Mathrubhumi

SPORTS SHOW

Sports ML ↓ 19 Folgen

കളിക്കളത്തിലെ വിശേഷങ്ങളും ചര്‍ച്ചകളും

Besuch unbedingt die Website des Podcasts und unterstütze die Macher: www.spreaker.com

Autor

Mathrubhumi

Kategorie

Sports

Podcast-Website

www.spreaker.com

Neueste Folge

15. Jul 2024

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,8 iOS bald

Folgen

വിവ എസ്പാന, വാമോസ് അര്‍ജന്റീന | Copa América Euro 2024 15.07.2024

യൂറോ കപ്പില്‍ മുത്തമിട്ട് സ്പെയിന്‍. കഴിയഴകിനാല്‍ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് സ്പാനിഷ് യുവനിര കപ്പുമായി മടങ്ങുമ്പോള്‍ ഫൈനലില്‍ വീണ്ടും ഇംഗ്ലണ്ടിന്റെ കണ്ണീര്‍വീണു. കോപ്പയില്‍ വീണ്ടും മുത്തമിട്ട് മെസ്സിപ്പടയുടെ ആരവം. തോല്‍വിയറിയാത്ത കൊളംബിയന്‍ പടയോട്ടത്തെ പിടിച്ചുകെട്ടി എക്സ്ട്രാ ടൈമിലെ മിന്നും ഗോളിലാണ് അര്‍ജന്റീന ചാമ്പ്യന്മാരായത്. ഡി മരിയ കപ്പുമായി കളംവിടുന്നു. മത്സരത്തിന്റെ വിശേഷങ്ങളുമായി അ...

കാത്തുകാത്തിരുന്ന് ഒടുവില്‍ സഞ്ജു ലോകകപ്പ് ടീമില്‍ | Sanju Samson in India's World Cup 0 squad 30.04.2024

കാത്തിരിപ്പുകള്‍ക്കൊടുവില്‍ 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി സഞ്ജു സാംസണ്‍. ഇത്തവണത്തെ ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴിതുറന്നത്. ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. അഭിനാഥ് തിരുവലത്തും, നന്ദുശേഖറും, ആദര്‍ശും. സൗണ്ട് മിക്സിങ്:  കൃഷ്ണലാല്‍ ബി.എസ്

നീലപ്പടയ്ക്ക് നിലതെറ്റിയത് എവിടെ  ? | Australia beat India 19.11.2023

ഫൈനലില്‍ വീണെങ്കിലും തലയുയര്‍ത്തി മടങ്ങുന്നു. തുടര്‍ച്ചായി 10 വിജയങ്ങള്‍ നേടി ഫൈനലിലെത്തിയെങ്കിലും ഇന്ത്യ ഓസീസിന് മുന്നില്‍ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? അനുരഞ്ജ് മനോഹറും അഭിനാഥ് തിരുവലത്തും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്

കപ്പിനും ചുണ്ടിനുമിടയില്‍ ഓസീസ് കടമ്പ | world cup final india vs australia 18.11.2023

ഓസീസോ ഇന്ത്യയോ ? 2023 ഏകദിന ലോകകപ്പ് അതിന്റെ അവകാശികളേയും കാത്തിരിപ്പാണ്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഫൈനലിന് തുടക്കമാകും. സ്വന്തം മണ്ണില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ഓസ്ട്രേലിയ ഉന്നം വെയ്ക്കുന്നത്. ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കാനിറങ്ങുന്നത് അപരാജിതരായിട്ടാണ്. ഓസീസാകട്ടെ ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം അവിശ്വസനീയമായ ക...

കപ്പിനരികെ ഇന്ത്യ; കോലിയുടെ റെക്കോഡ് സെഞ്ച്വറിക്ക് മേലെ ഷമിയുടെ ഹീറോയിസം | Virat Kohli 16.11.2023

പത്തില്‍ പത്തും ജയിച്ച് ഫൈനലില്‍. ഒരു ലോകകപ്പിലും ഇന്ത്യ ഇതുപോലെ മിന്നും ഫോമില്‍ കളിച്ചിട്ടില്ല. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ മൂന്നാം ലോകകിരീടത്തിനായി വാശിയോടെ പോരാടുന്നു. സ്പിന്‍ സഹായം തേടിയിടത്ത് പേസ് നിര തീതുപ്പി. കോലിയും രോഹിത്തും രക്ഷിക്കും എന്ന് കരുതിയിടത്ത് ഗില്ലും അയ്യരും രാഹുലും അവസരത്തിനൊത്തുയര്‍ന്നു. സെമിയിലെ താരം കോലിയോ ഷമിയോ. ആരാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ ? മനു കുര്യ...

ഇരട്ട ഫോമില്‍ ഇന്ത്യ; സച്ചിനൊപ്പം കോലി | Kohli on 49th ODI hundred 06.11.2023

ഒരിക്കലും ആര്‍ക്കും എത്താനാവില്ലെന്ന് കരുതിയിരുന്ന, ഇത്രനാളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വന്തമായിരുന്ന ആ സുവര്‍ണറെക്കോഡില്‍ കോലി എന്ന ഇതിഹാസം കയ്യൊപ്പ് ചാര്‍ത്തി. ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ നേടിക്കൊണ്ട് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് സാക്ഷാല്‍ വിരാട് കോലി. കോലിയുടെ പ്രകടനത്തെയും ലോകകപ്പില്‍ ഇന്ത്യയുടെ വരും മത്സരങ്ങളെയും വിലയിരുത്തുകയാണ് മാതൃഭൂമി ഡോട്ട്‌കോമിലെ സീന...

വിദേശപിച്ചില്‍ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് കളിതീര്‍ക്കാനാകുമോ? | Podcast 22.02.2023

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികവിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്കനുകൂലമായാണ് പിച്ച് ഒരുക്കിയെന്ന വാദങ്ങള്‍ പലയിടത്തുമുയര്‍ന്നു. ഈ വാദങ്ങള്‍ക്ക് കഴമ്പുണ്ടോ? ഈ പ്രകടനം വിദേശപിച്ചുകളില്‍ തുടരാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? അഭിനാഥ് തിരുവലവത്തും ആദര്‍ശ് പിഐ...

പൗളോ റോസിയുടെ ഇറ്റലി | 1982 ലോകകപ്പിലെ അണിയറകഥകൾ 13.11.2022

ഇറ്റലി മൂന്നാം തവണയും വിജയം നേടി എന്നതാണ് 1982 ലെ ലോകകപ്പിന്റെ പ്രത്യേകത. 1982 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്‍, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കെ. വിശ്വനാഥ്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

ഇവാന്‍ കളിച്ചാല്‍ തന്ത്രം മാറുമോ? | Podcast 15.10.2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഞായറാഴ്ച്ച രണ്ടാം മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്ത വമ്പന്‍മാരായ എ.ടി.കെ. മോഹന്‍ബഗാനാണ് എതിരാളി. ആദ്യകളിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരേ പകരക്കാരനായി ഇറങ്ങി ഇരട്ടഗോള്‍ നേടിയ ഇവാന്‍ കലിയൂഷ്നിയെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ഏത് രീതിയിലാകും ഇത്തവണ ഉപയോഗിക്കുന്നത്. ഇവാന് ആദ്യ ഇലവനില്...

ഇത്തവണ ഇവാന്‍മാര്‍ കളിമാറ്റുമോ? | Kerala Blasters FC 06.10.2022

ഐഎസ്എല്‍ ഒമ്പതാം സീസണിന് വെള്ളിയാഴ്ച തുടക്കമാകുകയാണ്. രണ്ട് വര്‍ഷത്തിനു ശേഷം സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ടീമിന്റെ ആരാധകരും. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം ഇത്തവണ തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇത്തവണ രണ്ട് ഇവാന്‍മാരാണ് ടീമിനൊപ്പമുള്ളത്. ഒന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ചും രണ്ട് യുക്രൈന്‍ താരം ഇവാന്‍...

ഇങ്ങനെ മതിയോ ലോകകപ്പ് ഒരുക്കം ? | t20 world Cup and Team India 29.09.2022

ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് പടിവാതില്‍ക്കലെത്തി. രണ്ട് മത്സരങ്ങളുടെ ദൂരത്തില്‍ വേള്‍ഡ് കപ്പ് ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ട്വന്‍ി 20യില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇങ്ങനെ മതിയോ ടീം ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം. ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് പടിവാതില്‍ക്കലെത്തി. രണ്ട് മത്സരങ്ങളുടെ ദൂരത്തില്‍ വേള്‍ഡ് കപ്പ് ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കക...

ഈ ടീം മതിയോ t20 ലോകകപ്പിന് | Team india t20 world cup 21.09.2022

ഓസ്‌ട്രേലിയയില്‍ നടക്കുന്ന എട്ടാം ട്വിന്റി 20 ലോകകപ്പിന് ഇനി ഒരു മാസമേയുള്ളു. ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ ടീം ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാന്‍ പര്യാപ്തരാണോ ? ടീം ഇന്ത്യ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമോ? എന്തൊക്കെയാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍? അനീഷ് പി നായരും അഭിനാഥ് തിരുവലത്തും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ് | Te...

ലോകകപ്പിന്റെ തലക്കുറി മാറ്റുമോ കോലി | Virat Kohli's 71st century 10.09.2022

വിരാട് കോലി വിശ്വരൂപത്തിലേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ്. ആയിരം ദിവസത്തിനുശേഷം നേടുന്ന ഈ സെഞ്ചുറി ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മാറിയ സാഹചര്യത്തില്‍ ഈ തിരിച്ചുവരവ് ഇന്ത്യയുടെ സാധ്യത ഒന്നുകൂടി ഊതിത്തെളിച്ചിരിക്കുകയാണ്. ഈ സാധ്യതകള്‍ അന്വേഷിക്കുകയാണ് അനീഷ് പി. നായരും പി. ആനന്ദും. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ് | Virat Kohli's 71st century

ചുവപ്പുകാര്‍ഡ ഇതില്‍ വില്ലനാര് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സസ്പെന്‍ഷനില്‍ | Why FIFA suspended All India Football Federation 18.08.2022

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരെ ഉണ്ടായ സസ്‌പെന്‍ഷന് ആരാണ് ഉത്തരവാദി. ഫിഫ ഇത്തരം ഒരു കടുത്ത നടപടിയിലേക്ക് പോകാനുള്ള കാരണം എന്താകും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെ ഈ നടപടി എങ്ങനെ ബാധിക്കും. അനീഷ് നായരും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ് | Why FIFA suspended All India Football Federation

എന്റെ മകനെ ധോനി എടുത്തു, അനുഗ്രഹിച്ചു സ്വപ്നസാക്ഷാത്കാരത്തിൽ തവനൂർക്കാരൻ നബീൽ | MS Dhoni Podcast | Sports Podcast | Malayalam Podcast 07.07.2022

മലപ്പുറം തവനൂര്‍ക്കാരന്‍ വി.പി. നബീലിനെ നമുക്കൊന്നും അത്ര പരിചയം കാണില്ല. എന്നാല്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനിക്ക് നബീലിനെ അറിയാം. ധോനിയോടുള്ള ആരാധനമൂത്ത് നബീല്‍ ചെയ്തുകൂട്ടിയ കാര്യങ്ങളറിഞ്ഞാല്‍ ആരും പറഞ്ഞുപോകും 'നബീലേ, അനക്ക് എന്തൊരു പ്രാന്താടോ'. ധോനിയുടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് നബീലിനെ വിശേഷിപ്പിക്കുന്നത് ഇത്തിരി കുറഞ്ഞുപോകും. ധോനിഭ്രാന്തന്‍ എന്ന വിശേഷണമാകും ചേരുക. ഓള്‍ കേരള ധോന...

തലയ്ക്കു മുകളില്‍ ഫിഫയുടെ വിലക്ക്, ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെന്ത്? | Indian Football 25.06.2022

ഇന്ത്യന്‍ ഫുട്ബോള്‍ അതിന്റെ ചരിത്രത്തിലെ തന്നെ അതിനിര്‍ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രഫുല്‍ പട്ടേല്‍ അധ്യക്ഷനായ ഭരണസമിതിയെ ആഴ്ചകള്‍ക്ക് മുമ്പാണ് സുപ്രീംകോടതി നീക്കംചെയ്തത്. ഇനി സെപ്റ്റംബര്‍ 15-നകം പുതിയ ഭരണസമിതി നിലവില്‍വന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തു. അതേസമയം എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയെങ്കിലും അടുത്...

മിറാന്‍ഡ വന്നു, അടുത്തത് റോയ് കൃഷ്ണ? ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്ന താരങ്ങളാരെല്ലാം? | Kerala Blasters FC 17.06.2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സജീവമാകുകയാണ്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണില്‍ കളിക്കാനായി മികച്ച പലതാരങ്ങളെയും മഞ്ഞപ്പട തട്ടകത്തിലെത്തിക്കും. ബ്രൈസ് മിറാന്‍ഡയെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ് അതിന് തുടക്കം കുറിക്കുകയും ചെയ്തു. ഇനി ഏതൊക്കെ താരങ്ങള്‍ ബ്ലാസ്റ്റേഴ്സിലേക്കെത്തും? ഇത്തവണ മഞ്ഞപ്പ...

ഖത്തറിലാര് പിടിച്ചുകെട്ടും മെസ്സിയെ | Lionel Messi 06.06.2022

ലോകമെമ്പാടുമുള്ള ലയണല്‍ മെസ്സി ആരാധകരെ തങ്ങളുടെ സൂപ്പര്‍ താരം ആവേശത്തില്‍ ആറാടിച്ച ദിവസങ്ങളാണ് കടന്നുപോയത്. ഫൈനലിസിമയില്‍ ഇറ്റലിക്കെതിരേ ഗോളുകളടിപ്പിച്ച മെസ്സി എസ്റ്റോണിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അഞ്ചു ഗോളുകള്‍ വലയിലെത്തിച്ച് തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ മാസങ്ങള്‍ക്കപ്പുറമുള്ള ഖത്തര്‍ ലോകകപ്പില്‍ മെസ്സി നേതൃത്വം കൊടുക്കുന്ന അര്‍ജന്റീനയുടെ മുന്നേറ...

കൈവിട്ട കപ്പ് സഞ്ജുവിനെ പഴിയ്ക്കണോ? | IPl 30.05.2022

കിരീടം നേടാനായില്ലെങ്കിലും തലയുയര്‍ത്തിയാണ് സഞ്ജുവും റോയല്‍സും സീസണ്‍ അവസാനിപ്പിക്കുന്നത്. പര്‍പ്പിള്‍ ക്യാപ്പുമായി ചഹലും ഓറഞ്ച് ക്യാപ്പടക്കം ഒന്നൊഴികെ എല്ലാ വ്യക്തിഗത അവാര്‍ഡുകളും നേടി ബട്ലര്‍ ആറാടിയ സീസണ്‍. ധോനിയും രോഹിത്തും കോലിയും നിരാശപ്പെടുത്തിയ സീസണില്‍ സഞ്ജുവിലെ നായകന്റെ ഉദയമായി. നവാഗതരായ ടൈറ്റന്‍സ് കന്നി സീസണില്‍ തന്നെ കപ്പടിച്ചു. വന്‍ വിലയ്ക്ക് വിളിച്ചെടുത്തവര്‍ പലരും നിരാശപ്പെടുത്തി. ഒര...

Höre den Podcast SPORTS SHOW in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet