Joseph R.

Joseph R.

News ML ↓ Επεισόδια: 35

കണ്ടിടത്തുനിന്നും ചുരണ്ടിയെടുത്ത കഥകളും ജീവിതവും.

Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: podcasters.spotify.com

Δημιουργός

Joseph R.

Κατηγορία

News

Ιστοσελίδα του podcast

podcasters.spotify.com

Τελευταίο επεισόδιο

5 Ιαν 2026

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

പങ്കാളിയെ പരസ്പരം പങ്കുവയ്ക്കുന്നത് സാത്താൻ സേവയുടെ സൃഷ്ടിയോ...? കേൾക്കിൽ ബേപ്പൂർ സുൽത്താനിലൂടെ.. 31.01.2022

യൂട്യുബർ ബേപ്പൂർ സുൽത്താനെ അറിയാത്തവർ ചിരുക്കമായിരിക്കും. വേറിട്ട അവതരണ ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്‌ഥനാക്കുന്നതും. കയറിപ്പോരിൻ ചങ്ങായിമാരെ സുൽത്താന്റെ ദുനിയാവിലേക്ക്...

Talk time with Actor Lalu Alex - Part 01 31.01.2022

മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് മൂവാറ്റുപുഴ താലൂക്കിലുള്ള പിറവം സ്വദേശിയായ ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്. 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം ബ്രോഡാഡിയിലൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

ആദിവാസി മധുവിന്റെ കൊലപാതകത്തിന് ശേഷം എന്ത് സംഭവിച്ചു....? 26.01.2022

കേരളം ശരിക്കും ഒരുകൂട്ടം കൊലപാതകികളുടെ കയ്യിലാണ്. എന്തും ചെയ്യാം, അവരെ തടയാനോ പിടികൂടാനോ ആരുമില്ല... കാരണമെന്താണ്...? ഇതൊക്കെ ചെയ്യുന്നതും ഇതെല്ലാം അന്വേഷിക്കുന്നതും ഒടുവിൽ അതിന്റെ വിധി പറയുന്നതും അവർതന്നെ. അത്രയ്ക്ക് നികൃഷ്ടരായ ഒരുകൂട്ടം മനുഷ്യരുടെ കയ്യിലാണ് ഇന്ന് കേരളത്തിന്റെ ഭരണം.

Talk with Director Johny Antony 25.01.2022

2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കൊച്ചിരാജാവ്(2005), തുറുപ്പുഗുലാൻ(2006),ഇൻസ്പെക്ടർ ഗരുഡ്(2007), സൈക്കിൾ(2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രവും സംവിധാനം ചെയ്തു. കൂടാതെ അദ്ദേഹം മികച്ചൊരു അഭിനേതാവ് കൂടിയാണ്.

Talk with Unni Munkundan 25.01.2022

1987 സെപ്റ്റംബർ 22ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിൽ ജനിച്ചു. ഉണ്ണികൃഷ്ണൻ മുകുന്ദൻ എന്നതാണ് ശരിയായ പേര്. കാർത്തിക മുതിർന്ന സഹോദരിയാണ്. പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദിൽ ആയതിനാൽ പഠിച്ചും വളർന്നതുമല്ലാം ഗുജറാത്തിലായിരുന്നു.

Talk with Anaswara Rajan 25.01.2022

ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. [1] രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. അനശ്വരയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ശരണ്യ.

Talk with Vineeth Sreenivasan 25.01.2022

Hridayam Team - Vineeth Sreenivasan, Visakh Subramaniam, Ralph Tom Joseph

Talk with Sreenath Bhasi 25.01.2022

ശ്രീനാഥ് ഭാസി (ജനനം: 31 മേയ് 1988, കൊച്ചി, കേരളം). 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം. പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഐസ്ഡ് ടീ പോലെയുള്ള ചില ഹ്രസ്വ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സംഗീത ബാൻഡായ ക്രിംസൺ വുഡിൽ അംഗമാണ് അദ്ദേഹം. ടാ തടിയാ, ഹണി ബീ തുടങ്ങിയ ചിത്രങ്...

JB Junction Talk with Actor Salim Kumar Part 02 സലിം കുമാർ 25.01.2022

Part 02 telecasted on 20th April 2014

JB Junction - Talk with Actor Salim Kumar Part 01 സലിം കുമാർ 25.01.2022

Part 01 telecasted on 19th April 2014.

Άκου το podcast Joseph R. στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS