ. അതിലെ കേന്ദ്ര കഥാപാത്രമായ അംബയുടെ കഥ. ഉപാധികളില്ലാത്ത സ്‌നേഹം തേടി അവള്‍ അലയുന്ന കഥ. ഒരു കഥയുണ്ട് പരിപാടിയിലൂടെ അംബയുടെ കഥപറയുകയാണ് പ്രിയരാജ് ഒപ്പം സുഭാഷ് ചന്ദ്രനും. സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്

പ്രണയവും പകയും വിരഹവും നിറയുന്ന മരണവംശം | ഒരു കഥയുണ്ട് | EP 02 | Marana Vamsam by P.V. Shajikumar 11.07.2025

പി വി ഷാജികുമാര്‍ എഴുതിയ വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥ. മരണവംശം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന്, കഥാപാത്രങ്ങളുടെ പ്രണയവും വിരഹവും പകയും 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു.  നോവലിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ അതിഥിയായി എഴുത്തുകാരനും എത്തുന്നു. ഹോസ്റ്റ്: പ്രിയരാജ്. സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്

എന്തുകൊണ്ട് നിരമിത്രന്‍ എന്ന പേര്: ആത്രേയകത്തിന്റെ കഥ പറഞ്ഞ് രാജശ്രീ | ഒരു കഥയുണ്ട് | EP O1| Aathreyakam 04.07.2025

മഹാഭാരത്തിലെ പാഞ്ചാലം, ഹസ്തിനപുരം,ദശ്ശാര്‍ ണം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൊച്ചുഗ്രാമമാണ് ആത്രേയകം. അയല്‍രാജ്യങ്ങളാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമം. യുദ്ധത്തില്‍പരിക്കേറ്റവരെ ചികിത്സിച്ച് ഭേദമാക്കുന്ന അത്ഭുത വൈദ്യന്മാരുടെ കാട് കാവല്‍ നില്‍ക്കുന്ന ഗ്രാമം. ആ ഗ്രാമത്തിന്റെ അവിടുത്തെ ജീവിതങ്ങളുടെ, അവിടെ എത്തിപ്പെടുന്നവരുടെ കഥയാണ് ആത്രേയകം. ആത്രേയകത്തെക്കുറിച്ച് കൂടുതല്‍ പറയാന്...

Écoute le podcast ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics