SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1474 Folgen

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Besuch unbedingt die Website des Podcasts und unterstütze die Macher: www.sbs.com.au

Autor

SBS

Kategorie

News

Podcast-Website

www.sbs.com.au

Neueste Folge

14. Nov 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android fast 10 Mio. Downloads · Bewertung 4,7+ iOS bald

Folgen

ജീവനക്കാരുടെ സമരം: ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ സർവീസുകൾ വൈകി 24.01.2025

2025 ജനുവരി 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

What does January 26 mean to Indigenous Australians? - 'സ്വത്വവും മണ്ണും നഷ്ടമായ ദിനം': ജനുവരി 26 ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് എന്തുകൊണ് വിലാപദിനമാകുന്നു 24.01.2025

In Australia, January 26 is the national day, but the date is contentious. Many migrants who are new to Australia want to celebrate their new home, but it’s important to understand the full story behind the day. - ജനുവരി 26 നിങ്ങള്‍ക്ക് എന്താണ്? ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവര്‍ക്ക് ഈ ദിനത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ടാകും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുവരുന്...

സിഡ്‌നിയിലെ ജൂതവിരുദ്ധ അതിക്രമം: ഒരാള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ പേര്‍ പിടിയിലാകാമെന്ന് സര്‍ക്കാര്‍ 23.01.2025

2025 ജനുവരി 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഇറക്കുമതി ചുങ്കം, നാടുകടത്തല്‍...: ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഓസ്‌ട്രേലിയയെ എങ്ങനെ ബാധിക്കും എന്നറിയാം... 23.01.2025

സ്വന്തം പാർട്ടിക്കാരെ പോലും ഞെട്ടിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ട് വരുന്ന നയപരിപാടികൾ ഓസ്‌ട്രേലിയൻ സാമ്പത്തിക മേഖലയിൽ ചലനം സൃഷ്ടിച്ചേക്കും എന്നുള്ള റിപോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. ട്രംപിന്റെ രണ്ടാമൂഴം ഓസ്‌ട്രേലിയയിൽ എങ്ങിനെയൊക്കെ സ്വാധീനം ചെലുത്തുമെന്ന് പരിശോധിക്കാം...

 ജൂതവിരുദ്ധ ആക്രമണത്തിന് പിന്നിൽ വിദേശ ഫണ്ടിങെന്ന് സർക്കാർ; കൂടുതൽ വെളിപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രി 22.01.2025

2025 ജനുവരി 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..

ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനം: ഓസ്‌ട്രേലിയയ്ക്ക് ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ബനീസി 21.01.2025

2025 ജനുവരി 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ കോഴിമുട്ടകള്‍ എവിടെപ്പോയി? 21.01.2025

ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മുട്ട ഷെല്‍ഫുകള്‍ കാലിയായിക്കിടക്കുന്നത് ഇപ്പോള്‍ പതിവുകാഴ്ചയാണ്. എന്താണ് മുട്ടക്ഷാമത്തിന് കാരണം? എവിടെയൊക്കെയാണ് ഇപ്പോള്‍ മുട്ടയുടെ ലഭ്യതയുള്ളത്? കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഒരു ദിവസം ഒറ്റ പെട്രോള്‍ വില: വില അടിക്കടി മാറുന്നത് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍ 20.01.2025

2025 ജനുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മതത്തിൻറെ പേരിൽ അക്രമം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന് ഓസ്ട്രേലിയ; ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വർദ്ധിക്കുന്നു: ഓസ്ട്രേലിയ പോയവാരം 18.01.2025

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

ഓസ്ട്രേലിയയിലെ PhD വിദ്യാർത്ഥികൾ സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് റിപ്പോർട്ട്; പലരും ഗവേഷണം ഉപേക്ഷിക്കുന്നു 17.01.2025

2025 ജനുവരി 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയിൽ സ്കൂൾ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു; സർക്കാർ സ്കൂളുകളിൽ 30% വർധനവ് 17.01.2025

ഓസ്‌ട്രേലിയയിലെ സർക്കാർ സ്കൂളുകളിൽ 13 വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ 1.20 ലക്ഷം ഡോളറിൽ കൂടുതൽ ചെലവാകുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ചെലവ് എത്രത്തോളം കൂടുന്നുവെന്ന് പരിശോധിക്കാം...

ട്രെയിന്‍ സമരത്തിന് പിന്നാലെ സിഡ്‌നിയില്‍ ദുരിതംവിതച്ച് പേമാരിയും; രണ്ടും തുടരുമെന്ന് മുന്നറിയിപ്പ്‌ 16.01.2025

2025 ജനുവരി 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വർക്ക് ഫ്രം ഹോം അവകാശമാണോ?; ഓസ്ട്രേലിയയിൽ 'ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറ്' ആർക്കൊക്കെ ആവശ്യപ്പെടാം 16.01.2025

ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

യുക്രൈനില്‍ ഓസ്‌ട്രേലിയക്കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; റഷ്യയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 15.01.2025

2025 ജനുവരി 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പൈലറ്റും എസ്‌കോര്‍ട്ടുമില്ല, പരിചാരക വൃന്ദവുമില്ല: ഓസ്‌ട്രേലിയയിലെ ആദ്യ മലയാളി മന്ത്രിയുടെ ഔദ്യോഗിക വിശേഷങ്ങള്‍ 15.01.2025

ഓസ്ട്രേലിയയിലെ ആദ്യത്തെ മലയാളി മന്ത്രിയായ ജിൻസൺ ആൻറോ ചാൾസ് ഓസ്ട്രേലിയൻ മന്ത്രിക്കസേരയുടെ വിശേഷങ്ങളും, തൻറെ കാഴ്ചപ്പാടുകളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നത് കേൾക്കാം.

ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞു; നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും? 14.01.2025

ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാരുടെ നിത്യ ജീവിതത്തെയും ബാധിക്കാം. അത് എങ്ങനെയെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

ഓസ്‌ട്രേലിയയിലെ ഭവന ഇൻഷുറൻസ് പ്രീമിയം കൂടാമെന്ന് മുന്നറിയിപ്പ്; വിനയാകുന്നത് അമേരിക്കയിലെ തീ പിടുത്തം 14.01.2025

2025 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഓസ്ട്രേലിയയിൽ ഡോക്ടറെ കാണാൻ ചെലവേറുന്നു; GP സെൻററുകളിൽ ബൾക്ക് ബില്ലിംഗ് കുറഞ്ഞതായും റിപ്പോർട്ട് 13.01.2025

2025 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിനൊരുങ്ങി പ്രധാനമന്ത്രി; സൗജന്യ ഫ്ലൂവാക്സിൻ പദ്ധതി നീട്ടി ക്വീൻസ്ലാൻറ് സർക്കാർ; ഓസ്ട്രേലിയ പോയവാരം 11.01.2025

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

പെരിമെനോപസ് കാലത്ത് സ്ത്രീകൾക്ക് കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്: അറിയേണ്ടതെല്ലാം... 10.01.2025

ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

കുട്ടികളുടെ സ്ക്രീൻ ഉപയോഗം എങ്ങനെ കുറയ്ക്കാം; ചില ഓസ്‌ട്രേലിയൻ രക്ഷിതാക്കൾ സ്വീകരിക്കുന്ന മാർഗങ്ങൾ കേൾക്കാം 10.01.2025

സ്ക്രീൻ ഉപയോഗം കുട്ടികളുടെ മാനസീക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന പഠനങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഒഴിവ്സമയങ്ങളിൽ കുട്ടികളെ സ്ക്രീൻ ഉപയോഗത്തിൽ നിന്ന് മാറ്റി നിറുത്താൻ മലയാളികളായ ചില ഓസ്ട്രേലിയൻ മാതാപിതാക്കൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറയുന്നു; ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് ആശങ്കപ്പെടുത്തുന്ന ശൈത്യകാലം 09.01.2025

യൂറോപ്യൻ രാജ്യങ്ങളിൽ കൂടി വരുന്ന ഫ്ലൂ ബാധിതരുടെ എണ്ണം ഓസ്ട്രേലിയയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വരാൻ പോകുന്ന ശൈത്യകാലത്ത് പകർച്ചപ്പനിയുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകളേയും, സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെയും പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയൻ നഗരങ്ങളിൽ വീട് വില കുറയുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം 09.01.2025

ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

സൂപ്പർ മാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നു; ചെലവ് കുറച്ച് ഷോപ്പ് ചെയ്യാൻ എന്ത് ചെയ്യണം? 08.01.2025

കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

കബഡി,കബഡി,കബഡി...: പരിശീലനം കിട്ടിയാൽ ഓസ്ട്രേലിയ കബഡിയിൽ മികച്ചതാകുമെന്ന് ഇന്ത്യൻ കോച്ച് ഇ.ഭാസ്കരൻ 08.01.2025

മെൽബണിൽ നടന്ന പ്രൊ കബഡി ലീഗ് മൽസരത്തിൻറെ വിശേഷങ്ങളും, ഓസ്ട്രേലിയൻ കബഡി ടീമിൻറെ സാധ്യതകളും പ്രമുഖ കബഡി പരിശീലകനും മലയാളിയുമായ ഇടച്ചേരി ഭാസ്കരൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Höre den Podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet