Manorama Online

Spiritual

Religion ML ↓ Επεισόδια: 128

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html

Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: bingepods.com

Δημιουργός

Manorama Online

Κατηγορία

Religion

Ιστοσελίδα του podcast

bingepods.com

Τελευταίο επεισόδιο

16 Οκτ 2026

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

ടപോയിയും ഏഴ് സഹോദരൻമാരും | Tapoi and the Seven Brothers: An Odia Folk Tale of Faith and Love 16.10.2026

ഒരിക്കൽ ഒഡീഷയിലെ സമ്പന്നമായ  ഒരു തീരദേശ ഗ്രാമത്തിൽ തന്യബന്ത എന്ന പേരുള്ള വലിയൊരു വ്യാപാരി ജീവിച്ചിരുന്നു. ഭാര്യ ശകുന്തള. അവർക്ക് ഏഴ് ആൺമക്കളും ഒരു മകളുമുണ്ടായിരുന്നു. ആ പെൺകുട്ടിയായിരുന്നു ടപോയി.ഏഴ് സഹോദരന്മാരുടെയും ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു ടപോയി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the heartwarming Odia folk tale of Tapoi and the Seven Brothers. Explore...

നീം കരോലി ബാബ; ഹനുമാൻ അംശിലെ സന്യാസി 12.10.2026

അടുത്തിടെ ബോളിവുഡിൽ ഒരു അദ്ഭുതം സംഭവിച്ചു. രണ്ടുകോടി രൂപ മുതൽമുടക്കിൽ തയാറാക്കിയ ഹനുമാൻ അംശ് എന്ന ചിത്രം നൂറുകോടിയിലേറെ രൂപ കലക്ട് ചെയ്ത് സിനിമാ വ്യവസായത്തെ തന്നെ ഞെട്ടിച്ചു. നീം കരോലി ബാബ എന്ന സന്യാസിയുടെ ജീവിതകഥയായിരുന്നു ആ ചിത്രം.വലിയ പ്രഭാഷണങ്ങളില്ല. സങ്കീർണമായ തത്വചിന്തകളില്ല. ആഡംബരങ്ങളുമില്ല. ലളിതമായ ജീവിതം, നാമജപം, മനുഷ്യസേവനം ഇവയായിരുന്നു നീം കരോലി ബാബയുടെ ആത്മീയ ജീവിതത്തിന്റെ അടിത്തറ. ഇവി...

മുരുകന്റെ വാഹനമായ മയിൽ | How a Demon Became a Divine Vehicle 09.10.2026

കാർത്തികേയനും ശൂരപദ്മനും നേർക്കുനേർ എത്തി.അവിടെ തുടങ്ങിയത് ഒരു സാധാരണ യുദ്ധമായിരുന്നില്ല.ഒരു വശത്ത് തപസ്സിലൂടെ നേടിയ അളവറ്റ ശക്തിയുമായി ശൂരപദ്മൻ. മറുവശത്ത് ദേവന്മാരുടെ സേനാപതിയായി, കൈയിൽ ദിവ്യവേലുമായി കാർത്തികേയൻ.ദിവസങ്ങളോളം യുദ്ധം തുടർന്നു. ശൂരപദ്മൻ രൂപം മാറിക്കൊണ്ടിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Murugan's peacock has a profound origin story rooted in the epic...

ജീവിതം ആനന്ദപൂർണമാക്കാം 05.10.2026

നമ്മുടെയെല്ലാം വ്യക്തിത്വം ഒറ്റയടിക്ക് രൂപപ്പെട്ടുവന്നതല്ല. അതു നമ്മൾ പിന്നിട്ട അനേകം ജീവിതവർഷങ്ങളിലൂടെ സ്വാംശീകരിച്ചെടുത്തതാണ്. അതിനു താൽപര്യങ്ങളുണ്ട്, ഭയങ്ങളുടെ, ശക്തികളുണ്ട്, ദൗർബല്യങ്ങളുണ്ട്. മികവുകളും പരാധീനതകളുമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Knowing yourself is the fundamental first step to making your life joyful and meaningful. By understanding your uniqu...

അദ്രിക: മത്സ്യമായി മാറിയ സ്വർഗസുന്ദരി 02.10.2026

മഹാഭാരതത്തിലെ ആദിപർവം അനുസരിച്ച് അദ്രിക ഒരു അപ്സരസ്സായിരുന്നു. ഒരു ശാപഫലമായി അവർ മത്സ്യരൂപം സ്വീകരിച്ച് യമുനാനദിയിൽ ജീവിച്ചു. എന്നാൽ ആ ശാപത്തിനും ഒരു പരിഹാരം നിശ്ചയിക്കപ്പെട്ടിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ  Adrika is the celestial nymph from the Mahabharata who, due to a curse, was transformed into a fish and lived in the Yamuna river. She became the mothe...

സന്തോഷം എങ്ങനെ കണ്ടെത്താം? 28.09.2026

എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതത്തിലുടനീളം ചെയ്യുന്ന ഓരോ കാര്യവും അടിസ്ഥാനപരമായി എന്തോ ഒന്ന് നേടാൻ വേണ്ടിയാണ്. അതൊരു മികച്ച കരിയർ ആയിരിക്കാം, പുതിയൊരു ബിസിനസ്സ് ആയിരിക്കാം, പണം സമ്പാദിക്കുന്നതോ കുടുംബം കെട്ടിപ്പടുക്കുന്നതോ ഒക്കെയായിരിക്കാം. എന്നാൽ ഇതിനെല്ലാം പിന്നിൽ മനുഷ്യൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ How to find happiness is a quest humanity has always purs...

ദുര്യോധനന്റെ ഭാര്യയായ ഭാനുമതി 25.09.2026

കലിംഗരാജ്യത്തിലെ രാജാവായ ചിത്രാംഗദന്റെ മകളായിരുന്നു ഭാനുമതി. ഒരിക്കൽ തന്റെ രാജധാനിയായ രാജപുരത്ത് വച്ച് ഭാനുമതിയുടെ സ്വയംവരം ചിത്രാംഗദൻ നിശ്ചയിച്ചു. ഇതിൽ പങ്കെടുക്കാൻ ദുര്യോദനനും ക്ഷണമുണ്ടായിരുന്നു. ഉറ്റമിത്രമായ കർണനൊപ്പമാണ് ദുര്യോധനൻ രാജപുരത്തെത്തിയത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Bhanumati's story reveals a compelling narrative of loyalty and friendship within the...

മറ്റുള്ളവർ വിജയിക്കുമ്പോൾ പിന്നിലാണെന്ന് തോന്നാറുണ്ടോ? 21.09.2026

ജീവിതത്തിലെ ഓരോ പ്രതിസന്ധിയെയും ശാപമായി മാത്രം കാണേണ്ടതില്ല.ചിലപ്പോൾ അത് നമ്മെ തകർക്കാനല്ല വരുന്നത്.നമ്മൾ ആയിരിക്കേണ്ട വ്യക്തിയായി നമ്മെ രൂപപ്പെടുത്താനായിരിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ   Feeling left behind is often a sign of deep, internal growth, much like a seed developing strong roots before it can sprout. This unseen preparation is what forges the res...

വൈശാലിയിലെ അമ്രപാലി | The Story of Amrapali: Vaishali's Famed Beauty 18.09.2026

വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലിയെ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Amrapali of Vaishali was a legendary w...

ക്ഷമ: മനസ്സിനെ മോചിപ്പിക്കുന്ന വഴി 14.09.2026

ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ ക്ഷീണിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് വേദനയുടെ ഓർമകളാകും. ചിലർ നമ്മെ അപമാനിച്ചിരിക്കും. ചിലർ നമ്മുടെ വിശ്വാസം തകർത്തിരിക്കും. നമ്മളേറെ സ്നേഹിച്ചവർ ചിലപ്പോൾ ആഴമേറിയ മുറിവ് നൽകിയേക്കാം. വർഷങ്ങൾ കടന്നുപോയാലും ചില മുഖങ്ങളും വാക്കുകളും സംഭവങ്ങളും മനസ്സിൽ വീണ്ടും വീണ്ടും തിരിച്ചെത്തും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Forgiveness is the conscious de...

കഠ്മണ്ഡുവിനെ സൃഷ്ടിച്ച മഞ്ജുശ്രീയുടെ വാൾ | The Legend of Manjushree and Kathmandu 11.09.2026

നേപ്പാളിലെ പുരാതന ബൗദ്ധ ഐതിഹ്യപ്രകാരം ഇന്നത്തെ കഠ്മണ്ഡു താഴ്വര ഒരുകാലത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു ബൃഹത്തായ തടാകമായിരുന്നു. നാഗങ്ങളും ജലജീവികളും നിറഞ്ഞ ആ തടാകത്തിന്റെ മധ്യത്തിൽ ഒരുദിവസം ഒരു അത്ഭുത താമര വിരിഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Sword of Manjushree is the central symbol in the legend of Kathmandu's creation, representing the wisdom that cleaves thro...

എന്താണ് യഥാർഥത്തിൽ ഇന്ത്യയെ 'ഇന്ത്യ'യാക്കുന്നത്? 07.09.2026

എന്തുകൊണ്ടാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഇന്ത്യക്കാരുടെ സാംസ്കാരിക സവിശേഷതകൾ ഇത്രയധികം വേറിട്ടുനിൽക്കുന്നത്? ഓരോ അമ്പതോ നൂറോ കിലോമീറ്റർ മാറുമ്പോഴും ഭാഷയും ഭക്ഷണവും വസ്ത്രധാരണവും സംഗീതവുമെല്ലാം മാറുന്ന, വൈവിധ്യങ്ങളുടെ ഒരു വലിയ ആഘോഷമാണ് നമ്മുടെ നാട്. എന്നാൽ ഈ ബാഹ്യമായ വൈവിധ്യങ്ങൾക്കിടയിലും, ആയിരക്കണക്കിന് വർഷങ്ങളായി നമ്മെ ഒന്നിച്ചുനിർത്തുന്ന, അദൃശ്യമായ ആത്മീയവും സാംസ്കാരികവുമായ ഒരു ചരടുണ്ട്. ഇവ...

ശകുനി! മഹാഭാരതത്തിലെ കൊടുംവില്ലൻ 04.09.2026

മഹാഭാരതത്തിലെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രവും ഇതിഹാസത്തിലെ വില്ലൻമാരിലൊരാളുമാണ് ശകുനി. കൗരവ -പാണ്ഡവ ചേരിതിരിവുണ്ടാക്കുന്നതിലും ഒടുവിൽ സ്ഥിതിഗതികളെ കൊടുംയുദ്ധത്തിലേക്കു നയിക്കുന്നതിലും ശകുനിയുടെ പങ്ക് വളരെ നിർണായകമാണ്. ഹസ്തിനപുരത്തെ ആ ഭാഗ്യംകെട്ട ദിനത്തിൽ ശകുനിയുടെ കൈയിൽ തിരിഞ്ഞുകളിച്ച ആ പകിട ആർക്കു മറക്കാനാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Shakuni is a central villa...

അസാധ്യമായി എന്തെങ്കിലുമുണ്ടോ? 31.08.2026

ചിലരെ സംബന്ധിച്ച് നിസ്സാരകാര്യങ്ങൾ പോലും ഒരു വലിയ ബാലികേറാമല പോലെ തോന്നും. ആ കാര്യം ചിലപ്പോൾ ഒരു താൽപര്യമായിരിക്കും, ഒരു ഹോബിയായിരിക്കും ഒരു പഠനമായിരിക്കും അല്ലെങ്കിൽ എന്തെങ്കിലുമൊരു ലക്ഷ്യമായിരിക്കും, ജോലി നേടുന്നതു പോലെ എന്തെങ്കിലും ഒരു ലക്ഷ്യം. ഇതെല്ലാം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അസാധ്യമാണെന്നു കരുതി അതിനു പലരും മിനക്കെടാറില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Per...

തംബുരു! ഗന്ധർവൻമാരിലെ പ്രധാനി 28.08.2026

ഗന്ധർവൻമാരിൽ ഏറ്റവും പ്രശസ്തനായ ആളാണ് തംബുരു. കുതിരയുടെ ശിരസ്സും മനുഷ്യന്റെ ശരീരവുമുള്ള തംബുരു ഇന്ദ്രന്റെയും കുബേരന്റെയും സദസ്സിലെ ഗായകനായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Tamburu the Gandharva is one of the most famous celestial musicians in Hindu mythology, depicted with the head of a horse and the body of a man. He was a revered singer who performed in the divi...

പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ടു മറികടക്കാം 24.08.2026

ശാരീരികക്ഷമത മാത്രമല്ല, അപാരമായ മാനസികശേഷിയും വേണ്ട രംഗമാണ് സൈനികസേവനം. ദൃഢനിശ്ചയത്തിന്റെ പ്രതീകങ്ങളായി മാറിയ അനേകം സൈനികർ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നാണു മേജർ ജനറൽ ഇയാന് കാർഡോസോ. നിശ്ചയദാർഢ്യത്തിന്റെയും പ്രചോദനത്തിന്റെയും കഥകളാണ് ആ ജീവിതത്തിന് നമ്മോട് പറയാനുള്ളത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Major General Ian Cardozo i...

യക്ഷപ്രശ്നം! വെള്ളം കുടിച്ച് ബോധംകെട്ട പാണ്ഡവൻമാർ 21.08.2026

മഹാഭാരതത്തിൽ അനേകം കൗതുകകരമായ സംഭവങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് യക്ഷപ്രശ്നം. അറിവിനെക്കാളും ശക്തിയെക്കാളുമൊക്കെ മഹത്തായതാണ് വിവേകം എന്നു യക്ഷപ്രശ്നം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Yaksha Prashnam is a renowned Mahabharata tale where Yudhishthira faces a divine test of wisdom and righteousness to save his brothers from a mysterious curse...

ചില തെറ്റുകൾക്കു വലിയ വില കൊടുക്കേണ്ടി വരും 17.08.2026

ചിലപ്പോൾ നാം ചില തെറ്റുകൾ ചെയ്യാം. വീണ്ടുവിചാരമില്ലാതെയാകാം ആ തെറ്റ്. എന്നാൽ നമുക്കു ചുറ്റുമുള്ള ലോകത്തെ തകർക്കാൻ ശേഷിയുള്ളതാകും ആ തെറ്റിന്റെ പ്രത്യാഘാതം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the profound story of Kaikeyi's sorrow in the Ramayana. Delve into the complex character of the queen whose one mistake led to Rama's exile and a lifetime of remorse. This is Pri...

കടപുഴകിവീണ ജംബുമാലി;ഹനുമാൻ ലങ്കയിൽ വധിച്ച ആദ്യ മഹായോദ്ധാവ് 14.08.2026

ഹനുമാൻ ലങ്കയിലെത്തിയശേഷം തുടക്കത്തിൽ പൂന്തോട്ടങ്ങൾ നശിപ്പിക്കുകയും മരങ്ങൾ കടപുഴക്കുകയും കാവൽക്കാരെ പരാജയപ്പെടുത്തുകയും ചെയ്ത വാർത്ത രാവണന്റെ കൊട്ടാരത്തിൽ അതിവേഗം എത്തി. കോപാകുലനായ രാവണൻ പകരം, നുഴഞ്ഞുകയറ്റക്കാരനെ പിടികൂടാനോ വധിക്കാനോ ജംബുമാലിയോട് ഉത്തരവിട്ടു. ലങ്കാദഹനത്തിനൊക്കെ മുൻപായിരുന്നു ഇത്.രാമായണത്തിലെ പ്രബലരായ രാക്ഷസയോദ്ധാക്കളിൽ ഒരാളായിരുന്നു ജംബുമാലി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ,...

അതിനു സമയമായിട്ടില്ല... 10.08.2026

ഏറ്റവും അനുകൂലമായ സമയം നോക്കിയിരിക്കും നാം എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാൻ. എന്നാൽ എല്ലാംകൊണ്ടും അനുകൂലമായ ഒരു മുഹൂർത്തം ഇല്ലായെന്നതാണു വാസ്തവം. പ്രതിബന്ധങ്ങളും പ്രതികൂല സാഹചര്യങ്ങളും എപ്പോഴും ഉണ്ടാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The concept of time, emphasizing the fallacy of waiting for the perfect moment to take action. It delves into various philosophies on ti...

 ചിത്രാംഗദ! അർജുനനെ മോഹിച്ച പെൺകരുത്ത് 07.08.2026

ധാരാളം മഹാപുരുഷൻമാരുടെ കഥപറയുന്ന ഇതിഹാസമാണ് മഹാഭാരതം. ഭഗവാൻ ശ്രീകൃഷ്ണൻ, ഭീഷ്മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങി ഒട്ടേറെ പേർ. മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങളും കുറവല്ല. ഇക്കൂട്ടത്തിൽ വലിയ പ്രത്യേകതയുള്ള ഒരാളാണ് ചിത്രാംഗദ. അർജുനന്റെ ഭാര്യമാരിൽ ഒരാൾ. മഹാഭാരതത്തിലെ അർജുന വനവാസ പർവത്തിലാണ് ചിത്രാംഗദയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Chitrangada, a character from the Mahabh...

ശത്രുഘ്നൻ! രാമായണത്തിലെ നിശബ്ദ കരുത്ത് 03.08.2026

രാമായണത്തിൽ അദ്ദേഹം കുറച്ചേ സംസാരിക്കുന്നുള്ളൂ. എങ്കിലും സ്വഭാവത്തിന്റെ ആഴവും സേവനത്തിന്റെ ആത്മാർഥതയും കൊണ്ട് ശത്രുഘ്നൻ ഒരു രജതതാരമായി രാമായണത്തിൽ കാണപ്പെടുന്നു. ശത്രുഘ്നൻ എന്ന പേരിനർഥം 'ശത്രുക്കളെ നശിപ്പിക്കുന്നവൻ' എന്നാണ്. എന്നാൽ അദ്ദേഹം കീഴടക്കിയത് കരുത്തരായ യോദ്ധാക്കളെ മാത്രമല്ല. ജീവിതത്തിലുടനീളം കോപം, അഹങ്കാരം, അതിമോഹം, അംഗീകാരത്തിനായുള്ള ആഗ്രഹം എന്നിവയെ അദ്ദേഹം ജയിച്ചു. ഇവിടെ സംസാരിക്കുന്നത്...

ഒഡീസിയൂസിന്റെ സാഹസിക യാത്ര | KadhayaMama | Spiritual | Odysseus 31.07.2026

വളരെ കുശാഗ്രബുദ്ധിയായ രാജാവായിരുന്നു ഒഡീസിയൂസ്.ട്രോയിയുടെ മണ്ണിൽ കാൽ ചവിട്ടുന്ന ആദ്യത്തെയാൾ മരിക്കുമെന്ന് ശാപമുണ്ടായിരുന്നു. ഒഡീസിയൂസിനായിരുന്നു ആദ്യം ഇറങ്ങാൻ യോഗം. ഗ്രീക്ക് പടയ്ക്ക് ട്രോയ് നഗരത്തിലേക്ക് കടക്കാൻ ഒഡീസിയൂസ് ഒരുതന്ത്രം പറഞ്ഞു. തടികൊണ്ടുണ്ടാക്കിയ ഒരു കുതിര രൂപത്തിൽ ഗ്രീക്ക് പടയാളികൾ ഒളിച്ചിരുന്നു. രാവിലെ ട്രോയ് നിവാസികൾ നോക്കിയപ്പോൾ ഗ്രീക്ക് പടയുടെ പൊടിപോലുമില്ല. അവർ പോയെന്നു കരുതിയ...

ഗുരുപൂർണിമയുടെ മഹത്വം 27.07.2026

ആയിരക്കണക്കിന് വർഷങ്ങളായി, മനുഷ്യരാശിക്ക് മുന്നിൽ പുതിയ സാധ്യതകൾ തുറക്കപ്പെട്ട ദിനമായാണ് ഗുരുപൂർണിമ ആഘോഷിക്കപ്പെടുന്നത്. മനുഷ്യസംവിധാനത്തെ അതിന്റെ ആത്യന്തിക സാധ്യതയിലേക്ക് മാറ്റിയെടുക്കാൻ കഴിയുന്ന എല്ലാ വഴികളും പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആദിയോഗി വിശദീകരിച്ചു. അതിന്റെ സൂക്ഷ്മത വിശ്വസിക്കാൻ കഴിയാത്തത്ര മനോഹരമാണ്. അത് ഏതെങ്കിലും സംസ്‌കാരത്തിൽ നിന്നോ ചിന്താഗതിയിൽ നിന്നോ വന്നതല്ല, മറിച്ച...

ശ്രീരാമഭക്തനായ കാക്ക! സമയത്തെ നേരിൽകണ്ട പ്രപഞ്ചസാക്ഷി 24.07.2026

ഒരു ജന്മത്തിൽ ശിവഭക്തനായ ഒരു മനുഷ്യനായിരുന്നു കാകഭൂഷുന്ദി. എന്നാൽ അഹങ്കാരം തലയ്ക്കു പിടിച്ച അദ്ദേഹം വൈഷ്ണവഭക്തൻമാരെ കളിയാക്കാനും നിന്ദിക്കാനും തുടങ്ങി. ഒരിക്കൽ സ്വന്തം ഗുരു വന്നിട്ടു പോലും എഴുന്നേൽക്കാനോ അദ്ദേഹത്തെ ബഹുമാനിക്കാനോ കാകഭൂഷുന്ദി തയാറായില്ല. കുപിതനായ ശിവൻ, കാകഭൂഷുന്ദി ഒരു സർപ്പമായി അനേകം ജന്മങ്ങൾ ജനിക്കട്ടെയെന്നു ശപിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ  ...

Άκου το podcast Spiritual στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS