MM Akbar

AudioBooks by MM Akbar

Arts ML ↓ 9 épisodes

MM Akbar has authored more than 40 books, of which 20 are dealing with comparative religion. Seven books are in English. You can find audiobook versions of all the books authored by Mr. MM Akbar. This suggests that his written works have been converted into audio format, making them accessible for those who prefer to listen rather than read. It's a convenient option for people who enjoy audiobooks or have visual impairments.

Auteur

MM Akbar

Catégorie

Arts

Site du podcast

www.snehasamvadam.org

Dernier épisode

13 mars 2026

Où écouter ?

Les podcasts dans l'appli Replaio Radio Bientôt disponible

Les podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts

Télécharger sur Google Play Installe-la gratuitement Android 5 M+ de téléchargements · note de 4,8 iOS bientôt

Épisodes

ഇസ്‌ലാമിലെ ബഹുഭാര്യത്വം | Polygamy in Islam | Audiobok by MM Akbar | Dawa Books 13.03.2026

ഇസ്‌ലാമികനിയമങ്ങൾ പെണ്‍വിരുദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്താറുള്ളത് ബഹുഭാര്യത്വത്തെയാണ്. ഇസ്‌ലാം അംഗീകരിച്ച ബഹുഭാര്യത്വം മാനവവിരുദ്ധവും പുരുഷപക്ഷപാതപരവുമാണെന്ന വിമര്‍ശനങ്ങളുടെ തട്ടിപ്പ് പരിശോധിക്കപ്പെടുകയാണ് ഈ കൃതിയില്‍. ബഹുഭാര്യത്വം പെണ്‍വിരുദ്ധമാണെന്നും അതിനാല്‍ മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് ജീവിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകളെ അനുവദിച്ചുകൂടെന്നുമു...

അല്ലാഹുവിനെ അറിയുക Knowing Allah | Audiobok by MM Akbar | Dawa Books 29.03.2025

"തൗഹീദീ ജീവിതദര്‍ശനത്തെ ഇത്രത്തോളം ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു സ്വതന്ത്രകൃതി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് എന്‍റെ അറിവ്, അദ്വൈതവാദികളുടേയും മതവിരോധികളുടേയും ഭൗതികവാദികളുടേയും നിരര്‍ഥകമായ നിലപാടുകളെ അനാവരണം ചെയ്യുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായ ഈ കൃതി എല്ലാ അര്‍ഥത്തിലും വ്യതിരേകമായി നില്‍ക്കുന്നു. പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ സര്‍വ ആരാധനകളും അര്‍പ്പി...

സ്വവർഗരതി അവകാശമോ വൈകൃതമോ? Homosexuality right or wrong? Audiobok by MM Akbar | Dawa Books 05.02.2025

സ്വവർഗരതിക്ക് നിയമപരിരക്ഷ നൽകുവാനുള്ള ഭരണഘടനാ ഭേദഗതിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലൈംഗിക ന്യനപക്ഷങ്ങളുടെ അവകാശപ്രശ്നമായി മാത്രമാണ് മാധ്യമങ്ങളും ബുദ്ധിജീവികളും സ്വവർഗലൈംഗികതയെ മാന്യവൽകരിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളെ നോക്കിക്കാണുന്നത്. സ്വതന്ത്ര ലൈംഗികതയുടെ കേളീരംഗമായി ഇന്ത്യയെ മാറ്റുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾക്ക് പച്ചക്കൊടി വീശുകയാണ് സ്വവർഗരതിയെ നിയമവിധേയമാക്കുന്നതിനു...

ഇന്ത്യ നമ്മുടേതാണ്! India is Ours! Audiobok by MM Akbar | Dawa Books 24.10.2023

ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയെ ആ സുന്ദരമായ പൂങ്കാവനത്തില്‍, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്‍ക്കുന്ന പുഷ്പങ്ങളെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഈ രാഷ്ട്രത്തോട്...

ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth 27.09.2023

Authenticity of Quran by MM Akbar വിശുദ്ധ ഖുർആനിനെപ്പോലെ വിമർശിക്കപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടോയെന്ന് സംശയമാണ്. കിഴക്കും പടിഞ്ഞാറുമുള്ള എഴുത്തുകാരും മതപ്രചാരകരും മതനിഷേധികളുമെല്ലാം ഖുർആനിന് വിമർശന പഠനങ്ങൾ രചിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ പുതിയ സഹസ്രാബ്ദത്തിൽ ഖുർആൻ വിമർശന പഠനങ്ങൾക്ക് വേണ്ടി മാത്രമായി ഒട്ടനവധി ഇന്റർനെറ്റ് സൈറ്റുകൾ രൂപം കൊണ്ടിട്ടുമുണ്ട്. ഇവയുടെയെല്ലാം ഉന്നയിക്കപ്പെടുന്ന വിമർശ...

ഭ്രൂണവിജ്ഞാനീയം ക്വുർആനിലും ഹദീഥുകളിലും | Embryology in the Qur'an and Hadiths by MM Akbar | Audiobook 17.09.2023

ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം മുതല്‍ ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ വരെ വിശകലനം ചെയ്തുകൊണ്ടുള്ള ബ്രഹത്ഗ്രന്ഥം. തീര്‍ച്ചയായും ഇത് ഇസ്ലാമിക സാഹിത്യത്തിന് മാത്രമല്ല വൈദ്യശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവലംബിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം പരിശുദ്ധ ക്വുര്‍ആനിന്‍റെയും ഹദീഥ്ഗ്രന്ഥങ്ങളുടെയും നിലപാടുകള്‍ അജയ്യവും കാലാതിവര്‍ത്തിയുമാണെന്നും...

എന്താണ് ഇസ്‌ലാം? What is Islam? Audiobook by MM Akbar | Niche of truth 13.09.2023

ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് മുസ്‌ലിമല്ലാത്ത ഒരാൾക്ക് എളുപ്പത്തിൽ മനിസ്സിലാക്കാവുന്ന കൃതി. Author: MM Akbar Publisher: Niche of truth, Vyttila VoiceOver: Arttupuzha Hakkim Khan

ഏകസിവില്‍കോഡും മതനിരപേക്ഷതയും | Uniform Civil Code and Secularism | Audiobook by MM Akbar & Mohammed Ameer | Dawa Books 09.09.2023

ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതയായ ബഹുസ്വരതയുടെ കടയ്ക്ക് കത്തിവെച്ചു കൊണ്ടല്ലാതെ ഏകസിവില്‍കോഡ് നടപ്പിലാക്കാനാകില്ല. ബഹുസ്വരത തകരുതോടെ ഇന്ത്യയാണ് തകരുക; ഭാരതത്തിന്റെ തനിമയും സംസ്‌കാരവുമാണ് തരിപ്പണമാവുക; വ്യത്യസ്ത നിറങ്ങളും മണങ്ങളുമുള്ള പൂക്കള്‍ വിരിഞ്ഞിരിക്കു സുന്ദരമായ പൂങ്കാവനമാകണം ഇന്ത്യയെ നമ്മുടെ രാഷ്ട്ര ശില്‍പികളുടെ സ്വപ്നമാണ് നശിക്കുക. ഏകസിവില്‍ കോഡ് നടപ്പാക്കപ്പെടുകയാണ...

മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി | The human body is a wonderful creation | Audiobook by MM Akbar 07.09.2023

Author: MM Akbar Distribution: Niche of Truth Voiceover: Arattupuzha Hakkim Khan Chapters: 16 പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ വസ്തു ഏതാണെന്ന ചോദ്യത്തിന് ഇന്നു നല്‍കാന്‍ കഴിയുന്ന ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ - മനുഷ്യശരീരം . ശരീരത്തിലെ സങ്കീര്‍ണതകളുടെ കുരുക്കുകൾ ഓരോന്നായി അഴിയുമ്പോള്‍ അതു സംവിധാനിച്ചവന്‍റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യമാകുന്നു. ശാസ്ത്ര പഠനം നയിക്കുന്നത് നാസ്തികതയിലേക്കാണെന്ന...

Écoute le podcast AudioBooks by MM Akbar sur Replaio

La radio et les podcasts dans une seule appli - gratuite, sans inscription. Installe-la dès aujourd'hui et ne rate pas le lancement

Télécharger sur Google Play

Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics