Bobby Bal

the mallu barbershop

Science ML ↓ Επεισόδια: 13

a voice over from gods own country

Δημιουργός

Bobby Bal

Κατηγορία

Science

Ιστοσελίδα του podcast

podcasters.spotify.com

Τελευταίο επεισόδιο

23 Φεβ 2025

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

എന്റെ ആദ്യപാപം : മെർലിൻ മൺറോ 23.02.2025

മെർലിൻ മൺറോയുടെ ആത്മകഥയിൽ നിന്ന് ഒരു എപ്പിസോഡ്. സ്വതന്ത്രവിവർത്തനം, ശബ്ദം : ബോബി ബാൽ, പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പിയാനോ, മഴ, പാത്തോസ് : കോപ്പിറൈറ്റ് ഫ്രീ സംഗീതം , കുമ്പസാരം : എനിഗ്മ

ഓർമ്മ : 'ഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക്' വിനോദ് വിജയൻ 07.04.2024

ഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക് - 2023 ലോക കേരളസഭ സുവനീറിനു വേണ്ടി വിനോദ് വിജയൻ എഴുതിയ ഓർമ്മക്കുറിപ്പ്. ഓർമ്മക്കുറിപ്പ് . എഡിറ്റിങ് : ഡോ.അഞ്‍ജു എ എസ് , ശബ്ദം : ബോബി ബാൽ , പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പശ്ചാത്തലസംഗീതം : പ്രസാർഭാരതി ആർക്കൈവ്സിൽ നിന്ന്

ഓർമ്മ : 'വി കെ എന്നിനെ ആർക്കാണ് പേടി ?' എം പി നാരായണപിള്ള 25.01.2022

മലയാള സാഹിത്യത്തിലെ സമാനതകളില്ലാത്ത അതികായൻ വി കെ എന്നിനെ ക്കുറിച്ചു എം പി നാരായണപിള്ള എഴുതിയ ഒരോർമ്മക്കുറിപ്പിൽ നിന്ന്, വി കെ എന്നിന്റെ പതിനെട്ടാം ചരമ വാർഷികത്തിൽ വായിക്കുന്നു  ശബ്ദം : ബോബി ബാൽ , സന്തൂർ : ശിവകുമാർ ശർമ്മ പുല്ലാങ്കുഴൽ : ചൗരസ്യ  മൃദംഗം : സുമേഷ് നാരായണൻ , ചിത്രം : വിക്കിപീഡിയ 

കവിത : 'മഹ്മൂദ് ദാർവീഷിന്റെ കവിതകൾ' - ബോബി ബാൽ 18.05.2021

പലസ്‌തീനിയൻ കവി മഹ്മൂദ് ഡാർവിഷിന്റെ മൂന്നു കവിതകൾ  വിവർത്തനം  : സച്ചിദാനന്ദൻ  ശബ്ദം : ബോബി ബാൽ  ചിത്രം കടപ്പാട്  : വിക്കിപീഡിയ  പിന്നാമ്പുറ ശബ്ദം :  യുദ്ധത്തിന്റേത് 

കഥ : ഖോൽദൊ - സാദത് ഹസ്സൻ മൻതോ, ശബ്ദം : ബോബി ബാൽ 30.01.2021

മൻതോയുടെ ഖോൽദൊ എന്ന കഥ, സ്വതന്ത്ര വിവർത്തനം / വായിക്കുന്നത് : ബോബി ബാൽ  പിന്നാമ്പുറ ശബ്ദങ്ങൾ : നെഹ്രുവിന്റെ വിഖ്യാത ട്രിസ്റ് വിത്ത് ഡെസ്റ്റിനി / ജിന്നയുടെ വിഭജനകാല പ്രസംഗം / ഉസ്താദ് റൺബീർ സിംഗിന്റെ രാഗ് തിലംഗ് / ദേവദത്ത് ബിജിബാൽ ഒരുക്കിത്തന്ന ഹൃദയമിടിപ്പുകൾ 

കവിത : മഴയിലൂടെ ഞാനറിയുന്നു നിന്നെ - സന്തോഷ്ബാബു , ശബ്ദം : ബോബി ബാൽ 05.08.2020

സന്തോഷ്ബാബു എഴുതിയ 'മഴയിലൂടെ ഞാനറിയുന്നു നിന്നെ' എന്ന കവിത വായിക്കുന്നത്, ബോബി ബാൽ. തുടക്കത്തിലെ മഴയുടെ ശബ്ദം, ഇന്ന് പെയ്ത മഴയിലും കാറ്റിലും നിന്ന് കേട്ടത്, മകൾ ലോല ആലേഖനം ചെയ്തതാണ്‌. ചിത്രം : സന്തോഷിന്റെ സ്ത്രീരൂപങ്ങളിലൊന്ന് 

ഓർമ്മ : മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' - ബോബി ബാൽ 21.07.2020

ഷെൽവിയുടെ 'ഓർമ്മപ്പുസ്‌തകത്തിൽ നിന്ന്,   മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' എന്ന ഓർമ്മക്കുറിപ്പ് വായിക്കുന്നത് ബോബി ബാൽ. കുറിപ്പിൽ തന്നെ പറഞ്ഞിരിക്കുന്ന ചയക്കോവ്സ്കിയുടെ "റോമിയോ ൻ ജൂലിയറ്റിന്റെ' സംഗീതാവിഷ്ക്കാരശകലങ്ങളുടെ അകമ്പടിയോടെ  ചിത്രം കടപ്പാട് : വിക്കിപ്പീഡിയ 

ഓർമ്മ : ലോഹിതദാസിന്റെ 'കറുത്ത മുത്ത്' - ബോബി ബാൽ 15.07.2020

ലോഹിതദാസ് എഴുതിയ ഒരോർമ്മക്കുറിപ്പ് ..മൾബെറിയുടെ ഓർമ്മ എന്ന പുസ്തകത്തിൽ നിന്ന് ..ശബ്ദം : ബോബി ബാൽ . ചിത്രം കടപ്പാട് : പിങ്ക് വില്ല 

കവിത : നെരൂദയുടെ 'ശരത്കാല സത്യവാങ്മൂലം' - ബോബി ബാൽ 07.07.2020

നെരൂദയുടെ 'ശരത്കാല സത്യവാങ്‌മൂലം' എന്ന കവിതാശകലം..  വിവർത്തനം  : സച്ചിദാനന്ദൻ .  മൾബെറി ബുക്സിന് വേണ്ടി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത 'നെരൂദ : കവിതകൾ, പഠനം, അഭിമുഖം' എന്ന പുസ്തകത്തിൽ നിന്ന്  ശബ്ദം : ബോബി ബാൽ  ചിത്രം കടപ്പാട്  : biographiesii

കവിത : നെരൂദയുടെ 'ഈ രാത്രി' - ബിജിബാൽ 07.07.2020

സച്ചിദാനന്ദൻ വിവർത്തനം ചെയ്ത നെരൂദയുടെ ഈ രാത്രി എന്ന കവിത  ശബ്ദം : ബിജിബാൽ  ചിത്രം കടപ്പാട് : allpoetry.com

കവിത : നെരൂദയുടെ 'കുന്തത്തിലെ ശിരസ്സ്' - സ്മിത ബാൽ 07.07.2020

നെരൂദയുടെ 'കാന്റോ ജനറൽ' എന്ന സമാഹാരത്തിലെ ഒരു കവിത സച്ചിദാനന്ദന്റെ വിവർത്തനം  ശബ്ദം : സ്മിത ബാൽ ചിത്രം കടപ്പാട് : ഇൻഫോബേ 

സംഗീതം : ഉസ്താദ് മെഹ്ദി ഹസ്സൻ - പരമമായ പൊരുളിന്റെ ശ്രേഷ്ഠമായ വിവർത്തനം 14.06.2020

വരികൾ : മുഹമ്മദ് നൗഷാദ്  ശബ്ദം  : ബോബി ബാൽ  Link to original text : https://www.doolnews.com/m-noushad-on-mehdi-hassan-the-gazal-badshah-malayalam-article987.html

ആനന്ദിന്റെ ആൾക്കൂട്ടത്തിന് ഒരു ആമുഖം 08.06.2020

പുസ്തകം  : ആൾക്കൂട്ടം ഗ്രന്ഥകർത്താവ്  : ആനന്ദ്  ആമുഖം : കെ ഗോപിനാഥൻ ശബ്ദം : ബോബി ബാൽ  പുസ്തകപ്രസാധകർ : ഡി സി ബുക്സ് .    ISBN : 9788171304394

Άκου το podcast the mallu barbershop στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS