SAJI VARGHESE

4thebrideofchrist

Religion ML ↓ Επεισόδια: 366

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: podcasters.spotify.com

Δημιουργός

SAJI VARGHESE

Κατηγορία

Religion

Ιστοσελίδα του podcast

podcasters.spotify.com

Τελευταίο επεισόδιο

9 Ιουλ 2026

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

189 വാഗ്ദാന പേടകത്തിൽ വി മറിയയുടെ നിഴലോ ? This zoom meeting was conducted by NLCA Newzealand part 189 29.01.2024

രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്ന വി മറിയ !! ഈ ചെറിയ മെസ്സേജിൻ്റെ ഉള്ളടക്കം , മരുഭൂമിയിലൂടെ പ്രയാണം ചെയ്യുന്ന സമാഗമന കൂടാരത്തിലെ ഉപകരണങ്ങളൊക്കെ വിവിധ തരം ശീലകളാൽ മൂടി ഇടുമെന്നും പാളയമടിക്കുമ്പോൾ ഈ ഉപകരണങ്ങൾ കൂടാരത്തിനകത്തുമായിരിക്കും. ഈ കൂടാരത്തിലെ എല്ലാ ഉപകരണങ്ങളും യേശുക്രിസ്തുവിനെയും തൻ്റെ സഭയെയും പ്രതിബിംബിപ്പിക്കുന്നതാണ് !! വിശുദ്ധ മറിയയ്ക്ക് ഇതിലുള്ള പങ്കെന്താണ് .......... ??

188 തലത്തൊട്ടപ്പന്മാരിലൂടെ നീതികരണമോ ? This zoom meeting was conducted by NLCA Newzealand part 188 22.01.2024

ഈ മെസ്സേജിലൂടെ എപ്പിസ്ക്കോപ്പൽ സഭകളുടെ ഉപദേശ രീതികളും പെന്തക്കൊസ്തു സമൂഹം ആ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്ന് പ്രതിപാദിക്കുകയാണ് '

187 ആംഗ്ലിക്കനും ഉപവിഭാഗങ്ങളും പിന്നെ പെന്തക്കൊസ്തും ! This zoom meeting was conducted by NLCA Newzealand part 187 14.01.2024

ഇതാണോ ഉണർവ്വ് ? യഥാർത്ഥ ഉണർവ്വ് വചനത്തിലേക്കുള്ള മടങ്ങി വരവാണ് ; ആത്മാവിനെ അനുസരിച്ചു നടക്കുവാൻ ഉള്ള വെമ്പൽ ആണ് ! ഒരുവനിൽ ഉണർവ്വ് സംഭവിച്ചാൽ ഈ ആയുസ്സിൽ പ്രത്യാശ ഉള്ള കാര്യങ്ങളിൽ നിന്നും മുക്തനായിരിക്കും അതുപോലെ സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിക്കും മാത്രമോ നല്ലൊരു ഉയർപ്പിനുവേണ്ടി വിടുതലുകൾ വേണ്ടന്ന് വയ്ക്കും !!

186 ഒട്ടക്കളത്തിൽ ഓടുന്നവർ This zoom meeting was conducted by NLCA Newzealand part 186 12.01.2024

1 കൊരിന്ത്യർ 9:24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.

185 കീലു തേയ്ക്കാത്ത പെട്ടകം പണികൾ നാശത്തിലേക്ക് ! This zoom meeting was conducted by NLCA Newzealand part 185 27.12.2023

Genisis 6 : 14

184 സൃഷ്ടാവിന്റെ കൈയിൽ നിന്നു വിടുവിക്കുന്ന വിരുതന്മാർ ! This zoom meeting was conducted by NLCA Newzealand part 184 19.12.2023

പെന്തക്കൊസ്തിലെ ചില വിരുതന്മാർ ചോദിക്കുന്നത് പരുശുദ്ധാത്മിനെ ഒരു ക്രിസ്ത്യാനി നന്മ എന്ന് കരുതിയാൽ അതുകൊണ്ട് മാത്രം ജീവിക്കുവാൻ പറ്റുമോ ? ഭൗതീക നന്മകളും ലഭിക്കണ്ടേ എന്നാണ് ഇത്തരക്കാർ ചോദിക്കുന്നത് ! രക്ഷയുടെ മഹാത്മ്യം മനസ്സിലാകാത്ത ഒരുവനോട് ഇത്തരം കാര്യങ്ങൾ എങ്ങനെ ........??

183 പ്രവാചകന്റെ അഭിഷേകത്തിൽ Skoda യോ ?! This zoom meeting was conducted by NLCA Newzealand part 183 11.12.2023

പ്രവാചക ശുശ്രൂഷകൾ പണസമ്പാദനത്തിനോ സുഖലോലുപതയെക്ക് വേണ്ടി ഉള്ളതോ അല്ല , പഴയ നിയമത്തിലും പുതിയ നിയമത്തിലും നാം കാണുന്ന പ്രവാചകന്മാരെല്ലാം നിന്ദയും അപമാനവും സഹിച്ചവരാണ് എന്നാൽ ഈ തലമുറയിൽ പ്രവാചകന്റെ അഭിഷേകത്തിൽ ........ 😇

182 ഒരു ഗുമ്മിന് വേണ്ടി പ്രവചിക്കുന്ന ഡാഡി !! This zoom meeting was conducted by NLCA Newzealand part 182 04.12.2023

ദൈവജനത്തെ ദൈവത്തിന്റെ വഴികളിലേക്ക് തിരിക്കുവാനാണ് ദൈവത്തിന്റെ പ്രവാചകന്മാർ ഉത്സാഹിക്കുന്നത് ! ഈ കാലത്തും എല്ലാ കാലത്തും കള്ള പ്രവാചകന്മാർ ജനത്തെ ലോകഇമ്പങ്ങളിലേക്ക് തിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ കഴിയുന്നത്; അവർ തന്നെ പറയുന്നു ഒരു ഗുമ്മിനായി ഞങ്ങൾ ചിലതൊക്കെ ഇടുമെന്ന് !!

181 ഇതെല്ലാം സ്വഭാവികമെന്ന് മെത്രാച്ചൻ !! This zoom meeting was conducted by NLCA Newzealand part 181 27.11.2023

സെഖർയ്യാവു 10:6 ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്കു ഉത്തരമരുളും.

180 1400 പേരെ ...... സ്വഭാവിക പ്രതികരണം മാത്രം. This zoom meeting was conducted by NLCA Newzealand part 180 20.11.2023

1400 പേരെ ഈ ഭൂമുഖത്ത് നിന്ന് പറഞ്ഞയച്ച ഹമാസിന്റെ ചെയ്തികൾ വെറും സ്വഭാവിക പ്രതികരണം മാത്രമെന്ന യൂഹനോൻ മാർ മിലിത്തിയോസിന്റെ അഭിപ്രായപ്രകടനങ്ങളൊടുള്ള ക്രൈസ്തവ പ്രതികരണം

179 ആത്മനിറവ് ഒരുവനെ വചനനിറവിൽ ........? This zoom meeting was conducted by NLCA Newzealand part 179 13.11.2023

ഈ പ്രസംഗത്തിലൂടെ പറയുവാൻ ശ്രമിച്ചത് , പരിശുദ്ധ ആത്മവിൽ നിറയപ്പെടുന്ന ഒരുവൻ വചനനിറവിൽ എത്തിച്ചേരും എന്നുള്ളതാണ്, പക്ഷെ ഈ കാലത്ത് അങ്ങനെയുള്ള കാഴ്ചകൾ കുറവാണ് !!

178 പുരോഹിതന്മാരുടെ വസ്ത്രം എങ്ങനെ സൂക്ഷിക്കണം ? This zoom meeting was conducted by NLCA Newzealand part 178 06.11.2023

യേശുക്രിസ്തുവിനാൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമ പുരോഹിതൻ ദൈവ സന്നിധിയിൽ വരുമ്പോൾ അവന്റെ inner garments ഉം outer garments ഉം വെൺമ ഉള്ളതായിരിക്കണമെന്ന് പറഞ്ഞാൽ അർത്ഥം ......?

177 ആത്മ നിറവിൽ വ്യാപരിക്കുന്ന സൗരഭ്യം !! This zoom meeting was conducted by NLCA Newzealand part 177 30.10.2023

യേശുക്രിസ്തു ആത്മാവിൽ ജനിച്ചു ആത്മാവിൽ ജീവിച്ചു ഒടുക്കം നിത്യാത്മാവിനാൽ ഒരു നിഷ്ക്കളങ്ക യാഗമായി തന്നത്താൻ ഏല്പിച്ചു കൊടുത്തു , തുടക്കം മുതൽ ഒടുക്കം വരെ സൗരഭ്യം പരത്തിയ ജീവിതം .

176 B ആത്മ സ്നാനം വാഗ്ദത്തമോ ? This zoom meeting was conducted by NLCA Newzealand part 176 B 24.10.2023

ആത്മനിറവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും പലർക്കും സംശയങ്ങൾ ഉണ്ട് , ആ വിഷയത്തിൽ അല്പം ചില കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ആരംഭിക്കുകയാണ് ...... തുടരും

176 A അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ...... This zoom meeting was conducted by NLCA Newzealand part 176 A 24.10.2023

1 തെസ്സലൊനീക്യർ 5:3 അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. 5:4 എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; ഈ വാക്യത്തിൽ പറയുന്ന " അവരും നിങ്ങളുമൊക്കെ ആരാണ് " ?

175 അത്തിയെ ശ്രദ്ധിച്ച് നോക്കുവിൻ ! This zoom meeting was conducted by NLCA Newzealand part 175 16.10.2023

യിസ്രായേലിന്റെ ചരിത്രവും അതിലെ ഉയർച്ചതാഴ്ചകളും അവരെക്കുറിച്ചുള്ള പ്രവചനങ്ങളും ഒരു പുതിയ നിയമ വിശ്വാസിയെ സംബന്ധിച്ച് ആവേശവും പ്രത്യാശയും പകരുന്നതാണ് !.

174 വേർപാടിന്റെ മതിലുകൾ തകർക്കരുത് This zoom meeting was conducted by NLCA Newzealand part 174 09.10.2023

#Abey Varghese

173 ഇന്നും മോശയുടെ മൂടുപടം നീങ്ങിയിട്ടില്ലേ ? This zoom meeting was conducted by NLCA Newzealand part 173 02.10.2023

വിശുദ്ധ ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളുടെ പ്രസക്തി അധികം പേരും മനസ്സിലാക്കാതെ അതിനെ തള്ളുകയും , പുതിയ നിയമത്തിൽ പറയുന്ന പലകാര്യങ്ങളുടെയും നിഴലുകൾ പഴയ നിയമത്തിൽ ഉണ്ട് എന്നാൽ പലരും അതിന്റെ ഗൗരവം അറിയാതെ പുച്ഛിക്കുകയാണ് പതിവ്.

172 ഇതല്ലേ ഭാഗ്യാവസ്ഥ ! ഇതല്ലേ അനുഗ്രഹിക്കപ്പെട്ട അവസ്ഥ ? This zoom meeting was conducted by NLCA Newzealand part 172 25.09.2023

ഇതല്ലേ ഭാഗ്യാവസ്ഥ ? എല്ലാവരും അബ്രാഹാമിന്റെ തൊഴുത്തിലുള്ള നാല്ക്കാലികളിലേക്ക് നോക്കുമ്പോൾ ആത്മീയൻ അബ്രാഹാമിന് ലഭിച്ച വെളിപ്പാടിലേക്കും ആ വെളിപ്പാടിൽ അവന്റെ തലമുറ ചേർന്ന് നിന്നതിലേക്കുമാണ് നോക്കുന്നത് , ഇതിനല്ലേ " ഭാഗ്യാവസ്ഥ " ! എന്ന് പറയുന്നത് ?

171 കുഷ്ഠരോഗിയുടെ ശുദ്ധികരണം ! This zoom meeting was conducted by NLCA Newzealand part 171 18.09.2023

കുഷ്ഠരോഗിയുടെ ശുദ്ധികരണവും ; അതുപോലെ തന്നെ പാപ രോഗത്തിൽ നിന്നുമുള്ള ശുദ്ധികരണത്തെക്കുറിച്ചും ഈ മെസ്സേജിൽ പറയുന്നു.

170 മലകയറുന്ന കത്തന്മാർ ! This zoom meeting was conducted by NLCA Newzealand part 170 11.09.2023

ഉപദേശത്തിന്റെ, വേർപാടിന്റെ മതിലുകൾ ഇല്ലാത്ത നാമധേയ ക്രൈസ്തവ പുരോഹിതർ വിശ്വാസി സമൂഹത്തിന്റെ മുൻപിൽ അപഹാസ്യരാകുന്ന കാലം !

169. പാതാളത്തിൽ ഇറങ്ങിയൻ തിരിച്ച് വരുമോ ? This zoom meeting was conducted by NLCA Newzealand part 169 04.09.2023

ഒരു സത്യക്രിസ്ത്യാനിക്ക് ഓണാഘോഷം ഉണ്ടോ ? അതു പോലെ സമകാലിക ആത്മീക സംഭവങ്ങളെ വിശകലനം ചെയ്തു കൊണ്ടുള്ള പ്രസംഗം .

168. ദെലീല , ചതിക്കും പ്രയരെ ! This zoom meeting was conducted by NLCA Newzealand part 168 28.08.2023

സോരക് താഴ്‌വര ശിംശോൻ എന്ന അഭിഷിക്തന്റെ തകർച്ചയുടെ താഴ്വവരയായിത്തീർന്നു. അതെ ദെലീല ചതിക്കും ! ; എത്ര പറഞ്ഞാലും മനസ്സിലാകാത്തവരും ഉണ്ട് അവർ ദെലീലയുടെ മടിയിൽ തല വയ്ക്കും, പിന്നെ....

167 മതിൽ പൊളിക്കുന്നവനെ പാമ്പുകടിക്കും This zoom meeting was conducted by NLCA Newzealand part 167 20.08.2023

മതിൽ പൊളിക്കുന്നനെ പാമ്പുകടിക്കും എന്നെഴുതിയിരിക്കുന്നു , പുതിയ നിയമ സഭയോടുള്ള ബന്ധത്തിൽ വിശുദ്ധിയുടെയും വേർപാടിന്റെയും മതിലുകളെ പൊളിക്കുന്നവനെ ......

166 ആദ്യം ഹൃദയം ..... പിന്നെ മതിലും പണിയണം This zoom meeting was conducted by NLCA Newzealand part 166 14.08.2023

സമാഗന കൂടാരത്തിൽ ആദ്യം പെട്ടകം (Ark ) പണിയണം പിന്നെ ബാക്കി പണികൾ , പ്രവാസത്തിൽ കിടന്ന ജനം മടങ്ങിവന്ന് ആദ്യം ആലയം പണിതു പിന്നീട് മതിലും പണിതു , ഇതിന്റെ എല്ലാം അർത്ഥങ്ങളും ആഴങ്ങളും ഗ്രഹിക്കണം .

Άκου το podcast 4thebrideofchrist στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS