fr

DoolNews

DoolNews

DoolNews is Kerala’s prime digital news and story outlet that covers politics and societal issues in detail. It is independent, upright, and free of any political or other leanings. DoolNews is headquartered in Kozhikode and speaks Malayalam. It is owned by DOOL 360 PRIVATE LIMITED. Independent and Public Spirited Media Foundation has provided financial support to Dool 360 Private Limited for the purpose of reporting and publishing stories of public interest.

N'hésitez pas à visiter le site du podcast et à soutenir son créateur : www.doolnews.com

Auteur

DoolNews

Catégorie

News

Site du podcast

www.doolnews.com

Dernier épisode

3 avr. 2024

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android près de 10 M de téléchargements · note de 4,8 iOS bientôt

Épisodes

Smruthy Paruthikkad | ജയ് ശ്രീരാം വിളിച്ച് ലൈംഗികാധിക്ഷേപം നടത്തുന്നവരോട് | Dool Talk 15.02.2022

അശ്ലീല വീഡിയോയുമായി അധിക്ഷേപിക്കാന്‍ ഇറങ്ങുന്നവരോടുള്ള തന്റെ മറുപടി വ്യക്തമാക്കുകയാണ് സ്മൃതി പരുത്തിക്കാട്. ന്യൂസ് റൂമുകളിലെ സ്ത്രീ പ്രാതിനിധ്യം, റിപ്പോട്ടര്‍മാര്‍ക്കിടയിലെ ലിംഗ വിവേചനം, ടെലിവിഷന്‍ അവതാരകരെ കുറിച്ചുള്ള 'സൗന്ദര്യ സങ്കല്‍പങ്ങള്‍' എന്നീ വിഷയങ്ങളെ കുറിച്ചും സ്മൃതി സംസാരിക്കുന്നു.   #smruthyparuthikkad #journalist #dooltalk

ഹിജാബ്; ഏത് സംവാദമാണ് ഇപ്പോള്‍ നടക്കേണ്ടത്. കെ.ഇ.എന്‍. സംസാരിക്കുന്നു #KEN #karnataka #hijab 15.02.2022

ഹിജാബ്; ഏത് സംവാദമാണ് ഇപ്പോള്‍ നടക്കേണ്ടത്. കെ.ഇ.എന്‍. സംസാരിക്കുന്നു #KEN #karnataka #hijab

പെണ്ണുണ്ടോ, എന്നാ ഇത് 'പെണ്ണ് കേസാക്കാം' 06.02.2022

പെണ്ണുണ്ടോ, എന്നാ ഇത് 'പെണ്ണ് കേസാക്കാം' | Swapna Suresh | Trollodu Troll

ഹിജാബ് അല്ല വിദ്യാഭ്യാസമാണ് നിരോധിക്കപ്പെടുന്നത്‌ 06.02.2022

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്ന എന്തെങ്കിലും നിയമമുണ്ടോ? ഇഷ്ടമുള്ള മതത്തിന്റെ രീതികള്‍ പിന്തുടരുന്നതിനെ പറ്റി ഭരണഘടനയും കോടതികളും എന്താണ് പറഞ്ഞിട്ടുള്ളത് ?  ഹിജാബ് നിരോധനം വിദ്യാഭ്യാസം നിഷേധിക്കലാകുന്നതെങ്ങനെ? ഹിജാബിനെതിരെ നടക്കുന്ന തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളടക്കം കര്‍ണാടകയില്‍ നിവലിലെന്താണ് നടന്നുകൊണ്ടിരിക്കുന്നത് ? | Dool Explainer #h...

സി.പി.ഐ.എം. കെ റെയില്‍ പണിയുന്നത് ആര്‍ക്ക് വേണ്ടി ? മറുപടികളുമായി കെ.ടി. കുഞ്ഞിക്കണ്ണന്‍ 02.02.2022

കെ റെയിലിനെ കുറിച്ച് കുറ്റകരമായ 'മരയടി' നടത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ് കാരശ്ശേരി മാഷ് | മറുപടികളുമായി കെ.ടി. കുഞ്ഞിക്കണ്ണന്‍ #KRail #ktkunhikannan #MNKarassery

Media One | Reporter TV | അപ്പോ നിങ്ങള്‍ പേടിച്ചില്ലേ...? | Trollodu troll 02.02.2022

Media One | Reporter TV | അപ്പോ നിങ്ങള്‍ പേടിച്ചില്ലേ...? | Trollodu troll

കൊച്ചേ... അനുഗ്രഹമല്ല...ശാപം. ചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റുവോ? #christianity #trollodutroll #DoolNews 28.01.2022

കൊച്ചേ... അനുഗ്രഹമല്ല...ശാപം. ചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റുവോ? #christianity #trollodutroll #DoolNews

Republic day parade 2022 | അവന്‍മാര്‍ക്ക് വെറൈറ്റി വേണമത്രേ | Trollodutroll 27.01.2022

Republic day parade 2022 | അവന്‍മാര്‍ക്ക് വെറൈറ്റി വേണമത്രേ | Trollodutroll #republicday2022 #pmmodi #trollodtroll

ഒരു പത്മഭൂഷണ്‍ എടുക്കട്ടെ...വോ വേണ്ട... 26.01.2022

രാജ്യത്തെ പരമോന്നത പദവികളില്‍ ഒന്നായ പത്മ അവാര്‍ഡ് നിരസിക്കുന്നത് വഴി ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവുമായ സഖാവ് ബുദ്ധദേബ് ഭട്ടാചാര്യ.

അങ്ങനെ ലോകായുക്തയും 'കാരണഭൂതന്‍' കൊണ്ടുപോയി #lokayuktha #pinarayivijayan #keralagovt 25.01.2022

അങ്ങനെ ലോകായുക്തയും 'കാരണഭൂതന്‍' കൊണ്ടുപോയി #lokayuktha #pinarayivijayan #keralagovt

അമ്മച്ചിയാണേ ഞാന്‍ കൂറുമാറില്ല. എന്‍ ഉയിര്‍ കോണ്‍ഗ്രസിന്, എന്‍ ഉടല്‍ കോണ്‍ഗ്രസിന്‌ #Congress #goacongress #GoaElections2022 24.01.2022

അമ്മച്ചിയാണേ ഞാന്‍ കൂറുമാറില്ല. എന്‍ ഉയിര്‍ കോണ്‍ഗ്രസിന്, എന്‍ ഉടല്‍ കോണ്‍ഗ്രസിന്‌ #Congress #goacongress #GoaElections2022

ചരിത്രം വഴിതെറ്റും ചിലര്‍ വരുമ്പോള്‍ 23.01.2022

ചരിത്രം വഴിതെറ്റും ചിലര്‍ വരുമ്പോള്‍ #trollodutroll #PMModiji #Amarjyothi #indianhistory

ഹൃദയത്തിനകത്ത് | Hridayam Review | ANNA'S VIEW 21.01.2022

കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ വരച്ചുകാണിക്കുന്ന സിനിമയാണ് ഹൃദയം.  അയാളുടെ ജീവിതത്തിലെ  പ്രണയമടക്കമുള്ള വിവിധ ഘടകങ്ങളെ സംഗീതസാന്ദ്രമായും പുതുമായാര്‍ന്ന ഭംഗിയ‍ിലും അവതരിപ്പിക്കുന്ന ഹൃദയം പക്ഷെ, കൃത്രിമത്വവും ക്രിഞ്ചുമായ നിമിഷങ്ങളും സംവിധാനത്തിലെ പാളിച്ചകളും ചില പഴഞ്ചന്‍ സ്റ്റീരിയോടൈപ്പുകളും കൊണ്ട് ഒരല്‍പം പുറകോട്ട് പോകുകയാണ് #Hridayam #PranavMohanlal #Vinee...

സമ്മേളനത്തിന് വന്നിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത്‌ | Trollodu troll #CPIM #mammootty #kodiyeribalakrishnan 21.01.2022

സമ്മേളനത്തിന് വന്നിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത്‌ | Trollodu troll #CPIM #mammootty #kodiyeribalakrishnan

യു.പിയില്‍ ബി.ജെ.പി എളുപ്പത്തില്‍ ജയിക്കില്ല | U P Election 2022 | BJP | Samajwadi Party | Dool Explainer 21.01.2022

മന്ത്രിമാരടക്കമുള്ള നേതാക്കള്‍ രാജിവെച്ചു മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നതോടെ എന്താണ് യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത്? മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ പൊളിറ്റിക്‌സുമല്ലാതെ പുതിയ എന്തെല്ലാം തന്ത്രങ്ങളാണ് ബി.ജെ.പി അണിയറയില്‍ ഒരുക്കുന്നത് ? സമാജ്‌വാദി പാര്‍ട്ടിയും അഖിലേഷ് യാദവും ചേര്‍ന്ന് യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തി ഭരണം പിടിക്കുമോ? കര്‍ഷകസമരത്തെ തുടര്‍ന്നുണ്ടായ ബി.ജെ.പി വിരുദ...

രണ്ടുംകൂടെ ഒന്നിച്ച് വേണ്ട വെട്ടിയാറെ | Trollodu Troll 20.01.2022

മലയാളികളുടെ പ്രിയപ്പെട്ട പൊളിറ്റിക്കലി കറക്ട് ആയ സോഷ്യല്‍ മീഡിയ ഹാസ്യതാരം ശ്രീകാന്ത് ചേട്ടനെതിരെ മീടു ആരോപണം വരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ആദ്യം ഒരെണം വന്നു, അത് ചേട്ടനോടുള്ള അസ്സൂയ കാരണം ശത്രുക്കള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് എന്നായിരുന്നു പുള്ളീടെ ഫാന്‍സ് കരുതിയിരുന്നത്. അങ്ങനെ സംശയിക്കാനും ന്യായം ഉണ്ടല്ലോ കണ്ടില്ലെ, നമ്മുടെ ദീലീപേട്ടനെ കുറിച്ച് തന്നെ എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞുണ്ടാക്...

എ.കെ. ഗോപാലന്റെ സമരജീവിതചിത്രം. 20.01.2022

കേരളത്തിന്റെ അതിരുകള്‍ കടന്ന് തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും ബീഹാറിലെയും മഹാരാഷ്ട്രയിലെയും പഞ്ചാബിലെയുമെല്ലാം തൊഴിലാളിസമരങ്ങളില്‍ ഓടിയെത്തിയ, ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്റെ സമരജീവിതചിത്രം. #AKG #AKGopalan #CPIM

ആണിന് മാത്രം പറഞ്ഞതാണോ സെക്‌സ്‌ | WomanXplaining 20.01.2022

ആണിന് മാത്രം പറഞ്ഞതാണോ സെക്‌സ്‌ | WomanXplaining

പ്രാക്ടിക്കല്‍ ക്ലാസ് വേണമെന്ന് പറഞ്ഞവരൊക്കെ എന്ത്യേ ? | Trollodu troll | ANUSHA ANDREWS 18.01.2022

പ്രാക്ടിക്കല്‍ ക്ലാസ് വേണമെന്ന് പറഞ്ഞവരൊക്കെ എന്ത്യേ ? | Trollodu troll | ANUSHA ANDREWS

ദീദീ ദാമോദരന്‍ സംസാരിക്കുന്നു 18.01.2022

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടിനോടും സംഘടനക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് ഡബ്ല്യു.സി.സി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ #WCC #HemaCommittee #Actressattackcase #KeralaGovt

ആ ഹേമ കമ്മിറ്റിക്കോ കമ്മീഷനോ വേണ്ടി ചെലവാക്കിയ 1,655,0000 രൂപയുണ്ടാര്‍ന്നേല്‍, എത്ര തിരുവാതിര കളിക്കാമായിരുന്നു...| Trollodu Troll 18.01.2022

സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനോ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നിരന്തര പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്, 2017ല്‍ രൂപീകരിച്ചത് കമ്മീഷനല്ലായിരുന്നുവെന്നും അതൊരു കമ്മിറ്റി മാത്രമായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

മേപ്പടിയാൻ ഒരു സംഘപരിവാർ സ്ഥല/സിനിമാ കച്ചവടം | Meppadiyan Review | ANNA'S VIEW 16.01.2022

വമ്പന്‍ അടിപിടികളും വിറപ്പിക്കുന്ന വില്ലന്മാരുമില്ലാതെ, അത്യാവശ്യം ആകാംക്ഷയോട് കൂടി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍. പക്ഷെ കെട്ടിലും മട്ടിലും പഴക്കമുള്ള സിനിമയെന്ന ഒരു പ്രതീതി നല്‍കുന്ന ഈ ചിത്രം, വളരെ വ്യക്തമായി സംഘപരിവാര്‍ നരേറ്റീവുകളെ കഥാപശ്ചാത്തലത്തിലും പ്രതീകങ്ങളിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് Trollodu Troll 16.01.2022

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ നിന്നും ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി മുഴുവന്‍ വായിച്ചാല്‍, കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് എന്ന് സംശയം തോന്നിപ്പോകും. റേപ്പിനെ അതിജീവിച്ചവര്‍ക്ക് അവരുടെ പരാതി കോടതിയെയോ പൊലീസിനേയോ ബോധിപ്പിക്കാന്‍ ഒരു സാക്ഷി കൂടിയേ തീരു എന്ന് നിര്‍ബന്ധം പറയുന്ന പോലെയാണ് വിധി പകര്‍പ...

ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്,... അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു... 16.01.2022

'കൂട് മാറുന്നത് കരിയറിന്റെ ഭാഗം മാത്രം' സംഘപരിവാറിന് ലഭിക്കുന്ന തുല്യ പ്രാതിനിധ്യം, മാധ്യമങ്ങളുടെ രാഷ്ട്രീയം, മാനേജ്‌മെന്റുകളുടെ നിലപാട്, ഇന്ത്യയിലെ മാധ്യമ സാഹചര്യങ്ങള്‍, ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്,... അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു... #AbhilashMohanan #AnushaAndrews #DoolTalk

ഞങ്ങള്‍ സമാധാനപ്രിയരാണ് എന്ന് കോണ്‍ഗ്രസ്, എന്തോ എങ്ങനെ 13.01.2022

ഞങ്ങള്‍ ചോര കണ്ടാല്‍ തല കറങ്ങുന്ന പാവം വെള്ളരിപ്രാവുകളാണ്, എസ്.എഫ്.ഐ മാത്രമാണ് കൊലയാളികള്‍ എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറയുമ്പോള്‍ അതിലൂടെ വളച്ചൊടിക്കപ്പെടുന്ന സത്യം എസ്.എഫ്.ഐ യുടെ 35 ഓളം പ്രവര്‍ത്തകര്‍ ക്യാംപസുകളില്‍ കൊല്ലപ്പെട്ടതില്‍ ഏറെ പേരെയും കൊലപ്പെടുത്തിയത് കെ.എസ്.യു പ്രവര്‍ത്തര്‍ ആണെന്നതാണ്. കോണ്‍ഗ്രസുകാര്‍ നടത്തിയ ഈ കൊലകളെ ഇങ്ങനെ എണ്ണിയെണ്ണി പറയേണ്ടി വരുന്നത് ക്രൂരമായ ഒരു കൊ...

Écoute le podcast DoolNews sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics