SAJI VARGHESE

4thebrideofchrist

Religion ML ↓ Επεισόδια: 366

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

Μην παραλείψεις να επισκεφτείς τη σελίδα του podcast και να στηρίξεις τον δημιουργό: podcasters.spotify.com

Δημιουργός

SAJI VARGHESE

Κατηγορία

Religion

Ιστοσελίδα του podcast

podcasters.spotify.com

Τελευταίο επεισόδιο

9 Ιουλ 2026

Πού να ακούσεις;

Podcast στην εφαρμογή Replaio Radio Έρχεται σύντομα

Τα podcast έρχονται σύντομα στην εφαρμογή. Εγκατάστησέ την τώρα και δες πρώτος μια εντελώς νέα προσέγγιση στα podcast

Κατέβασέ το από το Google Play Δωρεάν εγκατάσταση Android σχεδόν 10 εκατ. λήψεις · βαθμολογία 4,8 iOS σύντομα

Επεισόδια

315 സമർപ്പിത ശരീരം വീണ്ടെടുപ്പിൻ നാളിനായി .... This zoom meeting was conducted by NLPA Newzealand part 315 09.07.2026

Pr Shiju Mani NZ , റോമൻ 12 ൻ്റെ ഒന്നും രണ്ടും വാക്യങ്ങളിൽ നിന്നും

314 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് .... This zoom meeting was conducted by NLPA Newzealand part 314 01.07.2026

Message by George Pattassril Kottayam

313 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; This zoom meeting was conducted by NLPA Newzealand part 313 22.06.2026

എബ്രായർ 13:7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.

312 പെന്തകൊസ്തരേ നിങ്ങളിതു ചിന്തിച്ചിട്ടുണ്ടോ ? This zoom meeting was conducted by NLPA Newzealand part 312 15.06.2026

പെന്തക്കൊസ്തു സമൂഹം ഉപദേശത്തിനു വേണ്ടി ശക്തമായി നിന്ന കാലത്ത് നൂറ് കണക്കിന് സ്നാനങ്ങൾ നടന്നു അനേക സഭകൾ സ്ഥാപിതമായി ഇന്ന് എല്ലാം ലഘൂകരിച്ചിട്ടും ആളുവരാത്തത് എന്താണ് ?

311 നുറുക്കപ്പെടാത്ത പ്രൈസ് & വർഷിപ്പുകളോ ? This zoom meeting was conducted by NLPA Newzealand part 311 11.06.2026

പ്രിയരെ, ഇതൊരു audio മെസ്സേജ് കൺവർട്ട് ചെയ്ത് upload ചെയ്തിരിക്കുന്നതാണ് , ശബ്ദം അത്ര clear ആയിരിക്കില്ല 🙏 തിരുമേശയോടനുബന്ധിച്ച് പറഞ്ഞ മെസ്സേജാണിത് , പഴയനിയമ ആരാധനയിൽ യാഗാർപ്പണവും ധൂപാർപ്പണവും ഉണ്ട് ! പുതിയ നിയമ ആരാധനക്കാരൻ സമർപ്പിതനായിരിക്കണം അപ്പോൾ തന്നെ അവനെ നുറുക്കാൻ അനുവദിക്കും ; ഇതൊന്നും തിരിച്ചറിയാതെ പ്രൈസ് ആൻഡ് വർഷിപ്പ് എന്നു പറഞ്ഞ് ചാടുന്നതല്ല സത്യാരാധന 🙏🙏

310 ഇത്രയൊക്കെ അറിഞ്ഞിട്ടും കണ്ടിട്ടും ...... എങ്ങനെ തോന്നി ? ! This zoom meeting was conducted by NLPA Newzealand part 310 01.06.2026

ദൈവശബ്ദം കേട്ടവർക്ക് ദൈവസാന്നിധ്യം അനുഭവിച്ചവർക്ക് എങ്ങനെ ഒരു കാളക്കുട്ടിയെ ഉണ്ടാക്കാൻ തോന്നി !

309 നിയമത്തിൻ്റെ കല്‌പലക പെട്ടകത്തിൽ Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 309 27.05.2026

പുറപ്പാട് 31:18 അവൻ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

308 ഗിലെയാദിൽ നിന്നും മുഴങ്ങിയ ശബ്‌ദം ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 308 20.05.2026

സത്യ പ്രവാചകനെ കുറിച്ച് കൂടുതൽ ബോധ്യം നൽകുന്ന മെസ്സേജ്

307 ഇതാ മനുഷ്യരോട് കൂടെ ദൈവത്തിൻ്റെ കൂടാരം ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 307 13.05.2026

വെളിപ്പാടു 21:3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

306 ഇന്നിൻ്റെ പെന്തകൊസ്ത് വചനത്തിലേക്ക് മടങ്ങി പിന്നില്ലങ്കിൽ ...... Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 306 05.05.2026

നിങ്ങൾ തിരിഞ്ഞ് ശിശുക്കളെ പോലെ ആകണമെന്ന് പറഞ്ഞ കർത്താവ് ഇന്നിൻ്റെ പെന്തക്കൊസ്തിനോടും പറയുകയാണ് തിരിഞ്ഞ് ശിശുക്കളെ പോലെ ആകണമെന്ന്

305 തന്നത്താൻ ഒഴിച്ച ക്രിസ്‌തു EP 14 Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 305 28.04.2026

ഫിലിപ്പിയർ 2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

304 നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക ! Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 304 22.04.2026

1 തിമൊഥെയൊസ് 4:16 നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനിൽക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.

303 പെന്തക്കൊസ്തിൽ നിന്നും മഹത്വം പോയ് പ്പോയോ ? Saji Varghese Bengaluru This zoom meeting was conducted by NLPA Newzealand part 303 14.04.2026

ദൈവജനം ഈ സന്ദേശം ആദ്യാവസാനം skip ചെയ്യാതെ കേട്ടാൽ അതൊരു അനുഗ്രഹമായിരിക്കും , ശരിക്കും ശുശ്രൂഷകരുടെ കണ്ണു തുറന്നാൽ .......

302 ഗിഫ്റ്റ് ഓഫ് ഗോഡ് ? Saji Varghese Bengaluru This zoom meeting was conducted by NLCA Newzealand part 302 09.04.2026

അഞ്ചു യാഗങ്ങളിൽ രണ്ടാമത്തെ യാഗമായ ഭോജനയാഗത്തെയും കർത്താവിൻ്റെ ജീവിതത്തെയും മുൻ നിറുത്തി സഭായോഗത്തിൽ സംസാരിച്ച മെസ്സേജ് .

301 വരണ്ട നിലത്തും നിന്നെ നടത്തുന്ന ദൈവം ! This zoom meeting was conducted by NLCA Newzealand part 301 30.03.2026

യെശയ്യാ 58:11 യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.

300 ആർട്ടിഫിഷ്യൽ മന്ന പൊഴിയുന്ന കാലം ! This zoom meeting was conducted by NLCA Newzealand part 300 23.03.2026

തലമുറകൾക്ക് ഉപദേശത്തെയും ഉപദേശപിശകിനെയും തിരിച്ചറിയാൻ പറ്റുന്നില്ലാത്ത കാലം

299 പെട്ടകത്തിൽ മന്നായുടെ കൂടെ കാടയും സൂക്ഷിക്കേണ്ടതല്ലേ ? This zoom meeting was conducted by NLCA Newzealand part 299 19.03.2026

മന്ന ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു എങ്കിൽ കാട മനുഷ്യൻ്റെ ജഡാസക്തിയെ കാണിക്കുന്നു

298 ശക്തിമാന്മാരുടെ അപ്പം തിന്നവർ പട്ടു പോയി ! This zoom meeting was conducted by NLCA Newzealand part 298 10.03.2026

പുറപ്പാട് 16:4 അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം.

297 പൊൻപാത്രത്തിലെ മന്നയും പാളയത്തിലെ മന്നയും ! This zoom meeting was conducted by NLCA Newzealand part 297 03.03.2026

പൊൻപാത്രവും പാത്രത്തിലെ മന്നയും ക്രിസ്തുവിനെ കാണിക്കുന്നു

296 പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം ! This zoom meeting was conducted by NLCA Newzealand part 296 26.02.2026

നമ്മുടെ പതിവ് മെസ്സേജുകളിൽ നിന്ന് വ്യത്യസ്തമായി വചനത്തിന്റെ ആഴങ്ങൾ ഒന്നുമല്ല ഈ സന്ദേശത്തിൽ ഉള്ളത് പിന്നെയോ അല്പം ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു 🙏

295 ...... ഞാൻ നിന്നേക്കുറിച്ച് പാതി പോലും അറിഞ്ഞിരുന്നില്ല......! This zoom meeting was conducted by NLCA Newzealand part 295 18.02.2026

സമാഗമന കൂടാരപഠനത്തിൻ്റെ 10-ാ ഭാഗം , ക്രിസ്തുവിനെ പ്രതിഭലിപ്പിക്കുന്ന പെട്ടകം

294 ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും പെട്ടകത്തിൽ This zoom meeting was conducted by NLCA Newzealand part 294 10.02.2026

പുറപ്പാട് 25:10 ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. 25:11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.

293 ആദ്യം പെട്ടകം ഒടുക്കം യാഗപീഠം ! ആദ്യം ഹൃദയം ഒരുങ്ങണം ......... !! This zoom meeting was conducted by NLCA Newzealand part 293 03.02.2026

ആവർത്തനം 29:28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു. Deuteronomy 29:29 The secret things belong unto the LORD our God: but those things which are revealed belong unto us and to our children for ever, that we may do all the words of t...

292 റോമൻ പഞ്ചായത്തിൽ മത്സരിച്ച പെന്തക്കൊസ്തുകാരൻ ! This zoom meeting was conducted by NLCA Newzealand part 292 27.01.2026

ദൈവമക്കൾക്ക് സജീവ രാഷ്ട്രീയത്തിൽ ഇടപെടാമോ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച മെസ്സേജ്

291 ദൈവസന്നിധി അലക്ഷ്യമാക്കുന്നവർ ! This zoom meeting was conducted by NLCA Newzealand part 291 20.01.2026

സമാഗമന കൂടാരത്തിൻ്റെ പഠനത്തിൻ്റെ ഗൗരവവും , രാഷ്ട്രീയക്കാർക്ക് ദൈവസന്നിധിയിൽ എന്തു കാര്യം എന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു !

Άκου το podcast 4thebrideofchrist στο Replaio

Ραδιόφωνο και podcast σε μία εφαρμογή - δωρεάν, χωρίς εγγραφή. Εγκατάστησέ την σήμερα και μη χάσεις την πρεμιέρα

Κατέβασέ το από το Google Play

Το Replaio δεν είναι εκδότης podcast - τα ονόματα των εκπομπών, τα εξώφυλλα και ο ήχος ανήκουν στους δημιουργούς τους και διανέμονται μέσω δημόσιων ροών RSS