Mathrubhumi

MBIFL 2025 | Mathrubhumi

Arts ML ↓ Επεισόδια: 134

 2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍. 

Δημιουργός

Mathrubhumi

Κατηγορία

Arts

Ιστοσελίδα του podcast

www.spreaker.com

Τελευταίο επεισόδιο

31 Οκτ 2025

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

'ആഗോള സാമ്പത്തികമാറ്റങ്ങള്‍ക്കിടയില്‍ കേരളം' | MBIFL 2025 | Dr. TM Thomas Isaac , Sarita Mohanan Bhama 23.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ആഗോള സാമ്പത്തികമാറ്റങ്ങള്‍ക്കിടയില്‍ കേരളം' എന്ന സെഷനില്‍ ഡോ. ടി എം തോമസ് ഐസക്ക്, സരിത മോഹനന്‍ ഭാമ എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'റീല്‍സ് ടു റീല്‍' | MBIFL 2025 | Saaf Boi , Anu , Adhri Joe , Akhila Bhargavan , Vishnu J Muraleedharan 22.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'റീല്‍സ് ടു റീല്‍' എന്ന സെഷനില്‍ സാഫ് ബോയ്, അനു, അദ്രി ജോ, അഖില ഭാര്‍ഗവന്‍  എന്നിവര്‍ സംസാരിക്കുന്ന ഹോസ്റ്റ്: വിഷ്ണു ജെ മുരളീധരന്‍  

'സംവിധായകരുടെ സിനിമ | MBIFL 2025 | I G Mini , Aditya Baby , Ratheena P T Nileena Atholi 21.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സംവിധായകരുടെ സിനിമ' എന്ന സെഷനില്‍ ഐ ജി മിനി , ആദിത്യ ബേബി , രതീന പി ടി എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

'കാര്‍ബണ്‍ ക്രെഡിറ്റും കേരള വികസനവും' | MBIFL 2025 | C George Thomas, Dr. V Venu, Dr. Sekhar L Kuriakose 20.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാര്‍ബണ്‍ ക്രെഡിറ്റും കേരള വികസനവും' എന്ന സെഷനില്‍ സി ജോര്‍ജ് തോമസ്, ഡോ. വി വേണു എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

എഴുത്ത് ഒരേസമയം അന്വേഷണവും കണ്ടെത്തലുമാണ് | MBIFL 2025| V J James Jisma Faiz | 19.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ  Why I Write  എന്ന സെക്ഷനില്‍  ജെ ജെയിംസ് സംസാരിക്കുന്നു. ഹോസ്റ്റ്:  ജിസ്മ ഫൈസ് . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

'നാളികേരത്തിന്റെ നാനാര്‍ത്ഥങ്ങള്‍' | MBIFL 2025 | C M Kamarajan, G S Sreekala 18.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നാളികേരത്തിന്റെ നാനാര്‍ത്ഥങ്ങള്‍' എന്ന സെഷനില്‍ സി എം കാമരാജന്‍ സംസാരിക്കുന്നു.  ഹോസ്റ്റ്: ജി എസ് ശ്രീകല . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

 അടിയാളപ്രേതം |MBIFL 2025 | PF Mathews | Ajeesh G Dethan 17.06.2025

അടിയാളപ്രേതം എന്ന നോവലിനെക്കുറിച്ച് എഴുത്തുകാരന്‍ പി എഫ് മാത്യൂസ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുന്നു. ഹോസ്റ്റ്; അജീഷ് ജി ദത്തന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

പ്രണയം ​ഗംഭീരമാകുന്നത് അത് നഷ്ടപ്പെടുമ്പോഴാണ് | MBIFL 2025 | Murukan Kattakada 16.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍  Poetry Reading എന്ന സെക്ഷനില്‍ മുരുകന്‍ കാട്ടാക്കട സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'എഴുത്തിലെ സിനിമ സിനിമയിലെ എഴുത്ത് | MBIFL 2025 | G. R. Indugopan 15.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എഴുത്തിലെ സിനിമ സിനിമയിലെ എഴുത്ത്?' എന്ന സെഷനില്‍ ജി ആര്‍ ഇന്ദുഗോപന്‍ സംസാരിക്കുന്നു.  ഹോസ്റ്റ്: അജീഷ് ജി ദത്തന്‍  

ആനയും പുലിയും ഇല്ലാത്ത കഥ | MBIFL 2025 | Lipin Raj 14.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ആനയും പുലിയും ഇല്ലാത്ത കഥ?' എന്ന പുസ്തകത്തെക്കുറിച്ച് ലിപിന്‍ രാജ് സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും | MBIFL 2025 | Fathi Salim | Fasalu Rahman 13.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍'ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും' എന്ന ബുക്കിനെക്കുറിച്ച് ഫാത്തി സലീം സംസാരിക്കുന്നു. ഹോസ്റ്റ്: ഫസലു റഹ്‌മാന്‍. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍ 

ചികിത്സയും എ.ഐയും? | MBIFL 2025 | Dr. Gopal S Pillai, Giridhar Gopinath 12.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ചികിത്സയും എ.ഐയും?' എന്ന സെഷനില്‍ ഡോ. ഗോപാല്‍ എസ് പിള്ള സംസാരിക്കുന്നു. ഹോസ്റ്റ്: ഗിരിധര്‍ ഗോപിനാഥ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  

നോവലിന്റെ മറുവഴികള്‍  | MBIFL 2025 | Sheela Tomy | Susmesh Chandroth, Sonia Cherian, Shabitha MK 11.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നോവലില്‍ ചില മറുവഴികള്‍' എന്ന സെഷനില്‍ സുസ്‌മേഷ് ചന്ദ്രോത്ത്, ഷീല ടോമി, സോണിയ ചെറിയാന്‍, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഷബിത എം കെ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

എംബസ്സിക്കാലം | MBIFL 2025 | M Mukundan | K Viswanath 10.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എംബസ്സിക്കാലം' എന്ന സെഷനില്‍ എഴുത്തുകാരനായ എം മുകുന്ദന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: കെ വിശ്വനാഥ്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍ 

'പകര്‍പ്പവകാശത്തിലെ അവകാശ ലംഘനങ്ങള്‍' | MBIFL 2025| | Arul Scaria, VJ James, Praveen Chandran 09.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പകര്‍പ്പവകാശത്തിലെ അവകാശ ലംഘനങ്ങള്‍' എന്ന സെഷനില്‍ വി ജെ ജെയിംസ്, അരുള്‍ സ്‌കറിയ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: പ്രവീണ്‍ ചന്ദ്രന്‍.  സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

മാധ്യമങ്ങള്‍ ശൈലി മാറ്റുമ്പോള്‍ | MBIFL 2025 | R Sreekandan Nair | R Rajagopal 08.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മാധ്യമങ്ങള്‍ ശൈലി മാറ്റുമ്പോള്‍' എന്ന സെഷനില്‍ മാധ്യമപ്രവര്‍ത്തകനായ ആര്‍ ശ്രീകണ്ഠന്‍ നായര്‍, ആര്‍ രാജഗോപാല്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: നിധീഷ് എം കെ. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍

'മനുഷഗാഥകള്‍' MBIFL 2025 | ‭Anoop Das‬ | Biju Muthathi 07.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മനുഷഗാഥകള്‍' എന്ന സെഷനില്‍ ബിജു മുത്തത്തി സംസാരിക്കുന്നു. ഹോസ്റ്റ്: അനൂപ് ദാസ്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍ 

കവിതയുടെ ആത്മാവാണ് ഛന്ദസ്സ് |MBIFL2025 | K Jayakumar, Prabha Varma, VP Joy, Alankode Leelakrishnan 06.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കവിതയുടെ ആത്മാവാണ് ഛന്ദസ്സ്' എന്ന സെഷനില്‍ കെ ജയകുമാര്‍, പ്രഭ വര്‍മ്മ, വി പി ജോയ്, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  ആലങ്കോട് ലീലാകൃഷ്ണന്‍ . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'സിവില്‍ സര്‍വീസിനു നിലതെറ്റുകയാണോ? | MBIFL 2025 | A Hemachandran, MG Radhakrishnan 05.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സിവില്‍ സര്‍വീസിനു നിലതെറ്റുകയാണോ?' എന്ന സെഷനില്‍ എ ഹേമചന്ദ്രന്‍, എം ജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്; ഡി പ്രമേഷ് കുമാര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

കേരളത്തിനപ്പുറത്തെ എഴുതുമ്പോള്‍ | MBIFL2025 | TD Ramakrishnan | E Santhosh Kumar , Nirmala 04.06.2025

  മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കേരളത്തിനപ്പുറത്തെ എഴുതുമ്പോള്‍' എന്ന സെഷനില്‍ ടി ഡി രാമകൃഷ്ണന്‍, ഇ സന്തോഷ് കുമാര്‍, നിര്‍മല, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  പ്രവീണ്‍ ചന്ദ്രന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

എഴുത്തിന്റെ നാനാര്‍ഥങ്ങള്‍ | MBIFL 2025 | PF Mathews, VJ James, Manoj Kuroor 03.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'എഴുത്തിന്റെ നാനാര്‍ഥങ്ങള്‍' എന്ന സെഷനില്‍ വി ജെ ജെയിംസ്, മനോജ് കുരൂര്‍, പി എഫ് മാത്യൂസ് എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  എസ് എസ് അരവിന്ദന്‍. സൗണ്ട് മിക്‌സിങ്ഛ എസ്.സുന്ദര്‍ 

അനുരാഗഗാനം പോലെ: പി ജയചന്ദ്രൻ സ്‌മൃതി | MBIFL 2025 | BK Harinarayanan, Divya S Iyer, S Manoharan, R L Harilal 02.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'അനുരാഗഗാനം പോലെ: പി ജയചന്ദ്രന്‍ സ്മൃതി' എന്ന സെഷനില്‍ ബി കെ ഹരിനാരായണന്‍, ദിവ്യ എസ് അയ്യര്‍, എസ് മനോഹരന്‍, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍ എല്‍ ഹരിലാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

വിജ്ഞാന കേരളം| MBIFL 2025 | Dr. TM Thomas Issac , PV Unnikrishnan , Tony Thomas, Biju Parameswaran 01.06.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിജ്ഞാന കേരളം' എന്ന സെഷനില്‍ ഡോ. ടി എം തോമസ് ഐസക്ക്, പി വി ഉണ്ണികൃഷ്ണന്‍, ടോണി തോമസ്, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ബിജു പരമേശ്വരന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'പുതിയ വൈറസുകള്‍; പുതിയ ആരോഗ്യ പ്രതിസന്ധികള്‍' | MBIFL 2025 | Dr. V Raman Kutty | Dr. Aravind Reghukumar, Dr.Jyothi EK 31.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പുതിയ വൈറസുകള്‍; പുതിയ ആരോഗ്യ പ്രതിസന്ധികള്‍' എന്ന സെഷനില്‍ ഡോ. വി രാമന്‍കുട്ടി, ഡോ. അരവിന്ദ് രഘുകുമാര്‍, ഡോ. ജ്യോതി ഇ കെ   എന്നിവര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  മഞ്ജുഷ ജോര്‍ജ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

'ഈണവും പാട്ടും' | MBIFL 2025 | Bijibal |Dr.Bineetha Renjith 30.05.2025

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഈണവും പാട്ടും' എന്ന സെഷനില്‍ ബിജിബാല്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഡോ. ബിനീത രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Άκου το podcast MBIFL 2025 | Mathrubhumi στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS