Joseph R.

Joseph R.

News ML ↓ Επεισόδια: 35

കണ്ടിടത്തുനിന്നും ചുരണ്ടിയെടുത്ത കഥകളും ജീവിതവും.

Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: podcasters.spotify.com

Δημιουργός

Joseph R.

Κατηγορία

News

Ιστοσελίδα του podcast

podcasters.spotify.com

Τελευταίο επεισόδιο

5 Ιαν 2026

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

വെനസ്വേലയെന്ന രാജ്യം കുട്ടിച്ചോറാക്കിയ വല്ലാത്തൊരു കഥ.! 05.01.2026

വെനസ്വേലയിൽ സംഭവിക്കുന്നത് എന്താണ് എന്നറിയാൻ ആകാംക്ഷയുള്ളവർക്ക് കേട്ടുനോക്കാം, പത്ത് കൊല്ലം കൊണ്ട് ഒരു രാജ്യം കുട്ടിച്ചോറാക്കിയ വല്ലാത്തൊരു കഥ..!

മുകേഷ് കഥകൾ 07.12.2023

EP 119 - മുകേഷ് കഥകൾ രസകരമാണ്, അദ്ദേഹത്തിന്റെ രസകരമായ അനുഭവങ്ങളിൽ നിന്നുമുള്ള ഒരു ഭാഗം

EP 33 - മഞ്ഞുമനുഷ്യൻ സത്യമോ മിഥ്യയോ...? 12.06.2023

മഞ്ഞുമനുഷ്യൻ സത്യമോ മിഥ്യയോ എന്നതല്ല, നിഗൂഢതകൾ എന്നും ഒരു ഹരമാണ് മനുഷ്യമനസ്സുകൾക്ക് എന്നതാണ് സത്യം.

EP 32 Mukesh Speaking 21.03.2023

മ്മ്ടെ മമ്മുക്ക തന്നെ..!

EP 31 Mukesh Speaking 21.03.2023

രണ്ടാം ഭാഗത്തിലും ഇര മമ്മുക്ക തന്നെ.

EP 30 Mukesh Speaking 21.03.2023

ആദ്യഭാഗത്തിൽ മുകേഷിന്റെ ഇര മമ്മുക്കയാണ്.

EP 29 ചരിത്രം എന്നിലൂടെ - മാമൂക്കോയ 02/12 21.03.2023

സഫാരി ടിവിയിലെ ഒരു പ്രോഗ്രമാണ് ചരിത്രം എന്നിലൂടെ എന്നത്. നമ്മൾ അറിയുന്ന ഒരുപാട് വ്യക്തികളുടെ ജീവിതം എങ്ങിനെയായിരുന്നുവെന്ന് ആ പരുപാടിയിലൂടെ വ്യക്തമാക്കിതന്നിട്ടുണ്ട്. 12 എപ്പിസോഡുകളുള്ള മാമുക്കോയയുടെ ചരിത്രത്തിന്റെ രണ്ടാം ഭാഗം.

EP 28 ചരിത്രം എന്നിലൂടെ - മാമുക്കോയ - 01/12 18.03.2023

സഫാരി ടിവിയിലെ ഒരു പ്രോഗ്രമാണ് ചരിത്രം എന്നിലൂടെ എന്നത്. നമ്മൾ അറിയുന്ന ഒരുപാട് വ്യക്തികളുടെ ജീവിതം എങ്ങിനെയായിരുന്നുവെന്ന് ആ പരുപാടിയിലൂടെ വ്യക്തമാക്കിതന്നിട്ടുണ്ട്. 12 എപ്പിസോഡുകളുള്ള മാമുക്കോയയുടെ ചരിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഇത്.

EP 27 - ചിരിയരങ്ങ് 20.02.2023

സ്റ്റാന്റപ്പ് കോമഡി

EP 26 - ചിരിയരങ്ങ് 20.02.2023

മലയാളത്തിൽ സ്റ്റാന്റപ്പ് കോമഡി വളരെ കുറവാണ്, അങ്ങനെ കിട്ടുന്നതിൽ നല്ലതെന്ന് തോന്നുന്ന ചില പ്രോഗ്രാമാണ് ചിരിയരങ്ങ് എന്ന എപ്പിസോഡിൽ ഉൾപ്പെടുത്തുന്നത്. ആദ്യത്തേത് സ്റ്റാന്റപ്പ് കോമഡി അല്ല, ഇതൊരു സ്റ്റേജ് പ്രോഗ്രാമിന്റെ ഓഡിയോ വേർഷനാണ്. കേട്ട് ആസ്വദിക്കുക.

EP 25 - 'സാത്താൻ്റെ സന്തതി' - റിച്ചാർഡ് റമീറസ് എന്ന സീരിയൽ കില്ലറിൻ്റെ കഥ 02.02.2023

ഒരാളുടെ മനോനില തകരാറിലാവുന്നതിന്റെ ആരംഭം എവിടെനിന്നാണ്...? അതിനെക്കുറിച്ച് ആരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.

ആത്മീയതയും രതിയും കൂട്ടിക്കുഴച്ച ഓഷോ രജനീഷിൻ്റെ ജീവിതം 23.01.2023

ഓഷോയുടെ ജീവിതം പ്രസിദ്ധമല്ല, മറിച്ച് കുപ്രസിദ്ധമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

EP 23 - ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് 01.12.2022

കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ചയാണ് ഈ ഭാഗവും. സഞ്ചാരം രണ്ട് രീതിയിൽ നമ്മളെ എൻഗേജ്‌ ആക്കുന്നുണ്ട്. ഒന്ന് സഞ്ചാരത്തിലെ കാഴ്ചകൾ, മറ്റൊന്ന് ഞാൻ ഇവിടെ പങ്കുവെക്കുന്നതും. കാഴ്ചകൾ പോലെതന്നെ രസകരവും ആകാംഷ നിറഞ്ഞതുമാണ് യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളും, അതാണ് അദ്ദേഹം ഇതിലൂടെ പങ്കുവെക്കുന്നത്.

EP 22 - ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് 01.12.2022

റൊമേനിയൻ തെരുവുകളിലൂടെയുള്ള സഞ്ചാരിയുടെ യാത്രകളുടെ അനുഭവക്കുറിപ്പുകൾ രണ്ടാം ഭാഗം.

EP 21 - ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് 29.11.2022

റുമേനിയൻ തെരുവുകളിലൂടെയുള്ള തന്റെ യാത്രകളെ കുറിച്ച് ശ്രീ സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ പങ്കുവെക്കുന്നു.

EP 20 - വല്ലാത്ത ഒരുപാട് കഥകൾ പറഞ്ഞ വല്ലാത്തൊരു മനുഷ്യൻ..! 28.11.2022

ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥ എന്ന പ്രോഗ്രാമിലെ കഥകളാണ് ഞാനിവിടെ കൂടുതലും പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം കൂടിയാണ് വല്ലാത്തൊരു കഥ. അതിന്റെ അവതരണമാണ് അതിന്റെ ഹൈലൈറ്റ്. ശ്രീ ബാബു രാമചന്ദ്രനാണ് ആ അവതാരകൻ. ഈ എപ്പിസോഡിൽ അദ്ദേഹത്തിന്റെ ചെറിയൊരു ഇന്റർവ്യൂവാണ് ചേർത്തിരിക്കുന്നത്. ശ്രീ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥ.

EP - 19 കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം 28.11.2022

ഒരു പക്ഷേ കേരളചരിത്രത്തിലെ ആദ്യ പീഡനകേസ് വിചാരണ താത്രിക്കുട്ടിയുടേതായിരിക്കാം...

EP 18 - ലോകത്തെ ഞെട്ടിച്ച കൊലയാളി..! 26.07.2022

ലോകത്തെ ഞെട്ടിച്ച കൊലയാളി.., നമ്മുടെ ഇന്ത്യയിൽ നിന്നും..! കൊലയാളിയെക്കുറിച്ച് കൂടുതലറിഞ്ഞാൽ ഞെട്ടൽ കൂടും.

EP 17 - രാജൻ പിള്ളയുടെ ദുരൂഹമരണത്തിന് പിന്നിൽ 23.04.2022

രാജൻ പിള്ള.., ആ പേര് കേരളം പെട്ടന്ന് മറക്കില്ല. കൊല്ലത്തുള്ളവരുടെ ബ്രിട്ടാനിയ രാജൻ, അദ്ദേഹമെങ്ങനെ ഒരു കുറ്റവാളിയായി...?

EP 16 - ഈച്ചരവാര്യരുടെ അന്വേഷണങ്ങൾ  17.04.2022

രാജൻ കൊലക്കേസ് ഒരുകലഘട്ടത്തെയും ഒരു പ്രസ്ഥാനത്തെയും പിടിച്ചുലച്ച സംഭവമായിരുന്നു. കെ കരുണാകരൻ എന്ന രാഷ്ട്രീയാചര്യന്റെ കൈകളിൽ കരിപുരണ്ട സംഭവംകൂടിയായിരുന്നു അത്. കേൾക്കാം വല്ലാത്തൊരു കഥയിലൂടെ.

അയ്യങ്കാളിപ്പടയുടെ ബന്ദിനാടകം 17.04.2022

പട എന്നസിനിമ കണ്ടവർക്ക് അയ്യങ്കാളിപ്പടയെന്ന് കേൾക്കുമ്പോഴേ കാര്യം മനസ്സിലാവും. പാലക്കാട് കളക്ട്രേറ്റിൽ നടന്ന യഥാർത്ഥ സംഭവമായിരുന്നു അത്. യഥാർത്ഥ സംഭവം എന്താണെന്ന് വല്ലാത്തൊരു കഥയിലൂടെ കേൾക്കാം.

മുംബൈ അധോലോകത്തിന്റെ ചോരമണക്കുന്ന കഥ 16.04.2022

ഭീഷ്മപർവ്വം കണ്ടവർക്ക് ഓർമ്മയുണ്ടാവും രാജൻ മാധവനെന്ന ബഡാ രാജ്നെ. അതൊരു യഥാർത്ഥ വ്യക്തിതന്നെയായിരുന്നു. തൃശ്ശൂരിൽ നിന്നും ബോംബെയിലേക്ക് കുടിയേറിയ മലയാളിയായ രാജൻ മാധവൻ നായർ, ഒരുകാലത്ത് ബോംബെ നഗരത്തെ വിറപ്പിച്ച ബഡാ രാജ്..!

മീഡിയവൺ ചാനൽ നിരോധിച്ചതിന്റെ കാരണമെന്തെന്ന് മറുനാടൻ മലയാളി പറയുന്നു. 10.02.2022

മറുനാടൻ മലയാളി

മലയാളം ന്യൂസ് ചാനലായ മീഡിയവണ്ണിന്റെ വിലക്കിന് പിന്നിലെന്ത്..? ഏഷ്യാനെറ്റ് ന്യൂസ് അവർ 08.02.22 08.02.2022

ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിനുവിനോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നത്, അഡ്വ. അമീൻ ഹസ്സൻ (മീഡിയ വൺ അഭിഭാഷകൻ) അഡ്വ. എ. ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ) എം ആർ അഭിലാഷ് (അഭിഭാഷകൻ) ടി കെ രാജ്മോഹൻ (എൻ ഐ എ മുൻ എസ്പി)

Talk time with actor Lalu alex - Part 2 01.02.2022

ആദ്യഭാഗം മുന്നേ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്.

Άκου το podcast Joseph R. στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS